"സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45350-hm (സംവാദം | സംഭാവനകൾ)
About school
45350Hm (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. UPS Vellara}}കോട്ടയം ജില്ലയിലെ  കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിൽ കാട്ടാമ്പാക്ക് പ്രദേശത്തെ വാക്കാട് എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്. സമൂഹത്തിലെ ദരിദ്രരും സാമൂഹികമായി അധഃസ്ഥിതരുമായ ഒരു വിഭാഗം ജനതയുടെ  സാംസ്കാരിക ഉന്നമനത്തെ ലക്ഷ്യം വെച്ച് 1890 ൽ സി.എം.എസ് മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് സമൂഹത്തിലെ എല്ലാ വിഭാഗത്തിലെയും ആളുകൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുകൊണ്ടിരിക്കുന്നു.
കോട്ടയം ജില്ലയിലെ  കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിൽ കാട്ടാമ്പാക്ക് പ്രദേശത്തെ വാക്കാട് എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്. സമൂഹത്തിലെ ദരിദ്രരും സാമൂഹികമായി അധഃസ്ഥിതരുമായ ഒരു വിഭാഗം ജനതയുടെ  സാംസ്കാരിക ഉന്നമനത്തെ ലക്ഷ്യം വെച്ച് 1890 ൽ സി.എം.എസ് മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് സമൂഹത്തിലെ എല്ലാ വിഭാഗത്തിലെയും ആളുകൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുകൊണ്ടിരിക്കുന്നു.
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വാക്കാട്
|സ്ഥലപ്പേര്=വാക്കാട്
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=53
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=റീന  എം. ചാക്കോ
|പ്രധാന അദ്ധ്യാപിക=റീന  എം. ചാക്കോ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മേർളി വർഗ്ഗീസ്
|പി.ടി.എ. പ്രസിഡണ്ട്=സിബിൻ ഡേവിഡ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആഷ്‌ലി ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂലിയറ്റ് ജെസ്സൺ
|സ്കൂൾ ചിത്രം=school-photo.png‎ ‎|
|സ്കൂൾ ചിത്രം=പ്രമാണം:45350-school photo.png|
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
}}
}}
== ചരിത്രം ==
== ചരിത്രം ==
1816 ആലപ്പുഴയിൽ CMS (Church Mission Society) ന്റെ ആദ്യ മിഷണറി കാലുകുത്തിയപ്പോൾ മുതൽ കേരളത്തിൽ ദീർഘമായ ഒരു മിഷണറി ചരിത്രത്തിന്റെ ആരംഭം കുറിച്ചു. 19- ആം നൂറ്റാണ്ടു മുതൽ കേരളത്തിൽ സമസ്ത മേഖലയിലും സംഭവിച്ചിട്ടുള്ള മുന്നേറ്റങ്ങളും വികസനങ്ങളും മിഷണറി പ്രവർത്തനങ്ങളുമായി ഇഴചേർന്ന് കിടക്കുന്നവയാണ്. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ആതുര ശുശ്രുഷാ രംഗങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് മനുഷ്യനെ മനുഷ്യനാക്കുന്ന ശെരിയായ പ്രേഷിത ദൗത്യമാണ് മിഷണറിമാർ നിർവഹിച്ചത്. കേരളത്തിലെ ആദ്യത്തെ അടിമ സ്കൂളും പെൺ പള്ളിക്കൂടവും കോളേജും അച്ചടിശാലയുമെല്ലാം സ്ഥാപിക്കുക വഴി മിഷണറിമാർ അർഥപൂർണ്ണമായ ദൈവിക പ്രവർത്തനത്തിന്റെ പുതിയ സരണികൾ കണ്ടെത്തി.                                                                                      1814 ൽ ഇന്ത്യയിൽ ആദ്യമെത്തിയ CMS മിഷണറിമാരിൽ ഒരാളായ റവ. ഷ്നാർ താരംഗംപാടിയിൽ താമസിച്ച് ഡാനിഷ് മിഷണറിയായ പരേതനായ ഡോ. ജോണിന്റെ സ്കൂൾ ഏറ്റെടുത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 1815 മെയ്‌ 1 ന് ചർച്ച് മിഷണറി സോസൈറ്റിയുടെ ഇന്ത്യയിലെ ആദ്യത്തെ സ്കൂൾ മദ്രാസിൽ അതിന്റെ ആസ്ഥാനത്ത് സ്ഥാപിച്ചു. സ്കൂളിൽ ജാതി-മത ഭേദ പരിഗണന ഇല്ലാതെ എല്ലാവരെയും പഠിപ്പിക്കുന്ന പാശ്ചാത്യ സമ്പ്രദായം നാട്ടുകാരിൽ അത്ഭുതം ഉളവാക്കി. 1818ൽ തരംഗംപാടിയിൽ CMS ന് 24 സ്കൂളുകളും മദ്രാസിൽ 13 സ്കൂളുകളും ഉണ്ടായി.  [[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/ചരിത്രം|കൂടുതൽ വായിക്കുവാൻ ക്ലിക്ക് ചെയ്യുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ്
*കളിസ്ഥലം
*ഇന്റർനെറ്റ് സൗകര്യം
*മൾട്ടി മീഡിയ സംവിധാനങ്ങൾ/ഉപകരണങ്ങൾ
* ലൈബ്രറി
*പൂന്തോട്ടം
*പച്ചക്കറിത്തോട്ടം
*കിച്ചൻ കം സ്റ്റോർ
* മാലിന്യ നിർമാർജന സംവിധാനം
*കിണർ
* വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
*സ്കൂൾ സ്റ്റേജ്
*ഷീ ടോയ്‌ലറ്റ്
*ഹാൻഡ് വാഷിംഗ് ഏരിയ & സെപ്പറേറ്റ് ടോയ്‌ലറ്റ്                        [[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/സൗകര്യങ്ങൾ|''കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക'' <br />]][[പ്രമാണം:Flower45350.1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''പൂന്തോട്ടം''' ]]


==[[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/പ്രവർത്തനങ്ങൾ|വിദ്യാലയ പ്രവർത്തനങ്ങൾ /ചിത്രശാല]]==
2021-22 അധ്യയന വർഷത്തിൽ നിരവധി പ്രവർത്തനങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ചെയ്യുവാൻ സാധിച്ചു. പ്രവേശനോത്സവം, പരിസ്ഥിതിദിനം, വായനാദിനാചരണം,സ്വാതന്ത്ര്യ ദിനം, യുദ്ധവിരുദ്ധദിനം, ഓണാഘോഷം, ക്രിസ്‌മസ്‌ ആഘോഷം, റിപ്പബ്ലിക്ക് ദിനാചരണം,പോഷൻ അഭിയാൻ, ജൈവകൃഷിത്തോട്ടം,കേരളപ്പിറവി ദിനാചാരം, ശിശുദിനം,അധ്യാപകദിനം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. അതിലെല്ലാം ഉപരിയായി സ്കൂളിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി സ്കൂൾ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഈ നാളുകളിൽ ഏറെ സജീവമായിക്കൊണ്ടിരിക്കുന്നു. ''[[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]''


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/ക്ലബ്ബുകൾ|വിവിധ ക്ലബ്ബുകൾ]][[പ്രമാണം:Krishi.11.jpg|ലഘുചിത്രം|204x204px|'''ജൈവകൃഷി'''[[പ്രമാണം:Jaivakrishi1.jpg|ലഘുചിത്രം|225x225px|പകരം=]]]]
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
#[[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/ക്ലബ്ബുകൾ|''ശാസ്ത്ര ക്ലബ്'']]
[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
#[[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/ക്ലബ്ബുകൾ|''സാമൂഹിക ശാസ്ത്ര ക്ലബ്ബ്'']]
[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
#[[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/ക്ലബ്ബുകൾ|''ആരോഗ്യ ക്ലബ്ബ്'']]
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
#[[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/ക്ലബ്ബുകൾ|''പരിസ്ഥിതി ക്ലബ്ബ്'']]
[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
#[[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/ക്ലബ്ബുകൾ|''കാർഷിക ക്ലബ്ബ്'']]
[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
#[[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/ക്ലബ്ബുകൾ|''സ്പോർട്സ് ക്ലബ്'']]
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
#[[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/ക്ലബ്ബുകൾ|''പ്രവർത്തിപരിചയ ക്ലബ്'']]
#[[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/ക്ലബ്ബുകൾ|''ഗണിത ക്ലബ്ബ്'']]
#[[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/ക്ലബ്ബുകൾ|''മ്യൂസിക് & ഡാൻസ് ക്ലബ്.'']]
 
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*മലയാളത്തിളക്കം
* ഹലോ ഇംഗ്ലീഷ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :  
'''2015-2019 : അലക്സ് പി.സ്കറിയ'''
# 20013-16 ------------------
 
#  
'''2005-2015 : ഇയ്യോബ് ജോൺ''' 
#
 
== നേട്ടങ്ങൾ ==
'''2003-2005: അന്നാ പി''' 
 
'''2002-2003: ജ്ഞാനമ്മ ജോർജ്''' 
 
'''1998-2002 : ജെ ശമുവേൽ'''
 
==[[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/അധ്യാപകർ/അനധ്യാപകർ (2021-22)|അധ്യാപകർ/അനധ്യാപകർ (2021-22)]]==
[[പ്രമാണം:TEACHERS45350.jpg|ലഘുചിത്രം|406x406px|'''അദ്ധ്യാപകർ / അനദ്ധ്യാപകർ''' ]]
#'''Binu James(H.M)'''
# മിനി ജെയിംസ്
#ജോസ് വി ജെ
#ജെസ്സി ഇ മാത്യു
#സിജി മത്തായി
#പ്രിൻസ് പീറ്റർ
#ആൻ മെറിൻ മാത്യു
#വന്ദന എം
#ജോൺസി മാത്യു പി
#മഞ്ചു ( Pre-primary Teacher)
#ജെയ് ഇ മാത്യു (O.A)
#സാറാമ്മ ഡേവിഡ് (Cook)
 
== മറ്റ് താളുകൾ  ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
===[[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/അംഗീകാരങ്ങൾ|നേട്ടങ്ങൾ]] // [[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/പൂർവ്വ അധ്യാപകർ|പൂർവ്വ അധ്യാപകർ]] // [[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ]] //'''[[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/സ്കൂൾ പുനരുദ്ധാരണം|സ്കൂൾ പുനരുദ്ധാരണം]]'''  ===
#
#
#
#
#
#
=='''<nowiki/>'തീരാ നൊമ്പരമായി ജിഷ ടീച്ചർ'''<nowiki/>'==
[[പ്രമാണം:JISHA CHECHI.jpg|ഇടത്ത്‌|ലഘുചിത്രം|268x268ബിന്ദു]]
ദീർഘകാലമായി സ്കൂളിലെ പ്രീ പ്രൈമറി അധ്യാപികയായി സേവനം അനുഷ്ടിച്ച ജിഷ ടീച്ചറിന്റെ വേർപാട് സ്കൂളിന് തീരാ നഷ്ടമായി..സ്കൂളിലെ  എല്ലാ മേഖലകളിലും സജീവമായി പ്രവർത്തിച്ച ടീച്ചറിന്റെ സേവനം നന്ദിയോടെ ഓർക്കുന്നു. ആധുനിക വിവര സാങ്കേതിക വിദ്യയിലെ  ടീച്ചറിന്റെ പരിജ്ഞാനം സ്കൂളിന് എന്നും ഒരു മുതല്കൂട്ടായിരുന്നു. ടീച്ചറിന്റെ വേര്പാടിന് മുമ്പിൽ പ്രാർഥനാപ്പൂക്കൾ അർപ്പിക്കുന്നു.<br />
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 9.792916,76.547166|width=500px|zoom=16}}
{{Slippymap|lat= 9.788546386814827|lon= 76.56326206295356|width=500px|zoom=16|width=full|height=400|marker=yes}}
  C.M.S. U.P. S Kattampack
  C.M.S. U.P. S Kattampack


വരി 99: വരി 159:
|}
|}
|
|
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
*കോട്ടയം ഭാഗത്ത് നിന്നും വരുന്നവർ കുറവിലങ്ങാട്-കൂത്താട്ടുകുളം റൂട്ടിൽ പുല്ലുവട്ടം കവലയിൽ ബസ് ഇറങ്ങി, അവിടെനിന്നും ഇടത്തോട്ട് (പുല്ലുവട്ടം-വാക്കാട് റോഡ് ) 2.5 കി.മീ. വരിക. സ്കൂൾ സ്ഥിതി ചെയ്യുന്നത് വാക്കാട് എന്ന സ്ഥലത്താണ്.
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................  


*കൂത്താട്ടുകുളം ഭാഗത്ത് നിന്നും വരുന്നവർ കൂത്താട്ടുകുളം-കുറവിലങ്ങാട്  റൂട്ടിൽ പുല്ലുവട്ടം കവലയിൽ (കുര്യനാട് കഴിഞ്ഞുള്ള സ്റ്റോപ്പ്) ബസ് ഇറങ്ങി, അവിടെനിന്നും വലത്തോട്ട്  (പുല്ലുവട്ടം-വാക്കാട് റോഡ് ) 2.5 കി.മീ. വരിക. സ്കൂൾ സ്ഥിതി ചെയ്യുന്നത് വാക്കാട് എന്ന സ്ഥലത്താണ്.
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->