"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
9496887228 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|Aryad C M S L P S Kommady}}
{{prettyurl|Aryad C M S L P S Kommady}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 9: വരി 10:
|വിക്കിഡാറ്റ ക്യു ഐഡി=Q87478165
|വിക്കിഡാറ്റ ക്യു ഐഡി=Q87478165
|യുഡൈസ് കോഡ്=32110100109
|യുഡൈസ് കോഡ്=32110100109
|സ്ഥാപിതദിവസം=5
|സ്ഥാപിതദിവസം=05
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1835
|സ്ഥാപിതവർഷം=1835
|സ്കൂൾ വിലാസം=ആര്യാട്‌  സി . എം  .എസ് . എൽ . പി . സ്‌കൂൾ
|സ്കൂൾ വിലാസം=കൊമ്മാടി
കൊമ്മാടി ,ആലപ്പുഴ നോർത്ത്  പി .ഓ
ആലപ്പുഴ
|പോസ്റ്റോഫീസ്=ആലപ്പുഴ നോർത്ത്
|പോസ്റ്റോഫീസ്=ആലപ്പുഴ നോർത്ത്
|പിൻ കോഡ്=688007
|പിൻ കോഡ്=688007
വരി 28: വരി 27:
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
|ഭരണവിഭാഗം=അമ്പലപ്പുഴ
|ഭരണവിഭാഗം=അമ്പലപ്പുഴ
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽപി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=L P
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ് ,മലയാളം
|മാദ്ധ്യമം=ഇംഗ്ലീഷ് ,മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=78
|ആൺകുട്ടികളുടെ എണ്ണം 1-10=45
|പെൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=145
|വിദ്യാർത്ഥികളുടെ എണ്ണം 1-10=93
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|പ്രധാന അദ്ധ്യാപകൻ=ശ്രീ . ജേക്കബ്‌  ജോൺ
|പ്രധാന അദ്ധ്യാപകൻ=ശ്രീ . ജേക്കബ്‌  ജോൺ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി .ജോബി ദാനിയേൽ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ :പി  ജെ  ആന്റണി
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി . അനു ജീമോൻ
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി .സ്മിത വെസ്ലി
|സ്കൂൾ ചിത്രം=schools1_35217.jpg‎
|സ്കൂൾ ചിത്രം=schools1_35217.jpg‎
|size=350px
|size=350px
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ കൊമ്മാടിയിലുള്ള എയ്ഡഡ്  വിദ്യാലയമാണ് ആര്യാട് സി. എം. എസ്. എൽ .പി . സ്‌കൂൾ കൊമ്മാടി.


 
=='''''ചരിത്രം'''''==
==ചരിത്രം==
ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സി. എം. എസ് മിഷനറിമാർ 1835 -ൽ സ്ഥാപിച്ച ആലപ്പുഴ ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം.ഇംഗ്ലണ്ടിൽ നിന്നും ആലപ്പുഴയിലെത്തിയ മിഷിനറി റവ .തോമസ് നോർട്ടൺ ഈശ്വര വിശ്വാസമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . വർഷങ്ങൾക്കുശേഷം ഈ വിദ്യാലയം സർക്കാർ അംഗീകൃത വിദ്യാലയമായി മാറി . ഈ പ്രേദേശത്തെ സാധാരണകാരായ ജനസമൂഹത്തിനു അറിവിന്റെ അക്ഷരവെളിച്ചം നൽകുന്നതിനും സാംസ്കാരികമായ ഉന്നമനം കൈവരിക്കുന്നതിനും അതിലൂടെ നല്ല ഒരു ജനതയെ വാർത്തുഎടുക്കുന്നതിനും ഈ സരസ്വതി ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ആര്യാട് തെക്കു വില്ലേജിലെ ആദ്യത്തെ സ്കൂൾ ആയതുകൊണ്ടാണ് ഈ സ്കൂളിന് ആര്യാട് സി .എം .എസ് .എൽ .പി .സ്കൂൾ എന്ന് പേര് വന്നത്. വിജ്ഞാനം നേടിയ തലമുറകളെ സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ എത്തിക്കുന്നതിൽ ഈ സ്ഥാപനം നിർവഹിച്ച പങ്ക് നിസ്തുല്യം ആണ്. [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം|കൂടുതൽ അറിയാൻ]]  
ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സി. എം. എസ് മിഷനറിമാർ 1835 -ൽ സ്ഥാപിച്ച ആലപ്പുഴ ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം.ഇംഗ്ലണ്ടിൽ നിന്നും ആലപ്പുഴയിലെത്തിയ മിഷിനറി റവ .തോമസ് നോർട്ടൺ ഈശ്വര വിശ്വാസമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . വർഷങ്ങൾക്കുശേഷം ഈ വിദ്യാലയം സർക്കാർ അംഗീകൃത വിദ്യാലയമായി മാറി . ഈ പ്രേദേശത്തെ സാധാരണകാരായ ജനസമൂഹത്തിനു അറിവിന്റെ അക്ഷരവെളിച്ചം നൽകുന്നതിനും സാംസ്കാരികമായ ഉന്നമനം കൈവരിക്കുന്നതിനും അതിലൂടെ നല്ല ഒരു ജനതയെ വാർത്തുഎടുക്കുന്നതിനും ഈ സരസ്വതി ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ആര്യാട് തെക്കു വില്ലേജിലെ ആദ്യത്തെ സ്കൂൾ ആയതുകൊണ്ടാണ് ഈ സ്കൂളിന് ആര്യാട് സി .എം .എസ് .എൽ .പി .സ്കൂൾ എന്ന് പേര് വന്നത്. വിജ്ഞാനം നേടിയ തലമുറകളെ സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ എത്തിക്കുന്നതിൽ ഈ സ്ഥാപനം നിർവഹിച്ച പങ്ക് നിസ്തുല്യം ആണ്. [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം|കൂടുതൽ അറിയാൻ]]  
==ഭൗതികസൗകര്യങ്ങൾ==


* സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾ..
=='''''ആര്യാട് സി എം എസ് എൽ പി സ്കൂൾ കൊമ്മാടി/അധ്യാപകർ 2021-22'''''==
* കമ്പ്യൂട്ടർ ലാബ്‌
ഹെഡ്മാസ്റ്റർ ഉൾപ്പെടെ ആറു ഗവൺമെൻ്റ് അധ്യാപകരും അഞ്ച്
* ലൈബ്രറി
പി ടി എ അധ്യാപകരും സേവനം അനുഷ്ഠിച്ചു വരുന്നു.
* ആകർഷണീയമായ ക്ലാസ്സ്മുറികൾ
ഹെഡ്മാസ്റ്ററായി ശ്രീ: ജേക്കബ് ജോൺ സാർ .
* ടോയിലറ്റ്‌സ്
അധ്യാപകർ  : ശ്രീമതി: സാലമ്മ മർക്കോസ്, ശ്രീമതി: ഡാർലി K തോമസ്, ശ്രീമതി.:മോളമ്മ K ഐസക്,
* മഴവെള്ള സംഭരണി
ശ്രീ: ജോൺസൺ K സാമുവൽ,
* ചുറ്റുമതിൽ
ശ്രീ: പ്രജിത്ത്മോൻ A J ശ്രീമതി : ഗീത .എൽ, ശ്രീമതി:  എൽസമ്മ .വി, ശ്രീമതി :ജോബി. ദാനിയേൽ, ശ്രീമതി :സീന ജോസഫ്, ശ്രീമതി :മീനു മാത്യു.എന്നിവർ പ്രവർത്തിക്കുന്നു.
* കളിസ്ഥലം
* പാചകപ്പുര
* സ്റ്റോർ
* പ്രൊജക്ടർ ,സ്ക്രീൻ
* സൗണ്ട് ആപ്പ്ലിക്കേഷൻ  സിസ്റ്റം
* ലാബ്
* റാക്ക് ഷെൽഫ്
* സ്റ്റാഫ്‌റൂം
* സിക്ക് റൂം
* റാംപ്  & റെയിൽ
* ഓഫീസ്


=പാഠ്യേതര പ്രവർത്തനങ്ങൾ=
അനധ്യാപികയായി  ശ്രീമതി: സെലിൻ വി .എസ്  സേവനമനുഷ്ഠിച്ച വരുന്നു.
'''സഹായ പദ്ധതി'''


സ്കൂളിലെ നിർധനരായ കുട്ടികളുടെ കുടുംബത്തിന് ആവശ്യമായാ സഹായങ്ങൾ അധ്യാപകരും ,ചെയ്യുന്നു ,പി ടി എ  യും
[[പ്രമാണം  :aryad_35217.jpg|250x250px |പകരം =വലത്തു]]
=='''''  മാനേജ്മെൻറ്  '''''== 
സിഎസ്ഐ മധ്യകേരള കേരള മഹായിടവകയുടെ കീഴിലാണ് ആര്യാട് സി  എം എസ് എൽ പി സ്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയം ആണ് ഇതിൻ്റെ ആസ്ഥാനം. മധ്യകേരള മഹായിടവക അധ്യക്ഷൻ റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പാണ്.


ചേർന്നു ചെയ്യുന്നു .
[[പ്രമാണം  :bish_35217.jpg|250x250px |പകരം =വലത്തു]]


ദീനാനുകമ്പ ,സാഹോദര്യം ,പരസ്പരസഹായം എന്നീ മൂല്യങ്ങളും  മനോഭാവങ്ങളും രൂപപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നു
സിഎംഎസ് എസ് കോർപ്പറേറ്റ് മാനേജരായി
റവ. സുമോദ് സി ചെറിയാൻ 
അച്ചൻ പ്രവർത്തിക്കുന്നു
[[പ്രമാണം :manger_35217.jpg|250x250px |പകരം =വലത്തു]]


'''ബോധവത്കരണ ക്ലാസ്സ് .'''
==''''' ലോക്കൽ മാനേജ്മെൻറ്  '''''== 


വർധിച്ചുവരുന്ന  പകർച്ചവ്യാധികൾ ,    പ്രകൃതിയെ വേട്ടയാടുന്ന  പ്ലാസ്റ്റിക്  ഇവയെ  അറിയുന്നതിനും  ആവശ്യമായ  മുൻകരുതലുകൾ  സ്വീകരിക്കുന്നതിനും .ഹെൽത്തു ക്ലബ്ബ്  ,റോട്ടറി ക്ലബ്ബ് ,നഗരസഭാപ്രതിനിധികൾ  എന്നിവരുടെ ക്ലാസുകൾ യഥാസമയം നടത്തുന്നു . ലഹരിവിരുദ്ധ സെമിനാറുകൾ  ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ . മനോജ് കൃഷ്ണേസരിയുടെ  നേതൃത്വത്തിൽ  നടത്തിവരുന്നു. ആഗോളവ്യാപകമായി  ബാധിച്ചിരിക്കുന്ന  കോവിഡ് -19  എന്ന  പകർച്ചവ്യാധിയെ തുരത്തുന്നതിനുള്ള  ബോധവൽക്കരണ ക്ലാസുകൾ  ഡോ. അജു  അജയൻ നടത്തിവരുന്നു.  
കേരളത്തിലെ തന്നെ അതിപുരാതന ദേവാലയവും ആലപ്പുഴയിലെ പ്രശസ്തിയാർജ്ജിച്ച ദേവാലയ വുമായ സി.എസ് .ഐ .ക്രൈസ്റ്റ് ചർച്ചിൻ്റെ കീഴിലാണ് ആര്യാട് സി എം എസ് എൽ പി സ്കൂൾ പ്രവർത്തിക്കുന്നത്. ചർച്ച് വികാരി
റവ. സി.വൈ. തോമസ് അച്ചനാണ് ലോക്കൽ മാനേജർ.


=='''ക്ലബ്ബുകൾ'''==
[[പ്രമാണം  :LOC_35217.jpg|250x250px |പകരം =വലത്തു]]
'''''ഗണിതം'''''
==''''' പ്രഥമാദ്ധ്യാപകൻ '''''== 
2002  ജൂൺ  1  മുതൽ പ്രഥമാദ്ധ്യാപകനായി  സേവനമനുഷ്ട്ടിച്ചുവരുന്നു .
[[പ്രമാണം  :hm1_35217.jpg|250x250px |പകരം =വലത്തു]]


ഗണിത ആശയങ്ങളും,ശേഷികളും രസകരമായും അനായാസമായും, സ്വായത്തമാക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ഉല്ലാസ ഗണിതം, മധുരം ഗണിതം എന്നിവയോട് ചേർന്ന് കുട്ടികൾക്ക് ഗണിത കേളികൾ ചെയ്യാൻ അവസരം നൽകുന്നു .


'''''സയൻസ്'''''


'''''ഇംഗ്ലീഷ്'''''
=='''''ഭൗതികസൗകര്യങ്ങൾ'''''==


'''''ഹരിത'''''
* സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾ..
 
* കമ്പ്യൂട്ടർ ലാബ്‌
പ്രകൃതിയുടെ സംരക്ഷണത്തിനും നിലനിൽപ്പിനും സസ്യലതാദികളുടെ പ്രാധാന്യം മനസ്സിലാക്കി, വരുംതലമുറയ്ക്ക് നന്മയുടെ തിരി തെളിച്ചുകൊണ്ട് ഓരോ കുട്ടിയും ഓരോ തൈ നടുകയും അവയെ സംരക്ഷിക്കുകയും ഭൂമിയെ ഹരിതാഭമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം  വരുന്നു .
* ലൈബ്രറി
 
* ആകർഷണീയമായ ക്ലാസ്സ്മുറികൾ
'''''ആരോഗ്യം'''''
* ടോയിലറ്റ്‌സ്
 
* മഴവെള്ള സംഭരണി
ആരോഗ്യ സമ്പത്ത് എന്ന ആപ്തവാക്യം ലക്ഷ്യമാക്കി എല്ലാ കുട്ടികളിലും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും, രോഗ പ്രതിരോധശേഷി കൈവരിക്കുന്നതിനും ആവശ്യമായ ആഹാരശീലങ്ങൾ, ആരോഗ്യശീലങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.
* ചുറ്റുമതിൽ
* കളിസ്ഥലം
* പാചകപ്പുര
* സ്റ്റോർ
കൂടുതൽ അറിയാൻ ഇവിടെ [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]


'''''കല ,കായികം'''''
=='''''പാഠ്യേതര പ്രവർത്തനങ്ങൾ'''''==
*സ്‌കൂൾ  ലൈബ്രറി
*സഹായ പദ്ധതി
* ബോധവത്കരണ ക്ലാസ്സുകൾ
കൂടുതൽ അറിയാൻ ഇവിടെ [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]


'''''കാർഷികം'''''
=='''''ക്ലബ്ബുകൾ'''''==
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|സയൻസ് ക്ലബ്ബ് ]]


'''''വിദ്യാരംഗം'''''
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|ഗണിത ക്ലബ്ബ് ]]


വിദ്യാരംഗം എല്ലാ നാലാം ശനിയാഴ്ചകളിലും രാത്രി 7 മണിക്ക് നടത്തി വരുന്നു.കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ മെച്ചപ്പെടുത്തുന്നതിനും അവരുടെ ഭാവനകളെ പരിപോഷിപ്പിക്കുന്നതിനും വിദ്യാരംഗം പരിപാടി മൂലം സാധിക്കുന്നു.
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|സാമൂഹ്യശാസ്ത്ര ക്ലബ്ബ് ]]


'''''വായനാക്കൂട്ടം'''''
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|ഐ.ടി  ക്ലബ്ബ് ]]


'''''സാമൂഹ്യശാസ്ത്രം'''''
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|ഹരിത ക്ലബ്ബ് ]]


'''''പരിസ്ഥിതി ക്ലബ്ബ്'''''
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|പരിസ്ഥിതി ക്ലബ്ബ് ]]


പ്രകൃതിയെ സ്നേഹിക്കുന്നതിനും ,സംരക്ഷിക്കുന്നതിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു ഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി  ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലക്ക് കാർഡ് നിർമാണം
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|ആരോഗ്യസുരക്ഷ ക്ലബ്ബ് ]]


,ക്വിസ് മത്സരങ്ങഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി  ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലക്ക് കാർഡ് നിർമാണം ,
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|കലാ കായികം ]]


ക്വിസ് മത്സരങ്ങൾ ,റാലികൾ ,കവിതാലാപനം ,പ്രസംഗം  എന്നിവ നടത്തിവരുന്നു . ,റാലികൾ ,കവിതാലാപനം ,പ്രസംഗം  എന്നിവ നടത്തിവരുന്നു .ഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി  ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലക്ക് കാർഡ് നിർമാണം ,ക്വിസ് മത്സരങ്ങൾ ,റാലികൾ കവിതാലാപനം , പ്രസംഗം  എന്നിവ നടത്തിവരുന്നു .
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|കാർഷികം ]]


''സയൻ‌സ് ക്ലബ്ബ്''
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|വിദ്യാരംഗം കലാസാഹിത്യ വേദി ]]


പാഠഭാഗവുമായി ബന്ധപ്പെട്ട ,ശാസ്ത്രബോധം വളർത്തുന്നതിനുള്ള പരീക്ഷണങ്ങൾ ചെയ്യുന്നതിനും ,
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|വായനാക്കൂട്ടം]]
   


ക്വിസ് മത്സരങ്ങൾ ,തനത് പ്രവർത്തനങ്ങൾ ,മികവുകൾ എന്നിവ  പ്രദർശിപ്പിക്കുന്നതിനും ,വിലയിരുത്തുന്നതിനും


അവസരം ഒരുക്കുന്നു .
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]]
*[[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*സയൻ‌സ് ക്ലബ്ബ്
*[[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]]
*[[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം/ പരിസ്ഥിതി ക്ലബ്ബ്|്ലബ്ബ്.]]




വരി 181: വരി 173:
|-
|-
|'''9'''
|'''9'''
|'''ശ്രീമതി. മേരി ജോൺ'''
|'''ശ്രീമതി. മേഴ്‌സി ജോൺ '''
| '''1986 -1997'''
| '''1986 -1997'''
|-
|-
വരി 204: വരി 196:
|'''2002 -'''
|'''2002 -'''
|}
|}
=='''നേട്ടങ്ങൾ'''==
=='''''നേട്ടങ്ങൾ'''''==
 
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.'''
 
1.ശ്രീ. ജോർജ്. കെ. വർഗീസ്(പ്ലാനറ്റേഷൻ കോർപറേഷൻ ചെയർമാൻ)
 
2.ശ്രീ. സാമുവേൽ(ഉപഭോക്‌തൃ കോടതി ജഡ്‌ജി)
 
3.ശ്രീ. ജേക്കബ് മാത്തൻ(ഹെഡ്മാസ്റ്റർ)
 
4.ഡോക്ടർ. ബിനോയ്. റ്റി. (മെഡിക്കൽ ഓഫീസർ. പി. എച്ച്.സി)
 
5.പാർവതി വിനായകൻ(സീനിയർ ഫ്ലൈറ്റ് കൺട്രോളർ ഖത്തർ എയെർവേസ്)
 
'''പഠനോൽപ്പന്നങ്ങൾ.'''
 
കോവിഡ്കാലം വിദ്യാഭ്യാസം ഭവന കേന്ദ്രീകൃതമായി മാറി  വീട് ഒരു വിദ്യാലയം എന്ന നിലയിലേക്ക് ഉയർത്തപ്പെട്ടു. സ്കൂളിൽ വച്ച് ചെയ്യാറുള്ള  എല്ലാ പ്രവർത്തനങ്ങളും  , പഠനപ്രവർത്തനങ്ങളും,പാഠ്യേതര പ്രവർത്തനങ്ങളും  നടത്തുന്നതിനുള്ള  സാഹചര്യങ്ങൾ അധ്യാപകർ ഒരുക്കിയിരുന്നു എല്ലാം ഭംഗിയാ ക്കുന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നൽകി എല്ലാ കുട്ടികളും പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. വെർച്വൽ പ്രവർത്തനങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും സന്തോഷം നൽകി . സ്കൂൾ അധ്യയനം പഴയപടി ആയപ്പോൾ കുട്ടികളുടെ പഠന ഉൽപ്പന്നങ്ങൾ  പ്രദർശിപ്പിക്കുന്നതിനുള്ള അവസരമൊരുക്കിയിരുന്നു. ഇത് കുട്ടികളിൽ കൂടുതൽ ഊർജ്ജം സൃഷ്ടിച്ചു
 
.[[പ്രമാണം  :ulp_35217.jpg|250x250px |പകരം =വലത്തു]]
 
'''അഭിമാന താരങ്ങൾ.'''
 
2021 -22  അധ്യയനവർഷത്തിലെ.      എസ്.എസ്. എൽ . സി  പരീക്ഷയിൽ
ഫുൾ എ  പ്ലസ് വാങ്ങിയ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ  9 കുട്ടികളെ അനുമോദിച്ചു.
[[പ്രമാണം  :sslc_35217.jpg|250x250px |പകരം =വലത്തു]]
 
 
'''പ്രവേശനോത്സവം.'''
 
2022- 23 അധ്യയനവർഷത്തിലെ നഴ്സറി ക്ലാസ്സുകളുടെ  പ്രവേശനോത്സവം 17-2- 2022  വ്യാഴാഴ്ച  സമുചിതമായി ആഘോഷിച്ചു. പി.ടി.എ. പ്രസിഡണ്ട്  ശ്രീമതി :ജോബി ഡാനിയേലിൻ്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ
ശ്രീ: ജേക്കബ് ജോൺസാർ സ്വാഗതം ആശംസിക്കുകയും .  പൂന്തോപ്പ് വാർഡ് കൗൺസിലർ  ശ്രീമതി :ആശ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തത്തംപള്ളി വാർഡ് കൗൺസിലറും,റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സുമായ ശ്രീമതി : കൊച്ചു ത്രേസ്യാമ്മ ടീച്ചർ മുഖ്യ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് അധ്യാപകർ ആശംസകൾ അർപ്പിക്കുകയും. എൽ.കെ.ജി. യു.കെ.ജി .ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും മധുരപലഹാരം നൽകുകയും  സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ശ്രീമതി: സാലമ്മാ മർക്കോസ്  ഈ മീറ്റിങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.
[[പ്രമാണം  :pr_35217.jpg|250x250px |പകരം =വലത്തു]]


=='''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''''==
'''അഭിമാനനിമിഷങ്ങൾ'''
'''1.ശ്രീ. ജോർജ്. കെ. വർഗീസ്(പ്ലാനറ്റേഷൻ കോർപറേഷൻ ചെയർമാൻ)'''


'''2.ശ്രീ. സാമുവേൽ(ഉപഭോക്‌തൃ കോടതി ജഡ്‌ജി)'''
[[പ്രമാണം  :cert_35217.jpg|250x250px |പകരം =വലത്തു]]
[[പ്രമാണം  :tro_35217.jpg|250x250px |പകരം =വലത്തു]]


'''3.ശ്രീ. ജേക്കബ് മാത്തൻ(ഹെഡ്മാസ്റ്റർ)'''
'''സമ്പൂർണ്ണ ഡിജിറ്റൽ'''


'''4.ഡോക്ടർ. ബിനോയ്. റ്റി. (മെഡിക്കൽ ഓഫീസർ. പി. എച്ച്.സി)'''
2021 -22 അധ്യയന വർഷത്തിൻ്റെ പ്രാരംഭഘട്ടത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് വീടൊരു  വിദ്യാലയമായി  മാറിയിരുന്നു. വിക്ടേഴ്സ് ചാനലിലൂടെ ലഭിക്കുന്ന ഓൺലൈൻ ക്ലാസുകളും  അധ്യാപകർ നൽകുന്ന ഗൂഗിൾ മീറ്റ് ക്ലാസുകളും  എല്ലാ കുട്ടികളിലും  എത്തിക്കുവാൻ  ആദ്യകാലങ്ങളിൽ സാധിച്ചിരുന്നില്ല . സ്കൂൾ ഒരു സമ്പൂർണ്ണ ഡിജിറ്റൽ തലത്തിലേക്ക് ഉയർത്തുന്നതിനായി ലോക്കൽ മാനേജ്മെൻ്റും അധ്യാപകരും ചേർന്ന് സ്മാർട്ട്ഫോണുകളുടെ അഭാവംമൂലം പഠനത്തിന് തടസ്സം നേരിട്ടിരുന്ന    9 കുട്ടികൾക്ക്  2021 ജൂൺ 19  വായനാദിനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ: ജേക്കബ് ജോൺ സാറിൻ്റെ നേതൃത്വത്തിൽ ലോക്കൽ മാനേജർ റവ. അലക്സ് .പി .ഉമ്മൻ അച്ചൻ വിതരണം ചെയ്തു.


'''5.പാർവതി വിനായകൻ(സീനിയർ ഫ്ലൈറ്റ് കൺട്രോളർ ഖത്തർ എയെർവേസ്)'''
[[പ്രമാണം  :mobile_35217.jpg|250x250px |പകരം =വലത്തു]]


==വഴികാട്ടി==
=='''''വഴികാട്ടി'''''==
*<big>ആലപ്പുഴ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  ( 8കിലോമീറ്റർ)</big>
*<big>ആലപ്പുഴ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  ( 8കിലോമീറ്റർ)</big>
*<big>പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും  2 കിലോമീറ്റർ</big>
*<big>പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും  2 കിലോമീറ്റർ</big>
വരി 223: വരി 246:
*<big>ആലപ്പുഴ KSRTC നിന്നും  4 കിലോമീറ്റർ  ( 10  മിനിറ്റ് സമയം ) </big>
*<big>ആലപ്പുഴ KSRTC നിന്നും  4 കിലോമീറ്റർ  ( 10  മിനിറ്റ് സമയം ) </big>
----
----
{{#multimaps:9.517190115345755, 76.3286287105482|zoom=18}}
{{Slippymap|lat=9.517190115345755|lon= 76.3286287105482|zoom=18|width=full|height=400|marker=yes}}
<!---->
<!---->


വരി 229: വരി 252:


<!---->
<!---->
==അവലംബം==
=='''''അവലംബം'''''==
<references />
<references />
"https://schoolwiki.in/ആര്യാട്_സി_എം_എസ്_എൽ_പി_എസ്_കൊമ്മാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്