"ജി.എൽ..പി.എസ്. ഒളകര/പ്രേമാനന്ദൻ.കെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:IMG-20220201-WA0506.jpg|നടുവിൽ|ലഘുചിത്രം|പ്രേമാനന്ദൻ.കെ]]
[[പ്രമാണം:19833 student 29.jpg|നടുവിൽ|ലഘുചിത്രം]]
 
കുറുങ്കണ്ടത്തിൽ വാസുദേവന്റെയും വിനോദിനിയുടെയും മകനായി 1978 മെയ് 2 ന് ജനനം. ഒളകര ജി .എൽ .പി സ്കൂളിൽ നിന്ന് പ്രാഥമിക പഠനം പൂർത്തിയാക്കി. തിരൂരങ്ങാടി ടെക്നിക്കൽ ഹൈസ്ക്കൂളിൽ നിന്നും 1993 ൽ ടി.എച്ച്.എസ്.എൽ.സി കഴിഞ്ഞു. തിരൂർ എസ് എസ് എം പോളിടെക്നിക്കിൽ നിന്നും 1997ൽ ഇലക്ട്രിക്കൽ എൻ ജിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കി. 2005 ൽ പി.ഡബ്ല്യു.ഡി യിൽ ഫസ്റ്റ് ഗ്രേഡ് ഓവർസിയറായി സർക്കാർ സർവീസിൽ ചേർന്നു. 2008 മുതൽ കുന്നുംപുറം സെക്ഷൻ കെ.എസ്.ഇ.ബി യിൽ സബ് എൻജിനീയറായി ജോലി ചെയ്യുന്നു.
വീട്ടു പേര് ആനന്ദാശ്രമം
 
അച്ഛൻ്റെപേര് .വാസുദേവൻ
 
അമ്മയുടെ പേര് .വിനോദിനി
 
ആദ്യമായി പഠിച്ച സ്ക്കൂൾ .ജി എൽ പി എസ് ഒളകര
 
ടെക്നിക്കൽ ഹൈസ്ക്കൂൾ തിരൂരങ്ങാടി യിൽ നിന്നും 1993 ൽ THSLC കഴിഞ്ഞു
 
SS M Poly technic Tirur ൽ നിന്നും 1997 ൽ ഇലക്ക് ട്രിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമ നേടി
 
KSEB യിൽ സബ് എൻജിനീയറായി ജോലി ചെയ്യുന്നു. കുന്നുംപുറം സെക്ഷൻ
 
2005 ൽ PWDയിൽ ഫസ്റ്റ് ഗ്രേഡ് ഓവർസിയറായി സർക്കാർ സർവീസിൽ ചേർന്നു.2008 മുതൽ KSEB യിൽ സബ് എൻജിനീയറായി ജോലി ചെയ്തുവരുന്നു

17:43, 1 മാർച്ച് 2022-നു നിലവിലുള്ള രൂപം