"എം ടി എൽ പി എസ് അകംകുടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35413 (സംവാദം | സംഭാവനകൾ)
.
Sheebasubash (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
==പാഠ്യേതര പ്രവർത്തനങ്ങൾ==
{{Yearframe/Header}}
*സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[പ്രമാണം:35413-6.jpeg|ലഘുചിത്രം|റിപ്പബ്ലിക് ദിനാഘോഷം 2021]]സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
*സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനായി ശുചിത്വ ക്ലബ്ബ് പ്രവർത്തിക്കുന്നു.
*സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനായി ശുചിത്വ ക്ലബ്ബ് പ്രവർത്തിക്കുന്നു.
*കുട്ടികളിലെ കലാവാസനകൾ വളർത്തുന്നതിന് സംഗീത നൃത്ത പരിശീലനങ്ങൾ
*കുട്ടികളിലെ കലാവാസനകൾ വളർത്തുന്നതിന് സംഗീത നൃത്ത പരിശീലനങ്ങൾ
*കായിക ശേഷി വികസനത്തിന്  വ്യായാമങ്ങൾ ,എയറോബിക്സ് പരിശീലനങ്ങൾ
*കായിക ശേഷി വികസനത്തിന്  വ്യായാമങ്ങൾ ,എയറോബിക്സ് പരിശീലനങ്ങൾ
[[പ്രമാണം:35413 Republic day 2023.jpeg|ലഘുചിത്രം|റിപ്പബ്ലിക് ദിനം 2023]]
==== സ്കൂൾ അസംബ്ലി ====
അച്ചടക്കത്തോടെയും ചിട്ടയായും എല്ലാ പ്രവർത്തി ദിവസങ്ങളിലും സ്കൂൾ അസംബ്ലി നടത്തപ്പെടുന്നു.
പ്രാർത്ഥന, പ്രതിജ്ഞ വാർത്ത , കടങ്കഥ, ക്വിസ്, വ്യായാമം , ദേശീയഗാനം, തുടങ്ങി എല്ലാ കാര്യങ്ങൾക്കും കുട്ടികൾ നേതൃത്വം നൽകുന്നു
==== പഠന യാത്ര ====
എല്ലാവർഷവും കുട്ടികളെയും രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തി പഠന വിനോദയാത്ര നടത്താറുണ്ട്. 2019-20 വർഷം കുട്ടികളുമായി കൊല്ലം അഡ്വഞ്ചർ പാർക്ക് സന്ദർശിക്കുകയുണ്ടായി
'''*'''2022-23 വർഷം തിരുവനന്തപുരം ഹാപ്പി ലാൻഡ്,  ശാന്തിഗിരി ആശ്രമം എന്നിവിടങ്ങളിലേക്ക് യാത്രനടത്തി
[[പ്രമാണം:35413 tour 2022.jpg|നടുവിൽ|ലഘുചിത്രം|448x448ബിന്ദു|ശാന്തിഗിരി ആശ്രമം]]
'''ശില്പശാലകൾ'''
പഠന വിഷങ്ങളെ ആസ്പദമാക്കിയും പ്രവർത്തി പരിചയത്തിലും ശില്പശാലകൾ നടത്താറുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ രക്ഷകർത്താക്കളെ ഉൾപ്പെടുത്തി ശില്പശാല സംഘടിപ്പിച്ചു.
[[പ്രമാണം:35413-7.jpeg|നടുവിൽ|ലഘുചിത്രം|ഗണിത ശില്പശാല 2021]]
== '''കലാപരിപാടികൾ :''' ==
ഓണം, ക്രിസ്തുമസ് , വാർഷികം തുടങ്ങി വിശേഷ ദിനങ്ങളിൽ കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിക്കാറുണ്ട്. അധ്യാപകർ ഇവയ്ക്ക് നേതൃത്വവും പരിശീലനവും നൽകാറുണ്ട്.
<gallery>
പ്രമാണം:35413-12.jpeg
പ്രമാണം:35413-11.jpeg
പ്രമാണം:35413-10.jpeg
പ്രമാണം:35413-9.jpeg
പ്രമാണം:35413-13.jpeg
</gallery>ഓണപ്പൂക്കളം, ഓണക്കളികൾ, തിരുവാതിര, ഓണക്കളികൾ, സദ്യ, മാവേലി ഒരുങ്ങൽ, വഞ്ചിപ്പാട്ട് എന്നിവ ഉൽപ്പേടുത്തി കൊണ്ട് നിറപ്പകിട്ടാർന്ന ഓണാഘോഷം 
<gallery>
</gallery>
[[പ്രമാണം:35413 onam q5.jpg|നടുവിൽ|ലഘുചിത്രം]]
ക്രിസ്തുമസ് ഗാനങ്ങൾ, നൃത്തങ്ങൾ, ടാബ്ലോ, ആശയപ്രസംഗങ്ങൾ എന്നിവ ഉൽപ്പേടുത്തി കൊണ്ട് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു<gallery>
പ്രമാണം:35413 christmas 8.jpg
പ്രമാണം:35413 christmas 7.jpg
പ്രമാണം:35413 christmas 6.jpg
പ്രമാണം:35413 chistmas 5.jpg
പ്രമാണം:35413 christmas3.jpg
പ്രമാണം:35413 christmas 1 .jpg|'''ക്രിസ്തുമസ് ആഘോഷം 2022'''
</gallery>