"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി വിപുലമായ പുസ തക ശേഖരണങ്ങളോടുകൂടിയ സകൂൾ ലൈബ്രറി ' പ്രവർത്തിച്ചു വരുന്നു.വിവിധഭാഷകളിൽ വിവിധ വിഭാഗങ്ങളിലുള്ള പുസ്തശേഖരം ഈ ലൈബ്രറിയിലുണ്ട്.കൂടാതെ ക്ലാസ് ലൈബ്രറികളും സജ്ജീകരിച്ചിട്ടുണ്ട്. ഏകദേശം അറുപതിനായിരത്തി ലധികം പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട്. | കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി വിപുലമായ പുസ തക ശേഖരണങ്ങളോടുകൂടിയ സകൂൾ ലൈബ്രറി ' പ്രവർത്തിച്ചു വരുന്നു.വിവിധഭാഷകളിൽ വിവിധ വിഭാഗങ്ങളിലുള്ള പുസ്തശേഖരം ഈ ലൈബ്രറിയിലുണ്ട്.കൂടാതെ ക്ലാസ് ലൈബ്രറികളും സജ്ജീകരിച്ചിട്ടുണ്ട്. ഏകദേശം അറുപതിനായിരത്തി ലധികം പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട്. | ||
=== | === യോഗാ പരിശീലനം === | ||
ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി യോഗാ പരിശീലനം നടത്തി വരുന്നു.പത്തു വർഷത്തിലധികമായി ഇതു നടത്തി വരുന്നു.ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ '21 സകൂളിലും യോനാ ദിനമായി ആചരിക്കുന്നു. | ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി യോഗാ പരിശീലനം നടത്തി വരുന്നു.പത്തു വർഷത്തിലധികമായി ഇതു നടത്തി വരുന്നു.ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ '21 സകൂളിലും യോനാ ദിനമായി ആചരിക്കുന്നു. | ||
| വരി 22: | വരി 22: | ||
4 .ദിനാചരണങ്ങൾ | 4 .ദിനാചരണങ്ങൾ | ||
=== കമ്പ്യൂട്ടർ ലാബ് === | |||
ആധുനിക സജ്ജീകരണങ്ങളോട് കൂടിയ വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഓരോ കുട്ടിക്കും പ്രത്യേകം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിരിക്കുന്നു. | |||
=== '''ശലഭോദ്യാനം''' === | |||
2018-2019 അധ്യയന വർഷം സ്കൂളിൽ വിശാലമായ ഒരു പൂന്തോട്ടമൊരുക്കുകയും അതോടൊപ്പം ശലഭങ്ങളെ ആകർഷിക്കുന്ന തരം പൂക്കൾ ഉള്ള സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്യ്തു.അതോടൊപ്പം ഗാർഡൻ്റെ ഒരു വശം ഔഷധസസ്യത്തോട്ടം ഒരുക്കുകയും ചെയ്തു.കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സഹായത്തോടെയാണ് ഇത്രയും ചെയതത് | |||
കൂടാതെ കൃഷിഭവനുമായി ചേർന്ന് സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കി പല ഇനത്തിലുള്ള വാഴകൾ, മത്തൻ, വെള്ളരി, കോവൽ, ചേന, തുടങ്ങിയവ വളരെ നന്നായി വളരുകയും വിളവ് നല്കുകയും ചെയതു. അവ ഞങ്ങൾ സകൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ഉപയോഗപ്പെടുത്തി. | |||