|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
| {{Infobox AEOSchool
| | ==ചരിത്രം== |
| | സ്ഥലപ്പേര്= പുന്നപ്ര
| | ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .118 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പിൽക്കാലത്തു വിദ്യാലയത്തിന്റെ വികസനത്തിന്റെ ഭാഗമായി ഗവണ്മെന്റ് ഏറ്റെടുത്തു സ്കൂളിന്റെ ഭാഗമാക്കിയ സ്ഥലവും കുടി ചേർന്ന് ഇപ്പോൾ ഒരു ഏക്കർ പതിനെട്ടു സെൻറിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.ആരംഭ കാലത്തു 1മുതൽ 5വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.സ്വാതന്ത്ര്യാനന്തരം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വിദ്യാഭ്യാസ സങ്കൽപ്പത്തിനനുസരിച്ച് തൊഴിൽ അധിഷ്ഠിത പരിശീലനം വന്നതോടുകൂടി ഈ വിദ്യാലയത്തിന് ഏറെ പ്രാധാന്യം കൈവന്നു.ആദ്യകാലത്തു കുളത്തൂർ അയ്യർ അടക്കമുള്ള പ്രഗത്ഭമതികൾ ഇവിടെ പ്രഥമ അധ്യാപകരായി സേവനമനുഷ്ഠിച്ചു.ഈ ശ്രേണിയിലാണ് എം.കൊച്ചുകുഞ്ഞു പണിക്കർ, എൻ. എം ലക്ഷ്മിക്കുട്ടിയമ്മ, ഐഷാബീവി, എം.കെ.രാഘവൻ, പ്രഭാകര കുറുപ്പ്, സോമദത്തൻ പിള്ള, ജയസിംഹൻ, മൂസാക്കുട്ടി, എം.നൂറുദ്ധീൻ, എം.കോമളവല്ലി, റ്റി.കുഞ്ഞമ്മ,വി.പ്രതാപൻ, കെ.ആർ ശാന്തമ്മ, യു.ഷറഫുദ്ദീൻ, എ.കെ ശ്രീദേവി, പി. കെ റഹ്മത്ത് ബീവി, എൻ. വിജയകുമാരി,എം. എം. അഹമ്മദ് കബീർ,വിജയലക്ഷ്മി, അനിത ആർ പണിക്കർ എന്നിവർ. ഇപ്പോൾ ശ്രീമതി മല്ലിക.കെ ആണ് ഈ വിദ്യാലയയത്തിലെ പ്രഥമ അധ്യാപിക. ഇപ്പോൾ എൽ. കെ. ജി മുതൽ നാലാം ക്ലാസ്സ് വരെയുള്ള പഠനമാണ് ഇവിടെ നടക്കുന്നത്. ആരംഭകാലം മുതൽ ഈ വിദ്യാലയവുമായി വളരെ അടുത്ത ബന്ധമാണ് ഗ്രാമ വാസികൾ പുലർത്തിപ്പോരുന്നത്. '''മുൻ എം. എൽ. എ മാരായിരുന്ന [[35229-010|ശ്രീ. വി. ദിനകരൻ,]][[35229-011|ശ്രീ എ. വി താമരാക്ഷൻ,]] സ്വാതന്ത്ര്യസമര സേനാനികളായിരുന്ന എച്ച്. കെ. ചക്രവാണി, പള്ളിപറമ്പിൽ പത്മനാഭൻ, രാജ്യന്തര കായിക താരമായിരുന്ന മുരളിക്കുട്ടൻ, പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. അനിൽ, സിനിമ നിർമാതാവ് ജയൻ മുളങ്ങാട്''' തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടേറെപേർക്ക് ആദ്യക്ഷരം പകർന്നുനൽകിയത് ഈ വിദ്യാലയമാണ്. |
| | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| |
| | റവന്യൂ ജില്ല= ആലപ്പുഴ
| |
| | സ്കൂൾ കോഡ്= 35229
| |
| | സ്ഥാപിതവർഷം=1907
| |
| | സ്കൂൾ വിലാസം= പുന്നപ്ര.പി.ഒ,
| |
| | പിൻ കോഡ്= 688004
| |
| | സ്കൂൾ ഫോൺ= 4772288950
| |
| | സ്കൂൾ ഇമെയിൽ= 35229govtjbspunnapra.alpy@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= ആലപ്പുഴ
| |
| <!-- സർക്കാർ
| |
| | ഭരണ വിഭാഗം= എൽ.പി.
| |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| |പഠന വിഭാഗങ്ങൾ1= എൽ.പി
| |
| |മാദ്ധ്യമം= മലയാളം
| |
| |ആൺകുട്ടികളുടെ എണ്ണം= 236
| |
| |പെൺകുട്ടികളുടെ എണ്ണം= 217
| |
| |വിദ്യാർത്ഥികളുടെ എണ്ണം= 453
| |
| |അദ്ധ്യാപകരുടെ എണ്ണം= 17
| |
| |പ്രധാന അദ്ധ്യാപകൻ= എം .എം.അഹമ്മദ് കബീർ
| |
| |എസ് .എം. സി. ചെയർമാൻ = റ്റി.പ്രശാന്ത് കുമാർ
| |
| | സ്കൂൾ ചിത്രം=35229-500.jpg|
| |
| ഗവ.ജെ.ബി.എസ്}}
| |
| | |
| == '''<big>ചരിത്രം</big>''' ==
| |
| <big>ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .118 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പിൽക്കാലത്തു വിദ്യാലയത്തിന്റെ വികസനത്തിന്റെ ഭാഗമായി ഗവണ്മെന്റ് ഏറ്റെടുത്തു സ്കൂളിന്റെ ഭാഗമാക്കിയ സ്ഥലവും കുടി ചേർന്ന് ഇപ്പോൾ ഒരു ഏക്കർ പതിനെട്ടു സെൻറിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.ആരംഭ കാലത്തു 1മുതൽ 5വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.സ്വാതന്ത്ര്യാനന്തരം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വിദ്യാഭ്യാസ സങ്കൽപ്പത്തിനനുസരിച്ച് തൊഴിൽ അധിഷ്ഠിത പരിശീലനം വന്നതോടുകൂടി ഈ വിദ്യാലയത്തിന് ഏറെ പ്രാധാന്യം കൈവന്നു.ആദ്യകാലത്തു കുളത്തൂർ അയ്യർ അടക്കമുള്ള പ്രഗത്ഭമതികൾ ഇവിടെ പ്രഥമ അധ്യാപകരായി സേവനമനുഷ്ഠിച്ചു.ഈ ശ്രേണിയിലാണ് എം.കൊച്ചുകുഞ്ഞു പണിക്കർ, എൻ. എം ലക്ഷ്മിക്കുട്ടിയമ്മ, ഐഷാബീവി, എം.കെ.രാഘവൻ, പ്രഭാകര കുറുപ്പ്, സോമദത്തൻ പിള്ള, ജയസിംഹൻ, മൂസാക്കുട്ടി, എം.നൂറുദ്ധീൻ, എം.കോമളവല്ലി, റ്റി.കുഞ്ഞമ്മ,വി.പ്രതാപൻ, കെ.ആർ ശാന്തമ്മ, യു.ഷറഫുദ്ദീൻ, എ.കെ ശ്രീദേവി, പി. കെ റഹ്മത്ത് ബീവി, എൻ. വിജയകുമാരി എന്നിവർ. ഇപ്പോൾ ശ്രീ. എം. എം. അഹമ്മദ് കബീർ ആണ് ഈ വിദ്യാലയയത്തിലെ പ്രഥമ അധ്യാപകൻ. ഇപ്പോൾ എൽ. കെ. ജി മുതൽ നാലാം ക്ലാസ്സ് വരെയുള്ള പഠനമാണ് ഇവിടെ നടക്കുന്നത്. ആരംഭകാലം മുതൽ ഈ വിദ്യാലയവുമായി വളരെ അടുത്ത ബന്ധമാണ് ഗ്രാമ വാസികൾ പുലർത്തിപ്പോരുന്നത്. '''മുൻ എം. എൽ. എ മാരായിരുന്ന [[35229-010|ശ്രീ. വി. ദിനകരൻ,]][[35229-011|ശ്രീ എ. വി താമരാക്ഷൻ,]] സ്വാതന്ത്ര്യസമര സേനാനികളായിരുന്ന എച്ച്. കെ. ചക്രവാണി, പള്ളിപറമ്പിൽ പത്മനാഭൻ, രാജ്യന്തര കായിക താരമായിരുന്ന മുരളിക്കുട്ടൻ, പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. അനിൽ, സിനിമ നിർമാതാവ് ജയൻ മുളങ്ങാട്''' തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടേറെപേർക്ക് ആദ്യക്ഷരം പകർന്നുനൽകിയത് ഈ വിദ്യാലയമാണ്.</big>
| |
| == '''ഭൗതികസൗകര്യങ്ങൾ''' ==
| |
| <big>പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിന്റെ ഒൻപതാം വാർഡിൽ നാഷണൽ ഹൈവേയോട് ചേർന്ന് ചതുരാകൃതിലുള്ള 118സെന്റ് (സർവ്വേ നമ്പർ.129/3)സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്. 5ക്ലാസ്സ് മുറികൾ ഉൾക്കൊള്ളുന്ന ഒരു കോൺക്രീറ്റ് കെട്ടിടം. 2ക്ലാസ്സ് മുറികൾ ഉൾക്കൊള്ളുന്ന ഒരു കോൺക്രീറ്റ് കെട്ടിടം (സുനാമി ഫണ്ട് ). 4ക്ലാസ്സ് മുറികൾ ഉൾക്കൊള്ളുന്ന ഇരുനില കെട്ടിടം (എസ്. എസ്. എ &ഗ്രാമ പഞ്ചായത്ത്) ഓപ്പൺഎയർ സ്റ്റേജും ഒരു ക്ലാസ്സ് മുറിയുമായി ഉപയോഗിച്ച് വരുന്ന 6x6 മീറ്റർ വിസ്താരമുള്ള കോൺക്രീറ്റ് കെട്ടിടവും ഇതിനോട് ചേർന്ന് 15മീറ്റർ നീളവും 7മീറ്റർ വീതിയുമുള്ള മനോഹരമായ ആഡിറ്റോറിയം (T. N. സീമ MP),കോൺക്രീറ്റ് മേൽക്കൂരയോട് കൂടിയ സ്റ്റോർ റൂം ഉൾപ്പെടുന്ന ഓഫീസ് റൂം (അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്) 3ക്ലാസ്സ് മുറികൾ വീതം ഉൾക്കൊള്ളുന്ന ഓട് മേഞ്ഞ 2 Pre-KER കെട്ടിടങ്ങൾ ,15x6മീറ്റർ വലുപ്പത്തിൽ കോൺക്രീറ്റ് മേൽക്കൂരയുള്ള CRC കെട്ടിടം,6ക്ലാസ്സ് മുറികളുള്ള ആധുനിക സജ്ജീകരണമുള്ള ഇരുനില മന്ദിരം(ജി. സുധാകരൻ MLA), 13മീറ്റർ നീളത്തിൽ അസംബ്ലി പന്തൽ, ഷീറ്റ് മേഞ്ഞ വൃത്തിയുള്ള പാചകപ്പുര, ആവിശ്യം വേണ്ടുന്ന കളി ഉപകരണങ്ങളോട് കൂടിയ കിഡ്സ് പാർക്ക്, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ മൂത്രപ്പുര,കെട്ടിടങ്ങളോട് ചേർന്ന് 7 റാമ്പുകൾ, സ്കൂളിന്റെ 4അതിർത്തികളിലും കെട്ടുറപ്പുള്ള ചുറ്റുമതിൽ, കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായ വാട്ടർ ടാപ്, കോമ്പൗണ്ടിന്റെ മധ്യ ഭാഗത്തു മേൽക്കൂരയോട് കൂടിയ ഗ്ലോബ്, ക്ലാസ്സ് മുറികളിൽ ശബ്ദ സംവിധാനം, 3ക്ലാസ്സ് മുറികളിൽ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ സംവിധാനം, 12ലാപ് ടോപ്പുകൾ സജ്ജീകരിച്ചിട്ടുള്ള കമ്പ്യൂട്ടർ ലാബ് ,ഗണിത ലാബ്, സയൻസ് ലാബ്, പ്രീ പ്രൈമറി ക്ലാസ്സ് മുറികളിലെ ഗണിത മൂല, സംഗീത മൂല, പാവ മൂല, ചിത്ര മൂല, വായന മൂല,3പ്രൊജക്ടർ, ഒരു ടെലിവിഷൻ, 25സീറ്റുകളുള്ള ടാറ്റാ മാർക്കോപോളോ സ്കൂൾ ബസ്, 7സീറ്റുകളുള്ള മാരുതി ഒമിനി വാൻ, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ബഞ്ച് , ഡസ്ക്, പ്രീ പ്രൈമറി ക്ലാസ്സുകളിലെ ശിശുസൗഹൃദ ഫർണിച്ചറുകൾ, 300പ്ലാസ്റ്റിക് കസേരകൾ, 25 സീലിംഗ് ഫാൻ, 10സ്റ്റീൽ അലമാര, ആഞ്ഞിലി തടിയിൽ തീർത്ത 5അലമാര, 15സ്റ്റീൽ അലമാരകളിൽ സജ്ജീകരിച്ചിട്ടുള്ള 2500ഓളം പുസ്തകങ്ങൾ ഉൾപ്പെടുന്ന 15ക്ലാസ്സ് റൂം ലൈബ്രറികൾ, ഇതു കൂടാതെ റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 1200 ഓളം പുസ്തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി, ശുദ്ധ ജലം ശേഖരിക്കുന്നതിന് 2 ജലസംഭരണികൾ, കിണർ, 2മോട്ടോർ പമ്പ് സെറ്റ്, സ്കൂൾ കോമ്പൗണ്ടിനെ ആകർഷകമാക്കുന്ന പൂന്തോട്ടം, വിവിധ തരം ഫല വൃക്ഷങ്ങൾ ഉൾപ്പെടുന്ന സസ്യങ്ങൾ എന്നിവ ഈ വിദ്യാലയത്തിന് സ്വന്തം....</big>
| |
| =='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
| |
| *<big>[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|സയൻസ് ക്ലബ്ബ്]]</big>
| |
| *<big>[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|വിദ്യാരംഗം കലാ സാഹിത്യ വേദി.]]</big>
| |
| *<big>[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|ഗണിത ക്ലബ്ബ്.]]</big>
| |
| *<big>[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]</big>
| |
| *<big>[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|ഇംഗ്ലീഷ് ക്ലബ്ബ്]]</big>
| |
| *<big>[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|ഹെൽത്ത് ക്ലബ്]]</big>
| |
| *<big>[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|കാർഷിക ക്ലബ്ബ്]]</big>
| |
| =='''''<big>ഞങ്ങളുടെ പ്രഥമാധ്യാപകർ</big>'''''==
| |
| <big>115 വയസുള്ള ഈ സർക്കാർ വിദ്യാലയത്തിൽ ആദ്യകാലങ്ങളിൽ സേവനമനുഷ്ഠിച്ച പ്രഥമാധ്യാപകരുടെ സേവനകാലയളവും ചിത്രങ്ങളും ശേഖരിക്കുക എന്നത് വളരെയധികം ശ്രമകരമായ ഒന്നാണ്... എങ്കിലും ലഭ്യമായവ ഇവിടെ ചേർക്കുന്നു...</big>
| |
| {| class="wikitable sortable mw-collapsible"
| |
| !ക്രമ.നം
| |
| !പ്രഥമാധ്യാപകരുടെ പേര്
| |
| !സേവന കാലയളവ്
| |
| !ഫോട്ടോ
| |
| |-
| |
| |1
| |
| |കുളത്തൂർ അയ്യർ
| |
| |1907-
| |
| |
| |
| |-
| |
| |2
| |
| |മാധവൻ നായർ
| |
| |
| |
| |
| |
| |-
| |
| |3
| |
| |എം. കൊച്ചുകുഞ്ഞു പണിക്കർ
| |
| |
| |
| |
| |
| |-
| |
| |4
| |
| |എൻ.എം.ലക്ഷ്മിക്കുട്ടിയമ്മ
| |
| |
| |
| |
| |
| |-
| |
| |5
| |
| |ഐഷാബീവി
| |
| |
| |
| |
| |
| |-
| |
| |6
| |
| |എം.കെ.രാഘവൻ
| |
| | -1973
| |
| |
| |
| |-
| |
| |7
| |
| |[[35229-06|വി.സി.ജയസിംഹൻ]].
| |
| |1976-1977
| |
| |[[പ്രമാണം:35229-35.jpg|നടുവിൽ|ലഘുചിത്രം|194x194ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-35.jpg]]
| |
| |-
| |
| |8
| |
| |[[35229-07|ടി.എസ്.സോമദത്തൻപിള്ള]]
| |
| |1985-1987
| |
| |[[പ്രമാണം:35229-30.jpg|ലഘുചിത്രം|136x136px|പകരം=|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-30.jpg]]
| |
| |-
| |
| |9
| |
| |മൂസക്കുട്ടി
| |
| |1987-1988
| |
| |
| |
| |-
| |
| |10
| |
| |[[35229-08|എം. വി.പ്രഭാകര കുറുപ്പ്]]
| |
| |1988-1991
| |
| |[[പ്രമാണം:35229-31.jpg|നടുവിൽ|ലഘുചിത്രം|194x194ബിന്ദു|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-31.jpg]]
| |
| |-
| |
| |11
| |
| |[[35229-09|എ.നൂറുദ്ദീൻ]]
| |
| |1991-1994
| |
| |[[പ്രമാണം:35229-37.jpg|നടുവിൽ|ലഘുചിത്രം|109x109ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-37.jpg]]
| |
| |-
| |
| |12
| |
| |കുഞ്ഞമ്മ.ടി
| |
| |1994-1995
| |
| |[[പ്രമാണം:35229-140.jpg|നടുവിൽ|ലഘുചിത്രം|144x144ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-140.jpg]]
| |
| |-
| |
| |13
| |
| |[[3529-001|എം.കോമളവല്ലി]]
| |
| |1995-1999
| |
| |[[പ്രമാണം:35229-36.jpg|നടുവിൽ|ലഘുചിത്രം|135x135ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-36.jpg]]
| |
| |-
| |
| |14
| |
| |[[35229-002|പ്രതാപൻ.വി]]
| |
| |1999-2001
| |
| |
| |
| |-
| |
| |15
| |
| |[[35229-003|കെ.ആർ. ശാന്തമ്മ]]
| |
| |2001-2003
| |
| |[[പ്രമാണം:35229-38.jpg|നടുവിൽ|ലഘുചിത്രം|128x128ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-38.jpg]]
| |
| |-
| |
| |16
| |
| |[[35229-004|എ.കെ.ശ്രീദേവി]]
| |
| |2003-2006
| |
| |[[പ്രമാണം:35229-33.jpg|നടുവിൽ|ലഘുചിത്രം|138x138ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-33.jpg]]
| |
| |-
| |
| |17
| |
| |[[35229-005|യു. ഷറഫുദ്ദീൻ]]
| |
| |2006-2007
| |
| |[[പ്രമാണം:35229-34.jpg|നടുവിൽ|ലഘുചിത്രം|136x136ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-34.jpg]]
| |
| |-
| |
| |18
| |
| |[[35229-006|റഹ്മത്ത് ബീവി.പി.കെ]]
| |
| |2007-2009
| |
| |[[പ്രമാണം:35229-39.jpg|നടുവിൽ|ലഘുചിത്രം|125x125ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-39.jpg]]
| |
| |-
| |
| |19
| |
| |[[35229-007|എൻ.വിജയകുമാരി]]
| |
| |2009-2016
| |
| |[[പ്രമാണം:35229-29.jpg|ലഘുചിത്രം|136x136ബിന്ദു|പകരം=|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-29.jpg]]
| |
| |-
| |
| |20
| |
| |എം എം അഹമ്മദ് കബീർ
| |
| |2017-തുടരുന്നു
| |
| |[[പ്രമാണം:35229-32.jpg|നടുവിൽ|ലഘുചിത്രം|142x142ബിന്ദു]]
| |
| |}
| |
| | |
| == '''നേട്ടങ്ങൾ''' ==
| |
| *<big>ആലപ്പുഴ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രാഥമിക വിദ്യാലയം.</big>
| |
| *<big>'''[[35229-008|തുടർച്ചയായി 8-ാം വർഷവും അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനത്ത്.]]'''</big>
| |
| *<big>LSSപരീക്ഷയിൽ എല്ലാ വർഷവും കുട്ടികൾക്ക് മികച്ചവിജയം</big>
| |
| *<big>അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ SCERT ഡോക്യൂമെന്റേഷനായി തിരഞ്ഞെടുത്ത വിദ്യാലയം</big>
| |
| *<big>അമ്പലപ്പുഴ ബ്ലോക്ക് അതിർത്തിയിലെ മികച്ച വിദ്യാലയത്തിനുള്ള പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ അംഗീകാരം</big>
| |
| *<big>പരിചയ സമ്പന്നരായ അധ്യാപക സമൂഹം</big>
| |
| *എസ് <big>എം സി യുടെ മികച്ച മേൽനോട്ടം</big>
| |
| *<big>ഹൈസ്കൂളിനെ വെല്ലുന്ന ഭൗതീക സാഹചര്യങ്ങൾ</big>
| |
| *<big>എല്ലാ കുട്ടികൾക്കും യാത്രാ സൗകര്യം</big>
| |
| *<big>ഏവരാലും ആകർഷിക്കപ്പെടുന്ന ശിശു സൗഹൃദ അന്തരീക്ഷം</big>
| |
| *<big>എല്ലാകുട്ടികൾക്കും ഐ.ടി പരിശീലനത്തിനാവശ്യമായ ലാബ് സൗകര്യം</big>
| |
| *<big>മാതൃകാപരമായ പഠ്യേതര പ്രവർത്തനങ്ങൾ</big>
| |
| *<big>പൂർവ വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ടുള്ള മുന്നേറ്റം</big>
| |
| *<big>ഏറ്റവും മികച്ച പ്രീ പ്രൈമറി</big>
| |
| *<big>കലാകായിക പ്രവർത്തി പരിചയ മേളകളിൽ തിളക്കമാർന്ന വിജയം.</big>
| |
| *<big>ശുചിത്വം മുഖ മുദ്രയാക്കിയ വിദ്യാലയം.</big>
| |
| *<big>വെയിലും മഴയും ഏൽക്കാതെ അസംബ്ലിയിൽ പങ്കെടുക്കാൻ അസംബ്ലി പന്തൽ</big>
| |
| *<big>കുട്ടികളുടെ അധ്യയനത്തിനു ഡിജിറ്റൽ ക്ലാസ് റൂം</big>
| |
| *<big>ദേശീയപാതയിലൂടെ കടന്നുപോകുന്നവർക്കും പരിപാടികൾ കാണാൻ സഹായകമായ തരത്തിലുള്ള ഓപ്പൺ എയർ ഓഡിറ്റോറിയം .</big>
| |
| *<big>വസുധൈവ കുടുംബകം എന്ന സന്ദേശം ഉദ്ദീപിപ്പിക്കുമാറ് സ്കൂൾ അങ്കണത്തിൽ '''ഭൂമിയുടെ മാതൃക.'''</big>
| |
| *<big>ജൈവ കൃഷിയിലൂടെ പച്ചക്കറി സംഭരണം '''.'''</big>
| |
| *<big>പാചകത്തിന് ബയോഗ്യാസ് .</big>
| |
| == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
| |
| #<big>മുൻ എം.എൽ.എ മാരായ ശ്രീ വി.ദിനകരൻ,ശ്രീ എ.വി.താമരാക്ഷൻ</big>
| |
| #<big>രാജ്യാന്തര കായിക താരമായിരുന്ന മുരളിക്കുട്ടൻ</big>
| |
| #<big>പ്രശസ്ത സിനിമ സംവിധായകൻ ശ്രീ.അനിൽ</big>
| |
| #<big>സിനിമ നിർമാതാവ് ശ്രീ.ജയൻ മുളങ്ങാട്</big>
| |
| #<big>നാടകനടനും കുടുംബശ്രീ മിഷൻ ജില്ലാ കോഡിനേറ്ററും ആയിരുന്ന ശ്രീ.അലിയാർമാക്കിയിൽ.പുന്നപ്ര</big>
| |
| #<big>വ്യവസായ പ്രമുഖൻ ശ്രീ.കമാൽ.എം.മാക്കിയിൽ</big>
| |
| #<big>സ്വാതന്ത്ര സമര സേനാനി എച് .കെ.ചക്രപാണി</big>
| |
| #<big>പുന്നപ്രയിലെ പ്രഥമ ഡോക്ടർ ശ്രീ .മദൻമോഹനൻ നായർ</big>
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| NH66-ൽ ആലപ്പുഴ നഗരത്തിൽ നിന്നും 8km തെക്കോട്ട് സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം.
| |
| NH66- ൽ അമ്പലപ്പുഴയിൽ നിന്നും 7km വടക്കോട്ട് സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം.
| |
| |----
| |
| | |
| |}
| |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps:9.4930441,76.3295369|zoom=13}}
| |
| <!--visbot verified-chils->-->
| |