"എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  '''പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി ഹരിത ക്ലബ്‌, ഔഷധ ക്ലബ്‌ എന്നിവ പ്രവർത്തിച്ചു വരുന്നു'''
  '''പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി ഹരിത ക്ലബ്‌, ഔഷധ ക്ലബ്‌ എന്നിവ പ്രവർത്തിച്ചു വരുന്നു'''


  '''ഹരിത ക്ലബ്ബ്''' ഹരിത ക്ലബ്ബിൻറെ പ്രവർത്തനം കുഞ്ഞ് ഇളംതലമുറയെ കൃഷിപാഠങ്ങൾ പരിചയപ്പെടുത്തുന്ന ഒരു പ്രവർത്തനമാണ് എല്ലാ കുഞ്ഞുങ്ങളുടെയും വീടുകളിൽ അടുക്കളത്തോട്ടം കൃഷിത്തോട്ടം ഉണ്ടാക്കിക്കൊണ്ട് കൃഷിപാഠങ്ങൾ അവരെ പഠിപ്പിക്കുകയാണ് നമ്മൾ ഉദ്ദേശിക്കുക നമുക്കറിയാം നമ്മുടെ പുറത്തു നിന്ന് വാങ്ങുന്ന പച്ചക്കറികൾ വിഷലിപ്തം ആണ് അതുകൊണ്ട് ശുദ്ധമായ പച്ചക്കറികൾ ഭക്ഷിക്കാനും അതോടൊപ്പം നമ്മൾക്ക് നമ്മുടെ പൈസ ലഭിക്കാൻ ഒക്കെ നമ്മുടെ വീട്ടുമുറ്റത്ത് ചെയ്യുന്ന കൃഷി സാധിക്കും ഏറ്റവും കൂടുതൽ നമ്മുടെ ആരോഗ്യം തന്നെ സംരക്ഷിക്കാനായി കഴിയും എന്നുള്ളതാണ് കുഞ്ഞുങ്ങളോട് പറയുന്നത് നമുക്ക് വേണ്ടത് നമ്മുടെ മുറ്റത്ത് ഉണ്ടാക്കി കഴിക്കാൻ പരിശ്രമിക്കണം അതിനുവേണ്ടി 5 പച്ചക്കറികള് എങ്കിലും നിങ്ങളുടെ വീട്ടിൽ കൃഷിചെയ്യണം ജൈവരീതിയിൽ കൃഷി ചെയ്യണം പിന്നെ ഫോട്ടോസ് എടുത്ത് നമ്മുടെ ഗ്രൂപ്പിൽ ഇടണം പോയി അതിനെ വിലയിരുത്തുകയും ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി കുഞ്ഞുങ്ങൾ ക്യാഷ് അവാർഡുകളും അതിൽ പങ്കെടുത്ത എല്ലാ കുഞ്ഞുങ്ങൾക്കും പ്രോത്സാഹന സമ്മാനവും നൽകി വരുന്നു കൃഷിയോടുള്ള താത്പര്യം കുട്ടികളിൽ വർധിപ്പിക്കുന്നതോടൊപ്പം കൃഷിരീതികൾ പഠിക്കുന്നത് വളരെ ഉപകാരപ്രദമാകും കുഞ്ഞുങ്ങളുടെ നല്ല രീതിയിൽ സഹകരിക്കുന്ന അപ്പോൾ തീർച്ചയായും നിങ്ങൾക്ക് വളരെ സന്തോഷമാണ് പ്രവർത്തിച്ച അവർക്ക് നല്ല സന്തോഷവും വലിയ സന്തോഷം പങ്കുവെക്കുന്നു
  '''ഹരിത ക്ലബ്ബ്''' ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലും കുഞ്ഞുങ്ങളുടെ വീടുകളിലും ജൈവകൃഷി നടത്തിവരുന്നു. "നമുക്ക് വേണ്ടത് നമ്മുടെ മുറ്റത്ത്" എന്ന ആപ്തവാക്യ വുമായി ഹരിത ക്ലബ്ബ് മുന്നേറുമ്പോൾ, ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പൊൻതൂവൽ എന്നോണം സംസ്ഥാന കൃഷി വകുപ്പിന്റെ  നിരവധി സമ്മാനങ്ങൾ തേടിയെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന ബാല കൃഷി ശാസ്ത്ര കോൺഗ്രസിൽ  നമ്മുടെ സ്കൂൾ മാറ്റുരയ്ക്കുക യും സമ്മാനാർഹമാ കുകയും ചെയ്തിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്ന വിഷം നിറഞ്ഞ പച്ചക്കറികൾ ഉപേക്ഷിച്ച് നമ്മുടെ വീട്ടുമുറ്റത്ത് വിളയിക്കുന്ന വിഷരഹിതവും പോഷകപ്രദവും ആയ  പച്ചക്കറികൾ ഉപയോഗിക്കുന്നതിലൂടെ മികച്ച ആരോഗ്യത്തിലേക്ക്  ഒരു ചുവടുവെപ്പ് എന്ന നിലയിലാണ് ഈ ക്ലബ്ബിന്റെ പ്രവർത്തനം. കുട്ടികളുടെ വീടുകളിലെ കൃഷി വിലയിരുത്തി മികച്ച കുട്ടി കർഷകർക്ക് ക്യാഷ് പ്രൈസ് നൽകി വരുന്നു. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നു. കർഷക ദിനത്തിൽ  നമ്മുടെ ചുറ്റുവട്ടത്തുള്ള കർഷകരെ ആദരിക്കുകയും അവരുമായി ആശയവിനിമയം നടത്തുന്നതിനുള്ള അവസരം കുഞ്ഞുങ്ങൾക്ക് ഒരുക്കുകയും ചെയ്യുന്നു
'''ഔഷധ ക്ലബ്ബ്''' ഔഷധ ക്ലബിലൂടെ ചെയ്യുന്നത് നമ്മുടെ അന്യംനിന്നുപോകുന്ന ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുന്നതിനും അവയുടെ ഉപയോഗം കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കുന്നതിനു കുഞ്ഞുകുഞ്ഞ് മുറികൂട്ടി അതുപോലെതന്നെ ഉള്ള കാര്യങ്ങൾ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചുള്ള ക്ലാസുകൾ ഔഷധങ്ങളുടെ നൽകുന്നുണ്ട് കുഞ്ഞുങ്ങളുടെ വീട്ടിൽ 5 ഔഷധ ചെടികൾ വെച്ചുപിടിപ്പിക്കുന്നത് എന്ന നിർദ്ദേശവും കൊടുക്കുന്നു കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തുന്നത് നൽകുന്നതിനുവേണ്ടി പ്രവർത്തനങ്ങൾ നടത്തുന്നു


[[പ്രമാണം:34326 agri4.jpg|ചട്ടരഹിതം]][[പ്രമാണം:34326 agri6.jpg|ചട്ടരഹിതം]][[പ്രമാണം:34326 agri 7.jpg|ചട്ടരഹിതം|175x175ബിന്ദു]][[പ്രമാണം:34326 1.jpg|ചട്ടരഹിതം|230x230ബിന്ദു]]
[[പ്രമാണം:34326 agri4.jpg|ചട്ടരഹിതം]][[പ്രമാണം:34326 agri6.jpg|ചട്ടരഹിതം]][[പ്രമാണം:34326 agri 7.jpg|ചട്ടരഹിതം|175x175ബിന്ദു]][[പ്രമാണം:34326 1.jpg|ചട്ടരഹിതം|230x230ബിന്ദു]]
'''ഔഷധ ക്ലബ്ബ്'''
ഔഷധ ക്ലബ്ബിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ഒരു ഔഷധത്തോട്ടം നിർമ്മിച്ചിട്ടുണ്ട്. അന്യം നിന്നു പോകുന്ന ഔഷധസസ്യങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ ഔഷധഗുണങ്ങൾ പുതുതലമുറയ്ക്ക് കൈമാറുന്നതിനും വേണ്ടി ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. ഔഷധ സസ്യങ്ങളുടെ ശേഖരണവും പ്രദർശനവും, കർക്കിടക മാസത്തിൽ മരുന്ന് കഞ്ഞി തയ്യാറാക്കി നൽകൽ, ഔഷധ പതിപ്പ് നിർമ്മാണം, എന്നിവ ചെയ്തുവരുന്നു നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിനി യായ ഡോ. യമുനയുടെ  നേതൃത്വത്തിൽ വിവിധ ഔഷധസസ്യങ്ങളെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തുകയും, ഓരോന്നിനെയും ഔഷധഗുണങ്ങളും ഏതൊക്കെ രോഗങ്ങൾക്ക് ഇവ പ്രയോജനപ്പെടുമെന്നും കുട്ടികൾക്കു പറഞ്ഞുകൊടുക്കുന്നു
[[പ്രമാണം:WhatsApp Image 2022-03-15 at 11.13.04.jpg|ചട്ടരഹിതം|650x650ബിന്ദു]]

15:10, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി ഹരിത ക്ലബ്‌, ഔഷധ ക്ലബ്‌ എന്നിവ പ്രവർത്തിച്ചു വരുന്നു
ഹരിത ക്ലബ്ബ് ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലും കുഞ്ഞുങ്ങളുടെ വീടുകളിലും ജൈവകൃഷി നടത്തിവരുന്നു. "നമുക്ക് വേണ്ടത്  നമ്മുടെ മുറ്റത്ത്" എന്ന ആപ്തവാക്യ വുമായി ഹരിത ക്ലബ്ബ് മുന്നേറുമ്പോൾ, ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പൊൻതൂവൽ എന്നോണം സംസ്ഥാന കൃഷി വകുപ്പിന്റെ  നിരവധി സമ്മാനങ്ങൾ തേടിയെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന ബാല കൃഷി ശാസ്ത്ര കോൺഗ്രസിൽ  നമ്മുടെ സ്കൂൾ മാറ്റുരയ്ക്കുക യും സമ്മാനാർഹമാ കുകയും ചെയ്തിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്ന വിഷം നിറഞ്ഞ പച്ചക്കറികൾ ഉപേക്ഷിച്ച് നമ്മുടെ വീട്ടുമുറ്റത്ത് വിളയിക്കുന്ന വിഷരഹിതവും പോഷകപ്രദവും ആയ  പച്ചക്കറികൾ ഉപയോഗിക്കുന്നതിലൂടെ മികച്ച ആരോഗ്യത്തിലേക്ക്  ഒരു ചുവടുവെപ്പ് എന്ന നിലയിലാണ് ഈ ക്ലബ്ബിന്റെ പ്രവർത്തനം. കുട്ടികളുടെ വീടുകളിലെ കൃഷി വിലയിരുത്തി മികച്ച കുട്ടി കർഷകർക്ക് ക്യാഷ് പ്രൈസ് നൽകി വരുന്നു. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നു. കർഷക ദിനത്തിൽ  നമ്മുടെ ചുറ്റുവട്ടത്തുള്ള കർഷകരെ ആദരിക്കുകയും അവരുമായി ആശയവിനിമയം നടത്തുന്നതിനുള്ള അവസരം കുഞ്ഞുങ്ങൾക്ക് ഒരുക്കുകയും ചെയ്യുന്നു 

ഔഷധ ക്ലബ്ബ്

ഔഷധ ക്ലബ്ബിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ഒരു ഔഷധത്തോട്ടം നിർമ്മിച്ചിട്ടുണ്ട്. അന്യം നിന്നു പോകുന്ന ഔഷധസസ്യങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ ഔഷധഗുണങ്ങൾ പുതുതലമുറയ്ക്ക് കൈമാറുന്നതിനും വേണ്ടി ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. ഔഷധ സസ്യങ്ങളുടെ ശേഖരണവും പ്രദർശനവും, കർക്കിടക മാസത്തിൽ മരുന്ന് കഞ്ഞി തയ്യാറാക്കി നൽകൽ, ഔഷധ പതിപ്പ് നിർമ്മാണം, എന്നിവ ചെയ്തുവരുന്നു നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിനി യായ ഡോ. യമുനയുടെ നേതൃത്വത്തിൽ വിവിധ ഔഷധസസ്യങ്ങളെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തുകയും, ഓരോന്നിനെയും ഔഷധഗുണങ്ങളും ഏതൊക്കെ രോഗങ്ങൾക്ക് ഇവ പ്രയോജനപ്പെടുമെന്നും കുട്ടികൾക്കു പറഞ്ഞുകൊടുക്കുന്നു