"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
36450HM (സംവാദം | സംഭാവനകൾ)
36450HM (സംവാദം | സംഭാവനകൾ)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''സ്കൂളിനെക്കുറിച്ച്‌''' ==
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പത്തിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ട പത്തിയൂർക്കാലാ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മറ്റത്തു സ്കൂൾ എന്ന് പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന എം.എം.കെ.എം  എൽ. പി  എസ് .മറ്റത്തു മാധവക്കുറുപ്പ് മെമ്മോറിയൽ സ്കൂൾ എന്നതാണ് പൂർണമായപേര് .1983 ലാണ് സ്കൂൾ നിലവിൽ വന്നത് .ഒരു ഏക്കറോളം സ്ഥലത്തു 8 ക്ലാസ്സ്മുറികളും 1 ഓഫീസ് മുറിയും ആയി ഒറ്റ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .സെമിപെർമനെന്റ് കെട്ടിടമാണ് നിലവിൽ ഉള്ളത്.മേൽക്കൂര ഓടാണ് .തുടക്കത്തിൽ 2 ഡിവിഷനുകളുമായി നല്ല നിലവാരത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .വിശാലമായ ഒരു കളിസ്ഥലം ഉണ്ട് .ഭാഗികമായി ചുറ്റുമതിൽ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ടോയ്‌ലറ്റ് ഉണ്ട്. നല്ല ഒരു പാചകപ്പുര ഉണ്ട് . 1 മുതൽ 4 വരെ ക്ലാസ്സുകളാണ് ഇവിടെ ഉള്ളത് .ഇപ്പോൾ 3 സ്ഥിരം അധ്യാപകരും അറബി ഉൾപ്പെടെ 2 ദിവസവേതന അധ്യാപകരുമായി ആകെ 5 അധ്യാപകരാണ് നിലവിൽ ഉള്ളത് .23 ആൺ കുട്ടികളും 20 പെൺകുട്ടികളും ഉൾപ്പടെ 43 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു .
{{prettyurl|M M K M L P School Pathiyoorkkala}}
'''[https://schoolwiki.in/M_M_K_M_L_P_School_Pathiyoorkkala ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/M_M_K_M_L_P_School_Pathiyoorkkala
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 22: വരി 16:
|പിൻ കോഡ്=690508
|പിൻ കോഡ്=690508
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=sreela381@gmail.com
|സ്കൂൾ ഇമെയിൽ=blesysibi23@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കായംകുളം
|ഉപജില്ല=കായംകുളം
വരി 40: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീല  എസ്
|പ്രധാന അദ്ധ്യാപിക=ബ്ലസി കെ വറുഗീസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിശ്വലാൽ
|പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണകുമാർ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ലതിക
|സ്കൂൾ ചിത്രം=36450 school building.jpeg
|സ്കൂൾ ചിത്രം=36450 school building.jpeg
|size=350px
|size=350px
വരി 65: വരി 59:
|logo_size=50px
|logo_size=50px
== '''സ്കൂളിനെക്കുറിച്ച്‌''' ==
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പത്തിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ട പത്തിയൂർക്കാലാ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മറ്റത്തു സ്കൂൾ എന്ന് പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന എം.എം.കെ.എം  എൽ. പി  എസ് .മറ്റത്തു മാധവക്കുറുപ്പ് മെമ്മോറിയൽ സ്കൂൾ എന്നതാണ് പൂർണമായപേര് .1983 ലാണ് സ്കൂൾ നിലവിൽ വന്നത് .ഒരു ഏക്കറോളം സ്ഥലത്തു 8 ക്ലാസ്സ്മുറികളും 1 ഓഫീസ് മുറിയും ആയി ഒറ്റ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .സെമിപെർമനെന്റ് കെട്ടിടമാണ് നിലവിൽ ഉള്ളത്.മേൽക്കൂര ഓടാണ് .തുടക്കത്തിൽ 2 ഡിവിഷനുകളുമായി നല്ല നിലവാരത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .വിശാലമായ ഒരു കളിസ്ഥലം ഉണ്ട് .ഭാഗികമായി ചുറ്റുമതിൽ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ടോയ്‌ലറ്റ് ഉണ്ട്. നല്ല ഒരു പാചകപ്പുര ഉണ്ട് . 1 മുതൽ 4 വരെ ക്ലാസ്സുകളാണ് ഇവിടെ ഉള്ളത് .ഇപ്പോൾ 3 സ്ഥിരം അധ്യാപകരും അറബി ഉൾപ്പെടെ 2 ദിവസവേതന അധ്യാപകരുമായി ആകെ 5 അധ്യാപകരാണ് നിലവിൽ ഉള്ളത് .23 ആൺ കുട്ടികളും 20 പെൺകുട്ടികളും ഉൾപ്പടെ 43 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു .
{{prettyurl|M M K M L P School Pathiyoorkkala}}
'''[https://schoolwiki.in/M_M_K_M_L_P_School_Pathiyoorkkala ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/M_M_K_M_L_P_School_Pathiyoorkkala
== ചരിത്രം ==
== ചരിത്രം ==
വരി 103: വരി 103:
* വീട് ഒരു വിദ്യാലയം
* വീട് ഒരു വിദ്യാലയം
* പഠനോപകരണ മൊബൈൽഫോൺവിതരണം
* പഠനോപകരണ മൊബൈൽഫോൺവിതരണം
* പ്രതിഭകളെ ആദരിക്കൽ [[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ|കൂടുതൽ വിശദമായി]]
* പ്രതിഭകളെ ആദരിക്കൽ
* യോഗ പരിശീലനം
* സുംബ
== '''ദിനാചരണങ്ങൾ''' ==
== '''ദിനാചരണങ്ങൾ''' ==
വരി 126: വരി 128:
*സാമൂഹ്യശാസ്ത്രക്ലബ്
*സാമൂഹ്യശാസ്ത്രക്ലബ്
*ഹെൽത്ത് ക്ലബ് :- കുട്ടികളുടെ ശരിയായ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മുൻ നിർത്തി അവബോധം നൽകുന്നതിനായി ഇന്നത്തെ സാഹചര്യത്തിൽ അതിന്റെ പ്രാധാന്യം കൂടിവന്നിരിക്കുന്നതിനാൽ ഹെൽത്ത് ക്ലബ് രൂപീകൃ തമായിട്ടുണ്ട്. സാനിറ്റൈസേഷൻ, തെർമൽ സ്കാനർ ഉപയോഗിച്ച് ചൂട് പരിശോധന, വ്യായാമം, മാസ്ക്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ബോധവല്ക്കരണ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമായി നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളാണ്. ശുചി മുറികൾ  ലോഷൻ ഉപയോഗിച്ച് ആഴ്ചയിലൊരിക്കൽ കഴുകി വൃത്തിയാക്കുന്നു.  ശ്രീമതി: ബ്ലസി . കെ.വറുഗീസ് കോർഡിനേറ്ററായി കുട്ടികളെ ഉൾപ്പെടുത്തി ഹെൽത്ത് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുന്നതിലും ഹെൽത്ത് ക്ലബ് ശ്രദ്ധ ചെലുത്തുന്നു. ശരിയായ ആരോഗ്യത്തിനായി യോഗ/ കളികൾ/ വ്യായാമങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.
*[[പ്രമാണം:36450ganithaclub.jpg|ലഘുചിത്രം|'''ഗണിതലാബ്''' ]]'''ഗണിതക്ലബ്:'''- കളികളിലൂടെയും പാട്ടുകളിലൂടെയും സാധന സംയുക്തമായി പ്രവർത്തനങ്ങൾ നടത്തി കുട്ടികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ ഉല്ലാസ ഗണിതം/ ഗണിത വിജയം എന്നീ പ്രവർത്തനങ്ങൾ നല്ല രീതിയിൽ ക്രമീകരിച്ച് നടത്തിവരുന്നു. കുട്ടികൾ കൂടുതൽ താല്പര്യത്തോടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. ശ്രീമതി: ബിന്ദു.കെ കോർഡിനേറ്ററായി ഗണിത ക്ലബ് പ്രവർത്തിക്കുന്നു. ഗണിതകേളി / പസിലുകൾ/ വീട്ടിൽ ഒരു ഗണിതലാബ് / ഗണിത നിർമ്മാണ സാമഗ്രികൾ / കുസൃതി ചോദ്യങ്ങൾ എന്നിവ വിവിധ പ്രവർത്തനങ്ങളാണ്. ഗണിതവുമായി ബന്ധപ്പെട്ട്‌ ശില്പശാലകൾ,മേളകൾ പഠനോപകരണനിർമ്മാണം എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു പരിശീലനം നൽകുന്നു
*സാമൂഹ്യശാസ്ത്രക്ലബ്ബ് :-പൊതുവിഷയവുമായി ബന്ധപ്പെട്ടതും പാഠഭാഗബന്ധിയായതും ആയ  പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകുന്നു .ക്വിസ് മത്സരങ്ങൾ,പ്രദർശനങ്ങൾ ,ദിനാചരണ പ്രവർത്തനങ്ങൾ എന്നിവനടത്തുന്നു
*'''പരിസ്ഥിതി ക്ലബ് :'''- കുട്ടികൾ പ്രകൃതിയോട് ഇണങ്ങിച്ചേരുക /പരിസര ശുചിത്വത്തിന്റെ പ്രാധാന്യം മനസിലാക്കുക /കൃഷിയോട് ആഭിമുഖ്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ പരിസ്ഥിതിക്ലബ് പ്രവർത്തിക്കുന്നു. ജൈവവൈവിധ്യ പ്പാർക്ക് / കൃഷി എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്. സ്ക്കൂളും പരിസരവും വൃത്തിയാക്കൽ / ചെടി നട്ടുപിടിപ്പിക്കൽ / ദിനാചരണങ്ങൾ എന്നിവ ഇതിനു ദാഹരണമാണ്.[[പ്രമാണം:36450agriculture.jpeg|ലഘുചിത്രം|270x270ബിന്ദു|'''സ്കൂളിലെ കൃഷി''' ]]
*[[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച.]]
*[[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച.]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻസാരഥികൾ:- സ്ക്കൂൾ ആരംഭ കാലഘട്ടത്തിലെ ഹെഡ്മിസ്ട്രസ്സായിരുന്ന ശ്രീമതി: രാധ ജെ. 2005 മെയ് മാസത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുകയും തുടർന്ന് ശ്രീമതി: കൃഷ്ണമ്മ എസ്. ഹെഡ്മിസ്ട്രസ്സായി ചുമതലയേല്ക്കുകയും ചെയ്തു. 2019 മാർച്ച് മാസത്തിൽ ശ്രീമതി: കൃഷ്ണമ്മ എസ്. സർവ്വീസിൽ നിന്ന് വിരമിച്ച ഒഴിവിലേക്ക് ശ്രീമതി ശ്രീല . എസ് . HM ആയി ചുമതലയേല്ക്കുകയും നിലവിൽ തുടരുകയും ചെയ്യുന്നു .ഈ സ്കൂളിന്റെ ആദ്യകാല അധ്യാപികയായിരുന്ന ശ്രീമതി : രാധാമണി അമ്മയും 2003 ൽ സർവ്വീസിൽ നിന്നും വിരമിച്ചിട്ടുണ്ട്. ശ്രീ :അലിയാരുകുഞ്ഞ്.എച്ച്. ഈ സ്ക്കൂളിന്റെ ആരംഭകാലം മുതൽ അറബി അധ്യാപകനായി പ്രവർത്തിക്കുകയും 2010 ൽ സർവീസിൽ നിന്ന് വിരമിച്ചതിനെത്തുടർന്ന് ശ്രീമതി : നസീമ അറബി അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 8 വർഷക്കാലത്തെ സേവനത്തിനു ശേഷം 2018 ൽ ശ്രീമതി: നസീമ വിരമിച്ചു. ആദ്യകാല അധ്യാപികമാരായിരുന്ന ശ്രീമതി: ഉഷാദേവി.എസ്, ശ്രീമതി : വത്സലാകുമാരി , ശ്രീമതി : ഗീതാദേവി.എൻ.ഡി, ശ്രീമതി : പ്രേമ പി.ആർ എന്നിവർ 2014 ലും 2015ലും ആയി ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിൽ നിന്നും വിരമിച്ചു.കൂടുതൽ അറിയാം'''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻസാരഥികൾ:- സ്ക്കൂൾ ആരംഭ കാലഘട്ടത്തിലെ ഹെഡ്മിസ്ട്രസ്സായിരുന്ന ശ്രീമതി: രാധ ജെ. 2005 മെയ് മാസത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുകയും തുടർന്ന് ശ്രീമതി: കൃഷ്ണമ്മ എസ്. ഹെഡ്മിസ്ട്രസ്സായി ചുമതലയേല്ക്കുകയും ചെയ്തു. 2019 മാർച്ച് മാസത്തിൽ ശ്രീമതി: കൃഷ്ണമ്മ എസ്. സർവ്വീസിൽ നിന്ന് വിരമിച്ച ഒഴിവിലേക്ക് ശ്രീമതി ശ്രീല . എസ് . HM ആയി ചുമതല ഏറ്റു . 2023 മാർച്ച് മാസത്തിൽ ശ്രീമതി ശ്രീല . എസ്  സർവ്വീസിൽ നിന്ന് വിരമിച്ച ഒഴിവിലേക്ക് ശ്രീമതി ബ്ലെസി കെ വറുഗീസ് HM ആയി ചുമതല ഏറ്റു. ഈ സ്കൂളിന്റെ ആദ്യകാല അധ്യാപികയായിരുന്ന ശ്രീമതി : രാധാമണി അമ്മയും 2003 ൽ സർവ്വീസിൽ നിന്നും വിരമിച്ചിട്ടുണ്ട്. ശ്രീ :അലിയാരുകുഞ്ഞ്.എച്ച്. ഈ സ്ക്കൂളിന്റെ ആരംഭകാലം മുതൽ അറബി അധ്യാപകനായി പ്രവർത്തിക്കുകയും 2010 ൽ സർവീസിൽ നിന്ന് വിരമിച്ചതിനെത്തുടർന്ന് ശ്രീമതി : നസീമ അറബി അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 8 വർഷക്കാലത്തെ സേവനത്തിനു ശേഷം 2018 ൽ ശ്രീമതി: നസീമ വിരമിച്ചു. ആദ്യകാല അധ്യാപികമാരായിരുന്ന ശ്രീമതി: ഉഷാദേവി.എസ്, ശ്രീമതി : വത്സലാകുമാരി , ശ്രീമതി : ഗീതാദേവി.എൻ.ഡി, ശ്രീമതി : പ്രേമ പി.ആർ എന്നിവർ 2014 ലും 2015ലും ആയി ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിൽ നിന്നും വിരമിച്ചു.'''
{| class="wikitable"
{| class="wikitable"
വരി 186: വരി 185:
|[[പ്രമാണം:36450naseema.jpg|നടുവിൽ|ലഘുചിത്രം|143x143ബിന്ദു|saradhikal]]
|[[പ്രമാണം:36450naseema.jpg|നടുവിൽ|ലഘുചിത്രം|143x143ബിന്ദു|saradhikal]]
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
[[പ്രമാണം:36450bestteacheraward.jpg|ഇടത്ത്‌|ലഘുചിത്രം|219x219ബിന്ദു|best teacher]]
[[പ്രമാണം:36450bestteacheraward.jpg|ഇടത്ത്‌|ലഘുചിത്രം|219x219ബിന്ദു|best teacher]]
[[പ്രമാണം:36450ncccadet.jpg|ലഘുചിത്രം|230x230ബിന്ദു|ncc]]
[[പ്രമാണം:36450ncccadet.jpg|ലഘുചിത്രം|230x230ബിന്ദു|ncc]]
[10:47 PM, 1/10/2022] BLESY K VARUGHESE: അംഗീകാരങ്ങൾ/നേട്ടങ്ങൾ :- പത്തിയൂർ പഞ്ചായത്തിലെ ഏക ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രീ. എൻ .സുകുമാരപിള്ള സ്ക്കൂൾ മാനേജർ ശ്രീമതി: ഇന്ദിരാഭായിയുടെ ഭർത്താവാണ്. (1990 മെയ് 5). ഏറ്റവും നല്ല ഗൈഡിനുള്ള ദേശീയ അവാർഡ് നേടിയ കുമാരി : അശ്വതി . പി ഐ ഞങ്ങളുടെ സ്ക്കൂളിലെ ആദ്യ ബാച്ച് വിദ്യാർത്ഥിനിയും ഈ സ്ക്കൂളിന്റെ മാനേജരായ ശ്രീമതി : ഇന്ദിരാഭായിയുടെയും ശ്രീ.എൻ.സുകുമാരപിള്ളയുടെയും മകളാണ്.[[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/അംഗീകാരങ്ങൾ|കൂടുതൽ നേട്ടങ്ങളറിയാം]]
[10:47 PM, 1/10/2022] BLESY K VARUGHESE: അംഗീകാരങ്ങൾ/നേട്ടങ്ങൾ :- പത്തിയൂർ പഞ്ചായത്തിലെ ഏക ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രീ. എൻ .സുകുമാരപിള്ള സ്ക്കൂൾ മാനേജർ ശ്രീമതി: ഇന്ദിരാഭായിയുടെ ഭർത്താവാണ്. (1990 മെയ് 5). ഏറ്റവും നല്ല ഗൈഡിനുള്ള ദേശീയ അവാർഡ് നേടിയ കുമാരി : അശ്വതി . പി ഐ ഞങ്ങളുടെ സ്ക്കൂളിലെ ആദ്യ ബാച്ച് വിദ്യാർത്ഥിനിയും ഈ സ്ക്കൂളിന്റെ മാനേജരായ ശ്രീമതി : ഇന്ദിരാഭായിയുടെയും ശ്രീ.എൻ.സുകുമാരപിള്ളയുടെയും മകളുമാണ് .[[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/അംഗീകാരങ്ങൾ|കൂടുതൽ നേട്ടങ്ങളറിയാം]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പൂർവ്വ വിദ്യാർത്ഥികൾ:-  ആദ്യ കാലഘട്ടത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിൽ 2 ഡിവിഷൻ വിതം 200 നടുത്ത് വിദ്യാർത്ഥികൾ ഈ കലാലയത്തിൽ പഠനം നടത്തിയിരുന്നു ഇതിൽ പല വിദ്യാർത്ഥികളും വിവിധ മേഖലകളിൽ ഉന്നത നിലവാരത്തിൽ ഇന്ന് പ്രവർത്തിക്കുന്നു. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ പലരും മെഡിക്കൽ , എൻജിനീയറിംഗ് , സർക്കാർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ബാങ്കിംഗ്‌ മേഖലകൾ, പൊതു പ്രവർത്തകർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. ആ നിലകളിലേക്കെത്താൻ അവരെ പ്രാപ്തരാക്കിയ ആദ്യകാല ഗുരുക്കന്മാരെ അവർ സന്ദർശിക്കാറുണ്ട്. അതോടൊപ്പം വിദ്യാലയപുരോഗതിക്കായി അകമഴിഞ്ഞ സഹായങ്ങളും കൈത്താങ്ങലുകളും നൽകാറുമുണ്ട്. കൂടാതെ വർഷംതോറും പഠനോപകരങ്ങളുടെ വിതരണം, പ്രളയകാലത്ത് ദുരിതാശ്വാസ സഹായങ്ങൾ എന്നിവ പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്കൂളിൽ വിതരണം ചെയ്യാൻ സാധിച്ചു
പൂർവ്വ വിദ്യാർത്ഥികൾ:-  ആദ്യ കാലഘട്ടത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിൽ 2 ഡിവിഷൻ വിതം 200 നടുത്ത് വിദ്യാർത്ഥികൾ ഈ കലാലയത്തിൽ പഠനം നടത്തിയിരുന്നു ഇതിൽ പല വിദ്യാർത്ഥികളും വിവിധ മേഖലകളിൽ ഉന്നത നിലവാരത്തിൽ ഇന്ന് പ്രവർത്തിക്കുന്നു. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ പലരും മെഡിക്കൽ , എൻജിനീയറിംഗ് , സർക്കാർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ബാങ്കിംഗ്‌ മേഖലകൾ, പൊതു പ്രവർത്തകർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. ആ നിലകളിലേക്കെത്താൻ അവരെ പ്രാപ്തരാക്കിയ ആദ്യകാല ഗുരുക്കന്മാരെ അവർ സന്ദർശിക്കാറുണ്ട്. അതോടൊപ്പം വിദ്യാലയപുരോഗതിക്കായി അകമഴിഞ്ഞ സഹായങ്ങളും കൈത്താങ്ങലുകളും നൽകാറുമുണ്ട്. കൂടാതെ വർഷംതോറും പഠനോപകരങ്ങളുടെ വിതരണം, പ്രളയകാലത്ത് ദുരിതാശ്വാസ സഹായങ്ങൾ എന്നിവ പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്കൂളിൽ വിതരണം ചെയ്യാൻ സാധിച്ചു.[[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ|വിശദമായി വായിക്കാം.]]
വരി 205: വരി 202:
*കായംകുളം സ്റ്റാൻഡിൽ നിന്നും ഹൈവേ വഴി ഏകദേശം 5 കിലോമീറ്റർ സഞ്ചരിച്ചു മാളിയേക്കൽ ജംഗ്ഷനിൽ ഇറങ്ങി ഒന്നര കിലോമീറ്ററോളം കിഴക്കോട്ടു വന്നാൽ  സ്കൂളിൽ എത്താം
*കായംകുളം സ്റ്റാൻഡിൽ നിന്നും ഹൈവേ വഴി ഏകദേശം 5 കിലോമീറ്റർ സഞ്ചരിച്ചു മാളിയേക്കൽ ജംഗ്ഷനിൽ ഇറങ്ങി ഒന്നര കിലോമീറ്ററോളം കിഴക്കോട്ടു വന്നാൽ  സ്കൂളിൽ എത്താം
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=9.2147067|lon=76.4896167 |zoom=18|width=full|height=400|marker=yes}}
* ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
{{#multimaps:9.2147067,76.4896167 |zoom=18}}
"https://schoolwiki.in/എം_എം_കെ_എം_എൽ_പി_സ്കൂൾ_പത്തിയൂർക്കാല" എന്ന താളിൽനിന്ന് ശേഖരിച്ചത്