"ഉപയോക്താവ്:യു എ എച്ച് എം യു പി സ്‌കൂൾ ഓമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18245
| സ്കൂൾ കോഡ്= 18245
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1976
| സ്ഥാപിതവർഷം= 1976
| സ്കൂള്‍ വിലാസം= ഓമാനൂർ  പി.ഒ,
മലപ്പുറം
| സ്കൂൾ വിലാസം= ഓമാനൂർ  പി.ഒ,
മലപ്പുറം
| പിന്‍ കോഡ്= 673645
| പിൻ കോഡ്= 673645
| സ്കൂള്‍ ഫോണ്‍= 04838888
| സ്കൂൾ ഫോൺ= 04838888
| സ്കൂള്‍ ഇമെയില്‍= uahmupsomr@gmail.com
| സ്കൂൾ ഇമെയിൽ= uahmupsomr@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കിഴിശ്ശേരി
| ഉപ ജില്ല= കിഴിശ്ശേരി
‌| ഭരണം വിഭാഗം= എയ്‌ഡഡ്‌
‌| ഭരണം വിഭാഗം= എയ്‌ഡഡ്‌
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌ & English
| മാദ്ധ്യമം= മലയാളം‌ & English
| ആൺകുട്ടികളുടെ എണ്ണം= 238
| ആൺകുട്ടികളുടെ എണ്ണം= 238
| പെൺകുട്ടികളുടെ എണ്ണം= 268
| പെൺകുട്ടികളുടെ എണ്ണം= 268
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 506
| വിദ്യാർത്ഥികളുടെ എണ്ണം= 506
| അദ്ധ്യാപകരുടെ എണ്ണം= 21
| അദ്ധ്യാപകരുടെ എണ്ണം= 21
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍= യു മുഹമ്മദ് അഷ്‌റഫ്
| പ്രധാന അദ്ധ്യാപകൻ= യു മുഹമ്മദ് അഷ്‌റഫ്
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ കരീം  യു
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ കരീം  യു
| സ്കൂള്‍ ചിത്രം= 18245_1.jpg ‎|
| സ്കൂൾ ചിത്രം= 18245 gate.jpg ‎|

മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലാണ് ഈ സ്ഥാപനം. 1976ൽ എ എം യു പി സ്‌കൂൾ എന്ന പേരിൽ ഉരുണിക്കുളവൻ അബൂബക്കർ ഹാജി സ്ഥാപിച്ച സ്‌കൂളിന് 1982ൽ അദ്ദേഹത്തിൻറെ മരണ ശേഷം ഉരുണിക്കുളവൻ അബൂബക്കർ ഹാജി മെമ്മോറിയൽ യു പി സ്‌കൂൾ (യു എ എച്ച് എം യു പി സ്‌കൂൾ) എന്ന് പുനർ നാമകരണം ചെയ്തു.
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലാണ് ഈ സ്ഥാപനം. 1976ൽ എ എം യു പി സ്‌കൂൾ എന്ന പേരിൽ ഉരുണിക്കുളവൻ അബൂബക്കർ ഹാജി സ്ഥാപിച്ച സ്‌കൂളിന് 1982ൽ അദ്ദേഹത്തിൻറെ മരണ ശേഷം ഉരുണിക്കുളവൻ അബൂബക്കർ ഹാജി മെമ്മോറിയൽ യു പി സ്‌കൂൾ (യു എ എച്ച് എം യു പി സ്‌കൂൾ) എന്ന് പുനർ നാമകരണം ചെയ്തു.
വരി 37: വരി 37:
(1) യു മുഹമ്മദ് അഷ്‌റഫ്

(1) യു മുഹമ്മദ് അഷ്‌റഫ്

'''സഹാധ്യാപകർ'''

'''സഹാധ്യാപകർ'''

(1) യു കെ അബൂബക്കർ

(2)  പി കദീജ

(3) അബ്ദുറഹിമാൻ കാവുങ്ങകണ്ടി

(1 ) പി പി മുഹമ്മദ് സിദ്ദീഖ്

(4) പി പി മുഹമ്മദ് സിദ്ദീഖ്

(5) ഇ നാരായണൻ

(2) വി സി അബൂബക്കർ

(6) വി സി അബൂബക്കർ

(3) റഫീഖ് മധുരക്കുഴിയൻ

(4) മുഹമ്മദ് കുട്ടി മൊടത്തിക്കുണ്ടൻ

(5) യു മുഹമ്മദ് ഫൈസൽ

(6) സുജമ്മ ജോസ്

(7) റഫീഖ് മധുരക്കുഴിയൻ

(7) പി ഉമ്മർ കുട്ടി

(8) മുഹമ്മദ് കുട്ടി മൊടത്തിക്കുണ്ടൻ

(8) എ ഫസിലുറഹ്മാൻ

(9) യു മുഹമ്മദ് ഫൈസൽ

(9) പി നജ്‌മുന്നിസ

(10) സുജമ്മ ജോസ്

(11) പി ഉമ്മർ കുട്ടി

(10)മുഹമ്മദ്  റാഷിദ് എം പി

(12) എ ഫസിലുറഹ്മാൻ

(11)മുഹമ്മദ് ഹാരിസ് സി ടി

(13) പി നജ്‌മുന്നിസ

(12)ഷഹനാസ് എം

(13)സബീഷ് വി

'''അറബിക് അധ്യാപകർ'''

'''അറബിക് അധ്യാപകർ'''

വരി 87: വരി 95:
'''സ്പെഷ്യലിസ്റ്റ് അധ്യാപകർ'''

'''സ്പെഷ്യലിസ്റ്റ് അധ്യാപകർ'''

(1) എം വസന്തകുമാരി

(1) രേവതി ഗോപാലകൃഷ്ണൻ

'''ഓഫീസ് അറ്റന്റന്റ്'''

'''ഓഫീസ് അറ്റന്റന്റ്'''

(1) ആകാഷ് രാഘവൻ
(1) ആകാശ്  രാഘവൻ
==ചുമതലകൾ==
==ചുമതലകൾ==

15:19, 7 മാർച്ച് 2022-നു നിലവിലുള്ള രൂപം

യു എ എച്ച് എം യു പി സ്‌കൂൾ ഓമാനൂർ
വിലാസം
ഓമാനൂർ

ഓമാനൂർ പി.ഒ,
മലപ്പുറം

673645

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04838888
ഇമെയിൽuahmupsomr@gmail.com
കോഡുകൾ
സ്കൂൾ കോഡ്18245 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയു മുഹമ്മദ് അഷ്‌റഫ്
അവസാനം തിരുത്തിയത്
07-03-202218245

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലാണ് ഈ സ്ഥാപനം. 1976ൽ എ എം യു പി സ്‌കൂൾ എന്ന പേരിൽ ഉരുണിക്കുളവൻ അബൂബക്കർ ഹാജി സ്ഥാപിച്ച സ്‌കൂളിന് 1982ൽ അദ്ദേഹത്തിൻറെ മരണ ശേഷം ഉരുണിക്കുളവൻ അബൂബക്കർ ഹാജി മെമ്മോറിയൽ യു പി സ്‌കൂൾ (യു എ എച്ച് എം യു പി സ്‌കൂൾ) എന്ന് പുനർ നാമകരണം ചെയ്തു.

ചരിത്രം

വിദ്യാഭ്യാസ പരമായി പിന്നിലായിരുന്ന ഓമാനൂർ പ്രദേശത്ത് ഒരു എൽ പി സ്‌കൂളും ഒരു ഹൈസ്‌കൂളും ഉണ്ടായിരുന്നെങ്കിലും യു പി സ്‌കൂൾ 4 കിലോമീറ്റർ അകലെയായിരുന്നു. 1976 ജൂണിൽ ഈ സ്ഥാപനം തുടങ്ങിയത് ഈ പ്രദേശത്തെ പ്രൈമറി വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യമായി. 4 ഡിവിഷനിൽ തുടങ്ങി ഇപ്പോൾ 14 ഡിവിഷനിലായി കുട്ടികൾ പഠിക്കുന്നു. 1976 മുതൽ 1982 വരെ ശ്രീ. ഉരുണിക്കുളവൻ അബൂബക്കർ ഹാജിയായിരുന്നു സ്‌കൂൾ മാനേജർ. അവരുടെ മരണശേഷം മകൻ ശ്രീ. യു.ഹുസൈൻ മാനേജരായി തുടർന്ന് വരുന്നു. കെ.പി ഇബ്രാഹിം ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. 1982 ൽ വിദേശ ജോലിക്കായി അദ്ദേഹം ലീവിൽ പ്രവേശിക്കുകയും ശ്രീ. എം സി തോമസ് പ്രധാനാധ്യാപകനാവുകയും ചെയ്തു. എന്നാൽ ചിലകാരണങ്ങളാൽ അദ്ദേഹത്തിന് പ്രധാനാധ്യാപകനായി തുടരാൻ സാധിക്കാതെ വരികയും 1986 ൽ ശ്രീ. എം ഗംഗാധരൻ പ്രധാനാധ്യാപകനാവുകയും ചെയ്തു. അങ്ങനെയിരിക്കെ 1992 ൽ ശ്രീ. എം ഗംഗാധരനെ മാനേജ്‌മെന്റ് കൃത്യ വിലോപത്തിന് സസ്‌പെന്റ് ചെയ്തതിനാൽ ശ്രീ. എം സി തോമസ് വീണ്ടും പ്രധാനാധ്യാപകനായി.1998 ൽ അദ്ദേഹം വിരമിക്കുകയും ശ്രീ. യു മുഹമ്മദ് അഷ്‌റഫ് പ്രധാനാധ്യാപകനായി തുടരുകയും ചെയ്യുന്നു.

അധ്യാപകർ

പ്രധാനാധ്യാപകൻ

(1) യു മുഹമ്മദ് അഷ്‌റഫ്

സഹാധ്യാപകർ

(1 ) പി പി മുഹമ്മദ് സിദ്ദീഖ്

(2) വി സി അബൂബക്കർ

(3) റഫീഖ് മധുരക്കുഴിയൻ

(4) മുഹമ്മദ് കുട്ടി മൊടത്തിക്കുണ്ടൻ

(5) യു മുഹമ്മദ് ഫൈസൽ

(6) സുജമ്മ ജോസ്

(7) പി ഉമ്മർ കുട്ടി

(8) എ ഫസിലുറഹ്മാൻ

(9) പി നജ്‌മുന്നിസ

(10)മുഹമ്മദ് റാഷിദ് എം പി

(11)മുഹമ്മദ് ഹാരിസ് സി ടി

(12)ഷഹനാസ് എം

(13)സബീഷ് വി

അറബിക് അധ്യാപകർ

(1) ശാഹിദ ഓട്ടുപാറ

(2) മുഹമ്മദ് മുസ്തഫ മാട്ടിൽ

ഹിന്ദി അധ്യാപകർ

(1) യു ജാസിർ ഹുസൈൻ

(2) പി. നസീമ

ഉറുദു അധ്യാപകർ

(1) യു മുഹ്സിന

സംസ്‌കൃതം അധ്യാപകർ

(1) പി ഡി ജയശ്രീ

സ്പെഷ്യലിസ്റ്റ് അധ്യാപകർ

(1) രേവതി ഗോപാലകൃഷ്ണൻ

ഓഫീസ് അറ്റന്റന്റ്

(1) ആകാശ് രാഘവൻ

ചുമതലകൾ