"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43014 (സംവാദം | സംഭാവനകൾ)
No edit summary
Rachana teacher (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<u>വനിതാ ശിശു വികസന വകുപ്പ്</u>''' സംഘടിപ്പിച്ച  ജൻഡർ സെൻസിറൈസെഷൻ  വെബ്ബിനാറിൽ  

'''<u>K DISC     Y IP</u>'''
കുട്ടികൾ പങ്കെടുത്തു .'''''ശ്രീമതി  റിന വിവേകാനന്ദൻ'''''( പ്രിൻസിപ്പൽ കൺസൽറ്റൻ്റ്  പ്രാപ്‌തി )ക്ലാസ് നയിച്ചു  <gallery>
പ്രമാണം:43014 124.png
</gallery>

       കുട്ടികളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ ഉള്ള പദ്ധതിയുടെ ഭാഗമായി "കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലി"ന്റെ  ( K- DISC) പരിപാടിയാണ് "യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാo"( YIP) .
 
'''<u>മാതൃ ഭാഷ ദിന പ്രതിജ്ഞ</u>'''<gallery>
പ്രമാണം:43014 104.jpg
പ്രമാണം:43014 103.jpg
</gallery>
 
<u>'''വനിതാ ദിനം'''</u><gallery>
പ്രമാണം:43014 106.jpg
പ്രമാണം:43014 107.jpg
</gallery>നല്ല നാളെക്കായി ലിംഗസമത്വം   
 
'''<u>ഫയൽ നിർമ്മാണം</u>''' 
<gallery>
പ്രമാണം:43014 105.jpg
</gallery>
'''<u>വായന മൂല</u>'''
<gallery>
പ്രമാണം:43014 102.jpg
പ്രമാണം:43014 101.jpg
</gallery>
 
കുട്ടികളിൽ അധിക വായന പ്രോത്സാഹിപ്പിക്കുന്നതിനായി  സ്കൂളിൽ  വായന മൂല ക്രമീകരിച്ചു .അദ്ധ്യാപകരുടെ ശ്രമഫലമായി പുസ്തകങ്ങൾ സംഘടിപ്പിച്ചു ഒഴിവു സമയങ്ങളിൽ കുട്ടികൾ അദ്ധാപകരുടെ മേൽനോട്ടത്തിൽ താല്പര്യമുള്ള പുസ്തകങ്ങൾ കണ്ടെത്തി വായിക്കുന്നു
 
'''<u>K DISC     Y IP</u>'''<gallery>
പ്രമാണം:43014 121.jpg
</gallery>       കുട്ടികളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ ഉള്ള പദ്ധതിയുടെ ഭാഗമായി "കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലി"ന്റെ  ( K- DISC) പരിപാടിയാണ് "യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാo"( YIP) .

          വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അതിലൂടെ അവരെ വാർത്തെടുക്കുവാനായി വേണ്ട നിർദ്ദേശങ്ങളും , സ്കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറിന്റെ പദ്ധതിയാണ് YIP.
          വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അതിലൂടെ അവരെ വാർത്തെടുക്കുവാനായി വേണ്ട നിർദ്ദേശങ്ങളും , സ്കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറിന്റെ പദ്ധതിയാണ് YIP.
വരി 16: വരി 47:
'''''<u>സർഗ്ഗജാലകം</u>'''''  
'''''<u>സർഗ്ഗജാലകം</u>'''''  

[https://online.fliphtml5.com/cowhy/rxxq/ https://online.fliphtml5.com/cowhy/rxxq/   ആസിയ ഫാത്തിമ]
[https://online.fliphtml5.com/cowhy/rxxq/ https://online.fliphtml5.com/cowhy/rxxq/           ആസിയ ഫാത്തിമ]
   
https://online.fliphtml5.com/cowhy/njvf/   ഭവ്യ കിഷോർ https://online.fliphtml5.com/cowhy/nrbc/      അഖില
https://online.fliphtml5.com/cowhy/njvf/         ഭവ്യ കിഷോർ

https://online.fliphtml5.com/cowhy/mnai/     പരിസ്ഥിതി ദിനം
https://online.fliphtml5.com/cowhy/nrbc/         അഖില

https://online.fliphtml5.com/cowhy/vrmv/     പ്രേം  ജയന്തി
https://online.fliphtml5.com/cowhy/mnai/         പരിസ്ഥിതി ദിനം

https://online.fliphtml5.com/cowhy/mbos/     സ്വാതന്ത്ര്യ ദിനം
https://online.fliphtml5.com/cowhy/vrmv/       പ്രേം  ജയന്തി

https://online.fliphtml5.com/cowhy/gnue/         പ്രതിഭ സംഗമം 2020  
https://online.fliphtml5.com/cowhy/mbos/      സ്വാതന്ത്ര്യ ദിനം
 
https://online.fliphtml5.com/cowhy/gnue/       പ്രതിഭ സംഗമം 2020  

'''''<u>മാനേജ്‌മെന്റ്</u>'''''  
'''''<u>മാനേജ്‌മെന്റ്</u>'''''  
വരി 89: വരി 122:

'''<u>ചിങ്ങം ഒന്ന് കർഷകദിനം</u>'''
'''<u>ചിങ്ങം ഒന്ന് കർഷകദിനം</u>'''
സീഡ് ക്ലബ്ബ് കർഷകരെ ആദരിച്ചു  സ്കൂൾ പരിസരത്തുളള കർഷകനായ ശ്രീ സദാനന്ദൻ നായരേയും  ശ്രീ ശദ്രക് നേയും മെമന്റോയും പൊന്നാടയും നൽകി ആദരിച്ചു  കൃഷിയുടെ മാഹാത്മ്യവും കാർഷിക സംസ്കാരവും കുട്ടികൾക്ക് പകർന്നു    നൽകി.  തുടർന്ന് കാർഷിക പ്രദർശനവും വിപണനവും നടന്നു.

{| class="wikitable"
|
|
|}
{| class="wikitable"
|
{| class="wikitable"
|
|}
|
|
|}
'''''<u>പാ‍‍ഠ്യേതരപ്രവർത്തനങ്ങൾ</u>'''''
'''''<u>പാ‍‍ഠ്യേതരപ്രവർത്തനങ്ങൾ</u>'''''

                                                    '''<u>ഗാന്ധിദർശൻ</u>'''
'''<u>ഗാന്ധിദർശൻ</u>'''
 
<gallery>
പ്രമാണം:43014 77.jpg
പ്രമാണം:43014 78.jpg
</gallery>

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് ഉത്തമ പൗരന്മാരാവുക എന്ന ലക്ഷ്യ ത്തോടെ ഗാന്ധിദർശൻ നമ്മുടെ വിദ്യാലയത്തിൽ  പ്രവർത്തിച്ചു വരുന്നു.
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് ഉത്തമ പൗരന്മാരാവുക എന്ന ലക്ഷ്യ ത്തോടെ ഗാന്ധിദർശൻ നമ്മുടെ വിദ്യാലയത്തിൽ  പ്രവർത്തിച്ചു വരുന്നു.
വരി 138: വരി 155:
•    ദിനാചരണങ്ങൾ  
•    ദിനാചരണങ്ങൾ  
   
'''<u>സ്കൂളിനെ കുറിച്ചുള്ള  പത്രവാർത്തകൾ</u>'''
 
<gallery>
'''<u>സ്കൂളിനെ കുറിച്ചുള്ള  പത്രവാർത്തകൾ</u>'''<gallery>
പ്രമാണം:43014 109.jpg
പ്രമാണം:43014 69.jpg
പ്രമാണം:43014 69.jpg
പ്രമാണം:43014 68.jpg
പ്രമാണം:43014 68.jpg
പ്രമാണം:43014 64.jpg
പ്രമാണം:43014 64.jpg
</gallery>[[പ്രമാണം:43014 16.jpg|ലഘുചിത്രം]]
പ്രമാണം:43014 16.jpg
[[പ്രമാണം:43014 11.jpg|ലഘുചിത്രം]]
പ്രമാണം:43014 11.jpg
[[പ്രമാണം:43014 12.jpg|ലഘുചിത്രം]]
പ്രമാണം:43014 12.jpg
[[പ്രമാണം:43014 17.jpg|ലഘുചിത്രം]]
പ്രമാണം:43014 17.jpg
പ്രമാണം:43014 13.jpg
പ്രമാണം:43014 14.jpg
പ്രമാണം:43014 15.jpg
പ്രമാണം:43014 18.jpg
</gallery>
''<u><big>ഹലോ  ഇംഗ്ലീഷ്</big></u>''

സ്കൂൾ തല  ഉത്ഘാടനം ഡിസംബർ 18 ന് ഉച്ചയ്ക്ക് ഒരു മണിക്ക് പി. റ്റി.എ പ്രസിഡന്റ്‌ ശ്രീ നൗഷാദിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഹെഡ് മാസ്റ്റർ  ശ്രീ. ഗോപകുമാർ സർ സ്വാഗതപ്രസംഗം നടത്തി.വാർഡ് മെമ്പർ ശ്രീമതി ബിന്ദു ഉത്ഘാടനം നിർവ്വഹിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ ശ്രീമതി രമ ടീച്ചർ  'ഹലോ ഇംഗ്ലീഷ് ലേണിംങ് എൻ ഹാൻസ്മെന്റ് പ്രോഗ്രാ'മിനെ ക്കുറിച്ച് വളരെ വിശദമായി പ്രതിപാദിച്ചു.എസ്.എം. സി ചെയർമാൻ  ശ്രീ. രാജു , എം.പി. റ്റി. എ പ്രസിഡന്റ്‌  ശ്രീമതി  സഫീന  ബീവി , ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി കല ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. യു.പി വിഭാഗം സീനിയർ അസിസ്റ്റന്റ്ശ്രീമതി:ബിന്ദു. ബി. എസ് ചടങ്ങിൽനന്ദി പ്രകാശിപ്പിച്ചു.

     കുട്ടികളുടെ  ഇംഗ്ലീഷ്  ഭാഷാനിലവാരം  ഉയർത്താനും, പൊതുവിദ്യാലയത്തിലെ  കുട്ടികളുടെ നിലവാരം സമൂഹത്തിനു  മുൻപിൽ ഉയർത്തി കാണിക്കാനും ലക്ഷ്യമാക്കിയുള്ള പരിപാടിയിൽ കുട്ടികളുടെ സർഗ്ഗാത്മകത  പ്രകടമാക്കുന്ന  സ്കിറ്റ്, സ്പീച്ച്, കൊറി യോഗ്രാഫി, ഇന്റർവ്യൂ

ബുക്ക്‌ റിവ്യൂ, കൂടാതെ ദ്യശ്യാവിഷ്ക്കാരം, സംഭാഷണം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
[[പ്രമാണം:43014 13.jpg|ലഘുചിത്രം]]

'''<u><big>വീട് ഒരു വിദ്യാലയം</big></u>'''

- പദ്ധതിയുടെ School തല ഉൽഘാടനം - അഖില സതീഷിന്റെ (6c) വീട്ടിലെത്തി, അധ്യാപകരും, ജനപ്രതിനിധികളും ചേർന്ന് രക്ഷാകതൃ ബോധവൽക്കരണം നടത്തി.

'''<u><big>അമൃത മഹോൽസവം</big></u>'''

[[പ്രമാണം:43014 14.jpg|ലഘുചിത്രം]]
അമൃത മഹോൽസവത്തിന്റെ ഭാഗമായി up വിഭാഗത്തിലെ കുട്ടികൾക്ക് പ്രസംഗ മൽസരം., ഉപന്യാസ മൽസരം ശ്രീനാരായണ ഗുരു - സൂക്തങ്ങളുടെ ആലാപനം എന്നിങ്ങനെ പരിപാടികൾ സംഘടിപ്പിച്ചു
[[പ്രമാണം:43014 15.jpg|ലഘുചിത്രം]]
[[പ്രമാണം:43014 18.jpg|ലഘുചിത്രം]]

'''<u><big>സുരീലി   ഹിന്ദി</big></u>'''

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഭാഷാപോഷണ പരിപാടിയായ സുരീലി   ഹിന്ദിയുടെ പഞ്ചായത്ത് തല സ്കൂൾ തല ഉദ്ഘാടനം 15 /12/ 2021 ന് സ്കൂളിൽ വച്ച് നടന്നു .ജനപ്രതിനിധികൾ പങ്കെടുത്തു UP, HS, HSS വിഭാഗത്തിലെ കുട്ടികൾപങ്കെടുത്തു
{{PHSSchoolFrame/Pages}}''''<u><big>ഹലോ  ഇംഗ്ലീഷ്'</big></u>'''

സ്കൂൾ തല  ഉത്ഘാടനം ഡിസംബർ 18 ന് ഉച്ചയ്ക്ക് ഒരു മണിക്ക് പി. റ്റി.എ പ്രസിഡന്റ്‌ ശ്രീ നൗഷാദിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഹെഡ് മാസ്റ്റർ  ശ്രീ. ഗോപകുമാർ സർ സ്വാഗതപ്രസംഗം നടത്തി.വാർഡ് മെമ്പർ ശ്രീമതി ബിന്ദു ഉത്ഘാടനം നിർവ്വഹിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ ശ്രീമതി രമ ടീച്ചർ  'ഹലോ ഇംഗ്ലീഷ് ലേണിംങ് എൻ ഹാൻസ്മെന്റ് പ്രോഗ്രാ'മിനെ ക്കുറിച്ച് വളരെ വിശദമായി പ്രതിപാദിച്ചു.എസ്.എം. സി ചെയർമാൻ  ശ്രീ. രാജു , എം.പി. റ്റി. എ പ്രസിഡന്റ്‌  ശ്രീമതി  സഫീന  ബീവി , ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി കല ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. യു.പി വിഭാഗം സീനിയർ അസിസ്റ്റന്റ്ശ്രീമതി:ബിന്ദു. ബി. എസ് ചടങ്ങിൽനന്ദി പ്രകാശിപ്പിച്ചു.
<nowiki>*</nowiki>   അഞ്ചാം ക്ലാസിലെ കുട്ടികൾ ऐनक എന്ന കവിത കരോക്കെ യോടൊപ്പം അവതരിപ്പിച്ചു .

     കുട്ടികളുടെ  ഇംഗ്ലീഷ്  ഭാഷാനിലവാരം  ഉയർത്താനും, പൊതുവിദ്യാലയത്തിലെ  കുട്ടികളുടെ നിലവാരം സമൂഹത്തിനു  മുൻപിൽ ഉയർത്തി കാണിക്കാനും ലക്ഷ്യമാക്കിയുള്ള പരിപാടിയിൽ കുട്ടികളുടെ സർഗ്ഗാത്മകത  പ്രകടമാക്കുന്ന  സ്കിറ്റ്, സ്പീച്ച്, കൊറി യോഗ്രാഫി, ഇന്റർവ്യൂ
<nowiki>*</nowiki>   ഹൈസ്കൂൾ വിഭാഗം കുട്ടികൾ तुम भी आना എന്ന കവിതയും അവതരിപ്പിച്ചു .
 
ബുക്ക്‌ റിവ്യൂ, കൂടാതെ ദ്യശ്യാവിഷ്ക്കാരം, സംഭാഷണം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
 
'''<u><big>വീട് ഒരു വിദ്യാലയം</big></u>'''
 
- പദ്ധതിയുടെ School തല ഉൽഘാടനം - അഖില സതീഷിന്റെ (6c) വീട്ടിലെത്തി, അധ്യാപകരും, ജനപ്രതിനിധികളും ചേർന്ന് രക്ഷാകതൃ ബോധവൽക്കരണം നടത്തി.

'''<u><big>അമൃത മഹോൽസവം</big></u>'''
<nowiki>*</nowiki>    ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗം കുട്ടികൾക്കുള്ള शेर और कवैया എന്ന കഥയും പ്രൊജക്ടറിൽ പ്രദർശിപ്പിച്ചു .

അമൃത മഹോൽസവത്തിന്റെ ഭാഗമായി up വിഭാഗത്തിലെ കുട്ടികൾക്ക് പ്രസംഗ മൽസരം., ഉപന്യാസ മൽസരം ശ്രീനാരായണ ഗുരു - സൂക്തങ്ങളുടെ ആലാപനം എന്നിങ്ങനെ പരിപാടികൾ സംഘടിപ്പിച്ചു<gallery>
കുട്ടികൾ വളരെ സന്തോഷപൂർവ്വം ആണ് സുരീലി ഹിന്ദി എന്ന പരിപാടി ഏറ്റെടുത്തത്.<gallery>
പ്രമാണം:43014 3.jpg
പ്രമാണം:43014 3.jpg
പ്രമാണം:43014 4.jpg
പ്രമാണം:43014 4.jpg