"എ.എം.എൽ.പി.എസ്. ചോലയിൽ മുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A.M.L.P.S. CHOLAYILMUKKU}}
{{PSchoolFrame/Header}}
1{{prettyurl|A.M.L.P.S. CHOLAYILMUKKU}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മുത്തനൂർ വെസ്റ്റ്
|സ്ഥലപ്പേര്=മുത്തനൂർ വെസ്റ്റ്
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 18203  
|സ്കൂൾ കോഡ്=18203
| സ്ഥാപിതദിവസം= 15  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 07  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1976  
|വിക്കിഡാറ്റ ക്യു ഐഡി=Q64565072
| സ്കൂള്‍ വിലാസം= തൃപ്പനച്ചി പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32050100611
| പിന്‍ കോഡ്= 673641  
|സ്ഥാപിതദിവസം=15
| സ്കൂള്‍ ഫോണ്‍= 9446241691
|സ്ഥാപിതമാസം=07
| സ്കൂള്‍ ഇമെയില്‍= cholayilmukku@gmail.com  
|സ്ഥാപിതവർഷം=1976
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=AMLPS CHOLAYILMUKKU
| ഉപ ജില്ല= കിഴിശ്ശേരി  
|പോസ്റ്റോഫീസ്=തൃപ്പനച്ചി.പി.ഒ
| ഭരണം വിഭാഗം= എയ്ഡഡ്  
|പിൻ കോഡ്=673641
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= എൽ പി
|സ്കൂൾ ഇമെയിൽ=cholayilmukku@gmai.com
| പഠന വിഭാഗങ്ങള്‍2= പ്രീ പ്രൈമറി 
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=കിഴിശ്ശേരി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പുൽപ്പറ്റപഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 80
|വാർഡ്=3
| പെൺകുട്ടികളുടെ എണ്ണം= 89
|ലോകസഭാമണ്ഡലം=മലപ്പുറം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 169
|നിയമസഭാമണ്ഡലം=മലപ്പുറം
| അദ്ധ്യാപകരുടെ എണ്ണം= 6
|താലൂക്ക്=ഏറനാട്
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| പ്രധാന അദ്ധ്യാപകന്‍= സൈതലവി പറശ്ശീരി            
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 18203_01.jpg |  
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=89
|പെൺകുട്ടികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=161
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സൈതലവി പറശ്ശീരി
|പി.ടി.എ. പ്രസിഡണ്ട്=ശീഹാബുദ്ധീൻ.പി.കെ(ബാവ.പാലോട്)
|എം.പി.ടി.എ. പ്രസിഡണ്ട്=സൂലൈഖ.ടി
|സ്കൂൾ ചിത്രം=18203-school.jpg
|size=350px
|caption=
|ലോഗോ=18203_1.jpg
|logo_size=150px
}}
}}
മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയില്‍ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ മുത്തനൂര്‍ വെസ്റ്റ് പൂച്ചേങ്ങല്‍ എന്ന  സ്ഥലത്താണ് എ.എം.എല്‍.പി.സ്കൂള്‍.ചോലയില്‍മുക്ക് എന്ന ഈ സ്ഥാപനം.
മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മുത്തനൂർ വെസ്റ്റ് പൂച്ചേങ്ങൽ എന്ന  സ്ഥലത്താണ് എ.എം.എൽ.പി.സ്കൂൾ.ചോലയിൽമുക്ക് എന്ന ഈ സ്ഥാപനം.
== [[{{PAGENAME}} / 18203 | ചരിത്രം ]] ==
==ചരിത്രം ==
മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയില്‍ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ മുത്തനൂര്‍ വെസ്റ്റ് പൂച്ചേങ്ങല്‍ എന്ന  സ്ഥലത്താണ് എ.എം.എല്‍.പി.സ്കൂള്‍.ചോലയില്‍മുക്ക് എന്ന ഈ സ്ഥാപനം 1976 ജൂലായ് മാസം 15 ന് രൂപം കൊള്ളുന്നത്.തുടക്കം മദ്രസാകെട്ടിടത്തിലായിരുന്നു.അന്ന് 80 കുട്ടികളുണ്ടായിരുന്നു.ആദ്യത്തെ പ്രധാനാധ്യാപകന്‍ ശ്രീമാന്‍ കെ.ചന്ദ്രന്‍ പിള്ള സാര്‍ ആയിരുന്നു.കൂടാതെ ശ്രീമതി ലില്ലികുട്ടി ടീച്ചര്‍,അംബുജാക്ഷി ടീച്ചര്‍,ലീലാമ്മ ടീച്ചര്‍,ഏല്യാമ്മ ടീച്ചര്‍ എന്നിവര്‍ സഹാധ്യാപികമാരായും ജോലി ചെയ്തു.അറബിക് അധ്യാപകനായി ശ്രീമാന്‍ എംസി.അഹമ്മദ് മാസ്റ്ററും സേവനമനുഷ്ടിച്ചു.1978ജൂണ്‍ മാസത്തോടെ നാല് വരെയുള്ള പൂര്‍ണ എല്‍പി സ്കൂളായി ഈ സ്ഥാപനം മാറി.മൂന്ന് മാസത്തിന് ശേഷം മദ്രസാകെട്ടിടത്തില്‍ നിന്നും ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് മാറി.
മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മുത്തനൂർ വെസ്റ്റ് പൂച്ചേങ്ങൽ എന്ന  സ്ഥലത്താണ് എ.എം.എൽ.പി.സ്കൂൾ.ചോലയിൽമുക്ക് എന്ന ഈ സ്ഥാപനം 1976 ജൂലായ് മാസം 15 ന് രൂപം കൊള്ളുന്നത്.തുടക്കം മദ്രസാകെട്ടിടത്തിലായിരുന്നു.അന്ന് 80 കുട്ടികളുണ്ടായിരുന്നു.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീമാൻ കെ.ചന്ദ്രൻ പിള്ള സാർ ആയിരുന്നു.കൂടാതെ ശ്രീമതി ലില്ലികുട്ടി ടീച്ചർ,അംബുജാക്ഷി ടീച്ചർ,ലീലാമ്മ ടീച്ചർ,ഏല്യാമ്മ ടീച്ചർ എന്നിവർ സഹാധ്യാപികമാരായും ജോലി ചെയ്തു.അറബിക് അധ്യാപകനായി ശ്രീമാൻ എംസി.അഹമ്മദ് മാസ്റ്ററും സേവനമനുഷ്ടിച്ചു. [[എ.എം.എൽ.പി.എസ്. ചോലയിൽ മുക്ക്/ചരി|കൂടുതൽ]]
അംബുജാക്ഷി ടീച്ചറും,ലീലാമ്മ ടീച്ചറും PSC ലഭിച്ചു നാട്ടിലേക്ക് പോയി.അ‌ഞ്ചാമതായി ശ്രീമാന്‍ ഗോപിമാസ്റ്റര്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.1986 ല്‍ അഡീഷണലായി ഒരു ഡിവിഷന്‍കൂടിലഭിച്ച പ്രസ്ഥുത ഡിവിഷനില്‍ ശ്രീമതി വി.ജെ.ഫിലോമിന ടീച്ചര്‍ നിയമിതയായി ഗോപി മാസ്റ്റര്‍ ഇടക്കാലത്ത് സ്കൂളില്‍ നിന്നും psc ലഭിച്ചു പോവുകയും ചെയ്തു.ഒന്നാം തലമുറ  മുഴുവന്‍ ഇപ്പോള്‍ സര്‍വീസില്‍ നിന്നും പിരി‌ഞ്ഞു.ഏല്യാമ്മ ടീച്ചര്‍,വി.ജെ.ഫിലോമിന ടീച്ചര്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയഎന്‍ഡോവ്മെല്‍റ്  തുക മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ഷവും നല്‍കി വരുന്നു.പുതുതായി  ഈസ്ഥാപനത്തില്‍ ശ്രീ.സൈതലവി.പറശ്ശീരി (HM),ശ്രീ.വി.സജീര്‍,ശ്രീ.കെ.സാലിം ശ്രീമതി.കെ.ഹരിത,ശ്രീമതി.പി.വി.രമ്യ(LPSA),ശ്രീമതി.പി.സാബിറ (എഫ്ടി അറബിക്) എന്നിവര്‍ സര്‍വീസില്‍ തുടരുന്നു.
 
സ്കൂളിള്‍ മാനേജറായി ആദ്യത്തെ 5 വര്‍ഷം നാട്ടുകാരനും പൗരപ്രമുഖനുമായ പരേതനായ ശ്രീ.ചോലയില്‍ ചേക്കുട്ടി അവര്‍കള്‍ സേവനമനുഷ്ടിച്ചു.1980 മാര്‍ച്ച് 22-ന് അദ്ദേഹം മരണപ്പെട്ടു.ശേഷം 13 വര്‍ഷം  ജ്യേഷ്ടനായ ചോലയില്‍ മുഹമ്മദ്ഹാജി മാനേജര്‍ പദവി അലങ്കരിച്ചു.ഇദ്ദേഹം  നാട്ടുകാരു പ്രിയ‌ങ്കരനും പൊതുരംഗത്ത് സജ്ജീവുമായിരുന്നു.ഇദ്ദേഹം ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെല്‍റ് മികച്ച ഒരു വിദ്യാര്‍ത്ഥിക്ക് എല്ലാവര്‍ഷവും നല്‍കി വരുന്നു.സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം 1993 ഏപ്രില്‍ 22 ന് ഇദ്ദേഹവും മരണപ്പെട്ടു.തുടര്‍ന്ന് ഇപ്പോഴത്തെ മാനേജരായ ശ്രീ.ചോലയില്‍ സൈതലവി എന്നവര്‍ മാനേജര്‍ പദവി ഏറ്റെടുത്തു.ഒന്നര ഏക്കറില്‍ സ്ഥിതിചെയ്യുന്ന സ്കൂള്‍ പൂച്ചേങ്ങല്‍ അങ്ങാടിയുടെ ഹൃദയ ഭാഗത്താണ്.
<ref>ആദ്യകാല അധ്യാപകൻ</ref>
ഗ്രാമീണ അന്തരീക്ഷത്തില്‍ ചുറ്റും പാടവും തോടും നിറഞ്ഞ ഈ വിദ്യാലയത്തില്‍ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്.വിദ്യാലയപുരോഗതിയില്‍ അധ്യാപരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പൂര്‍വ്വവിദ്യാര്‍ഥികളും സജ്ജീവമാണ്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട്,ശ്രീ മുഹമ്മദ് ഷാഫി ഇല്ലിക്കലും എം.ടി.എ.  പ്രസിഡണ്ട്,ഷഹര്‍ബാനുവുമാണ്.
 
== ക്ലബ്ബ്==
 
== അധ്യാപക‍‍ർ ==
 
=== ആദ്യകാല അധ്യാപക‍‍ർ ===
 
==== നിലവിലെ അധ്യാപക‍‍ർ ====
{| class="wikitable sortable mw-collapsible mw-collapsed"
|+
!No
!Teachers
!Period
|-
|1
|സൈതലവി പറശ്ശേരി
|1998-
|-
|2
|സജീ‍ർ വി
|2003
|-
|3
|സാലിം കെ
|2005
|-
|4
|സാബിറ പി
|2008
|-
|5
|ഹരിത കെ
|2011
|-
|6
|രമ്യ പി.വി
|2015
|-
|7
|രമ്യ കൃഷണൻ എം
|
|}
 
==ഇന്ന്==
ഗ്രാമീണ അന്തരീക്ഷത്തിൽ ചുറ്റും പാടവും തോടും നിറഞ്ഞ ഈ വിദ്യാലയത്തിൽ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്.വിദ്യാലയപുരോഗതിയിൽ അധ്യാപരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പൂർവ്വവിദ്യാർഥികളും സജ്ജീവമാണ്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട്,ശ്രീ ബാവ പാലോടും, എം.ടി.എ.  പ്രസിഡണ്ട്,സൂലൈഖ.ടി.യുമാണ്.
==മികവുകൾ==
സൈക്കിൾ ക്ളബ്ബ്,
പുലരി വിജഭേരി പദ്ധതി,
ക്വിസ് ടൈം,
കരാട്ടേ പരിശീലനം,
സ്മാർട്ട് ക്ലാസ്,
കംപ്യീട്ടർ പരിശീലം,
LSS കോച്ചിംഗ്.
 
==ക്ലബുകൾ==
ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,അറബിക് ക്ലബ്ബ്.
[[പ്രമാണം:18203-jpg2|ലഘുചിത്രം|കണ്ണി=Special:FilePath/18203-jpg2]]
==വഴികാട്ടി==
കിഴിശ്ശേരിയിൽ നിന്നും കിഴിശ്ശേരി - മ‍‍‍‍ഞ്ചേരി റൂട്ടിൽ തൃപ്പനച്ചി സ്കൂൾ പടിയിൽ ബസ്സ് ഇറങ്ങുക.കാവനൂ‍ർ റൂട്ടിൽ രണ്ട് കിലോമീറ്റർ യാത്ര ചെയ്താൽ സ്ക്കൂളിൽ എത്താം.{{Slippymap|lat=11.179244|lon=76.043996|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<references />

21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1

എ.എം.എൽ.പി.എസ്. ചോലയിൽ മുക്ക്
പ്രമാണം:18203-school.jpg
വിലാസം
മുത്തനൂർ വെസ്റ്റ്

AMLPS CHOLAYILMUKKU
,
തൃപ്പനച്ചി.പി.ഒ പി.ഒ.
,
673641
,
മലപ്പുറം ജില്ല
സ്ഥാപിതം15 - 07 - 1976
വിവരങ്ങൾ
ഇമെയിൽcholayilmukku@gmai.com
കോഡുകൾ
സ്കൂൾ കോഡ്18203 (സമേതം)
യുഡൈസ് കോഡ്32050100611
വിക്കിഡാറ്റQ64565072
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപുൽപ്പറ്റപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ89
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ161
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൈതലവി പറശ്ശീരി
പി.ടി.എ. പ്രസിഡണ്ട്ശീഹാബുദ്ധീൻ.പി.കെ(ബാവ.പാലോട്)
എം.പി.ടി.എ. പ്രസിഡണ്ട്സൂലൈഖ.ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മുത്തനൂർ വെസ്റ്റ് പൂച്ചേങ്ങൽ എന്ന സ്ഥലത്താണ് എ.എം.എൽ.പി.സ്കൂൾ.ചോലയിൽമുക്ക് എന്ന ഈ സ്ഥാപനം.

ചരിത്രം

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മുത്തനൂർ വെസ്റ്റ് പൂച്ചേങ്ങൽ എന്ന സ്ഥലത്താണ് എ.എം.എൽ.പി.സ്കൂൾ.ചോലയിൽമുക്ക് എന്ന ഈ സ്ഥാപനം 1976 ജൂലായ് മാസം 15 ന് രൂപം കൊള്ളുന്നത്.തുടക്കം മദ്രസാകെട്ടിടത്തിലായിരുന്നു.അന്ന് 80 കുട്ടികളുണ്ടായിരുന്നു.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീമാൻ കെ.ചന്ദ്രൻ പിള്ള സാർ ആയിരുന്നു.കൂടാതെ ശ്രീമതി ലില്ലികുട്ടി ടീച്ചർ,അംബുജാക്ഷി ടീച്ചർ,ലീലാമ്മ ടീച്ചർ,ഏല്യാമ്മ ടീച്ചർ എന്നിവർ സഹാധ്യാപികമാരായും ജോലി ചെയ്തു.അറബിക് അധ്യാപകനായി ശ്രീമാൻ എംസി.അഹമ്മദ് മാസ്റ്ററും സേവനമനുഷ്ടിച്ചു. കൂടുതൽ

[1]

ക്ലബ്ബ്

അധ്യാപക‍‍ർ

ആദ്യകാല അധ്യാപക‍‍ർ

നിലവിലെ അധ്യാപക‍‍ർ

No Teachers Period
1 സൈതലവി പറശ്ശേരി 1998-
2 സജീ‍ർ വി 2003
3 സാലിം കെ 2005
4 സാബിറ പി 2008
5 ഹരിത കെ 2011
6 രമ്യ പി.വി 2015
7 രമ്യ കൃഷണൻ എം

ഇന്ന്

ഗ്രാമീണ അന്തരീക്ഷത്തിൽ ചുറ്റും പാടവും തോടും നിറഞ്ഞ ഈ വിദ്യാലയത്തിൽ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്.വിദ്യാലയപുരോഗതിയിൽ അധ്യാപരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പൂർവ്വവിദ്യാർഥികളും സജ്ജീവമാണ്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട്,ശ്രീ ബാവ പാലോടും, എം.ടി.എ. പ്രസിഡണ്ട്,സൂലൈഖ.ടി.യുമാണ്.

മികവുകൾ

സൈക്കിൾ ക്ളബ്ബ്, പുലരി വിജഭേരി പദ്ധതി, ക്വിസ് ടൈം, കരാട്ടേ പരിശീലനം, സ്മാർട്ട് ക്ലാസ്, കംപ്യീട്ടർ പരിശീലം, LSS കോച്ചിംഗ്.

ക്ലബുകൾ

ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,അറബിക് ക്ലബ്ബ്.

പ്രമാണം:18203-jpg2

വഴികാട്ടി

കിഴിശ്ശേരിയിൽ നിന്നും കിഴിശ്ശേരി - മ‍‍‍‍ഞ്ചേരി റൂട്ടിൽ തൃപ്പനച്ചി സ്കൂൾ പടിയിൽ ബസ്സ് ഇറങ്ങുക.കാവനൂ‍ർ റൂട്ടിൽ രണ്ട് കിലോമീറ്റർ യാത്ര ചെയ്താൽ സ്ക്കൂളിൽ എത്താം.

Map
  1. ആദ്യകാല അധ്യാപകൻ