"എം.റ്റി.എൽ.പി.എസ്. തോട്ടപ്പുഴശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
(ചെ.) (→അദ്ധ്യാപകർ) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | |||
{{prettyurl|M.T.L.P.S. Thottappuzhasserry}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തോട്ടപ്പുഴശ്ശേരി | |സ്ഥലപ്പേര്=തോട്ടപ്പുഴശ്ശേരി | ||
വരി 33: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=6 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=8 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=14 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=14 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 55: | ||
|പ്രധാന അദ്ധ്യാപിക=ജോളി വറുഗീസ് | |പ്രധാന അദ്ധ്യാപിക=ജോളി വറുഗീസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ബോബി ജി പിള്ള | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= അനു എസ് വിജയൻ | ||
|സ്കൂൾ ചിത്രം=MTLPS Thottapuzhasserry.jpg | |സ്കൂൾ ചിത്രം=MTLPS Thottapuzhasserry.jpg | ||
|size=350px | |size=350px | ||
വരി 60: | വരി 65: | ||
}} | }} | ||
<gallery> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | </gallery><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ല പുല്ലാട് ഉപജില്ല തോട്ടപ്പുഴശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം റ്റി എൽ പി സ്കൂൾ തോട്ടപ്പുഴശ്ശേരി. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം . | പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ല പുല്ലാട് ഉപജില്ല തോട്ടപ്പുഴശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം റ്റി എൽ പി സ്കൂൾ തോട്ടപ്പുഴശ്ശേരി. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം . | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിലെ പുല്ലാട് ഉപജില്ലയിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ഒരു സാധാരണ | പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിലെ പുല്ലാട് ഉപജില്ലയിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ഒരു സാധാരണ ഗ്രാമപ്രദേശത്താണ് എം .റ്റി .എൽ .പി .എസ്സ് .തോട്ടപ്പുഴശ്ശേരി സ്ഥിതി ചെയ്യുന്നത് . [[എം .റ്റി .എൽ .പി .എസ്സ് .തോട്ടപ്പുഴശ്ശേരി/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
ഒരു | ഒരു ഓഫീസ് മുറി,ക്ലാസ്സ്മുറികൾ, കമ്പ്യൂട്ടർ ലാബുകൾ ,സ്കൂൾ ലൈബ്രറി ,സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്കായി ലാപ്‌ടോപ്,പ്രൊജക്ടർ ഉൾപ്പെടെയുള്ള സംവീധാനങ്ങൾ സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട് .ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും,അദ്ധ്യാപകർക്കും പ്രത്യേകം ശുചിമുറികൾ നിർമിച്ചിട്ടുണ്ട്.[[എം .റ്റി .എൽ .പി .എസ്സ് .തോട്ടപ്പുഴശ്ശേരി/ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
== മാനേജ്‌മെന്റ് == | |||
എം .റ്റി ആൻഡ് ഇ എ സ്കൂൾസ് കോ _ഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ലോക്കൽ മാനേജരായി മാരാമൺ മാർത്തോമാ ചർച്ച് വികാരി റവ.ജോർജ്ജ് ഏബ്രഹാം പ്രവർത്തിച്ചു വരുന്നു. | |||
==മികവുകൾ== | ==മികവുകൾ== | ||
2019-2020 പുല്ലാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഈ സ്കൂളിന് മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. | 2019-2020 പുല്ലാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഈ സ്കൂളിന് മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. എൽ എസ് എസ് സ്കോളർഷിപ് പരീക്ഷയിൽ വിജയിച്ചു സ്കൂളിന് അഭിമാനമായി മാറിയ വിദ്യാർത്ഥികളാണ് ആദിശേഷൻ, അമൽ , ജ്യോതിഷ് , അഞ്ജന എന്നിവർ.2021-2022 വർഷത്തെ എൽ എസ് എസ് സ്കോളർഷിപ് പരീക്ഷയിൽ വിജയിച്ചു സ്കൂളിന് അഭിമാനമായി മാറിയ വിദ്യാർത്ഥിനിയാണ് ഗായത്രി അമൃത്‌രാജ് . | ||
[[പ്രമാണം:37335sw7.jpg|അതിർവര|ചട്ടരഹിതം|241x241px]] | [[പ്രമാണം:37335sw7.jpg|അതിർവര|ചട്ടരഹിതം|241x241px]] | ||
[[പ്രമാണം:37335@21.jpg|അതിർവര|ഇടത്ത്|ലഘുചിത്രം|170x170ബിന്ദു]] | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
z1. സാറാമ്മ എബ്രഹാം | z1. സാറാമ്മ എബ്രഹാം | ||
വരി 108: | വരി 135: | ||
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ== | ||
1. അന്നപൂർണദേവി (പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ് 2022-ഇപ്പോൾ ) | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
# ലോക പരിസ്ഥിതി ദിനം | |||
# ക്വിറ്റിന്ത്യാ ദിനം | |||
#സ്വാതന്ത്ര്യദിനം | |||
# ഓണം | |||
# അദ്ധ്യാപകദിനം | |||
# ഓസോൺ ദിനം | |||
# ഗാന്ധി ജയന്തി | |||
# കേരളപ്പിറവി ദിനം | |||
# ശിശുദിനം | |||
# ക്രിസ്തുമസ് | |||
# റിപ്പബ്ലിക് ദിനം | |||
'''ലോക ഭിന്നശേഷി ദിനം''' | '''ലോക ഭിന്നശേഷി ദിനം''' | ||
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു മൂന്നാം ക്ലാസ്സിലെ മഹാദേവ് മഹേഷ് എന്ന വിദ്യാർത്ഥി ബി ആർ സി തലത്തിൽ നടത്തിയ ഓൺലൈൻ പ്രോഗ്രാമിൽ ഫാൻസി ഡ്രസ്സ് കോമ്പറ്റിഷനിൽ പങ്കെടുത്തു. | ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു മൂന്നാം ക്ലാസ്സിലെ മഹാദേവ് മഹേഷ് എന്ന വിദ്യാർത്ഥി ബി ആർ സി തലത്തിൽ നടത്തിയ ഓൺലൈൻ പ്രോഗ്രാമിൽ ഫാൻസി ഡ്രസ്സ് കോമ്പറ്റിഷനിൽ പങ്കെടുത്തു. | ||
[[പ്രമാണം:323352.jpg|പകരം=ലോക ഭിന്ന ശേഷി ദിനം |ഇടത്ത്|ലഘുചിത്രം|233x233px|ലോക ഭിന്നശേഷി ദിനം ]] | [[പ്രമാണം:323352.jpg|പകരം=ലോക ഭിന്ന ശേഷി ദിനം |ഇടത്ത്|ലഘുചിത്രം|233x233px|ലോക ഭിന്നശേഷി ദിനം ]] | ||
വരി 126: | വരി 167: | ||
===== ശിശുദിനം ===== | =====ശിശുദിനം===== | ||
ശിശുദിനത്തോടനുബന്ധിച്ചു കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിക്കുകയും പ്രസംഗം നടത്തുകയും ചെയ്തുവരുന്നു . | ശിശുദിനത്തോടനുബന്ധിച്ചു കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിക്കുകയും പ്രസംഗം നടത്തുകയും ചെയ്തുവരുന്നു . | ||
[[പ്രമാണം:32335sw3.jpeg|പകരം=ശിശുദിന ഫോട്ടോസ് |അതിർവര|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:32335sw3.jpeg|പകരം=ശിശുദിന ഫോട്ടോസ് |അതിർവര|ഇടത്ത്|ലഘുചിത്രം|320x320px|ശിശുദിന ഫോട്ടോസ് ]] | ||
[[പ്രമാണം:32335sw6.jpg|അതിർവര|242x242px|പകരം=|നടുവിൽ]] | |||
[[പ്രമാണം:32335.jpeg|അതിർവര|നടുവിൽ|343x343px]] | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
വരി 163: | വരി 199: | ||
12. ജോളി വറുഗീസ് (2007 മുതൽ പ്രഥമ അദ്ധ്യാപികയായി തുടരുന്നു .) | 12. ജോളി വറുഗീസ് (2007 മുതൽ പ്രഥമ അദ്ധ്യാപികയായി തുടരുന്നു .) | ||
13. | 13. സരിത എസ് | ||
14. | 14.ആവണി വി എസ് | ||
15.അഭിജിത്ത് വി എസ് | |||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
വരി 172: | വരി 210: | ||
2 . ഹെൽത്ത് ക്ലബ് | 2 . ഹെൽത്ത് ക്ലബ് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | 3 . ശുചിത്വ ക്ലബ്ബ് | ||
* ജൈവ പച്ചക്കറി കൃഷി | |||
* ലഘു പരീക്ഷണങ്ങൾ | 4 . വായന ക്ലബ്ബ് | ||
* | |||
5 . ഹരിത ക്ലബ്ബ് | |||
6. സയൻസ് ക്ലബ്ബ് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*ജൈവ പച്ചക്കറി കൃഷി | |||
*ലഘു പരീക്ഷണങ്ങൾ | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി | |||
*സ്കൂൾ സർഗ്ഗവേള | |||
*ദിനാചരണങ്ങൾ നടത്തൽ | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
<gallery> | <gallery> | ||
വരി 181: | വരി 229: | ||
</gallery> | </gallery> | ||
===== ശിശുദിനം ==== | ====പ്രവർത്തിപരിചയ ക്ലാസ്സ്==== | ||
[[പ്രമാണം:37335sw15.jpeg|അതിർവര|ഇടത്ത്|ലഘുചിത്രം|352x352px|[[പ്രവർത്തി]]<nowiki/>പരിചയ ക്ലാസ്സ് |പകരം=]] | |||
[[പ്രമാണം:37335sw17.jpeg|ലഘുചിത്രം|പകരം=|അതിർവര|നടുവിൽ|389x389px]] | |||
[[പ്രമാണം:37335sw16.jpeg|അതിർവര|ഇടത്ത്|ലഘുചിത്രം|373x373px]] | |||
====ശിശുദിനം==== | |||
[[പ്രമാണം:32335.jpeg|പകരം=ശിശുദിനം |ഇടത്ത്|ലഘുചിത്രം|290x290px|ശിശുദിനം ]] | [[പ്രമാണം:32335.jpeg|പകരം=ശിശുദിനം |ഇടത്ത്|ലഘുചിത്രം|290x290px|ശിശുദിനം ]] | ||
വരി 188: | വരി 267: | ||
====ക്രിസ്മസ് ആഘോഷം 2021==== | |||
[[പ്രമാണം:37335sw12.jpg|അതിർവര|ഇടത്ത്|ലഘുചിത്രം|423x423ബിന്ദു]] | |||
[[പ്രമാണം:37335sw13.jpg|അതിർവര|നടുവിൽ|356x356px]] | |||
[[പ്രമാണം:37335sw11.jpg|അതിർവര|ലഘുചിത്രം|269x269px|പകരം=|ഇടത്ത്]] | |||
===== '''സ്വാതന്ത്ര്യദിനം''' ===== | |||
[[പ്രമാണം:സ്വാതന്ത്ര്യദിനം ചിത്രങ്ങൾ .jpg|പകരം=സ്വാതന്ത്ര്യദിന ചിത്രങ്ങൾ|അതിർവര|ലഘുചിത്രം|സ്വാതന്ത്ര്യദിന ചിത്രങ്ങൾ |നടുവിൽ]] | |||
==== '''<big>ലഹരി വിമുക്ത കേരളം 2022</big>'''==== | |||
ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷത്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിനും 2022 ഒക്ടോബർ 2 മുതൽ നവംബർ 1 വരെയുള്ള കാലയളവിൽ സംസ്ഥാനത്തു ഉടനീളം ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നതിന് ബഹു .മുഖ്യമന്ത്രിയുടെ അധ്യഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ച പ്രകാരം എൽ പി വിഭാഗം അധ്യാപക പരിശീലനത്തിൽ എല്ലാ അധ്യാപകരും പങ്കെടുക്കുകയും 6/10/2022 ൽ നടന്ന ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനം ബഹു .മുഖ്യമന്ത്രി നിർവഹിക്കുന്നതിന്റെ തത്സമയ പ്രക്ഷേപണം കുട്ടികളെ കാണിക്കുന്നതിന്റെ സംവിധാനം സ്കൂളിൽ ഒരുക്കി . ലഹരി വിരുദ്ധ പ്രവർത്തങ്ങളോടനുബന്ധിച്ചു വിവിധ പോസ്റ്ററുകൾ , ബോർഡുകൾ , പ്ലക്കാർഡുകൾ എന്നിവ നിർമ്മിച്ചു എല്ലാ വിദ്യാർത്ഥികളിലേക്കും അവരുടെ കുടുംബങ്ങളിലേക്കും എത്തിക്കാൻ സാധിച്ചു . | |||
[[പ്രമാണം:SNTD22-PTA-37335-1.jpg.jpg|ഇടത്ത്|ലഘുചിത്രം|282x282ബിന്ദു|ലഹരി വിരുദ്ധ ക്യാമ്പയിൻ ]] | |||
[[പ്രമാണം:SNTD22-PTA-37335-3.jpg.jpg|ലഘുചിത്രം|300x300px|ലഹരി വിരുദ്ധ ക്യാമ്പയിൻ |പകരം=|അതിർവര|നടുവിൽ]] | |||
=== '''''പഠനോത്സവം 2022 - 2023''''' === | |||
എം .റ്റി .എൽ .പി .എസ്സ് .തോട്ടപ്പുഴശ്ശേരി സ്കൂളിലെ 2022 - 2023 വർഷത്തെ പഠനോത്സവം 28/03/2023 നു അംഗൻവാടി , വെള്ളങ്ങൂരിൽ വച്ച് നടത്തുകയുണ്ടായി . പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തങ്ങളിലെ കുട്ടികളുടെ കഴിവുകൾ മനസിലാക്കാൻ പഠനോത്സവത്തിലൂടെ സാധിച്ചു . | |||
[[പ്രമാണം:പഠനോത്സവം ചിത്രങ്ങൾ .jpg|ഇടത്ത്|ലഘുചിത്രം|ചിത്രങ്ങൾ ]] | |||
വരി 207: | വരി 345: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവല്ല കോഴഞ്ചേരി | തിരുവല്ല കോഴഞ്ചേരി റോഡ് ചെട്ടിമുക്ക് ജംഗ്ഷനിൽ നിന്ന് ചെട്ടിമുക്ക് ആറാട്ടുപുഴ റോഡിൽ തോട്ടപ്പുഴശ്ശേരി പൂഴിക്കുന്നു ദേവി ക്ഷേത്രത്തിനു സമീപം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
കോഴഞ്ചേരി ചെങ്ങന്നൂർ റൂട്ടിൽ കോഴിപ്പാലം ആഞ്ഞിലിമൂട്ടിൽ പാലം- ചെട്ടിമുക്ക് റോഡിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്. | |||
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ||
{{Slippymap|lat=9.33265100604671|lon= 76.67776489740906|zoom=16|width=full|height=400|marker=yes}} | |||
{{ | |||
11:27, 7 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.റ്റി.എൽ.പി.എസ്. തോട്ടപ്പുഴശ്ശേരി | |
---|---|
വിലാസം | |
തോട്ടപ്പുഴശ്ശേരി മാരാമൺ പി.ഒ. , 689549 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1935 |
വിവരങ്ങൾ | |
ഇമെയിൽ | mtthottapuzhasserry@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37335 (സമേതം) |
യുഡൈസ് കോഡ് | 32120600206 |
വിക്കിഡാറ്റ | Q87593776 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 14 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോളി വറുഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ബോബി ജി പിള്ള |
എം.പി.ടി.എ. പ്രസിഡണ്ട് | അനു എസ് വിജയൻ |
അവസാനം തിരുത്തിയത് | |
07-11-2024 | 37335 |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ല പുല്ലാട് ഉപജില്ല തോട്ടപ്പുഴശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം റ്റി എൽ പി സ്കൂൾ തോട്ടപ്പുഴശ്ശേരി. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം .
ചരിത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിലെ പുല്ലാട് ഉപജില്ലയിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ഒരു സാധാരണ ഗ്രാമപ്രദേശത്താണ് എം .റ്റി .എൽ .പി .എസ്സ് .തോട്ടപ്പുഴശ്ശേരി സ്ഥിതി ചെയ്യുന്നത് . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഒരു ഓഫീസ് മുറി,ക്ലാസ്സ്മുറികൾ, കമ്പ്യൂട്ടർ ലാബുകൾ ,സ്കൂൾ ലൈബ്രറി ,സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്കായി ലാപ്‌ടോപ്,പ്രൊജക്ടർ ഉൾപ്പെടെയുള്ള സംവീധാനങ്ങൾ സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട് .ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും,അദ്ധ്യാപകർക്കും പ്രത്യേകം ശുചിമുറികൾ നിർമിച്ചിട്ടുണ്ട്.കൂടുതൽ അറിയാൻ
മാനേജ്‌മെന്റ്
എം .റ്റി ആൻഡ് ഇ എ സ്കൂൾസ് കോ _ഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ലോക്കൽ മാനേജരായി മാരാമൺ മാർത്തോമാ ചർച്ച് വികാരി റവ.ജോർജ്ജ് ഏബ്രഹാം പ്രവർത്തിച്ചു വരുന്നു.
മികവുകൾ
2019-2020 പുല്ലാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഈ സ്കൂളിന് മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. എൽ എസ് എസ് സ്കോളർഷിപ് പരീക്ഷയിൽ വിജയിച്ചു സ്കൂളിന് അഭിമാനമായി മാറിയ വിദ്യാർത്ഥികളാണ് ആദിശേഷൻ, അമൽ , ജ്യോതിഷ് , അഞ്ജന എന്നിവർ.2021-2022 വർഷത്തെ എൽ എസ് എസ് സ്കോളർഷിപ് പരീക്ഷയിൽ വിജയിച്ചു സ്കൂളിന് അഭിമാനമായി മാറിയ വിദ്യാർത്ഥിനിയാണ് ഗായത്രി അമൃത്‌രാജ് .
മുൻസാരഥികൾ
z1. സാറാമ്മ എബ്രഹാം
2. സി.വി മറിയാമ്മ
3. കെ.എം ശോശാമ്മ
4. മേരി മാത്യു
5. ലീലാമ്മ ചെറിയാൻ
6. ടി .എം അന്നമ്മ
7. ശാന്തമ്മ തോമസ്
8. ശാലുകുട്ടി ഉമ്മൻ
9. ജെസ്സി മേരി തോമസ്
10. മറിയാമ്മ സാമുവൽ
11. ടി.പി മറിയാമ്മ
12. ബിജു ഫിലിപ്പ്
13. ഗ്രേസ് വർഗീസ്
14. വിജി മേരി
15. ജോളി വറുഗീസ് (2007 മുതൽ പ്രഥമ അദ്ധ്യാപികയായി തുടരുന്നു .)
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
1. അന്നപൂർണദേവി (പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ് 2022-ഇപ്പോൾ )
ദിനാചരണങ്ങൾ
- ലോക പരിസ്ഥിതി ദിനം
- ക്വിറ്റിന്ത്യാ ദിനം
- സ്വാതന്ത്ര്യദിനം
- ഓണം
- അദ്ധ്യാപകദിനം
- ഓസോൺ ദിനം
- ഗാന്ധി ജയന്തി
- കേരളപ്പിറവി ദിനം
- ശിശുദിനം
- ക്രിസ്തുമസ്
- റിപ്പബ്ലിക് ദിനം
ലോക ഭിന്നശേഷി ദിനം
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു മൂന്നാം ക്ലാസ്സിലെ മഹാദേവ് മഹേഷ് എന്ന വിദ്യാർത്ഥി ബി ആർ സി തലത്തിൽ നടത്തിയ ഓൺലൈൻ പ്രോഗ്രാമിൽ ഫാൻസി ഡ്രസ്സ് കോമ്പറ്റിഷനിൽ പങ്കെടുത്തു.
ശിശുദിനം
ശിശുദിനത്തോടനുബന്ധിച്ചു കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിക്കുകയും പ്രസംഗം നടത്തുകയും ചെയ്തുവരുന്നു .
അദ്ധ്യാപകർ
1. ജി.മറിയാമ്മ
2. ആലീസ് മാത്യു
3. എലിസബത്ത് ജോൺ
4. വത്സമ്മ ഡാനിയേൽ
5. അനിത എ .ഇ
6. ഡെയ്സി ഡേവിഡ്
7. ജി ബേബി
8. അച്ചാമ്മ എബ്രഹാം
9. സൂസൻ തോമസ്
10. മറിയാമ്മ എബ്രഹാം
11. മറിയാമ്മ ചെറിയാൻ
12. ജോളി വറുഗീസ് (2007 മുതൽ പ്രഥമ അദ്ധ്യാപികയായി തുടരുന്നു .)
13. സരിത എസ്
14.ആവണി വി എസ്
15.അഭിജിത്ത് വി എസ്
ക്ലബ്ബുകൾ
1 . പരിസ്ഥിതി ക്ലബ്
2 . ഹെൽത്ത് ക്ലബ്
3 . ശുചിത്വ ക്ലബ്ബ്
4 . വായന ക്ലബ്ബ്
5 . ഹരിത ക്ലബ്ബ്
6. സയൻസ് ക്ലബ്ബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൈവ പച്ചക്കറി കൃഷി
- ലഘു പരീക്ഷണങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സ്കൂൾ സർഗ്ഗവേള
- ദിനാചരണങ്ങൾ നടത്തൽ
സ്കൂൾ ഫോട്ടോകൾ
-
ഹൈടെക് തത്സമയ പ്രോഗ്രാം
പ്രവർത്തിപരിചയ ക്ലാസ്സ്
ശിശുദിനം
ക്രിസ്മസ് ആഘോഷം 2021
സ്വാതന്ത്ര്യദിനം
ലഹരി വിമുക്ത കേരളം 2022
ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷത്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിനും 2022 ഒക്ടോബർ 2 മുതൽ നവംബർ 1 വരെയുള്ള കാലയളവിൽ സംസ്ഥാനത്തു ഉടനീളം ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നതിന് ബഹു .മുഖ്യമന്ത്രിയുടെ അധ്യഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ച പ്രകാരം എൽ പി വിഭാഗം അധ്യാപക പരിശീലനത്തിൽ എല്ലാ അധ്യാപകരും പങ്കെടുക്കുകയും 6/10/2022 ൽ നടന്ന ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനം ബഹു .മുഖ്യമന്ത്രി നിർവഹിക്കുന്നതിന്റെ തത്സമയ പ്രക്ഷേപണം കുട്ടികളെ കാണിക്കുന്നതിന്റെ സംവിധാനം സ്കൂളിൽ ഒരുക്കി . ലഹരി വിരുദ്ധ പ്രവർത്തങ്ങളോടനുബന്ധിച്ചു വിവിധ പോസ്റ്ററുകൾ , ബോർഡുകൾ , പ്ലക്കാർഡുകൾ എന്നിവ നിർമ്മിച്ചു എല്ലാ വിദ്യാർത്ഥികളിലേക്കും അവരുടെ കുടുംബങ്ങളിലേക്കും എത്തിക്കാൻ സാധിച്ചു .
പഠനോത്സവം 2022 - 2023
എം .റ്റി .എൽ .പി .എസ്സ് .തോട്ടപ്പുഴശ്ശേരി സ്കൂളിലെ 2022 - 2023 വർഷത്തെ പഠനോത്സവം 28/03/2023 നു അംഗൻവാടി , വെള്ളങ്ങൂരിൽ വച്ച് നടത്തുകയുണ്ടായി . പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തങ്ങളിലെ കുട്ടികളുടെ കഴിവുകൾ മനസിലാക്കാൻ പഠനോത്സവത്തിലൂടെ സാധിച്ചു .
വഴികാട്ടി
തിരുവല്ല കോഴഞ്ചേരി റോഡ് ചെട്ടിമുക്ക് ജംഗ്ഷനിൽ നിന്ന് ചെട്ടിമുക്ക് ആറാട്ടുപുഴ റോഡിൽ തോട്ടപ്പുഴശ്ശേരി പൂഴിക്കുന്നു ദേവി ക്ഷേത്രത്തിനു സമീപം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
കോഴഞ്ചേരി ചെങ്ങന്നൂർ റൂട്ടിൽ കോഴിപ്പാലം ആഞ്ഞിലിമൂട്ടിൽ പാലം- ചെട്ടിമുക്ക് റോഡിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37335
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ