"ജി.എൽ.പി.എസ് വീട്ടിക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
ആമുഖം
മലപ്പുറം ജില്ലയിൽ വണ്ടൂ൪ വിദ്യാഭ്യാസജില്ലയിലെ നിലമ്പൂ൪ ഉപജില്ലയിലുള്ള ഒരു സ൪ക്കാ൪ പ്രൈമറി വിദ്യാലയമാണ്  
മലപ്പുറം ജില്ലയിൽ വണ്ടൂ൪ വിദ്യാഭ്യാസജില്ലയിലെ നിലമ്പൂ൪ ഉപജില്ലയിലുള്ള ഒരു സ൪ക്കാ൪ പ്രൈമറി വിദ്യാലയമാണ്  
ജി.എൽ.പി എസ് വീട്ടിക്കുത്ത്. ഈ വിദ്യാലയം 1928 ലാണ് സ്ഥാപിതമായത്. നഗരമധ്യത്തിലുള്ള ഈ വിദ്യാലയത്തിന് തികച്ചും   
ജി.എൽ.പി എസ് വീട്ടിക്കുത്ത്. ഈ വിദ്യാലയം 1928 ലാണ് സ്ഥാപിതമായത്. നഗരമധ്യത്തിലുള്ള ഈ വിദ്യാലയത്തിന് തികച്ചും   
ശിശുസൗഹൃദ അന്തരീക്ഷമാണുള്ളത്. ജൈവവൈവിധ്യ ഉദ്യാനം, ഗോത്രവ൪ഗ്ഗ മ്യുസിയം, ഡിജിറ്റൽ ലൈബ്രറി എന്നിവ ഈ  
ശിശുസൗഹൃദ അന്തരീക്ഷമാണുള്ളത്. ജൈവവൈവിധ്യ ഉദ്യാനം, ഗോത്രവ൪ഗ്ഗ മ്യുസിയം, ഡിജിറ്റൽ ലൈബ്രറി എന്നിവ ഈ  
വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.  
വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വീട്ടിക്കുത്ത്
|സ്ഥലപ്പേര്=വീട്ടിക്കുത്ത്
വരി 70: വരി 64:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിൽ വണ്ടൂ൪ വിദ്യാഭ്യാസജില്ലയിലെ നിലമ്പൂ൪ ഉപജില്ലയിലുള്ള ഒരു സ൪ക്കാ൪ പ്രൈമറി വിദ്യാലയമാണ്
1928 ൽ നിലമ്പൂ൪ കോവിലകത്തുമുറി ആറങ്ങോ‍‍ട് നാരായണൻ നായരുടെ പറമ്പിൽ ഒരു ചെറിയ വീട്ടിൽ കു‍ഞ്ഞികൃഷ്ണ പണിക്കർ എന്ന അധ്യാപകൻ 5 രൂപ വാടകയ്ക്ക് ആരംഭിച്ചതാണ് ഇന്നത്തെ വീട്ടിക്കുത്ത് സ്കൂൾ. 1930 ൽ നിലമ്പൂ൪ കോവിലകം വീട്ടിക്കുത്ത് പ്രദേശത്ത് ഇന്ന് സ്കൂൾ നിലനിൽക്കുന്ന സ്ഥലം സൗജന്യമായി അനുവദിച്ചതിനെ തുടർന്ന് സ്കൂൾ താത്കാലിക പന്തൽ കെട്ടി അവിടേക്ക് മാറ്റി പ്രവർത്തനം തുടർന്നു .1970ൽ കേരളസർക്കാർ ഈ സ്ഥാപനം ഏറ്റെടുത്തു. ദീർഘകാലം ഫിഫ് ത്ത് ഫോം എന്ന  പേരിൽ അ‍‍ഞ്ചാം ക്ലാസ് നിലനിന്നിരുന്നു.പിന്നീട് സർക്കാർ നയത്തിന്റെ ഭാഗമായി എല്ലായിടത്തുമെന്ന പോലെ അ‍‍ഞ്ചാം ക്ലാസ് എടുത്തു മാറ്റി.[[ജി.എൽ.പി.എസ് വീട്ടിക്കുത്ത്/ചരിത്രം|തുടർന്ന് വായിക്കുക.]] 
 
== ഭൗതികസൗകര്യങ്ങൾ ==
1.62 ഏക്ക൪ ഭൂമിയിലാണ് ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി പ്രീപ്രെെമറിയും ലോവ൪പ്രെെമറിയും ഉൾപ്പെടെ 17 ക്ലാസ്സ് റൂമുകൾ പ്രവ൪ത്തിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു വായനാ മുറിയും ഒരു ഗോത്രവർഗ്ഗ മ്യൂസിയവും പ്രത്യേക പരിഗണന ആവശ്യമായ കുട്ടികൾക്ക് സൗകര്യം ഒരുക്കിയിട്ടുള്ള റിസോഴ്സ് റൂമും ടൈൽസ് പാകിയ പാചകപ്പുരയും മഴവെള്ള സംഭരണിയും കുടിവെള്ളത്തിനായി കിണറും ഉണ്ട്. ഓരോ ക്ലാസ്സ് മുറിയിലേക്കും ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതിനായി വാട്ടർ പ്യുരിഫയർ സംവിധാനവുമുണ്ട്. ക്ലാസ്സ് റൂമുകളെല്ലാം ടൈൽ പാകിയതും ശിശുസൗഹൃദവുമാണ്. 7 സ്മാർട്ട് ക്ലാസ്സ് റൂമുകളും 16 ശുചിമുറികളും ഈ വിദ്യാലയത്തിലുണ്ട്. വിശാലമായ കളിസ്ഥലവുമുണ്ട്. പി.ടി.എ യുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ നിർമ്മിച്ച പാർക്കും ശ്രദ്ധേയമാണ്. പൂർവ്വ വിദ്യാർത്ഥികൾ സമ്മാനിച്ച സ്കൂൾ പ്രവേശകവാടത്തിലുള്ള ഗജവീരൻ ഈ സ്കൂളിന്റെ മറ്റൊരു ആകർഷണമാണ്. പുന്തോട്ടവും കുളവും അടങ്ങിയ ജൈവവൈവിധ്യ ഉദ്യാനം സ്കുളിന് മാറ്റ് കൂട്ടുന്നു.
=== '''ലൈബ്രറി''' ===
ജി.എൽ.പി.എസ് വീട്ടിക്കുത്ത് സ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്ന ശ്രീ.എബ്രഹാം മാസ്റ്ററുടെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നൽകിയ സംഭാവന ഉപയോഗിച്ച് നവീകരിച്ച ലൈബ്രറി.2003 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചതിന്റെ ഭാഗമായി പി.ടി. എ യും നാട്ടുകാർക്കും ഉപയോഗിക്കാവുന്ന രീതിയിൽ സാംസ്കാരിക നിലയം  വായനശാല കേരള സമൂഹത്തിന് മുഴുവൻ മാതൃകയാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ജൈവകൃഷി്=്=്=്=


ജി.എൽ.പി എസ് വീട്ടിക്കുത്ത്. ഈ വിദ്യാലയം 1928 ലാണ് സ്ഥാപിതമായത്. നിലമ്പൂ൪ കോവിലകത്തുനിന്നും അനുവദിച്ചു കിട്ടിയ ഒരു ഏക്ക൪ 65 സെന്റെ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നഗരമധ്യത്തിലുള്ള ഈ വിദ്യാലയത്തിന് തികച്ചും 


ശിശുസൗഹൃദ അന്തരീക്ഷമാണുള്ളത്. ജൈവവൈവിധ്യ ഉദ്യാനം, ഗോത്രവ൪ഗ്ഗ മ്യുസിയം, ഡിജിറ്റൽ ലൈബ്രറി എന്നിവ ഈ


വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.


== '''<big>മു൯സാരഥികൾ</big>''' ==
==മുൻ സാരഥികൾ==
{| class="wikitable"
{| class="wikitable"
|+
|+
!നമ്പ൪
!നമ്പർ
!പേര്
!പേര്
!
! colspan="2" |കാലഘട്ടം
!
|-
|
|
|
|
|-
|-
|
|
വരി 105: വരി 109:
|}
|}


== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==ചിത്രശാല==
*  എസ്.പി.സി
<gallery>
*  എൻ.സി.സി.
പ്രമാണം:48448 harithasabha.jpg
*  ബാന്റ് ട്രൂപ്പ്.
പ്രമാണം:48448 sachitradiary prakashanam.jpg
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
പ്രമാണം:48448 flash mob.jpg
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
</gallery>
 
==അംഗീകാരങ്ങൾ==
==വഴികാട്ടി==
==വഴികാട്ടി==
*നിലമ്പൂ൪  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാല് കിലോമീറ്റർ)
സി എൻ ജി റോഡിൽ നിന്നും വി കെ  റോഡിലേക്ക് തിരിഞ്ഞു 500 മീറ്റർ മുന്നോട്ട് പോയാൽ രാജേശ്വരി തിയ്യേറ്ററിനു എതിർ വശത്തായി സ്കൂളിന്റെ കവാടം കാണാം .
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
 
*നാഷണൽ ഹൈവെയിൽ നിലമ്പൂ൪ ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ഇടത് വശത്തേക്ക് 100 മീറ്റർ നടന്നാൽ വി കെ റോഡിലെത്താം അവിടെ നിന്നും വലത് വശത്തേക്ക്  400 മീറ്റർ  നടന്നാൽ വീട്ടിക്കുത്തു സ്കൂളിൽ എത്താം.
<br>
 
നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 4 കിലോ മീറ്ററോളം ദൂരമാണ് വീട്ടിക്കുത് സ്കൂളിൽ എത്താൻ.
----
----
{{#multimaps:11.274142,76.228769|zoom=18}}
{{Slippymap|lat=11.274142|lon=76.228769|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എൽ.പി.എസ്_വീട്ടിക്കുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്