"എ.എൽ.പി.സ്കൂൾ, പൊറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19750-wiki (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=പൊറൂർ | ||
|വിദ്യാഭ്യാസ ജില്ല=തിരൂർ | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
|റവന്യൂ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
വരി 8: | വരി 7: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്= | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1951 | |സ്ഥാപിതവർഷം=1951 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=പൊറൂർ | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്= | ||
|പിൻ കോഡ്=676107 | |പിൻ കോഡ്=676107 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=7034016304 | ||
|സ്കൂൾ ഇമെയിൽ=alpsporur@gmail.com | |സ്കൂൾ ഇമെയിൽ=alpsporur@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല= | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |ബി.ആർ.സി= | ||
|വാർഡ്= | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
|ലോകസഭാമണ്ഡലം= | |വാർഡ്= | ||
|നിയമസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
|താലൂക്ക്= | |നിയമസഭാമണ്ഡലം= | ||
|ബ്ലോക്ക് പഞ്ചായത്ത്= | |താലൂക്ക്= | ||
|ഭരണവിഭാഗം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
|സ്കൂൾ വിഭാഗം= | |ഭരണവിഭാഗം= | ||
|പഠന വിഭാഗങ്ങൾ1= | |സ്കൂൾ വിഭാഗം= | ||
|പഠന വിഭാഗങ്ങൾ1=LP | |||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം= | |മാദ്ധ്യമം= | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | |box_width=380px | ||
}} | |||
ഗുണമേൻമയുള്ള വിദ്യാഭ്യാസം എന്റെ കുട്ടിക്കും ലഭിക്കണം എന്നത് ഏവരൂടെയും മനസുകളിൽ ഉള്ള ഒരു കൊച്ചു സ്വപ്നമാണ് . അത്തരം ഒരു തിരിച്ചറിവ് ഉണ്ടായതു കൊണ്ടാണ് തിരൂർ ഉപജില്ലയിൽ പൊറൂർ എന്ന ഗ്രാമത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ഒരു വിദ്യാലയം ഉയർന്നു വന്നത്.നവീന കാഴ്ച പാടുകൾ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നൈതികതയിലൂന്നിയ അർപ്പണമനോഭാവം, കൂട്ടായ്മയുടെ കെട്ടുറപ്പ് തിളക്കമാർന്ന ശോഭയും ഇത്രയേറെ ഉയർച്ചയും പൊറൂർ ഗ്രാമത്തിലെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന കൊച്ചു വിദ്യാലയം ഉണ്ടായത് ഇപ്പറഞ്ഞ നാല് നെടുംതൂണുകളിൽ പടുത്തുയർത്തപ്പെട്ടതുമൂലമാണ് . | |||
== ചരിത്രം == | == ചരിത്രം == | ||
1951-ൽ സ്ഥാപിതമായ എയ്ഡഡ് സ്‍കൂൾ. ഇത് നഗര പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അജ്ഞതയും ദാരിദ്ര്യവും കൊടികുത്തി വാണിരുന്ന മറ്റ് ഗ്രാമപ്രദേശങ്ങളിൽ നിന്നും പൊറൂർ പ്രദേശത്തിനും വ്യത്യാസമൊന്നുമില്ല .സ്വാതന്ത്ര്യ ലബ്ധിയോടെ പുതിയ പ്രതീക്ഷയുമായി ജനങ്ങൾ ഉണരാൻ തുടങ്ങി .പൊറൂർ ലോവർ എലിമെന്ററി സ്കൂളും ഈ ഉണർവിന്റെ സ്വതന്ത്ര സൃഷ്ടിയാണ് .1971 ൽ ഈ സ്കൂളിലെ പ്രഥമാധ്യാപകനായി വിരമിച്ച വി .ശങ്കര മേനോന്റെ ശ്രമത്തിൽ വി.കേശവമേനോൻ മാനേജർ ആയി 1951 -ആഗസ്റ്റിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . ഗോപാലൻമാസ്റ്റർ ആയിരുന്നു അന്നത്തെ ഹെഡ്‍മാസ്റ്റർ.വെള്ളേക്കാട്ട് മുഹമ്മദ് ഹംസയുടെ മകൻ മുഹമ്മദ് കുട്ടി ആദ്യ അഡ്മിഷൻ നേടി .സ്ഥല ഉടമയിൽ നിന്ന് കെട്ടിടം നിർമിക്കാൻ അനുവാദം തേടി ഒരു ചെറിയ ഷെഡ് പണിതു.തറ ,മണ്ണ് ,ഓലപ്പുര ....ഭൗതികമായ ഒരു സൗകര്യവും ഏർപ്പെടുത്താനുള്ള സാമ്പത്തിക സ്ഥിതി മാനേജർക്ക് ഉണ്ടായിരുന്നില്ല .1964 -ൽ സ്കൂൾ പാറയിൽ ബീവി ഉമ്മക്ക് കൈമാറി .പുതിയ മാനേജർ നിയമിച്ച പി.ജയകൃഷ്ണൻ മാസ്റ്റർ അടക്കം ഹെഡ്‍മാസ്റ്റർ വി.ശങ്കരമേനോൻ ,കെ.കുമാരൻ മാസ്റ്റർ ,എ.സരോജിനി ടീച്ചർ ,എന്നീ 4 അധ്യാപകരും സ്കൂൾ കെട്ടിടം ഓടിട്ട് സെമി പെർമനന്റ് ആക്കിയ ഇടുങ്ങിയ കെട്ടിടം .വിദ്യാർത്ഥി കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു.1967 -ൽ 5 -ാമത്തെ തസ്തിക അനുവദിച്ചു .1971 -ൽ ഹെഡ്‍മാസ്റ്റർ റിട്ടയർ ചെയ്ത ഒഴിവിൽ പി.ജയകൃഷ്ണൻ നിയമിതനായി .അറബിക് ടീച്ചർ ഫുൾ ടൈം ടീച്ചറായി .വിദ്യാർത്ഥികളെയും സമൂഹത്തെയും ബന്ധിപ്പിക്കാൻ ബാലജനസഖ്യം, യൂത്ത്‌ക്ലബ്, ഉച്ചഭക്ഷണപരിപാടി ,മന്ത്രിമാർ,നിയമസഭാംഗങ്ങൾ എന്നിവർ പങ്കെടുത്ത വാർഷികങ്ങളും ജൂബിലി ആഘോഷങ്ങളും എന്നിവ സംഘടിപ്പിച്ചു. 1995 -ൽ റിട്ടയർ ചെയ്ത പി.ജയകൃഷ്ണനെ തുടർന്ന് ശ്രീ.എം.മുഹമ്മദ് ബഷീറും തുടർന്ന് ശ്രീമതി .ടി.പി.സരോജിനി ടീച്ചർ എന്നിവർ പ്രധാനഅധ്യാപക പദവിയിൽ സേവനം അനുഷ്ഠിച്ചു . ശ്രീ. വെള്ളേക്കാട്ട് മുഹമ്മദ് ഹംസയുടെ സ്മാരകമായി പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് കമനീയമായ പുതിയ കെട്ടിടം പണിത് സ്മാർട്ട് വിദ്യാലയം ആക്കി മാറ്റിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മക്കൾ .മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ 2017 ഡിസംബർ 23 ന് ആണ് പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് . | |||
== ഭൗതികസൗകര്യങ്ങൾ == | |||
സ്‌കൂളിൽ 1 മുതൽ 4 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിനോട് അനുബന്ധിച്ച് ഒരു പ്രീ-പ്രൈമറി വിഭാഗമുണ്ട്. സ്‍കൂൾ കെട്ടിടം ഒരു ഷിഫ്റ്റ് സ്കൂളായി ഉപയോഗിക്കുന്നില്ല. മലയാളമാണ് ഈ സ്കൂളിലെ പഠന മാധ്യമം. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയം സമീപിക്കാവുന്നതാണ്. ഈ സ്കൂൾ അക്കാദമിക് സെഷൻ ജൂണിൽ ആരംഭിക്കുന്നു. സ്കൂളിന് സ്വകാര്യ കെട്ടിടമുണ്ട്. പ്രബോധന ആവശ്യങ്ങൾക്കായി 4 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപന പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട്. സ്‌കൂളിൽ ഹെഡ് മാസ്റ്റർ/അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്കൂളിന് അതിർത്തി ഭിത്തിയുണ്ട്. സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ളത്തിന്ഉറവിടം ഉണ്ട് , അത് പ്രവർത്തനക്ഷമവുമാണ്. സ്കൂളിൽ ആൺ കുട്ടികൾക്കുള്ള ടോയ്‌ലറ്റ് ഉണ്ട്, അത് പ്രവർത്തനക്ഷമമാണ്. കൂടാതെ പെൺകുട്ടികളുടെ ടോയ്‌ലറ്റും പ്രവർത്തനക്ഷമമാണ്. സ്കൂളിന് കളിസ്ഥലമുണ്ട്. സ്കൂളിന് ഒരു ലൈബ്രറിയും 1000-ത്തിലധികം പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്. വികലാംഗരായ കുട്ടികൾക്ക് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാൻ സ്‌കൂളിന് റാംപ് ആവശ്യമില്ല. സ്‌കൂളിൽ പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമായി കമ്പ്യൂട്ടറുകളുണ്ട് . സ്‌കൂളിൽ കമ്പ്യൂട്ടർ എയ്ഡഡ് ലേണിംഗ് ലാബ് ഉണ്ട് . സ്‌കൂൾ പാചകപ്പുരയിൽ ഉച്ചഭക്ഷണം തയ്യാറാക്കുകയും നൽകുകയും ചെയ്യുന്നു. പ്രീ-പ്രൈമറി വിഭാഗത്തിന്പ്രത്യേക കെട്ടിടം ഉണ്ട്. മാനസിക ഉല്ലാസത്തിന് പ്രത്യേക പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്. ജൈവവൈവിധ്യ ഉദ്യാനവും ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ടാലൻഷ്യ - ജനറൽ നോളജ് | |||
ബുൾ-ബുൾ - സ്കൗട്ട് | |||
എനെർജിയ - കായികപരിശീലനം | |||
ക്രാഫ്റ്റ് ഹൗസ് - പ്രവർത്തി പരിചയ പരിശീലനം | |||
ജൈവവൈവിധ്യ ക്ലബ് -വംശനാശം സംഭവിക്കുന്ന സസ്യങ്ങളെ പരിപോഷിപ്പിക്കുക . | |||
വായനയെ പരിപോഷിപ്പിക്കാൻ വ്യത്യസ്ത തരത്തിലുള്ള പുസ്തകങ്ങൾ ,സ്കൂൾ ലൈബ്രറി ,ക്ലാസ്സ്മുറികളിൽ പ്രത്യേക വായനമൂലകൾ | |||
ഇതുപോലുള്ള പലതരത്തിലുള്ള പ്രവർത്തനങ്ങളും സ്‍കൂളിൽ നടന്നുവരുന്നു. | |||
== മു൯സാരഥികൾ == | == മു൯സാരഥികൾ == | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
വരി 85: | വരി 95: | ||
|- | |- | ||
|1 | |1 | ||
| | |വി.ശങ്കരമേനോ൯ മാസ്റ്റർ | ||
| | |1951-1971 | ||
|- | |- | ||
|2 | |2 | ||
| | |ഗോപാല൯ നായർ | ||
| | | | ||
|- | |- | ||
|3 | |3 | ||
| | |പി.ജയകൃഷ്ണ൯ മാസ്റ്റർ | ||
| | |1964-1995 | ||
|- | |||
|4 | |||
|എം. മുഹമ്മദ് ബഷീർ മാസ്റ്റർ | |||
|1971-2000 | |||
|- | |||
|5 | |||
|റ്റി.പി. സരോജിനി ടീച്ചർ | |||
|2005 | |||
|- | |||
|6 | |||
|കെ.പി .സെബാസ്റ്റ്യ൯ മാസ്റ്റർ | |||
|1990-2021 | |||
|} | |} | ||
== ചിത്രശാല == | == ചിത്രശാല == | ||
[[എ..എൽ.പി,എസ്.പോരൂർ/ചിത്രങ്ങൾ കാണാ൯ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാ൯ ഇവിടെ ക്ലിക്ക് ചെയ്യുക]] | [[എ..എൽ.പി,എസ്.പോരൂർ/ചിത്രങ്ങൾ കാണാ൯ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാ൯ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 10.916707|lon= 75.907733|zoom=16|width=800|height=400|marker=yes}}തിരൂർ സ്റ്റാൻഡിൽ നിന്നും താഴെപാലത്ത് എത്തി KSEB റോഡിലൂടെ കല്ലിങ്ങൽ പോവുക . താനൂർ ഭാഗത്തു നിന്ന് വരുന്നവർ താഴെപാലത്ത് നിന്നും KSEB റോഡിലൂടെ കല്ലിങ്ങൽ പോവുക. |
21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.സ്കൂൾ, പൊറൂർ | |
---|---|
വിലാസം | |
പൊറൂർ പൊറൂർ , 676107 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 7034016304 |
ഇമെയിൽ | alpsporur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19750 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഗുണമേൻമയുള്ള വിദ്യാഭ്യാസം എന്റെ കുട്ടിക്കും ലഭിക്കണം എന്നത് ഏവരൂടെയും മനസുകളിൽ ഉള്ള ഒരു കൊച്ചു സ്വപ്നമാണ് . അത്തരം ഒരു തിരിച്ചറിവ് ഉണ്ടായതു കൊണ്ടാണ് തിരൂർ ഉപജില്ലയിൽ പൊറൂർ എന്ന ഗ്രാമത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ഒരു വിദ്യാലയം ഉയർന്നു വന്നത്.നവീന കാഴ്ച പാടുകൾ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നൈതികതയിലൂന്നിയ അർപ്പണമനോഭാവം, കൂട്ടായ്മയുടെ കെട്ടുറപ്പ് തിളക്കമാർന്ന ശോഭയും ഇത്രയേറെ ഉയർച്ചയും പൊറൂർ ഗ്രാമത്തിലെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന കൊച്ചു വിദ്യാലയം ഉണ്ടായത് ഇപ്പറഞ്ഞ നാല് നെടുംതൂണുകളിൽ പടുത്തുയർത്തപ്പെട്ടതുമൂലമാണ് .
ചരിത്രം
1951-ൽ സ്ഥാപിതമായ എയ്ഡഡ് സ്‍കൂൾ. ഇത് നഗര പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അജ്ഞതയും ദാരിദ്ര്യവും കൊടികുത്തി വാണിരുന്ന മറ്റ് ഗ്രാമപ്രദേശങ്ങളിൽ നിന്നും പൊറൂർ പ്രദേശത്തിനും വ്യത്യാസമൊന്നുമില്ല .സ്വാതന്ത്ര്യ ലബ്ധിയോടെ പുതിയ പ്രതീക്ഷയുമായി ജനങ്ങൾ ഉണരാൻ തുടങ്ങി .പൊറൂർ ലോവർ എലിമെന്ററി സ്കൂളും ഈ ഉണർവിന്റെ സ്വതന്ത്ര സൃഷ്ടിയാണ് .1971 ൽ ഈ സ്കൂളിലെ പ്രഥമാധ്യാപകനായി വിരമിച്ച വി .ശങ്കര മേനോന്റെ ശ്രമത്തിൽ വി.കേശവമേനോൻ മാനേജർ ആയി 1951 -ആഗസ്റ്റിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . ഗോപാലൻമാസ്റ്റർ ആയിരുന്നു അന്നത്തെ ഹെഡ്‍മാസ്റ്റർ.വെള്ളേക്കാട്ട് മുഹമ്മദ് ഹംസയുടെ മകൻ മുഹമ്മദ് കുട്ടി ആദ്യ അഡ്മിഷൻ നേടി .സ്ഥല ഉടമയിൽ നിന്ന് കെട്ടിടം നിർമിക്കാൻ അനുവാദം തേടി ഒരു ചെറിയ ഷെഡ് പണിതു.തറ ,മണ്ണ് ,ഓലപ്പുര ....ഭൗതികമായ ഒരു സൗകര്യവും ഏർപ്പെടുത്താനുള്ള സാമ്പത്തിക സ്ഥിതി മാനേജർക്ക് ഉണ്ടായിരുന്നില്ല .1964 -ൽ സ്കൂൾ പാറയിൽ ബീവി ഉമ്മക്ക് കൈമാറി .പുതിയ മാനേജർ നിയമിച്ച പി.ജയകൃഷ്ണൻ മാസ്റ്റർ അടക്കം ഹെഡ്‍മാസ്റ്റർ വി.ശങ്കരമേനോൻ ,കെ.കുമാരൻ മാസ്റ്റർ ,എ.സരോജിനി ടീച്ചർ ,എന്നീ 4 അധ്യാപകരും സ്കൂൾ കെട്ടിടം ഓടിട്ട് സെമി പെർമനന്റ് ആക്കിയ ഇടുങ്ങിയ കെട്ടിടം .വിദ്യാർത്ഥി കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു.1967 -ൽ 5 -ാമത്തെ തസ്തിക അനുവദിച്ചു .1971 -ൽ ഹെഡ്‍മാസ്റ്റർ റിട്ടയർ ചെയ്ത ഒഴിവിൽ പി.ജയകൃഷ്ണൻ നിയമിതനായി .അറബിക് ടീച്ചർ ഫുൾ ടൈം ടീച്ചറായി .വിദ്യാർത്ഥികളെയും സമൂഹത്തെയും ബന്ധിപ്പിക്കാൻ ബാലജനസഖ്യം, യൂത്ത്‌ക്ലബ്, ഉച്ചഭക്ഷണപരിപാടി ,മന്ത്രിമാർ,നിയമസഭാംഗങ്ങൾ എന്നിവർ പങ്കെടുത്ത വാർഷികങ്ങളും ജൂബിലി ആഘോഷങ്ങളും എന്നിവ സംഘടിപ്പിച്ചു. 1995 -ൽ റിട്ടയർ ചെയ്ത പി.ജയകൃഷ്ണനെ തുടർന്ന് ശ്രീ.എം.മുഹമ്മദ് ബഷീറും തുടർന്ന് ശ്രീമതി .ടി.പി.സരോജിനി ടീച്ചർ എന്നിവർ പ്രധാനഅധ്യാപക പദവിയിൽ സേവനം അനുഷ്ഠിച്ചു . ശ്രീ. വെള്ളേക്കാട്ട് മുഹമ്മദ് ഹംസയുടെ സ്മാരകമായി പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് കമനീയമായ പുതിയ കെട്ടിടം പണിത് സ്മാർട്ട് വിദ്യാലയം ആക്കി മാറ്റിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മക്കൾ .മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ 2017 ഡിസംബർ 23 ന് ആണ് പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് .
ഭൗതികസൗകര്യങ്ങൾ
സ്‌കൂളിൽ 1 മുതൽ 4 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിനോട് അനുബന്ധിച്ച് ഒരു പ്രീ-പ്രൈമറി വിഭാഗമുണ്ട്. സ്‍കൂൾ കെട്ടിടം ഒരു ഷിഫ്റ്റ് സ്കൂളായി ഉപയോഗിക്കുന്നില്ല. മലയാളമാണ് ഈ സ്കൂളിലെ പഠന മാധ്യമം. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയം സമീപിക്കാവുന്നതാണ്. ഈ സ്കൂൾ അക്കാദമിക് സെഷൻ ജൂണിൽ ആരംഭിക്കുന്നു. സ്കൂളിന് സ്വകാര്യ കെട്ടിടമുണ്ട്. പ്രബോധന ആവശ്യങ്ങൾക്കായി 4 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപന പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട്. സ്‌കൂളിൽ ഹെഡ് മാസ്റ്റർ/അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്കൂളിന് അതിർത്തി ഭിത്തിയുണ്ട്. സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ളത്തിന്ഉറവിടം ഉണ്ട് , അത് പ്രവർത്തനക്ഷമവുമാണ്. സ്കൂളിൽ ആൺ കുട്ടികൾക്കുള്ള ടോയ്‌ലറ്റ് ഉണ്ട്, അത് പ്രവർത്തനക്ഷമമാണ്. കൂടാതെ പെൺകുട്ടികളുടെ ടോയ്‌ലറ്റും പ്രവർത്തനക്ഷമമാണ്. സ്കൂളിന് കളിസ്ഥലമുണ്ട്. സ്കൂളിന് ഒരു ലൈബ്രറിയും 1000-ത്തിലധികം പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്. വികലാംഗരായ കുട്ടികൾക്ക് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാൻ സ്‌കൂളിന് റാംപ് ആവശ്യമില്ല. സ്‌കൂളിൽ പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമായി കമ്പ്യൂട്ടറുകളുണ്ട് . സ്‌കൂളിൽ കമ്പ്യൂട്ടർ എയ്ഡഡ് ലേണിംഗ് ലാബ് ഉണ്ട് . സ്‌കൂൾ പാചകപ്പുരയിൽ ഉച്ചഭക്ഷണം തയ്യാറാക്കുകയും നൽകുകയും ചെയ്യുന്നു. പ്രീ-പ്രൈമറി വിഭാഗത്തിന്പ്രത്യേക കെട്ടിടം ഉണ്ട്. മാനസിക ഉല്ലാസത്തിന് പ്രത്യേക പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്. ജൈവവൈവിധ്യ ഉദ്യാനവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ടാലൻഷ്യ - ജനറൽ നോളജ്
ബുൾ-ബുൾ - സ്കൗട്ട്
എനെർജിയ - കായികപരിശീലനം
ക്രാഫ്റ്റ് ഹൗസ് - പ്രവർത്തി പരിചയ പരിശീലനം
ജൈവവൈവിധ്യ ക്ലബ് -വംശനാശം സംഭവിക്കുന്ന സസ്യങ്ങളെ പരിപോഷിപ്പിക്കുക .
വായനയെ പരിപോഷിപ്പിക്കാൻ വ്യത്യസ്ത തരത്തിലുള്ള പുസ്തകങ്ങൾ ,സ്കൂൾ ലൈബ്രറി ,ക്ലാസ്സ്മുറികളിൽ പ്രത്യേക വായനമൂലകൾ
ഇതുപോലുള്ള പലതരത്തിലുള്ള പ്രവർത്തനങ്ങളും സ്‍കൂളിൽ നടന്നുവരുന്നു.
മു൯സാരഥികൾ
ക്രമനമ്പർ | പ്രധാനഅധ്യാപകർ | കാലഘട്ടം |
---|---|---|
1 | വി.ശങ്കരമേനോ൯ മാസ്റ്റർ | 1951-1971 |
2 | ഗോപാല൯ നായർ | |
3 | പി.ജയകൃഷ്ണ൯ മാസ്റ്റർ | 1964-1995 |
4 | എം. മുഹമ്മദ് ബഷീർ മാസ്റ്റർ | 1971-2000 |
5 | റ്റി.പി. സരോജിനി ടീച്ചർ | 2005 |
6 | കെ.പി .സെബാസ്റ്റ്യ൯ മാസ്റ്റർ | 1990-2021 |
ചിത്രശാല
ചിത്രങ്ങൾ കാണാ൯ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
തിരൂർ സ്റ്റാൻഡിൽ നിന്നും താഴെപാലത്ത് എത്തി KSEB റോഡിലൂടെ കല്ലിങ്ങൽ പോവുക . താനൂർ ഭാഗത്തു നിന്ന് വരുന്നവർ താഴെപാലത്ത് നിന്നും KSEB റോഡിലൂടെ കല്ലിങ്ങൽ പോവുക.