"വിലാതപുരം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | '''കോഴിക്കോട് ചോമ്പാല ഉപജില്ലയിലെ പുറമേരി ഗ്രാമപഞ്ചായത്തിലെ വിലാതപുരം ദേശത്ത് തണ്ണീർപ്പന്തൽ റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയം'''{{PSchoolFrame/Header}} | ||
{{prettyurl|vilathapuram lp school}} | {{prettyurl|vilathapuram lp school}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=കുനിങ്ങാട്. | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=വടകര | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=കോഴിക്കോട് | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=16226 | ||
|വിക്കിഡാറ്റ ക്യു ഐഡി=Q99999 | |വിക്കിഡാറ്റ ക്യു ഐഡി=Q99999 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32041200510 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം=05 | |സ്ഥാപിതമാസം=05 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1920 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കുനിങ്ങാട് പി ഒ | ||
|പിൻ കോഡ്= | 673503 | ||
|സ്കൂൾ ഫോൺ= | |പിൻ കോഡ്=673503 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഫോൺ=04962551960 | ||
|സ്കൂൾ ഇമെയിൽ=vilathapuramlp@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=ചോമ്പാൽ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =പുറമേരി പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=3 | ||
|ലോകസഭാമണ്ഡലം=മാതൃകാപേജ് | |ലോകസഭാമണ്ഡലം=മാതൃകാപേജ് | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=കുറ്റ്യാടി | ||
|താലൂക്ക്= | |താലൂക്ക്=വടകര | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=തുണേരി | ||
|ഭരണം വിഭാഗം= | |ഭരണം വിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= LP | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-4=110 | |||
|പെൺകുട്ടികളുടെ എണ്ണം 1-4=55 | |||
|സ്കൂൾ തലം=1 മുതൽ | |വിദ്യാർത്ഥികളുടെ എണ്ണം 1-4=110 | ||
|മാദ്ധ്യമം=മലയാളം | |അദ്ധ്യാപകരുടെ എണ്ണം 1-4=6 | ||
|ആൺകുട്ടികളുടെ എണ്ണം 1- | |പ്രധാന അദ്ധ്യാപകൻ=ടി ജയചന്ദ്രൻ | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പി.ടി.എ. പ്രസിഡണ്ട്=രജീഷ് | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |എം.പി.ടി.എ. പ്രസിഡണ്ട്=നീമ | ||
|അദ്ധ്യാപകരുടെ എണ്ണം 1- | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=Vilathapuram lps.jpeg | |സ്കൂൾ ചിത്രം=Vilathapuram lps.jpeg | ||
|size=350px | |size=350px | ||
വരി 61: | വരി 44: | ||
|box_width=380px | |box_width=380px | ||
}} | }} | ||
=== ചരിത്രം === | === ചരിത്രം === | ||
1920-ൽ എം. ആർ. രാമൻനായർ വിലാതപുരത്ത് ആയാടത്തിൽ പറമ്പിൽ ഈ വിദ്യാലയം സ്ഥാപിച്ചു. 1935-ൽ ഇപ്പോൾ സ്ക്കൂൾ സ്ഥിതിചെയ്യുന്ന മഠത്തിൽ പറമ്പിലേക്ക് ഊട്ടുപറമ്പത്ത് ചെക്കായിമാസ്റ്റർ മാറ്റി സ്ഥാപിച്ചു.ചെക്കായിമാസ്റ്ററുടെ കാലശേഷം എം. എം. കൃഷ്ണമാരാരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ മാനേജരായി. ഇപ്പോൾ ടി. ശാന്തകുുമാരിയാണ് മാനേജർ 1961 വരെ 5-ാം ക്ലാസ്സ് ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസ്സുകൾ പ്രവൃത്തിച്ചുവരുന്നു. 2013 മുതൽ നഴ് സറി ക്ലാസ്സ് ആരംഭിച്ചു. 1991-ൽ ഓലഷെഡ്ഡിൽ പ്രവൃത്തിച്ചിരുന്ന ഈ വിദ്യാലയം ഓടാക്കിമാറ്റി. സ്ക്കൂൾ കെട്ടിടം മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയം 1998-ൽ 25 സെന്റ് സ്ഥലം സ്വന്തമാക്കി. ഭൗതികസാഹചര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള പ്രവത്തനങ്ങൾ ആരംഭിച്ചു. 1992-ൽ കിണർ കുഴിക്കുകയും, 2010-ൽ രണ്ട് ക്ലാസ്സ്മുറികളുള്ള ഒരു കെട്ടിടം പുതുതായി പണിയുകയും ചെയ്തു. ശക്തമായ പി. ടി. എയും കർമ്മോത്സുകരായ അധ്യാപകരും രക്ഷിതാക്കളുടെ സഹകരണവും ഈ വിദ്യാലയത്തിന് വേണ്ടുവോളമുണ്ട് | 1920-ൽ എം. ആർ. രാമൻനായർ വിലാതപുരത്ത് ആയാടത്തിൽ പറമ്പിൽ ഈ വിദ്യാലയം സ്ഥാപിച്ചു. 1935-ൽ ഇപ്പോൾ സ്ക്കൂൾ സ്ഥിതിചെയ്യുന്ന മഠത്തിൽ പറമ്പിലേക്ക് ഊട്ടുപറമ്പത്ത് ചെക്കായിമാസ്റ്റർ മാറ്റി സ്ഥാപിച്ചു.ചെക്കായിമാസ്റ്ററുടെ കാലശേഷം എം. എം. കൃഷ്ണമാരാരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ മാനേജരായി. ഇപ്പോൾ ടി. ശാന്തകുുമാരിയാണ് മാനേജർ 1961 വരെ 5-ാം ക്ലാസ്സ് ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസ്സുകൾ പ്രവൃത്തിച്ചുവരുന്നു. 2013 മുതൽ നഴ് സറി ക്ലാസ്സ് ആരംഭിച്ചു. 1991-ൽ ഓലഷെഡ്ഡിൽ പ്രവൃത്തിച്ചിരുന്ന ഈ വിദ്യാലയം ഓടാക്കിമാറ്റി. സ്ക്കൂൾ കെട്ടിടം മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയം 1998-ൽ 25 സെന്റ് സ്ഥലം സ്വന്തമാക്കി. ഭൗതികസാഹചര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള പ്രവത്തനങ്ങൾ ആരംഭിച്ചു. 1992-ൽ കിണർ കുഴിക്കുകയും, 2010-ൽ രണ്ട് ക്ലാസ്സ്മുറികളുള്ള ഒരു കെട്ടിടം പുതുതായി പണിയുകയും ചെയ്തു. ശക്തമായ പി. ടി. എയും കർമ്മോത്സുകരായ അധ്യാപകരും രക്ഷിതാക്കളുടെ സഹകരണവും ഈ വിദ്യാലയത്തിന് വേണ്ടുവോളമുണ്ട് | ||
==<big>ഭൗതിക സൗകര്യങ്ങൾ</big>== | ==<big>ഭൗതിക സൗകര്യങ്ങൾ</big>== | ||
==== '''[[ആകർഷകമായ കെട്ടിടം]]''' വിലാതപുരം എൽ പി സ്കൂളിനെ സംബന്ധിച്ചെടുത്തോളം രണ്ട് നില കെട്ടിടങ്ങളും . ഒരു നില പഴയ കെട്ടിടവും [[ഉണ്ട്]] ==== | |||
'''ക്ലാസ്സ്മുറികൾ''' | '''ക്ലാസ്സ്മുറികൾ''' | ||
മെച്ചപ്പെട്ട ക്ലാസ്സ് മുറികൾ, എല്ലാ ക്ലാസ്സുകളും വൈദ്യുതികരിച്ചതാണ് | മെച്ചപ്പെട്ട ക്ലാസ്സ് മുറികൾ, എല്ലാ ക്ലാസ്സുകളും വൈദ്യുതികരിച്ചതാണ് | ||
'''കളിസ്ഥലം''' | '''കളിസ്ഥലം''' | ||
വരി 136: | വരി 116: | ||
*വടകര - പുറമേരി - വിലാതപുരം നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു. | *വടകര - പുറമേരി - വിലാതപുരം നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു. | ||
---- | ---- | ||
{{ | {{Slippymap|lat=11.66397|lon=75.64272|zoom=18|width=full|height=400|marker=yes}} | ||
---- | ---- |
21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
കോഴിക്കോട് ചോമ്പാല ഉപജില്ലയിലെ പുറമേരി ഗ്രാമപഞ്ചായത്തിലെ വിലാതപുരം ദേശത്ത് തണ്ണീർപ്പന്തൽ റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിലാതപുരം എൽ പി എസ് | |
---|---|
വിലാസം | |
കുനിങ്ങാട്. കുനിങ്ങാട് പി ഒ
673503 , 673503 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 05 - 1920 |
വിവരങ്ങൾ | |
ഫോൺ | 04962551960 |
ഇമെയിൽ | vilathapuramlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16226 (സമേതം) |
യുഡൈസ് കോഡ് | 32041200510 |
വിക്കിഡാറ്റ | Q99999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാതൃകാപേജ് |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തുണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറമേരി പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി ജയചന്ദ്രൻ |
പി.ടി.എ. പ്രസിഡണ്ട് | രജീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | നീമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1920-ൽ എം. ആർ. രാമൻനായർ വിലാതപുരത്ത് ആയാടത്തിൽ പറമ്പിൽ ഈ വിദ്യാലയം സ്ഥാപിച്ചു. 1935-ൽ ഇപ്പോൾ സ്ക്കൂൾ സ്ഥിതിചെയ്യുന്ന മഠത്തിൽ പറമ്പിലേക്ക് ഊട്ടുപറമ്പത്ത് ചെക്കായിമാസ്റ്റർ മാറ്റി സ്ഥാപിച്ചു.ചെക്കായിമാസ്റ്ററുടെ കാലശേഷം എം. എം. കൃഷ്ണമാരാരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ മാനേജരായി. ഇപ്പോൾ ടി. ശാന്തകുുമാരിയാണ് മാനേജർ 1961 വരെ 5-ാം ക്ലാസ്സ് ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസ്സുകൾ പ്രവൃത്തിച്ചുവരുന്നു. 2013 മുതൽ നഴ് സറി ക്ലാസ്സ് ആരംഭിച്ചു. 1991-ൽ ഓലഷെഡ്ഡിൽ പ്രവൃത്തിച്ചിരുന്ന ഈ വിദ്യാലയം ഓടാക്കിമാറ്റി. സ്ക്കൂൾ കെട്ടിടം മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയം 1998-ൽ 25 സെന്റ് സ്ഥലം സ്വന്തമാക്കി. ഭൗതികസാഹചര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള പ്രവത്തനങ്ങൾ ആരംഭിച്ചു. 1992-ൽ കിണർ കുഴിക്കുകയും, 2010-ൽ രണ്ട് ക്ലാസ്സ്മുറികളുള്ള ഒരു കെട്ടിടം പുതുതായി പണിയുകയും ചെയ്തു. ശക്തമായ പി. ടി. എയും കർമ്മോത്സുകരായ അധ്യാപകരും രക്ഷിതാക്കളുടെ സഹകരണവും ഈ വിദ്യാലയത്തിന് വേണ്ടുവോളമുണ്ട്
ഭൗതിക സൗകര്യങ്ങൾ
ആകർഷകമായ കെട്ടിടം വിലാതപുരം എൽ പി സ്കൂളിനെ സംബന്ധിച്ചെടുത്തോളം രണ്ട് നില കെട്ടിടങ്ങളും . ഒരു നില പഴയ കെട്ടിടവും ഉണ്ട്
ക്ലാസ്സ്മുറികൾ
മെച്ചപ്പെട്ട ക്ലാസ്സ് മുറികൾ, എല്ലാ ക്ലാസ്സുകളും വൈദ്യുതികരിച്ചതാണ്
കളിസ്ഥലം വിലാതപുരം സ്കൂളിൽ പരിമിതമായ കളിസ്ഥലമാണ് ഉള്ളത്.
ശുചിമുറികൾ സ്കൂളിൽ നാല് ശുചിമുറികളാണ് ഉള്ളത് ഒരു ശുചിമുറി പുറമേരി ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തി 2019 ൽ സ്ഥാപിച്ചതാണ്
ലാബ് ലൈബ്രറി ധീരജവാൻ ദിലീഷ് സ്മാരക ലൈബ്രറി 2018 ൽ കുടുംബം സ്കൂളിന് സംഭാവന ചെയ്തതാണ്. മെച്ചപ്പെട്ട സൗകര്യങ്ങളോടെ സ്മാർട്ട് റൂം സൗകര്യവും ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട് പാചകപ്പുര സ്കൂളിനോട് ചേർന്ന് പാചകപ്പുര പ്രവർത്തിക്കുന്നുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ചെക്കായി മാസ്റ്റർ
- എം എം കൃഷ്ണ മാരാർ
- കുഞ്ഞുണ്ണി നമ്പൂതിരി
- രാമക്കുറുപ്പ്
- ചീരു ടീച്ചർ
- മാധവക്കുറുപ്പ്
- കെ സത്യൻ
- ടി വി കുഞ്ഞിരാമമാരാർ
- എം ടി സീതി
- കെ കെ ശാന്ത
- സി പി ഗംഗാധരൻ
നേട്ടങ്ങൾ
- മിക്ക വർഷവും എൽ. എസ്സ്. എസ്സ് നേടുന്ന വിദ്യാലയം
- യുറീക്ക വിജ്ഞാനോത്സവത്തിൽ വിജയികൾ.
- കലാ-കായിക മേളകളിൽ വിജയികൾ.
- 87-ാം വാർഷികം, 90-ാം വാർഷികം, 95-ാം വാർഷികം ഇവ വൻ ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു.
- രക്ഷിതാക്കളും കുട്ടികളും കൂടിയുള്ള പഠനയാത്രകൾ.
- എല്ലാ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടർ പഠനം.
- 2016-17 അധ്യയനവർഷത്തിൽ ചോമ്പാല ഉപജില്ല കലോത്സവത്തിൽ അയന.എ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും, ആശിൽദേവ് ജലച്ചായത്തിൽ B ഗ്രേഡും നേടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. സി. എച്ച്. നാരായണൻ അടിയോടി (ഹോമിയോ ഡോക്ടർ)
- എം. കെ. അപ്പുണ്ണി (റിട്ട. നാദാപുരം എ. ഇ ഒ. )
- ശിവദാസ് പുറമേരി (പ്രശസ്ത സാഹിത്യകാരൻ)
- പി. ചന്ദ്രകുമാർ (AGM പഞ്ചാബ് നാഷണൽ ബാങ്ക്)
- ടി. ശശിധരൻ (ഉടമ, അതുല്യ ബുക്സ്,കണ്ണൂർ)
- ഡോ. ടി. കെ. മൃദുല (ഹോമിയോ ഡോക്ടർ)
- ഡോ. അശ്വതി. എസ്സ് (ദന്തിസ്റ്റ്)
- Ar. ഹർഷ ഹരീന്ദ്രൻ (ആർക്കിടെക്റ്റ്)
- ഡോ. ഇന്ദുലേഖ. എൻ (ദന്തിസ്റ്റ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 13.5 കി.മി അകലം.
- വടകര - പുറമേരി - വിലാതപുരം നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.