"ജി.എച്ച്.എസ്. നീലാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sabarish എന്ന ഉപയോക്താവ് ജി.യു.പി.എസ്. നീലാഞ്ചേരി എന്ന താൾ ജി.എച്ച്.എസ്. നീലാഞ്ചേരി എന്നാക്കി മാറ്...)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S. Neelancheri}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
'''{{prettyurl|Ghs Neelanchery}}'''ആമുഖം'''
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
അക്ഷരങ്ങളുടെ ആത്മാവിൽ അധ്വാനത്തിന്റെ എന്ന  സിദ്ധാന്തവുമായി മുന്നോട്ടു പോവുന്ന ജി എച് എസ് നീലാഞ്ചേരി , മലപ്പുറം ജില്ലയിലെ തുവൂർ ഗ്രാമപഞ്ചായത്തിലെ നീലാഞ്ചേരി എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് .
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
 
{{Infobox School
 
| സ്ഥലപ്പേര്=  
 
| വിദ്യാഭ്യാസ ജില്ല=  
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| റവന്യൂ ജില്ല=  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| സ്കൂള്‍ കോഡ്=  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| സ്ഥാപിതദിവസം=  
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{Infobox School
| സ്ഥാപിതമാസം=  
|സ്ഥലപ്പേര്=നീലാഞ്ചേരി
| സ്ഥാപിതവര്‍ഷം=  
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| സ്കൂള്‍ വിലാസം=  
|റവന്യൂ ജില്ല=മലപ്പുറം
| പിന്‍ കോഡ്=  
|സ്കൂൾ കോഡ്=48558
| സ്കൂള്‍ ഫോണ്‍=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64565906
| ഉപ ജില്ല=മഞ്ചേരി‌
|യുഡൈസ് കോഡ്=32050300401
| ഭരണം വിഭാഗം=
|സ്ഥാപിതദിവസം=01
| സ്കൂള്‍ വിഭാഗം=  
|സ്ഥാപിതമാസം=06
| മാദ്ധ്യമം=  
|സ്ഥാപിതവർഷം=1954
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വിലാസം=ഗവ: ഹൈസ്കൂൾ നീലാഞ്ചേരി
| പഠന വിഭാഗങ്ങള്‍2=  
|പോസ്റ്റോഫീസ്=നീലാഞ്ചേരി
| പഠന വിഭാഗങ്ങള്‍3=
|പിൻ കോഡ്=676525
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
|സ്കൂൾ ഫോൺ=04931 280060
| ആൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഇമെയിൽ=ghsneelanchery@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ഉപജില്ല=വണ്ടൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തുവ്വൂർ,
| പ്രിന്‍സിപ്പല്‍=  
|വാർഡ്=5
| പ്രധാന അദ്ധ്യാപകന്‍=  
|ലോകസഭാമണ്ഡലം=വയനാട്
| പി.ടി.. പ്രസിഡണ്ട്=  
|നിയമസഭാമണ്ഡലം=വണ്ടൂർ
|ഗ്രേഡ്=0
|താലൂക്ക്=നിലമ്പൂർ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|ബ്ലോക്ക് പഞ്ചായത്ത്=
| സ്കൂള്‍ ചിത്രം= |  
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=619
|പെൺകുട്ടികളുടെ എണ്ണം 1-10=613
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹരിദാസൻ പി കെ
|പി.ടി.. പ്രസിഡണ്ട്=യൂസഫ് കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=സലീന
|സ്കൂൾ ചിത്രം=WhatsApp Image 2022-01-25 at 3.15.47 PM.jpeg
|size=350px
|caption=
|ലോഗോ=
|logo_size=WhatsApp Image 2022-01-25 at 3.15.47 PM.jpeg
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:Ghandi.jpg|thumb|photo]]
==ചരിത്രം==
          മലപ്പുറം ജില്ലയിലെ തുവ്വൂർ പഞ്ചായത്തിൽ ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് വേദിയായിട്ടുള്ള, പ്രകൃതി രമണീയമായുട്ടുള്ള മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനെ ചുറ്റിപ്പറ്റിയാണ് നീലാഞ്ചേരി എന്ന ഗ്രാമത്തിന്റെയും ചരിത്രം തുടങ്ങുന്നത്.
    നീലാഞ്ചേരി ഗവ.സ്കൂൾ യാഥാർത്ഥ്യമാകുന്നതിനു വേണ്ടി നിരവധി ആളുകൾ ഒരുമിച്ച് ഒരു മനസ്സോടെ പ്രവർത്തിച്ചിട്ടുണ്ട്.  അവരുടെയെല്ലാം നിസ്വാർത്ഥ സേവനത്തിന്റെ ഫലമാണ് ഇന്നത്തെ സ്കൂൾ.
    സ്കൂളിനായി രണ്ടേക്കർ സ്ഥലം വിട്ടുനൽകിയ ശ്രീ.ഉണ്ണ്യാലിക്കുട്ടി ഹാജിയും, സ്കൂൾ കെട്ടിട നിർമ്മാണത്തിനാവശ്യമായ സഹായങ്ങൾ ചെയ്ത ശ്രീ.ശങ്കരൻകുട്ടി നായരും, ശ്രീ.ബീരാൻ കുട്ടിയും, നല്ലവരായ നാട്ടുകാരും ചേർന്ന് ഒരു ഏകാധ്യാപക വിദ്യാലയമായാണ് തുടക്കം.ആദ്യകാല അധ്യാപകൻ ശ്രീ. നാണു വൈദ്യർ ആയിരുന്നു, പിന്നീട് പൊന്നാനിക്കാരനായ ഭാസ്കരൻ സാർ അധ്യാപകനായെത്തി.ആദ്യകാല വിദ്യാർത്ഥികളിൽ ചിലരാണ് വേരേങ്ങൽ കല്യാണി,കാപ്പിങ്ങൽ തിരുവാല, പുത്തൻ പൊയിൽ തേയി, വള്ളി  ചുള്ളിക്കുളവൻ തുടങ്ങിയവർ.
      1954-ലാണ് എലിമെന്ററി സ്കൂൾ എന്ന അംഗീകാരം സർക്കാരിൽ നിന്നും ലഭിച്ചത്,1959-ൽ എൽ.പി.സംവിധാനത്തിലേക്ക് മാറി.  അക്കാലത്ത് 9 വർഷത്തോളം സ്കൂൾ പ്രവർത്തിച്ചത് നീലാഞ്ചേരിയിലെ  മദ്രസ കെട്ടിടത്തിലായിരു'ന്നു. 1975-ൽGLPS  നീലാഞ്ചേരി ജിയുപിഎസ് നീലാഞ്ചേരിയായി മാറി.
    2O14-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു, പ്രഥമ എസ്എസ്എൽസി  ബാച്ച് 2016ൽ 100 % വിജയത്തോടെയാണ് സ്കൂളിന്റെ പടിയിറങ്ങിയത്.
    ഇന്ന് എൽ കെ ജി  മുതൽ 10 - )o തരം വരെ 1300 ലധികം കുട്ടികൾ  പഠിക്കുന്ന വിദ്യാലയത്തിൽ ഓരോ വർഷവും അഡ്മിഷൻ കൂടിക്കൊണ്ടിരിക്കുന്നു.അധ്യാപകരുടെയും, പി.ടി.എ യുടെയും  നാട്ടുകാരുടെയും കൂട്ടായ്മയുടെയും സേവന മനോഭാവത്തിന്റെയും ഫലമായാണിതെല്ലാം സാധ്യമാകുന്നത്..........
 
== '''ഭൗതികസൗകര്യങ്ങൾ''' ==
'''ഗവൺമെന്റ് കെട്ടിടവും ക്ലാസ്റൂമുകളും''': ഈ സ്കൂളിൽ 40ക്ലാസ് റൂമുകൾ ഉണ്ട്, എല്ലാം നല്ല നിലയിലാണ്. പാഠപദ്ധതിയില്ലാത്ത പ്രവർത്തനങ്ങൾക്ക് 2 റൂമുകളും ഉണ്ട്. കൂടാതെ പ്രധാനാധ്യാപകനു.ള്ള/പാഠശാലാധ്യാപകനുള്ള പ്രത്യേകം മുറിയുണ്ട്.
'''ശൗചാലയങ്ങൾ''': 10 പുരുഷ ശൗചാലയങ്ങളും 18 സ്ത്രീ ശൗചാലയങ്ങളും പ്രവർത്തനക്ഷമമായവയാണ്, അതിനാൽ വിദ്യാർത്ഥികൾക്കായി മതിയായ ശൗചാലയസൗകര്യങ്ങൾ ഉണ്ട്.
 
'''വൈദ്യുതി & വെള്ളം''': സ്കൂളിന് വിശ്വസനീയമായ വൈദ്യുതി ബന്ധവും, കുഴിയിൽ നിന്നുള്ള പ്രവർത്തനക്ഷമമായ കുടിവെള്ള സൗകര്യവും ഉണ്ട്, അത് ദിവസേന നടത്തിപ്പിനായി അനിവാര്യമായത്.


'''ഗ്രന്ഥാലയം & പുസ്തകങ്ങൾ''': ഗ്രന്ഥാലയം 3950 പുസ്തകങ്ങൾ കൊണ്ട് സമൃദ്ധമാണ്, ഇത് വിദ്യാർത്ഥികളുടെ പഠനവും വായന പ്രവർത്തനങ്ങളും പിന്തുണയ്ക്കുന്നു.


'''ടെക്നോളജി''': സ്കൂളിൽ 40 കമ്പ്യൂട്ടറുകൾ ഉണ്ട്, ഇവ പാഠം പഠനത്തിനും പഠന ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നു. കൂടാതെ കമ്പ്യൂട്ടർ അടിസ്ഥാന പഠന ലാബും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അനുഭവം മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്നു.


== ചരിത്രം ==
'''കളിസ്ഥലം & മിഡ്-ഡേ മീൽ''': സ്കൂളിൽ recreational പ്രവർത്തനങ്ങൾക്കായി ഒരു കളിസ്ഥലവും ഉണ്ട്, കൂടാതെ  മിഡ്-ഡേ മീലും നൽകുന്നു, ഇത് വിദ്യാർത്ഥികൾക്ക് ആരോഗ്യമുള്ള പ്രോത്സാഹനത്തിനായി ഉറപ്പാക്കുന്നു.


== പ്രധാന കാൽവെപ്പ്: ==


== ഭൗതികസൗകര്യങ്ങള്‍ ==
==മൾട്ടിമീഡിയാ ക്ലാസ് റൂം==


* ഹൈസ്കൂൾ ക്ളാസ്സുകളിൽ മൾട്ടി മീഡിയ സൗകരൃം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* വിശാലമായ ലാബ്<br />
* ജൂനിയര്‍ റെഡ് ക്രോസ്
==പാഠ്യേതര പ്രവർത്തനങ്ങൾ==
* എന്‍.എസ്.എസ്. യൂണിറ്റ്
* മാതൃഭൂമി സീഡ്പ്രവർത്തനങ്ങൾ
* ദേശീയ ഹരിത സേന
* സയൻ‌സ് ക്ലബ്ബ്
* ഐ.ടി. ക്ലബ്
* ഐ.ടി. ക്ലബ്ബ്
* തിയറ്റർ ക്ലബ്ബ്{{prettyurl|Ghs Neelanchery}}
* ബാലശാസ്ത്ര കോൺഗ്രസ്സ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* പബ്ലിക്‍ റിലേഷന്‍സ് ക്ലബ്
* ഗണിത ക്ലബ്ബ്.
* സൗഹൃദ ക്ലബ്
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
* ആരോഗ്യ ക്ലബ്
* കൗണ്‍സലിങ് സെന്‍ര്‍


== പ്രധാന കാല്‍വെപ്പ്: ==
* പരിസ്ഥിതി ക്ലബ്ബ്.


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ'''
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
!മൊബൈൽ നമ്പർ
|-
|1
|കെ കെ വിലാസിനി
|2008-2013
|8281424760
|-
|2
|മുഹമ്മദ് ഇ
|2013-2014
|9946210163
|-
|3
|അബ്ദുൽ കാദർ പി
|2014-2015
|7510235251
|-
|4
|ജോസ് കുട്ടി ടി കെ
|2015-2016
|9496444232
|-
|5
|ഷെരീഫ് വി
|2016-2017
|9447421227
|-
|6
|ഷാജി പി
|2017-2017
|9745861446
|-
|7
|ഷീല പി
|2017-2018
|9496242260
|-
|8
|ഷേർലി ജോർജ്
|2018-2019
|9048271680
|-
|9
|ശ്യാമള വി വി
|2019-2019
|9562996109
|-
|10
|സകീന എം കെ
|2019-2020
|98477717551
|-
|11
|നാരായണൻ വി
|2020-2021
|9495740450
|-
|12
|ജിതേഷ് ഇ
|2021-2021
|9544060073
|-
|13
|ഹരിദാസൻ പി കെ
|2021-
|9447888191
|}
#
#


== മാനേജ്മെന്റ് ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ഡോ. കെ. ഉമ്മർ (ബേബി മെമ്മോറിയൽ,കോഴിക്കോട്)
#
#
== നേട്ടങ്ങൾ ==
==വഴികാട്ടി==


* കരുവാരകുണ്ട് മരുതിങ്ങലിൽ നിന്നും കുട്ടത്തി വഴി നീലാഞ്ചേരി പള്ളിപ്പടി എത്തിയ ശേഷം വലത്തോട്ട് തിരിഞ്ഞ് 100 മീ. സഞ്ചരിച്ചാൽ സ്കൂളിലെത്താം,
*കാളികാവിൽ നിന്നും പോലീസ് സ്റ്റേഷൻ റോഡ് വഴി നീലാഞ്ചേരി പള്ളിപ്പടി എത്തിയ ശേഷം ഇടത്തോട്ട് തിരിഞ്ഞ് 100 മീ. സഞ്ചരിച്ചാൽ സ്കൂളിലെത്താം,


==വഴികാട്ടി==
{{Slippymap|lat=11.14498|lon=76.32286 |zoom=16|width=full|height=400|marker=yes}}


{{#multimaps: , | width=800px | zoom=16 }}
<!--visbot verified-chils->-->

22:45, 24 ജനുവരി 2025-നു നിലവിലുള്ള രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആമുഖം

അക്ഷരങ്ങളുടെ ആത്മാവിൽ അധ്വാനത്തിന്റെ എന്ന സിദ്ധാന്തവുമായി മുന്നോട്ടു പോവുന്ന ജി എച് എസ് നീലാഞ്ചേരി , മലപ്പുറം ജില്ലയിലെ തുവൂർ ഗ്രാമപഞ്ചായത്തിലെ നീലാഞ്ചേരി എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് .


ജി.എച്ച്.എസ്. നീലാഞ്ചേരി
വിലാസം
നീലാഞ്ചേരി

നീലാഞ്ചേരി പി.ഒ.
,
676525
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ04931 280060
ഇമെയിൽghsneelanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്48558 (സമേതം)
യുഡൈസ് കോഡ്32050300401
വിക്കിഡാറ്റQ64565906
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തുവ്വൂർ,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ619
പെൺകുട്ടികൾ613
അദ്ധ്യാപകർ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരിദാസൻ പി കെ
പി.ടി.എ. പ്രസിഡണ്ട്യൂസഫ് കെ പി
എം.പി.ടി.എ. പ്രസിഡണ്ട്സലീന
അവസാനം തിരുത്തിയത്
24-01-2025Jouharkk
ക്ലബ്ബുകൾ
പ്രോജക്ടുകൾ



photo

ചരിത്രം

          മലപ്പുറം ജില്ലയിലെ തുവ്വൂർ പഞ്ചായത്തിൽ ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് വേദിയായിട്ടുള്ള, പ്രകൃതി രമണീയമായുട്ടുള്ള മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനെ ചുറ്റിപ്പറ്റിയാണ് നീലാഞ്ചേരി എന്ന ഗ്രാമത്തിന്റെയും ചരിത്രം തുടങ്ങുന്നത്.
    നീലാഞ്ചേരി ഗവ.സ്കൂൾ യാഥാർത്ഥ്യമാകുന്നതിനു വേണ്ടി നിരവധി ആളുകൾ ഒരുമിച്ച് ഒരു മനസ്സോടെ പ്രവർത്തിച്ചിട്ടുണ്ട്.  അവരുടെയെല്ലാം നിസ്വാർത്ഥ സേവനത്തിന്റെ ഫലമാണ് ഇന്നത്തെ സ്കൂൾ.
    സ്കൂളിനായി രണ്ടേക്കർ സ്ഥലം വിട്ടുനൽകിയ ശ്രീ.ഉണ്ണ്യാലിക്കുട്ടി ഹാജിയും, സ്കൂൾ കെട്ടിട നിർമ്മാണത്തിനാവശ്യമായ സഹായങ്ങൾ ചെയ്ത ശ്രീ.ശങ്കരൻകുട്ടി നായരും, ശ്രീ.ബീരാൻ കുട്ടിയും, നല്ലവരായ നാട്ടുകാരും ചേർന്ന് ഒരു ഏകാധ്യാപക വിദ്യാലയമായാണ് തുടക്കം.ആദ്യകാല അധ്യാപകൻ ശ്രീ. നാണു വൈദ്യർ ആയിരുന്നു, പിന്നീട് പൊന്നാനിക്കാരനായ ഭാസ്കരൻ സാർ അധ്യാപകനായെത്തി.ആദ്യകാല വിദ്യാർത്ഥികളിൽ ചിലരാണ് വേരേങ്ങൽ കല്യാണി,കാപ്പിങ്ങൽ തിരുവാല, പുത്തൻ പൊയിൽ തേയി, വള്ളി  ചുള്ളിക്കുളവൻ തുടങ്ങിയവർ.
     1954-ലാണ് എലിമെന്ററി സ്കൂൾ എന്ന അംഗീകാരം സർക്കാരിൽ നിന്നും ലഭിച്ചത്,1959-ൽ എൽ.പി.സംവിധാനത്തിലേക്ക് മാറി.  അക്കാലത്ത് 9 വർഷത്തോളം സ്കൂൾ പ്രവർത്തിച്ചത് നീലാഞ്ചേരിയിലെ  മദ്രസ കെട്ടിടത്തിലായിരു'ന്നു. 1975-ൽGLPS  നീലാഞ്ചേരി ജിയുപിഎസ് നീലാഞ്ചേരിയായി മാറി.
   2O14-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു, പ്രഥമ എസ്എസ്എൽസി  ബാച്ച് 2016ൽ 100 % വിജയത്തോടെയാണ് സ്കൂളിന്റെ പടിയിറങ്ങിയത്.
   ഇന്ന് എൽ കെ ജി  മുതൽ 10 - )o തരം വരെ 1300 ലധികം കുട്ടികൾ  പഠിക്കുന്ന വിദ്യാലയത്തിൽ ഓരോ വർഷവും അഡ്മിഷൻ കൂടിക്കൊണ്ടിരിക്കുന്നു.അധ്യാപകരുടെയും, പി.ടി.എ യുടെയും  നാട്ടുകാരുടെയും കൂട്ടായ്മയുടെയും സേവന മനോഭാവത്തിന്റെയും ഫലമായാണിതെല്ലാം സാധ്യമാകുന്നത്..........

ഭൗതികസൗകര്യങ്ങൾ

ഗവൺമെന്റ് കെട്ടിടവും ക്ലാസ്റൂമുകളും: ഈ സ്കൂളിൽ 40ക്ലാസ് റൂമുകൾ ഉണ്ട്, എല്ലാം നല്ല നിലയിലാണ്. പാഠപദ്ധതിയില്ലാത്ത പ്രവർത്തനങ്ങൾക്ക് 2 റൂമുകളും ഉണ്ട്. കൂടാതെ പ്രധാനാധ്യാപകനു.ള്ള/പാഠശാലാധ്യാപകനുള്ള പ്രത്യേകം മുറിയുണ്ട്. ശൗചാലയങ്ങൾ: 10 പുരുഷ ശൗചാലയങ്ങളും 18 സ്ത്രീ ശൗചാലയങ്ങളും പ്രവർത്തനക്ഷമമായവയാണ്, അതിനാൽ വിദ്യാർത്ഥികൾക്കായി മതിയായ ശൗചാലയസൗകര്യങ്ങൾ ഉണ്ട്.

വൈദ്യുതി & വെള്ളം: സ്കൂളിന് വിശ്വസനീയമായ വൈദ്യുതി ബന്ധവും, കുഴിയിൽ നിന്നുള്ള പ്രവർത്തനക്ഷമമായ കുടിവെള്ള സൗകര്യവും ഉണ്ട്, അത് ദിവസേന നടത്തിപ്പിനായി അനിവാര്യമായത്.

ഗ്രന്ഥാലയം & പുസ്തകങ്ങൾ: ഗ്രന്ഥാലയം 3950 പുസ്തകങ്ങൾ കൊണ്ട് സമൃദ്ധമാണ്, ഇത് വിദ്യാർത്ഥികളുടെ പഠനവും വായന പ്രവർത്തനങ്ങളും പിന്തുണയ്ക്കുന്നു.

ടെക്നോളജി: സ്കൂളിൽ 40 കമ്പ്യൂട്ടറുകൾ ഉണ്ട്, ഇവ പാഠം പഠനത്തിനും പഠന ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നു. കൂടാതെ കമ്പ്യൂട്ടർ അടിസ്ഥാന പഠന ലാബും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അനുഭവം മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്നു.

കളിസ്ഥലം & മിഡ്-ഡേ മീൽ: സ്കൂളിൽ recreational പ്രവർത്തനങ്ങൾക്കായി ഒരു കളിസ്ഥലവും ഉണ്ട്, കൂടാതെ മിഡ്-ഡേ മീലും നൽകുന്നു, ഇത് വിദ്യാർത്ഥികൾക്ക് ആരോഗ്യമുള്ള പ്രോത്സാഹനത്തിനായി ഉറപ്പാക്കുന്നു.

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

  • ഹൈസ്കൂൾ ക്ളാസ്സുകളിൽ മൾട്ടി മീഡിയ സൗകരൃം
  • വിശാലമായ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • മാതൃഭൂമി സീഡ്പ്രവർത്തനങ്ങൾ
  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • തിയറ്റർ ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം മൊബൈൽ നമ്പർ
1 കെ കെ വിലാസിനി 2008-2013 8281424760
2 മുഹമ്മദ് ഇ 2013-2014 9946210163
3 അബ്ദുൽ കാദർ പി 2014-2015 7510235251
4 ജോസ് കുട്ടി ടി കെ 2015-2016 9496444232
5 ഷെരീഫ് വി 2016-2017 9447421227
6 ഷാജി പി 2017-2017 9745861446
7 ഷീല പി 2017-2018 9496242260
8 ഷേർലി ജോർജ് 2018-2019 9048271680
9 ശ്യാമള വി വി 2019-2019 9562996109
10 സകീന എം കെ 2019-2020 98477717551
11 നാരായണൻ വി 2020-2021 9495740450
12 ജിതേഷ് ഇ 2021-2021 9544060073
13 ഹരിദാസൻ പി കെ 2021- 9447888191

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. കെ. ഉമ്മർ (ബേബി മെമ്മോറിയൽ,കോഴിക്കോട്)

നേട്ടങ്ങൾ

വഴികാട്ടി

  • കരുവാരകുണ്ട് മരുതിങ്ങലിൽ നിന്നും കുട്ടത്തി വഴി നീലാഞ്ചേരി പള്ളിപ്പടി എത്തിയ ശേഷം വലത്തോട്ട് തിരിഞ്ഞ് 100 മീ. സഞ്ചരിച്ചാൽ സ്കൂളിലെത്താം,
  • കാളികാവിൽ നിന്നും പോലീസ് സ്റ്റേഷൻ റോഡ് വഴി നീലാഞ്ചേരി പള്ളിപ്പടി എത്തിയ ശേഷം ഇടത്തോട്ട് തിരിഞ്ഞ് 100 മീ. സഞ്ചരിച്ചാൽ സ്കൂളിലെത്താം,
Map


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._നീലാഞ്ചേരി&oldid=2633600" എന്ന താളിൽനിന്ന് ശേഖരിച്ചത്