"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
=== '''ഭൗതിക സാഹചര്യങ്ങൾ''' === | |||
'''ഭൗതിക സാഹചര്യങ്ങൾ''' | |||
1956 ൽ 6A, B എന്നീ രണ്ടു ഡിവിഷനുകളുമായി ശാഖ മന്ദിരത്തിൽ താൽക്കാലികമായി പ്രവർത്തനമാരംഭിച്ച ശ്രീ നാരായണ അപ്പർ പ്രൈമറി സ്കൂൾ 2021-22 അധ്യയനവർഷത്തിൽ എത്തിയപ്പോൾ ഏവർക്കും അസൂയാവഹമായ വളർച്ച കൈവരിക്കാൻ നമ്മുടെ സ്ഥാപനത്തിന് സാധിച്ചു എന്നു തന്നെ പറയാം. | 1956 ൽ 6A, B എന്നീ രണ്ടു ഡിവിഷനുകളുമായി ശാഖ മന്ദിരത്തിൽ താൽക്കാലികമായി പ്രവർത്തനമാരംഭിച്ച ശ്രീ നാരായണ അപ്പർ പ്രൈമറി സ്കൂൾ 2021-22 അധ്യയനവർഷത്തിൽ എത്തിയപ്പോൾ ഏവർക്കും അസൂയാവഹമായ വളർച്ച കൈവരിക്കാൻ നമ്മുടെ സ്ഥാപനത്തിന് സാധിച്ചു എന്നു തന്നെ പറയാം. | ||
| വരി 16: | വരി 14: | ||
* കുട്ടികളുടെ കലാ പരിപാടികൾ നടത്തുന്നതിനുവേണ്ടി സ്കൂളിന്റേതു മാത്രമായ ഒരു ഓപ്പൺ സ്റ്റേജ് നമുക്കുണ്ട്. | * കുട്ടികളുടെ കലാ പരിപാടികൾ നടത്തുന്നതിനുവേണ്ടി സ്കൂളിന്റേതു മാത്രമായ ഒരു ഓപ്പൺ സ്റ്റേജ് നമുക്കുണ്ട്. | ||
* സ്കൂളിന്റെ അച്ചടക്കത്തിന്റെ ഭാഗമായും കുട്ടികളിൽ നിരന്തരം ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടിയും സ്റ്റാഫിനെ വിവിധ സ്റ്റാഫ് റൂമുകൾ പ്രത്യേകം ഉൾക്കൊള്ളിച്ചിരിക്കുന്നു. | * സ്കൂളിന്റെ അച്ചടക്കത്തിന്റെ ഭാഗമായും കുട്ടികളിൽ നിരന്തരം ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടിയും സ്റ്റാഫിനെ വിവിധ സ്റ്റാഫ് റൂമുകൾ പ്രത്യേകം ഉൾക്കൊള്ളിച്ചിരിക്കുന്നു. | ||
[[പ്രമാണം:Complabsnhssokkal.jpg|അതിർവര|ശൂന്യം|ലഘുചിത്രം|444x444ബിന്ദു|ഹൈസ്കൂൾ കമ്പ്യൂട്ടർലാബ്]] | |||
[[പ്രമാണം:Jubileebuilding.jpg|ശൂന്യം|ലഘുചിത്രം|448x448ബിന്ദു|ഡിജിറ്റൽ ക്ലാസ്മുറികളുള്ള ഹൈസ്കൂൾ വിഭാഗം കെട്ടിടം]] | |||
[[പ്രമാണം:Libraryokkal.jpg|ശൂന്യം|ലഘുചിത്രം|452x452ബിന്ദു|വായനശാല]] | |||
[[പ്രമാണം:Busokkal.jpg|ശൂന്യം|ലഘുചിത്രം|സ്കൂൾ ബസുകൾ]] | |||
[[പ്രമാണം: | === '''നൂൺമീൽ പ്രോഗ്രാം''' === | ||
[[പ്രമാണം: | സ്വാദിഷ്ഠമായ നൂൺമീൽ പ്രോഗ്രാം അഞ്ചു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് നൽകിവരുന്നു. ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീ. സന്ദീപ് ഹരിദാസ് സാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇതിന് നേതൃത്വം നൽകുന്നത് | ||
[[പ്രമാണം:Noonmealtsh.jpeg|ഇടത്ത്|ലഘുചിത്രം|529x529ബിന്ദു]] | |||
[[പ്രമാണം:Tshnoon2.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:Tshnoon3.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:Tshnoon1.jpeg|ലഘുചിത്രം]] | |||