"ജി.യു.പി.എസ്. ചെങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl|G.U.P.S. Chundathumpoyil}} {{Infobox AEOSchool | പേര്=ജി.യു.പി.എസ്. | സ്ഥല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 104 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{prettyurl|GUPS Chengara}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ചെങ്ങര | |||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=48253 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64564377 | |||
|യുഡൈസ് കോഡ്=32050100201 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1974 | |||
|സ്കൂൾ വിലാസം= GUPS CHENGARA | |||
|പോസ്റ്റോഫീസ്=ഇരിവേറ്റി | |||
|പിൻ കോഡ്=673639 | |||
|സ്കൂൾ ഫോൺ=0483 2796646 | |||
|സ്കൂൾ ഇമെയിൽ=chengaragups@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=അരീക്കോട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കാവനൂർ | |||
|വാർഡ്=15 | |||
|ലോകസഭാമണ്ഡലം=വയനാട് | |||
|നിയമസഭാമണ്ഡലം=ഏറനാട് | |||
|താലൂക്ക്=ഏറനാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=289 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=300 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=589 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=24 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ബഷീർ യു പി | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ഭാസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിഫ്‍ന | |||
|സ്കൂൾ ചിത്രം=48253 school photo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=48253-2.jpg | |||
|logo_size=150px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ ചെങ്ങര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് ചെങ്ങര . | |||
== ചരിത്രം == | |||
വിദ്യഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മലപ്പുറം ജില്ലയിൽ പ്രൈമറി വിദ്യഭ്യാസത്തിനും സൗകര്യമില്ലാതിരുന്ന ചെങ്ങര ഗ്രാമത്തിൽ ഉദാരമതികളും ദാനപ്രിയരുമായ നാട്ടുകാരുടെ പ്രയത്നം കൊണ്ടു മാത്രം 1974 ൽ ജന്മംകൊണ്ട ചെങ്ങര ഗവൺമെൻറ് യു.പി.സ്കൂൾ സൗകര്യം കൊണ്ടും പഠന നിലവാരം കൊണ്ടും ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ് മുന്നിട്ടു നിൽകുന്നു. [[ജി.യു.പി.എസ്. ചെങ്ങര/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
[[ജി.യു.പി.എസ്. ചെങ്ങര/സയൻസ്|ലാബ് സയൻസ്ലാബ്]] | |||
| | മലപ്പുറം ജില്ലയിലെ മികച്ച സയൻസ് ലാബുകളിലൊന്നാണ് ചെങ്ങര ഗവ.യു.പി.സ്കൂളിന്റേത്.ലാബിൽ ക്ലാസിലെ ഓരോ കുട്ടിക്കും ഇരുന്ന് പരീക്ഷണത്തിൽ ഏർപ്പെടാൻതക്ക ഫർണിച്ചറുകളും ശാസ്ത്രോപകരണങ്ങളും മറ്റു സാമഗ്രികളും ഉണ്ട് [[ജി.യു.പി.എസ്. ചെങ്ങര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
[[ജി.യു.പി.എസ്. ചെങ്ങര/ഇൻഡോർ ഗെയിം|ഇൻഡോർ ഗെയിം]] | |||
== സാരഥികൾ == | |||
| | |||
| | == സ്കൂൾ മാനേജ്മെന്റ് കമ്മറ്റി == | ||
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. എസ്. എം. സി. എന്നു പേരിലുള്ള ഈ സംഘടന വിദ്യാഭ്യാസലക്ഷ്യം നിറവേറ്റുന്നതിൽ കാതലായ പങ്കു വഹിക്കുന്നു. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദഗ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും ജനങ്ങളും പങ്കാളികളാകുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. | |||
| | |||
== മാനേജ്മെന്റ് == | |||
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[ജി.യു.പി.എസ്. ചെങ്ങര/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | |||
* [[ജി.യു.പി.എസ്. ചെങ്ങര/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
* [[ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
*[[ജി.യു.പി.എസ്. ചെങ്ങര/ഗാന്ധിദർശൻ|ഗാന്ധിദർശൻ]] | |||
*[[ജി.യു.പി.എസ്. ചെങ്ങര/ടാലെന്റ് ലാബ് 2018]] | |||
== | * [[ജി.യു.പി.എസ്. ചെങ്ങര/നേർകാഴ്ച്ച2020|നേർകാഴ്ച്ച2020]] | ||
== | == മുൻസാരഥികൾ == | ||
{| class="wikitable mw-collapsible" | |||
|+ | |||
[[ജി.യു.പി.എസ്. ചെങ്ങര/Teachers|Teachers]] | |||
!sl no: | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|M C Jose | |||
|2008-2018 | |||
|- | |||
|2 | |||
|Raju joseph | |||
|2018-19 | |||
|- | |||
|3 | |||
|Subrahmanian Padukanni | |||
|2019-20 | |||
|- | |||
|4 | |||
|Mohammed E | |||
|2020-22 | |||
|} | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
== [[ജി.യു.പി.എസ്. ചെങ്ങര/ചിത്രശാല|ചിത്രശാല]] == | |||
==2024-2025== | |||
സ്കൂൾ പ്രവർത്തനങ്ങൾ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (29കിലോമീറ്റർ) | |||
*അരീക്കോട് നിന്ന് മഞ്ചേരി ബസ്സിൽ കയറി ചെങ്ങര എന്ന സ്ഥലത്ത് ഇറങ്ങുക | |||
---- | |||
{{Slippymap|lat=11.16909|lon=76.07711|zoom=18|width=full|height=400|marker=yes}} | |||
<!----> |
21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. ചെങ്ങര | |
---|---|
വിലാസം | |
ചെങ്ങര GUPS CHENGARA , ഇരിവേറ്റി പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 0483 2796646 |
ഇമെയിൽ | chengaragups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48253 (സമേതം) |
യുഡൈസ് കോഡ് | 32050100201 |
വിക്കിഡാറ്റ | Q64564377 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കാവനൂർ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 289 |
പെൺകുട്ടികൾ | 300 |
ആകെ വിദ്യാർത്ഥികൾ | 589 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ബഷീർ യു പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ഭാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിഫ്‍ന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ ചെങ്ങര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് ചെങ്ങര .
ചരിത്രം
വിദ്യഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മലപ്പുറം ജില്ലയിൽ പ്രൈമറി വിദ്യഭ്യാസത്തിനും സൗകര്യമില്ലാതിരുന്ന ചെങ്ങര ഗ്രാമത്തിൽ ഉദാരമതികളും ദാനപ്രിയരുമായ നാട്ടുകാരുടെ പ്രയത്നം കൊണ്ടു മാത്രം 1974 ൽ ജന്മംകൊണ്ട ചെങ്ങര ഗവൺമെൻറ് യു.പി.സ്കൂൾ സൗകര്യം കൊണ്ടും പഠന നിലവാരം കൊണ്ടും ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ് മുന്നിട്ടു നിൽകുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ലാബ് സയൻസ്ലാബ് മലപ്പുറം ജില്ലയിലെ മികച്ച സയൻസ് ലാബുകളിലൊന്നാണ് ചെങ്ങര ഗവ.യു.പി.സ്കൂളിന്റേത്.ലാബിൽ ക്ലാസിലെ ഓരോ കുട്ടിക്കും ഇരുന്ന് പരീക്ഷണത്തിൽ ഏർപ്പെടാൻതക്ക ഫർണിച്ചറുകളും ശാസ്ത്രോപകരണങ്ങളും മറ്റു സാമഗ്രികളും ഉണ്ട് കൂടുതൽ വായിക്കുക
സാരഥികൾ
സ്കൂൾ മാനേജ്മെന്റ് കമ്മറ്റി
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. എസ്. എം. സി. എന്നു പേരിലുള്ള ഈ സംഘടന വിദ്യാഭ്യാസലക്ഷ്യം നിറവേറ്റുന്നതിൽ കാതലായ പങ്കു വഹിക്കുന്നു. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദഗ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും ജനങ്ങളും പങ്കാളികളാകുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്.
മാനേജ്മെന്റ്
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഗാന്ധിദർശൻ
- ജി.യു.പി.എസ്. ചെങ്ങര/ടാലെന്റ് ലാബ് 2018
മുൻസാരഥികൾ
sl no: | പേര് | കാലഘട്ടം |
---|---|---|
1 | M C Jose | 2008-2018 |
2 | Raju joseph | 2018-19 |
3 | Subrahmanian Padukanni | 2019-20 |
4 | Mohammed E | 2020-22 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
2024-2025
സ്കൂൾ പ്രവർത്തനങ്ങൾ
വഴികാട്ടി
- അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (29കിലോമീറ്റർ)
- അരീക്കോട് നിന്ന് മഞ്ചേരി ബസ്സിൽ കയറി ചെങ്ങര എന്ന സ്ഥലത്ത് ഇറങ്ങുക
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48253
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ