"ജി യു പി എസ് ഒഞ്ചിയം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പാഠ്യേതരപ്രവ൪ത്തനങ്ങൾ |
പാഠ്യേതരപ്രവ൪ത്തനങ്ങൾ |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 27: | വരി 27: | ||
പ്രമാണം:16265-independence12.png | പ്രമാണം:16265-independence12.png | ||
പ്രമാണം:16265-independence13.png | പ്രമാണം:16265-independence13.png | ||
</gallery> | |||
== ഗാന്ധി ജയന്തി-2021 == | |||
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152 ാം ജന്മദിനം ആഘോഷിച്ചു. അഹിംസ ഉയർത്തിപിടിച്ച് ലോകമെമ്പാടും പ്രകാശം പരത്തിയ ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ലോകം ആചരിക്കുന്നത്. | |||
നിങ്ങൾക്കും ബാപ്പുജിയാകാം, ഗാന്ധിജിയെ വരയ്ക്കാം, വീടും പരിസരവും ശുചിയാക്കൽ, ക്വിസ്, പ്രസംഗം തുടങ്ങിയത പരിപാടികൾ ഓൺലൈനായി നടന്നു.മഹാത്മാവിന്റെ 152 -ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു.<gallery> | |||
പ്രമാണം:16265-gandhi.png | |||
പ്രമാണം:16265-gandhi2.png | |||
പ്രമാണം:16265-gandhi4.png | |||
പ്രമാണം:16265-GANDI5.png | |||
പ്രമാണം:16265-gandi6.png | |||
പ്രമാണം:16265-gandhi3.png | |||
</gallery> | |||
== ശിശുദിനം-2021 == | |||
2021-22 അധ്യയന വർഷത്തെ ശിശുദിന പരിപാടികൾ ഓൺലൈനായും ഓഫ്‌ലൈനായും നടന്നു.നെഹ്റു തൊപ്പി നിർമ്മാണം ഓഫ്‌ലൈനായി നടന്നു.പ്രീതി ടീച്ചർ കുട്ടികൾക്ക് പരിശീലനം നൽകി. ശിശുദിന ഗാനാലാപനം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ, നെഹ്റു ക്വിസ് എന്നിവ ഓൺലൈനായി നടന്നു. | |||
== അമൃത മഹോത്സവം-2021 == | |||
'ആസാദി കാ അമൃത് മഹോത്സവ്' ൻ്റെ ഭാഗമായി സ്കൂളിൽ സമൂഹ ചരിത്ര ചിത്രരചനോത്സവം ഡിസംബ൪ 15ന് നടത്തി.. ചിത്ര കലാകാരൻ സഹൃദയ് . എസ് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളും ചിത്രരചനോത്സവത്തിൽ മനോഹരമായ ചിത്രങ്ങൾ വരച്ചു.<gallery> | |||
പ്രമാണം:16265-amritmahotsav2.png | |||
പ്രമാണം:16265-amritmahotsav3.png | |||
പ്രമാണം:16265-amritmahotsav.png | |||
പ്രമാണം:16265-amritmahotsav4.png | |||
പ്രമാണം:16265-amritmahotsav5.png | |||
പ്രമാണം:16265-amritmahotsav6.png | |||
പ്രമാണം:16265-amritmahotsav7.png | |||
പ്രമാണം:16265-amritmahotsav8.jpg | |||
പ്രമാണം:16265-amritmahotsav9.png | |||
പ്രമാണം:16265-amritmahotsav10.png | |||
</gallery> | |||
== റിപ്പബ്ലിക് ദിനം-2022 == | |||
ജനുവരി 26, ഇന്ത്യ ഒരു പരമാധികാര സ്വതന്ത്ര രാഷ്ട്രമാകാൻ ഉറച്ച കാൽവെയ്പ്പുകൾ നടത്തിയതിൻറെ നാഴികക്കല്ല്. 73 ാം റിപ്പബ്ലിക് ദിനം സ്കൂളിൽ ഓൺലൈനായി ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി.മറ്റു പരിപാടികൾ ഓൺലൈനായി നടന്നു.<gallery> | |||
പ്രമാണം:16265-republic1.png | |||
പ്രമാണം:16265-republic2.png | |||
പ്രമാണം:16265-republic3.png | |||
</gallery> | |||
== യുദ്ധ വിരുദ്ധ റാലി == | |||
സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ 2022 മാർച്ച് 5 യുദ്ധ വിരുദ്ധ റാലി നടത്തി.<gallery> | |||
പ്രമാണം:16265-against war4.jpg | |||
പ്രമാണം:16265-against war2.jpg | |||
പ്രമാണം:16265-againt war.jpg | |||
</gallery> | </gallery> | ||