"ചാല ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
== 1.11.1892 ൽ ശ്രീ ആർ കൃഷ്ണൻ ഗുരുക്കൾ വിദ്യാലയം സ്ഥാപിച്ചു.അതിന് സ്ഥലം നൽകിയത് ആലക്കാട് രാമൻ എന്നയാളുടെ  പിതാവ് കണ്ണനാണ്. അതിന് സമീപദേശവാസികളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടിയാണ് വിദ്യാലയം സ്ഥാപിച്ചത്. പ്രധാന അധ്യാപകനും മാനേജരും ആയിരുന്ന കൃഷ്ണൻ ഗുരുക്കൾ വിദ്യാലയം ഇപ്പോഴത്തെ മാനേജരുടെ പിതൃ സഹോദരിക്ക് വിറ്റു. കുഞ്ഞികൃഷ്ണൻ നമ്പ്യാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം മാനേജർ പദവി ഏറ്റെടുത്തു.1992 വരെ അദ്ദേഹം മാനേജരായി തുടർന്നു. അദ്ദേഹത്തിന്റെ മരണശേഷം രാജീവൻ എ സ്കൂൾ മാനേജറുടെ ചുമതല ഏറ്റെടുത്തു. ==
== 1.11.1892 ൽ ശ്രീ ആർ കൃഷ്ണൻ ഗുരുക്കൾ വിദ്യാലയം സ്ഥാപിച്ചു.അതിന് സ്ഥലം നൽകിയത് ആലക്കാട് രാമൻ എന്നയാളുടെ  [https://schoolwiki.in/sw/60yh പിതാവ് കണ്ണനാണ്.കൂടുതൽ അറിയാൻ https://schoolwiki.in/sw/60yh] ==
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 71: വരി 72:


* ആർ. കൃഷ്ണൻ ഗുരുക്കൾ
* ആർ. കൃഷ്ണൻ ഗുരുക്കൾ
* കുഞ്ഞികൃഷ്ണൻ നമ്പ്യാർ
* കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ
* രാജീവൻ. എ  
* രാജീവൻ. എ  


വരി 79: വരി 80:
|+
|+
!ക്രമ നമ്പർ
!ക്രമ നമ്പർ
!മുൻ പ്രധാനധ്യാപകർ
!പേര്
!വർഷം
!ചാർജ്ജെടുത്ത തീയതി
|-
|-
|1
|1
|
|എ.ഇ.കൃഷ്ണൻ നായർ
|
|05/05/1940
|-
|-
|2
|2
|
|ആർ. കൃഷ്ണൻ
|
|04/08/1950
|-
|-
|3
|3
|
|ലക്ഷ്മി. കെ.കെ
|
|13/08/1977
|-
|-
|4
|4
|
|ഗീത.വി.എം
|
|07/11/1984
|-
|5
|
|
|}
|}



21:48, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചാല ഈസ്റ്റ് എൽ പി സ്കൂൾ
വിലാസം
ചാല

ചാല ഈസ്റ്റ് പി.ഒ.
,
670621
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 11 - 1892
വിവരങ്ങൾ
ഇമെയിൽchalaeast123@gmail.com
കോഡുകൾ
സ്കൂൾ കോഡ്13303 (സമേതം)
യുഡൈസ് കോഡ്32020100206
വിക്കിഡാറ്റQ64456969
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്പിലോട് പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ13
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറിനി ആർ
പി.ടി.എ. പ്രസിഡണ്ട്ഷീബ സി
എം.പി.ടി.എ. പ്രസിഡണ്ട്ബുഷറ ആർ എം
അവസാനം തിരുത്തിയത്
15-02-202213303


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1.11.1892 ൽ ശ്രീ ആർ കൃഷ്ണൻ ഗുരുക്കൾ വിദ്യാലയം സ്ഥാപിച്ചു.അതിന് സ്ഥലം നൽകിയത് ആലക്കാട് രാമൻ എന്നയാളുടെ പിതാവ് കണ്ണനാണ്.കൂടുതൽ അറിയാൻ https://schoolwiki.in/sw/60yh

ഭൗതികസൗകര്യങ്ങൾ

ഭൗതികസാഹചര്യം കുറവാണ്. ഒരൊറ്റ കെട്ടിടത്തിൽ സ്കൂൾ സ്ഥിതിചെയ്യുന്നു. അഞ്ചു ശൗചാലയങ്ങൾ ഉണ്ട്. പാചകശാല വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നാലുവീടുകൾക്കിടയിലായതിനാൽ കുട്ടികൾക്ക് കളിയ്ക്കാൻ പോലും സ്ഥലമില്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

  • ആർ. കൃഷ്ണൻ ഗുരുക്കൾ
  • കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ
  • രാജീവൻ. എ

മുൻസാരഥികൾ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 എ.ഇ.കൃഷ്ണൻ നായർ 05/05/1940
2 ആർ. കൃഷ്ണൻ 04/08/1950
3 ലക്ഷ്മി. കെ.കെ 13/08/1977
4 ഗീത.വി.എം 07/11/1984

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കണ്ണൂർ കൂത്തുപറമ്പ റോഡരികിൽ ചാല നഗരത്തിൽ സ്ഥിതി ചെയ്യുന്നു

{{#multimaps: 11.846731495372575, 75.43501841283856 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ചാല_ഈസ്റ്റ്_എൽ_പി_സ്കൂൾ&oldid=1672444" എന്ന താളിൽനിന്ന് ശേഖരിച്ചത്