"ജി.യു.പി.എസ്. പുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G.U.P.S. Puloor}}
{{prettyurl|G.U.P.S. Puloor}}
{{Infobox School
{{Infobox School


വരി 10: വരി 12:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32010400304
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
വരി 18: വരി 20:
|പിൻ കോഡ്=671531
|പിൻ കോഡ്=671531
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=gupspullur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ബേക്കൽ
|ഉപജില്ല=ബേക്കൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പുല്ലൂർ പെരിയ
|തദ്ദേശസ്വയംഭരണസ്ഥാപനം =പുല്ലൂർ പെരിയ
|വാർഡ്=
|വാർഡ്=12
|ലോകസഭാമണ്ഡലം=കാസറഗോഡ്
|ലോകസഭാമണ്ഡലം=കാസറഗോഡ്
|നിയമസഭാമണ്ഡലം=ഉദുമ
|നിയമസഭാമണ്ഡലം=ഉദുമ
വരി 35: വരി 37:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=277
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=241
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=518
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 54:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രഭാകരൻ. വി.വി
|പ്രധാന അദ്ധ്യാപകൻ=ജനാർദ്ദനൻ .പി
|പി.ടി.എ. പ്രസിഡണ്ട്=ഷാജി.പി
|പി.ടി.എ. പ്രസിഡണ്ട്=ബാലകൃഷ്ണൻ.പി
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന മധു
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ.കെ
|സ്കൂൾ ചിത്രം=12244 1.jpg
|സ്കൂൾ ചിത്രം=12244 1.jpg
|size=350px
|size=350px
വരി 63: വരി 65:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ  ഉപജില്ലയിലെ പുല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''ഗവണ്മെന്റ് യൂ പി സ്കൂൾ''' പുല്ലൂർ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ  ഉപജില്ലയിലെ പുല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്


==ചരിത്രം==  
==ചരിത്രം==  
1924ൽ സ്ഥാപിതമായ വിദ്യാലയം നിരവധി പ്രശ്നങ്ങൾ താണ്ടിയും പരീക്ഷണങ്ങൾ അതിജീവിച്ചുമാണ് ഇന്ന് കാസർഗോഡ് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായി ഉയർന്നിരിക്കുന്നത്. പാഠ്യ പാഠ്യേതര മേഖലകളിൽ എക്കാലവും മികച്ച മുന്നേറ്റങ്ങൾ കൈവരിക്കുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. വാടക കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം 1957 ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. സ്ഥല പരിമിതി മൂലം പുല്ലൂർ സർവ്വീസ് സൊസൈറ്റി ഹാളിൽ ആയിരുന്നു ആദ്യ കാലങ്ങളിൽ ക്ലാസുകൾ [[ജി.യു.പി.എസ്. പുല്ലൂർ/ചരിത്രം|.കൂടുതൽ വായിക്കുവാൻ]]


1924ൽ സ്ഥാപിതമായ വിദ്യാലയം നിരവധി പ്രശ്നങ്ങൾ താണ്ടിയും പരീക്ഷണങ്ങൾ അതിജീവിച്ചുമാണ് ഇന്ന് കാസർഗോഡ് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായി ഉയർന്നിരിക്കുന്നത്. പാഠ്യ പാഠ്യേതര മേഖലകളിൽ എക്കാലവും മികച്ച മുന്നേറ്റങ്ങൾ കൈവരിക്കുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. വാടക കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം 1957 ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. സ്ഥല പരിമിതി മൂലം പുല്ലൂർ സർവ്വീസ് സൊസൈറ്റി ഹാളിൽ ആയിരുന്നു ആദ്യ കാലങ്ങളിൽ ക്ലാസുകൾ.
== ഭൗതികസൗകര്യങ്ങൾ ==
5 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികൾ ഉണ്ട്.കൂടാതെ മൂന്ന് പ്രീപ്രൈമറി ക്ലാസുകളുംഉണ്ട്. ലൈബ്രറി, ലാബ്, ഭക്ഷണപ്പുര, കളിസ്ഥലം, സ്റ്റേജ്, അസംബ്ലീഹാൾ, കമ്പ്യുട്ടർ ലാബ് എന്നിവയും ഉണ്ട്.


1974ൽ വിദ്യാലയത്തിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങൾ വിപുലമായി നടത്തപ്പെട്ടു. ആഘോഷത്തിൻ്റെ ഭാഗമായി പി.ടി.എ യുടെയും നാട്ടുകാരുടേയും സഹകരണത്തിൽ സെമി പെർമനൻ്റ് കെട്ടിടം നിർമിക്കുകയും വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ക്ലാസുകൾ അതിലേക്ക് മാറ്റുകയും ചെയ്തു.1992 ൽ സ്കൂൾ വാർഷികവും ഹെഡ്മാസ്റ്റർക്കുള്ള യാത്രയയപ്പും നടത്തുന്നതിനായി രൂപീകരിച്ച ആഘോഷ കമ്മിറ്റിക്ക് സെമി പെർമനൻ്റ് കെട്ടിടം പെർമനൻ്റാക്കുവാൻ സാധിച്ചു. 1996 ൽ ഡി.പി.ഇ.പി.സഹായത്താൽ ഒരു ക്ലസ്റ്റർ ക്ലാസ് മുറിയും മൂന്ന് അഡീഷണൽ ക്ലാസ് മുറിയും ഉൾപ്പെടുന്ന കെട്ടിടത്തിൻ്റെ ചുമതല പി.ടി.എ ഏറ്റെടുക്കുകയും 1997ൽ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു.2005 ൽ സബ് ജില്ല സ്കൂൾ കലോത്സവം സംഘാടക സമിതിയും എസ്.എസ്. എ യുടെ സഹായത്താൽ ഒരു ലൈബ്രറി മുറിയും ഒരു ക്ലാസ് മുറിയും നിർമിക്കുകയുണ്ടായി. 2014ൽ എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തി ബഹു.എം.പി. ശ്രീ പി.കരുണാകരൻ്റെ സഹായത്താൽ മൂന്ന് ക്ലാസ് മുറികളുള്ള ഒരു കെട്ടിടം പണിത്പ്രവർത്തനനിരതമായി.തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 1994 മുതൽ സ്കൂൾ കളിസ്ഥലം ,സ്റ്റേജ്, ഭോജന ശാല, പാചകപ്പുര എന്നിവ വിപുലപ്പെടുത്തി. 1995 ൽ ശ്രീ.രാമൻ രജിസ്ട്രാർ മോട്ടോർ പമ്പും വാട്ടർ ടാങ്കും നൽകി കൊണ്ട് കുടിവെള്ളത്തിനുള്ള സാഹചര്യം മെച്ചപ്പെടുത്തി. 2006 ൽ സ്വജൽ ധാര പദ്ധതിയിൽ ഒരു കുഴൽ കിണറും എസ്.എസ്.എ, ശുചിത്വ മിഷൻ എന്നിവയുടെ സഹകരണത്തോടെ മൂത്രപ്പുരകളുടെ എണ്ണം വർധിപ്പിച്ചു.പ്ലാറ്റിനം ജൂബിലിയുടെ സ്മാരകമായി ശ്രീ .വി . കോമൻ മാസ്റ്ററുടെ സ്മരണയ്ക്ക് മക്കൾ സ്കൂളിന് ഒരു ഗേറ്റ് നിർമിച്ച് നൽകി. എസ്. എസ്. എ പുല്ലൂർ പെരിയ പഞ്ചായത്ത് സഹായത്താൽ ആറ് ക്ലാസ് മുറികൾ ടൈൽ പാകി മോടി കൂട്ടി.ഐ.ടി പഠനത്തിന് സഹായകരമായി വിവിധ ഏജൻസികളിൽ നിന്നായി കമ്പ്യൂട്ടറുകൾ സ്കൂളിന് ലഭിച്ചു.ഉദുമ എം.എൽ. എ ശ്രീ.കെ.കുഞ്ഞിരാമൻ അവർകളുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഒരു കെട്ടിടം പ.ൂർത്തിയാക്കി.
എം എൽ എ ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടത്തിൻെറ നിർമ്മാണം പൂർത്തിയായി.യു പി വിഭാഗം ക്ലാസുകൾ പുതിയ കെട്ടിടത്തിലെ ക്ലാസ് മുറിയിൽ പ്രവർത്തിച്ചു വരുന്നു. അതി വിശാലമായ ഒരു സ്പോർട്സ് ഗ്രൗണ്ടും വിദ്യാലയത്തിന്റേതായുണ്ട്. [[ജി.യു.പി.എസ്. പുല്ലൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിന്]]


==പാഠ്യേതര പ്രവർത്തനങ്ങൾ==


കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.ടി.എ ,മദർ പി.ടി.എ ,മറ്റ് അധ്യാപകർ, രക്ഷിതാക്കൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളാൽ ഇന്ന് പുല്ലൂരിൻ്റെ യശസ്സുയർത്തി പുല്ലൂർ ഗവ.യു.പി സ്കൂൾ ശതാബ്ധി നിറവിൽ എത്തി നിൽക്കുന്നു.
* വിദ്യാരംഗം
 
* ശാസ്ത്രരംഗം
== ഭൗതികസൗകര്യങ്ങൾ ==
* സ്കൂൾ പത്രം - ചെപ്പ്
5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ ഉണ്ട്.കൂടാതെ മൂന്ന് പ്രീപ്രൈമറി ക്ലാസുകളുംഉണ്ട്.ലൈബ്രറി,ലാബ്,ഭക്ഷണപ്പുര,കളിസ്ഥലം,സ്റ്റേജ്
* സ്കൗട്ട് & ഗൈഡ്സ്
 
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
==പാഠ്യേതര പ്രവർത്തനങ്ങൾ==
* ക്ലാസ് മാഗസിൻ
വിവിധതരം ക്ലബ്ലുകൾ
* വിദ്യാരംഗം കലാ സാഹിത്യ വേദി


== പ്രധാനാധ്യാപകർ ==
== പ്രധാനാധ്യാപകർ ==
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
!ക്രമ  
!ക്രമ നമ്പർ  
നമ്പർ
!പേര്  
!പേര്
!കാലയളവ്  
!കാലയളവ്
|-
!1
!കൃഷ്ണൻ നായർ ടി
!1924-1925
|-
!2
!അമ്പു നായർ എൻ
!1925-1948
|-
!3
!കോമൻ വി
!1948-1950
|-
|4
|'''കൃഷ്ണൻ ഗുരുക്കൾ പി എം'''
|'''1950-1955'''
|-
|5
|'''ചന്തുക്കുട്ടി നമ്പ്യാർ എം പി'''
|'''1955-'''
|-
|6
|'''കൃഷ്ണൻ ഗുരുക്കൾ പി എം'''
|'''1955-1956'''
|-
|7
|'''കുഞ്ഞിക്കണ്ണൻ പി'''
|'''1956-1961'''
|-
|8
|'''കണ്ണൻ നായർ പി'''
|'''1961-1974'''
|-
|9
|'''മാധവൻ നായർ എൻ'''
|'''1975-1981'''
|-
|10
|'''ചന്തു മണിയാണി പി'''
|'''1981-1992'''
|-
|11
|'''കുഞ്ഞമ്പു എ'''
|'''1992-1997'''
|-
|12
|'''കുഞ്ഞികൃഷ്ണൻ വി ടി വി'''
|'''1997-1999'''
|-
|13
|'''കുഞ്ഞമ്പു എ'''
|'''1999-2003'''
|-
|14
|'''കെ വി രാമചന്ദ്രൻ'''
|'''2003-2004'''
|-
|15
|'''പപ്പൻ കുട്ടമത്ത്'''
|'''2004-2005'''
|-
|16
|'''ജി ശിവരാജൻ'''
|'''2005-2015'''
|-
|17
|'''ഗോപി വി'''
|'''2015-2017'''
|-
|18
|'''ഇന്ദിരാമ്മ എസ്'''
|'''2017-2018'''
|-
|-
|1
|19
|ശിവരാജൻ             
|'''ജഗദീശൻ എൻ'''
|
|'''2018-2020'''
|-
|-
|2
|     '''20'''
|ജഗദീഷ്
|'''പ്രഭാകരൻ വി വി'''
|
|'''2020-2024may'''
|-
|-
|3
|21
|പ്രഭാകരൻ.വി.വി
|ജനാർദ്ദനൻ .പി
|2020-  
|2024 June-
|}
|}


വരി 108: വരി 181:
* ദിവാകരൻ വിഷ്ണുമംഗലം
* ദിവാകരൻ വിഷ്ണുമംഗലം
* രാജേന്ദ്രൻ പുല്ലൂർ
* രാജേന്ദ്രൻ പുല്ലൂർ
*
 
== പത്രവാർത്തകളിലൂടെ ==
സ്കൂളുമായി ബന്ധപ്പെട്ട പത്ര വാർത്തകൾ അറിയുന്നതിന് [[ജി.യു.പി.എസ്. പുല്ലൂർ/പത്രവാർത്തകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]


== ചിത്രശാല ==
== ചിത്രശാല ==
<gallery mode="slideshow" showfilename="yes">
വിദ്യാലയവുമായി ബന്ധപ്പെട്ട [[ജി.യു.പി.എസ്. പുല്ലൂർ/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ കാണുന്നതിന്]]  
പ്രമാണം:12244 1.jpg
 
പ്രമാണം:12244 2.jpg
</gallery><gallery mode="packed-hover" showfilename="yes">
</gallery>
  [[12244-സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[12244- ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[1222-ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
*  [[12059-വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
[[12059-വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
<gallery>
<gallery>
12244_ID.jpg
</gallery>
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കാഞ്ഞങ്ങാട് കാസർഗോഡ് ദേശീയപാതയിൽ കാഞ്ഞങ്ങാട് നിന്ന് ഹൈവേ വഴി വടക്കോട്ട് പുല്ലുരിൽ എത്തുക.അവിടെ നിന്ന് കിഴക്കോട്ട് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം.         
*കാഞ്ഞങ്ങാട് കാസർഗോഡ് ദേശീയപാതയിൽ കാഞ്ഞങ്ങാട് നിന്ന് ഹൈവേ വഴി വടക്കോട്ട് പുല്ലുരിൽ എത്തുക.അവിടെ നിന്ന് കിഴക്കോട്ട് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം.         
|----
{{Slippymap|lat=12.35783|lon= 75.10134 |zoom=16|width=full|height=400|marker=yes}}
 
|}
|}
{{#multimaps:12.35783, 75.10134 |zoom=13}}
<!--visbot  verified-chils->-->

10:43, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ ഉപജില്ലയിലെ പുല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് യൂ പി സ്കൂൾ പുല്ലൂർ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.യു.പി.എസ്. പുല്ലൂർ
വിലാസം
പുല്ലൂർ ഹരിപുരം

പുല്ലൂർ ഹരിപുരം
,
ഹരിപുരം പി.ഒ.
,
671531
,
കാസറഗോഡ് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽgupspullur@gmail.com
കോഡുകൾ
സ്കൂൾ കോഡ്12244 (സമേതം)
യുഡൈസ് കോഡ്32010400304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസറഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹൊസദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുല്ലൂർ പെരിയ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ277
പെൺകുട്ടികൾ241
ആകെ വിദ്യാർത്ഥികൾ518
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജനാർദ്ദനൻ .പി
പി.ടി.എ. പ്രസിഡണ്ട്ബാലകൃഷ്ണൻ.പി
എം.പി.ടി.എ. പ്രസിഡണ്ട്നിഷ.കെ
അവസാനം തിരുത്തിയത്
01-08-2024Binimv


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1924ൽ സ്ഥാപിതമായ വിദ്യാലയം നിരവധി പ്രശ്നങ്ങൾ താണ്ടിയും പരീക്ഷണങ്ങൾ അതിജീവിച്ചുമാണ് ഇന്ന് കാസർഗോഡ് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായി ഉയർന്നിരിക്കുന്നത്. പാഠ്യ പാഠ്യേതര മേഖലകളിൽ എക്കാലവും മികച്ച മുന്നേറ്റങ്ങൾ കൈവരിക്കുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. വാടക കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം 1957 ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. സ്ഥല പരിമിതി മൂലം പുല്ലൂർ സർവ്വീസ് സൊസൈറ്റി ഹാളിൽ ആയിരുന്നു ആദ്യ കാലങ്ങളിൽ ക്ലാസുകൾ .കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

5 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികൾ ഉണ്ട്.കൂടാതെ മൂന്ന് പ്രീപ്രൈമറി ക്ലാസുകളുംഉണ്ട്. ലൈബ്രറി, ലാബ്, ഭക്ഷണപ്പുര, കളിസ്ഥലം, സ്റ്റേജ്, അസംബ്ലീഹാൾ, കമ്പ്യുട്ടർ ലാബ് എന്നിവയും ഉണ്ട്.

എം എൽ എ ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടത്തിൻെറ നിർമ്മാണം പൂർത്തിയായി.യു പി വിഭാഗം ക്ലാസുകൾ പുതിയ കെട്ടിടത്തിലെ ക്ലാസ് മുറിയിൽ പ്രവർത്തിച്ചു വരുന്നു. അതി വിശാലമായ ഒരു സ്പോർട്സ് ഗ്രൗണ്ടും വിദ്യാലയത്തിന്റേതായുണ്ട്. കൂടുതൽ അറിയുന്നതിന്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • ശാസ്ത്രരംഗം
  • സ്കൂൾ പത്രം - ചെപ്പ്
  • സ്കൗട്ട് & ഗൈഡ്സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി

പ്രധാനാധ്യാപകർ

ക്രമ നമ്പർ പേര് കാലയളവ്
1 കൃഷ്ണൻ നായർ ടി 1924-1925
2 അമ്പു നായർ എൻ 1925-1948
3 കോമൻ വി 1948-1950
4 കൃഷ്ണൻ ഗുരുക്കൾ പി എം 1950-1955
5 ചന്തുക്കുട്ടി നമ്പ്യാർ എം പി 1955-
6 കൃഷ്ണൻ ഗുരുക്കൾ പി എം 1955-1956
7 കുഞ്ഞിക്കണ്ണൻ പി 1956-1961
8 കണ്ണൻ നായർ പി 1961-1974
9 മാധവൻ നായർ എൻ 1975-1981
10 ചന്തു മണിയാണി പി 1981-1992
11 കുഞ്ഞമ്പു എ 1992-1997
12 കുഞ്ഞികൃഷ്ണൻ വി ടി വി 1997-1999
13 കുഞ്ഞമ്പു എ 1999-2003
14 കെ വി രാമചന്ദ്രൻ 2003-2004
15 പപ്പൻ കുട്ടമത്ത് 2004-2005
16 ജി ശിവരാജൻ 2005-2015
17 ഗോപി വി 2015-2017
18 ഇന്ദിരാമ്മ എസ് 2017-2018
19 ജഗദീശൻ എൻ 2018-2020
20 പ്രഭാകരൻ വി വി 2020-2024may
21 ജനാർദ്ദനൻ .പി 2024 June-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ദിവാകരൻ വിഷ്ണുമംഗലം
  • രാജേന്ദ്രൻ പുല്ലൂർ

പത്രവാർത്തകളിലൂടെ

സ്കൂളുമായി ബന്ധപ്പെട്ട പത്ര വാർത്തകൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

വിദ്യാലയവുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ കാണുന്നതിന്

വഴികാട്ടി

  • കാഞ്ഞങ്ങാട് കാസർഗോഡ് ദേശീയപാതയിൽ കാഞ്ഞങ്ങാട് നിന്ന് ഹൈവേ വഴി വടക്കോട്ട് പുല്ലുരിൽ എത്തുക.അവിടെ നിന്ന് കിഴക്കോട്ട് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം.
"https://schoolwiki.in/index.php?title=ജി.യു.പി.എസ്._പുല്ലൂർ&oldid=2541850" എന്ന താളിൽനിന്ന് ശേഖരിച്ചത്