"ജി എൽ പി സ്കൂൾ ചൂരൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}2021 - 22 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി. പ്രവേശന പരിപാടികളുടെ മുന്നോടിയായി എസ് എസ് ജി യുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തി. ദിനാചരണങ്ങൾ ഫലപ്രദമായി വിവിധ പരിപാടികളോടെ സംഘടിപ്പിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.ജൂൺ അഞ്ചിന്  പരിസ്ഥിതി ദിനാഘോഷം ഓൺലൈനായി സംഘടിപ്പിച്ചു. കുട്ടികളുടെ നല്ലൊരു പങ്കാളിത്തം ഈ പരിപാടിയെ മികവുറ്റതാക്കി മാറ്റി. പരിപാടികളെല്ലാം മികച്ച നിലവാരം പുലർത്തി. പരിസ്ഥിതിദിനത്തിൽ കുട്ടികൾ വീടുകളിൽ ഓരോ വൃക്ഷത്തൈ നട്ടു.പോസ്റ്റർ രചനാ മത്സരം പരിസ്ഥിതി പ്രവർത്തകനായ ശ്രീ ടി പത്മനാഭൻ മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. വായനാ ദിനമായ ജൂൺ 19ന് ബി പി സി പ്രകാശൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വായനക്കുറിപ്പ് എഴുതൽ, കഥാപാത്രങ്ങളുടെ ചിത്രീകരണം,പോസ്റ്റർ നിർമ്മാണം തുടങ്ങിയ കലാപരിപാടികൾ നടത്തി. 'വീടാണ് വിദ്യാലയം' പരിപാടി നന്നായി നടത്താൻ സാധിച്ചു. അതുപോലെതന്നെ ബഷീർ ചരമദിനം, ലോക മയക്കുമരുന്ന് ദിനം തുടങ്ങിയ ദിനങ്ങൾ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി മത്സര ഇനങ്ങൾ എൽ പി വിഭാഗം കഥാരചന, കവിതാലാപനം, ചിത്രരചന, കഥപറയൽ, തുടങ്ങിയ പരിപാടികൾ ജൂലൈ 25 നടത്തി. ചാന്ദ്ര ദിനത്തിൽ ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി കുട്ടികളുടെ പരിപാടികൾ ഓൺലൈൻ ആയി നടത്തി.സ്കൂളും പരിസരവും അന്നേദിവസം വൃത്തിയാക്കി. കുട്ടി അധ്യാപകരുടെ മികച്ച ക്ലാസ്സുകളോട് കൂടി അധ്യാപകദിനം ആഘോഷിച്ചു. അധ്യാപകർക്കുള്ള ആശംസകാർഡുകൾ, ക്വിസ് മത്സരവും നല്ല രീതിയിൽ നടന്നു. ആവേശകരമായ പങ്കാളിത്തം ആയിരുന്നു ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നടന്നത്. ഒക്ടോബർ 2 ഗാന്ധിജയന്തി ദിന പരിപാടികൾ വളരെ നല്ല രീതിയിൽ നടന്നു.  നവംബർ ഒന്നിന് തോരണങ്ങളും മറ്റും കൊണ്ട് അലങ്കരിച്ച ക്ലാസ്സ്, കുരുന്നുകൾക്ക് ഉത്സവാന്തരീക്ഷം പ്രദാനം ചെയ്തു. പിടിഎ ഏർപ്പെടുത്തിയ സമ്മാനപ്പൊതികളുമായി കുട്ടികളെ ആനയിച്ച് ക്ലാസിലേക്ക് കയറ്റി, തെർമൽ സ്കാനർ ഉപയോഗിച്ചുള്ള ശരീരോഷ്മാവ്, sanitize ചെയ്യലും അവർക്ക് വേറിട്ട ഒരു അനുഭവമായിരുന്നു. കുട്ടികൾക്ക് രുചികരമായ ഭക്ഷണവും അത് കഴിക്കാനുള്ള ഡൈനിങ് ടേബിൾ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. കോവിഡാനന്തര കുട്ടികളുടെ മാനസിക സന്തോഷം വർദ്ധിപ്പിക്കുവാനായി 'അതിജീവനം' പരിപാടി നടന്നു. കുട്ടി കുട്ടികളുടെ വരകൾ ചേർത്ത് തയ്യാറാക്കിയ പതിപ്പ് 'വരയഴക്' ശ്രീമതി രാധാമണി ടീച്ചർ പ്രകാശനം ചെയ്തു. സ്കൂളിൽ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കുകയും  ചെയ്തു. ജനുവരി 21ന് സ്കൂൾ അടച്ചതിനെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ നടന്നുവരുന്നു. ഓൺലൈൻ ക്ലാസുകൾ ക്കൊപ്പം തന്നെ കുട്ടികളുടെ മാനസിക ഉല്ലാസം വർധിപ്പിക്കുന്നതിനായി വിവിധ കലാപരിപാടികൾ, ദിനാചരണങ്ങൾ എന്നിവ ഓൺലൈനായി നടത്തുന്നു. ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷം ഓൺലൈനായി നടത്തുകയുണ്ടായി. രാവിലെ 9 മണിക്ക് പതാക ഉയർത്തുകയും, അതിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അരങ്ങേറുകയും ചെയ്തു.സ്കൂളിൽ വർഷംതോറും സഹവാസക്യാമ്പ് പഠനയാത്രകൾ എന്നിവയും നടത്താറുണ്ട്.
  {{PSchoolFrame/Pages}}
{{Yearframe/Header}}
2021 - 22 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി. പ്രവേശന പരിപാടികളുടെ മുന്നോടിയായി എസ് എസ് ജി യുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തി. ദിനാചരണങ്ങൾ ഫലപ്രദമായി വിവിധ പരിപാടികളോടെ സംഘടിപ്പിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.ജൂൺ അഞ്ചിന്  പരിസ്ഥിതി ദിനാഘോഷം ഓൺലൈനായി സംഘടിപ്പിച്ചു. കുട്ടികളുടെ നല്ലൊരു പങ്കാളിത്തം ഈ പരിപാടിയെ മികവുറ്റതാക്കി മാറ്റി. പരിപാടികളെല്ലാം മികച്ച നിലവാരം പുലർത്തി. പരിസ്ഥിതിദിനത്തിൽ കുട്ടികൾ വീടുകളിൽ ഓരോ വൃക്ഷത്തൈ നട്ടു.പോസ്റ്റർ രചനാ മത്സരം പരിസ്ഥിതി പ്രവർത്തകനായ ശ്രീ ടി പത്മനാഭൻ മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. വായനാ ദിനമായ ജൂൺ 19ന് ബി പി സി പ്രകാശൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വായനക്കുറിപ്പ് എഴുതൽ, കഥാപാത്രങ്ങളുടെ ചിത്രീകരണം,പോസ്റ്റർ നിർമ്മാണം തുടങ്ങിയ കലാപരിപാടികൾ നടത്തി. 'വീടാണ് വിദ്യാലയം' പരിപാടി നന്നായി നടത്താൻ സാധിച്ചു. അതുപോലെതന്നെ ബഷീർ ചരമദിനം, ലോക മയക്കുമരുന്ന് ദിനം തുടങ്ങിയ ദിനങ്ങൾ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി മത്സര ഇനങ്ങൾ എൽ പി വിഭാഗം കഥാരചന, കവിതാലാപനം, ചിത്രരചന, കഥപറയൽ, തുടങ്ങിയ പരിപാടികൾ ജൂലൈ 25 നടത്തി. ചാന്ദ്ര ദിനത്തിൽ ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി കുട്ടികളുടെ പരിപാടികൾ ഓൺലൈൻ ആയി നടത്തി.സ്കൂളും പരിസരവും അന്നേദിവസം വൃത്തിയാക്കി. കുട്ടി അധ്യാപകരുടെ മികച്ച ക്ലാസ്സുകളോട് കൂടി അധ്യാപകദിനം ആഘോഷിച്ചു. അധ്യാപകർക്കുള്ള ആശംസകാർഡുകൾ, ക്വിസ് മത്സരവും നല്ല രീതിയിൽ നടന്നു. ആവേശകരമായ പങ്കാളിത്തം ആയിരുന്നു ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നടന്നത്. ഒക്ടോബർ 2 ഗാന്ധിജയന്തി ദിന പരിപാടികൾ വളരെ നല്ല രീതിയിൽ നടന്നു. നവംബർ ഒന്നിന് തോരണങ്ങളും മറ്റും കൊണ്ട് അലങ്കരിച്ച ക്ലാസ്സ്, കുരുന്നുകൾക്ക് ഉത്സവാന്തരീക്ഷം പ്രദാനം ചെയ്തു. പിടിഎ ഏർപ്പെടുത്തിയ സമ്മാനപ്പൊതികളുമായി കുട്ടികളെ ആനയിച്ച് ക്ലാസിലേക്ക് കയറ്റി, തെർമൽ സ്കാനർ ഉപയോഗിച്ചുള്ള ശരീരോഷ്മാവ്, sanitize ചെയ്യലും അവർക്ക് വേറിട്ട ഒരു അനുഭവമായിരുന്നു. കുട്ടികൾക്ക് രുചികരമായ ഭക്ഷണവും അത് കഴിക്കാനുള്ള ഡൈനിങ് ടേബിൾ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. കോവിഡാനന്തര കുട്ടികളുടെ മാനസിക സന്തോഷം വർദ്ധിപ്പിക്കുവാനായി 'അതിജീവനം' പരിപാടി നടന്നു. കുട്ടി കുട്ടികളുടെ വരകൾ ചേർത്ത് തയ്യാറാക്കിയ പതിപ്പ് 'വരയഴക്' ശ്രീമതി രാധാമണി ടീച്ചർ പ്രകാശനം ചെയ്തു. സ്കൂളിൽ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കുകയും  ചെയ്തു. ജനുവരി 21ന് സ്കൂൾ അടച്ചതിനെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ നടന്നുവരുന്നു. ഓൺലൈൻ ക്ലാസുകൾ ക്കൊപ്പം തന്നെ കുട്ടികളുടെ മാനസിക ഉല്ലാസം വർധിപ്പിക്കുന്നതിനായി വിവിധ കലാപരിപാടികൾ, ദിനാചരണങ്ങൾ എന്നിവ ഓൺലൈനായി നടത്തുന്നു. ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷം ഓൺലൈനായി നടത്തുകയുണ്ടായി. രാവിലെ 9 മണിക്ക് പതാക ഉയർത്തുകയും, അതിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അരങ്ങേറുകയും ചെയ്തു.സ്കൂളിൽ വർഷംതോറും സഹവാസക്യാമ്പ് പഠനയാത്രകൾ എന്നിവയും നടത്താറുണ്ട്.

13:08, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25