"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
9496887228 (സംവാദം | സംഭാവനകൾ) No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|Aryad C M S L P S Kommady}} | {{prettyurl|Aryad C M S L P S Kommady}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
| വരി 9: | വരി 10: | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87478165 | |വിക്കിഡാറ്റ ക്യു ഐഡി=Q87478165 | ||
|യുഡൈസ് കോഡ്=32110100109 | |യുഡൈസ് കോഡ്=32110100109 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=05 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1835 | |സ്ഥാപിതവർഷം=1835 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കൊമ്മാടി | ||
കൊമ്മാടി | |||
|പോസ്റ്റോഫീസ്=ആലപ്പുഴ നോർത്ത് | |പോസ്റ്റോഫീസ്=ആലപ്പുഴ നോർത്ത് | ||
|പിൻ കോഡ്=688007 | |പിൻ കോഡ്=688007 | ||
| വരി 28: | വരി 27: | ||
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ | |ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ | ||
|ഭരണവിഭാഗം=അമ്പലപ്പുഴ | |ഭരണവിഭാഗം=അമ്പലപ്പുഴ | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽപി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് ,മലയാളം | |മാദ്ധ്യമം=ഇംഗ്ലീഷ് ,മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=45 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=48 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=93 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=3 | ||
|പ്രധാന അദ്ധ്യാപകൻ=ശ്രീ . ജേക്കബ് ജോൺ | |പ്രധാന അദ്ധ്യാപകൻ=ശ്രീ . ജേക്കബ് ജോൺ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ :പി ജെ ആന്റണി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി . | |എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി .സ്മിത വെസ്ലി | ||
|സ്കൂൾ ചിത്രം=schools1_35217.jpg | |സ്കൂൾ ചിത്രം=schools1_35217.jpg | ||
|size=350px | |size=350px | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ കൊമ്മാടിയിലുള്ള എയ്ഡഡ് വിദ്യാലയമാണ് ആര്യാട് സി. എം. എസ്. എൽ .പി . സ്കൂൾ കൊമ്മാടി. | |||
=='''''ചരിത്രം'''''== | |||
==ചരിത്രം== | |||
ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സി. എം. എസ് മിഷനറിമാർ 1835 -ൽ സ്ഥാപിച്ച ആലപ്പുഴ ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം.ഇംഗ്ലണ്ടിൽ നിന്നും ആലപ്പുഴയിലെത്തിയ മിഷിനറി റവ .തോമസ് നോർട്ടൺ ഈശ്വര വിശ്വാസമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . വർഷങ്ങൾക്കുശേഷം ഈ വിദ്യാലയം സർക്കാർ അംഗീകൃത വിദ്യാലയമായി മാറി . ഈ പ്രേദേശത്തെ സാധാരണകാരായ ജനസമൂഹത്തിനു അറിവിന്റെ അക്ഷരവെളിച്ചം നൽകുന്നതിനും സാംസ്കാരികമായ ഉന്നമനം കൈവരിക്കുന്നതിനും അതിലൂടെ നല്ല ഒരു ജനതയെ വാർത്തുഎടുക്കുന്നതിനും ഈ സരസ്വതി ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ആര്യാട് തെക്കു വില്ലേജിലെ ആദ്യത്തെ സ്കൂൾ ആയതുകൊണ്ടാണ് ഈ സ്കൂളിന് ആര്യാട് സി .എം .എസ് .എൽ .പി .സ്കൂൾ എന്ന് പേര് വന്നത്. വിജ്ഞാനം നേടിയ തലമുറകളെ സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ എത്തിക്കുന്നതിൽ ഈ സ്ഥാപനം നിർവഹിച്ച പങ്ക് നിസ്തുല്യം ആണ്. [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം|കൂടുതൽ അറിയാൻ]] | ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സി. എം. എസ് മിഷനറിമാർ 1835 -ൽ സ്ഥാപിച്ച ആലപ്പുഴ ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം.ഇംഗ്ലണ്ടിൽ നിന്നും ആലപ്പുഴയിലെത്തിയ മിഷിനറി റവ .തോമസ് നോർട്ടൺ ഈശ്വര വിശ്വാസമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . വർഷങ്ങൾക്കുശേഷം ഈ വിദ്യാലയം സർക്കാർ അംഗീകൃത വിദ്യാലയമായി മാറി . ഈ പ്രേദേശത്തെ സാധാരണകാരായ ജനസമൂഹത്തിനു അറിവിന്റെ അക്ഷരവെളിച്ചം നൽകുന്നതിനും സാംസ്കാരികമായ ഉന്നമനം കൈവരിക്കുന്നതിനും അതിലൂടെ നല്ല ഒരു ജനതയെ വാർത്തുഎടുക്കുന്നതിനും ഈ സരസ്വതി ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ആര്യാട് തെക്കു വില്ലേജിലെ ആദ്യത്തെ സ്കൂൾ ആയതുകൊണ്ടാണ് ഈ സ്കൂളിന് ആര്യാട് സി .എം .എസ് .എൽ .പി .സ്കൂൾ എന്ന് പേര് വന്നത്. വിജ്ഞാനം നേടിയ തലമുറകളെ സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ എത്തിക്കുന്നതിൽ ഈ സ്ഥാപനം നിർവഹിച്ച പങ്ക് നിസ്തുല്യം ആണ്. [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം|കൂടുതൽ അറിയാൻ]] | ||
=='''''ആര്യാട് സി എം എസ് എൽ പി സ്കൂൾ കൊമ്മാടി/അധ്യാപകർ 2021-22'''''== | |||
ഹെഡ്മാസ്റ്റർ ഉൾപ്പെടെ ആറു ഗവൺമെൻ്റ് അധ്യാപകരും അഞ്ച് | |||
പി ടി എ അധ്യാപകരും സേവനം അനുഷ്ഠിച്ചു വരുന്നു. | |||
ഹെഡ്മാസ്റ്ററായി ശ്രീ: ജേക്കബ് ജോൺ സാർ . | |||
അധ്യാപകർ : ശ്രീമതി: സാലമ്മ മർക്കോസ്, ശ്രീമതി: ഡാർലി K തോമസ്, ശ്രീമതി.:മോളമ്മ K ഐസക്, | |||
ശ്രീ: ജോൺസൺ K സാമുവൽ, | |||
ശ്രീ: പ്രജിത്ത്മോൻ A J ശ്രീമതി : ഗീത .എൽ, ശ്രീമതി: എൽസമ്മ .വി, ശ്രീമതി :ജോബി. ദാനിയേൽ, ശ്രീമതി :സീന ജോസഫ്, ശ്രീമതി :മീനു മാത്യു.എന്നിവർ പ്രവർത്തിക്കുന്നു. | |||
അനധ്യാപികയായി ശ്രീമതി: സെലിൻ വി .എസ് സേവനമനുഷ്ഠിച്ച വരുന്നു. | |||
[[പ്രമാണം :aryad_35217.jpg|250x250px |പകരം =വലത്തു]] | |||
==''''' മാനേജ്മെൻറ് '''''== | |||
സിഎസ്ഐ മധ്യകേരള കേരള മഹായിടവകയുടെ കീഴിലാണ് ആര്യാട് സി എം എസ് എൽ പി സ്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയം ആണ് ഇതിൻ്റെ ആസ്ഥാനം. മധ്യകേരള മഹായിടവക അധ്യക്ഷൻ റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പാണ്. | |||
[[പ്രമാണം :bish_35217.jpg|250x250px |പകരം =വലത്തു]] | |||
സിഎംഎസ് എസ് കോർപ്പറേറ്റ് മാനേജരായി | |||
റവ. സുമോദ് സി ചെറിയാൻ | |||
അച്ചൻ പ്രവർത്തിക്കുന്നു | |||
[[പ്രമാണം :manger_35217.jpg|250x250px |പകരം =വലത്തു]] | |||
''' | ==''''' ലോക്കൽ മാനേജ്മെൻറ് '''''== | ||
കേരളത്തിലെ തന്നെ അതിപുരാതന ദേവാലയവും ആലപ്പുഴയിലെ പ്രശസ്തിയാർജ്ജിച്ച ദേവാലയ വുമായ സി.എസ് .ഐ .ക്രൈസ്റ്റ് ചർച്ചിൻ്റെ കീഴിലാണ് ആര്യാട് സി എം എസ് എൽ പി സ്കൂൾ പ്രവർത്തിക്കുന്നത്. ചർച്ച് വികാരി | |||
റവ. സി.വൈ. തോമസ് അച്ചനാണ് ലോക്കൽ മാനേജർ. | |||
= | [[പ്രമാണം :LOC_35217.jpg|250x250px |പകരം =വലത്തു]] | ||
''''' | ==''''' പ്രഥമാദ്ധ്യാപകൻ '''''== | ||
2002 ജൂൺ 1 മുതൽ പ്രഥമാദ്ധ്യാപകനായി സേവനമനുഷ്ട്ടിച്ചുവരുന്നു . | |||
[[പ്രമാണം :hm1_35217.jpg|250x250px |പകരം =വലത്തു]] | |||
''''' | =='''''ഭൗതികസൗകര്യങ്ങൾ'''''== | ||
* സ്മാർട്ട് ക്ലാസ്സ് റൂമുകൾ.. | |||
* കമ്പ്യൂട്ടർ ലാബ് | |||
* ലൈബ്രറി | |||
* ആകർഷണീയമായ ക്ലാസ്സ്മുറികൾ | |||
* ടോയിലറ്റ്‌സ് | |||
* മഴവെള്ള സംഭരണി | |||
* ചുറ്റുമതിൽ | |||
* കളിസ്ഥലം | |||
* പാചകപ്പുര | |||
* സ്റ്റോർ | |||
കൂടുതൽ അറിയാൻ ഇവിടെ [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
''''' | =='''''പാഠ്യേതര പ്രവർത്തനങ്ങൾ'''''== | ||
*സ്‌കൂൾ ലൈബ്രറി | |||
*സഹായ പദ്ധതി | |||
* ബോധവത്കരണ ക്ലാസ്സുകൾ | |||
കൂടുതൽ അറിയാൻ ഇവിടെ [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
''''' | =='''''ക്ലബ്ബുകൾ'''''== | ||
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|സയൻസ് ക്ലബ്ബ് ]] | |||
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|ഗണിത ക്ലബ്ബ് ]] | |||
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|സാമൂഹ്യശാസ്ത്ര ക്ലബ്ബ് ]] | |||
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|ഐ.ടി ക്ലബ്ബ് ]] | |||
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|ഹരിത ക്ലബ്ബ് ]] | |||
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|പരിസ്ഥിതി ക്ലബ്ബ് ]] | |||
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|ആരോഗ്യസുരക്ഷ ക്ലബ്ബ് ]] | |||
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|കലാ കായികം ]] | |||
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|കാർഷികം ]] | |||
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|വിദ്യാരംഗം കലാസാഹിത്യ വേദി ]] | |||
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|വായനാക്കൂട്ടം]] | |||
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]] | |||
| വരി 181: | വരി 173: | ||
|- | |- | ||
|'''9''' | |'''9''' | ||
|'''ശ്രീമതി. | |'''ശ്രീമതി. മേഴ്‌സി ജോൺ ''' | ||
| '''1986 -1997''' | | '''1986 -1997''' | ||
|- | |- | ||
| വരി 204: | വരി 196: | ||
|'''2002 -''' | |'''2002 -''' | ||
|} | |} | ||
=='''നേട്ടങ്ങൾ[ | =='''''നേട്ടങ്ങൾ'''''== | ||
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.''' | |||
1.ശ്രീ. ജോർജ്. കെ. വർഗീസ്(പ്ലാനറ്റേഷൻ കോർപറേഷൻ ചെയർമാൻ) | |||
2.ശ്രീ. സാമുവേൽ(ഉപഭോക്‌തൃ കോടതി ജഡ്‌ജി) | |||
3.ശ്രീ. ജേക്കബ് മാത്തൻ(ഹെഡ്മാസ്റ്റർ) | |||
4.ഡോക്ടർ. ബിനോയ്. റ്റി. (മെഡിക്കൽ ഓഫീസർ. പി. എച്ച്.സി) | |||
5.പാർവതി വിനായകൻ(സീനിയർ ഫ്ലൈറ്റ് കൺട്രോളർ ഖത്തർ എയെർവേസ്) | |||
'''പഠനോൽപ്പന്നങ്ങൾ.''' | |||
കോവിഡ്കാലം വിദ്യാഭ്യാസം ഭവന കേന്ദ്രീകൃതമായി മാറി വീട് ഒരു വിദ്യാലയം എന്ന നിലയിലേക്ക് ഉയർത്തപ്പെട്ടു. സ്കൂളിൽ വച്ച് ചെയ്യാറുള്ള എല്ലാ പ്രവർത്തനങ്ങളും , പഠനപ്രവർത്തനങ്ങളും,പാഠ്യേതര പ്രവർത്തനങ്ങളും നടത്തുന്നതിനുള്ള സാഹചര്യങ്ങൾ അധ്യാപകർ ഒരുക്കിയിരുന്നു എല്ലാം ഭംഗിയാ ക്കുന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നൽകി എല്ലാ കുട്ടികളും പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. വെർച്വൽ പ്രവർത്തനങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും സന്തോഷം നൽകി . സ്കൂൾ അധ്യയനം പഴയപടി ആയപ്പോൾ കുട്ടികളുടെ പഠന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരമൊരുക്കിയിരുന്നു. ഇത് കുട്ടികളിൽ കൂടുതൽ ഊർജ്ജം സൃഷ്ടിച്ചു | |||
.[[പ്രമാണം :ulp_35217.jpg|250x250px |പകരം =വലത്തു]] | |||
'''അഭിമാന താരങ്ങൾ.''' | |||
2021 -22 അധ്യയനവർഷത്തിലെ. എസ്.എസ്. എൽ . സി പരീക്ഷയിൽ | |||
ഫുൾ എ പ്ലസ് വാങ്ങിയ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ 9 കുട്ടികളെ അനുമോദിച്ചു. | |||
[[പ്രമാണം :sslc_35217.jpg|250x250px |പകരം =വലത്തു]] | |||
'''പ്രവേശനോത്സവം.''' | |||
2022- 23 അധ്യയനവർഷത്തിലെ നഴ്സറി ക്ലാസ്സുകളുടെ പ്രവേശനോത്സവം 17-2- 2022 വ്യാഴാഴ്ച സമുചിതമായി ആഘോഷിച്ചു. പി.ടി.എ. പ്രസിഡണ്ട് ശ്രീമതി :ജോബി ഡാനിയേലിൻ്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ | |||
ശ്രീ: ജേക്കബ് ജോൺസാർ സ്വാഗതം ആശംസിക്കുകയും . പൂന്തോപ്പ് വാർഡ് കൗൺസിലർ ശ്രീമതി :ആശ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തത്തംപള്ളി വാർഡ് കൗൺസിലറും,റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സുമായ ശ്രീമതി : കൊച്ചു ത്രേസ്യാമ്മ ടീച്ചർ മുഖ്യ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് അധ്യാപകർ ആശംസകൾ അർപ്പിക്കുകയും. എൽ.കെ.ജി. യു.കെ.ജി .ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും മധുരപലഹാരം നൽകുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ശ്രീമതി: സാലമ്മാ മർക്കോസ് ഈ മീറ്റിങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. | |||
[[പ്രമാണം :pr_35217.jpg|250x250px |പകരം =വലത്തു]] | |||
'''അഭിമാനനിമിഷങ്ങൾ''' | |||
[[പ്രമാണം :cert_35217.jpg|250x250px |പകരം =വലത്തു]] | |||
[[പ്രമാണം :tro_35217.jpg|250x250px |പകരം =വലത്തു]] | |||
''' | '''സമ്പൂർണ്ണ ഡിജിറ്റൽ''' | ||
2021 -22 അധ്യയന വർഷത്തിൻ്റെ പ്രാരംഭഘട്ടത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് വീടൊരു വിദ്യാലയമായി മാറിയിരുന്നു. വിക്ടേഴ്സ് ചാനലിലൂടെ ലഭിക്കുന്ന ഓൺലൈൻ ക്ലാസുകളും അധ്യാപകർ നൽകുന്ന ഗൂഗിൾ മീറ്റ് ക്ലാസുകളും എല്ലാ കുട്ടികളിലും എത്തിക്കുവാൻ ആദ്യകാലങ്ങളിൽ സാധിച്ചിരുന്നില്ല . സ്കൂൾ ഒരു സമ്പൂർണ്ണ ഡിജിറ്റൽ തലത്തിലേക്ക് ഉയർത്തുന്നതിനായി ലോക്കൽ മാനേജ്മെൻ്റും അധ്യാപകരും ചേർന്ന് സ്മാർട്ട്ഫോണുകളുടെ അഭാവംമൂലം പഠനത്തിന് തടസ്സം നേരിട്ടിരുന്ന 9 കുട്ടികൾക്ക് 2021 ജൂൺ 19 വായനാദിനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ: ജേക്കബ് ജോൺ സാറിൻ്റെ നേതൃത്വത്തിൽ ലോക്കൽ മാനേജർ റവ. അലക്സ് .പി .ഉമ്മൻ അച്ചൻ വിതരണം ചെയ്തു. | |||
[[പ്രമാണം :mobile_35217.jpg|250x250px |പകരം =വലത്തു]] | |||
==വഴികാട്ടി== | =='''''വഴികാട്ടി'''''== | ||
*<big>ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)</big> | *<big>ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)</big> | ||
*<big>പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 2 കിലോമീറ്റർ</big> | *<big>പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 2 കിലോമീറ്റർ</big> | ||
| വരി 223: | വരി 246: | ||
*<big>ആലപ്പുഴ KSRTC നിന്നും 4 കിലോമീറ്റർ ( 10 മിനിറ്റ് സമയം ) </big> | *<big>ആലപ്പുഴ KSRTC നിന്നും 4 കിലോമീറ്റർ ( 10 മിനിറ്റ് സമയം ) </big> | ||
---- | ---- | ||
{{ | {{Slippymap|lat=9.517190115345755|lon= 76.3286287105482|zoom=18|width=full|height=400|marker=yes}} | ||
<!----> | <!----> | ||
| വരി 229: | വരി 252: | ||
<!----> | <!----> | ||
==അവലംബം== | =='''''അവലംബം'''''== | ||
<references /> | <references /> | ||