"ഗവൺമെന്റ് യു പി എസ്സ് കളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=62
|ആൺകുട്ടികളുടെ എണ്ണം 1-10=49
|പെൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=93
|വിദ്യാർത്ഥികളുടെ എണ്ണം 1-10=81
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു. സി. കെ
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ശ്രീ.പ്രകാശൻ.കെ
|പി.ടി.എ. പ്രസിഡണ്ട്=മധു. പി. ബി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ .ബാബു.ടി.
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത രാജീവ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.അനു സുജൻ
|സ്കൂൾ ചിത്രം=45357 School Photo.jpg
|സ്കൂൾ ചിത്രം=45357 School Photo.jpg
|size=350px
|size=350px
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്
ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന  വിദ്യാലയത്തിന് 109 വർഷത്തെ പാരമ്പര്യമുണ്ട്. 1913  ൽ  എൽ പി സ്‌കൂളായി  പ്രവർത്തനം ആരംഭിച്ചു .1980  ൽ യു പി സ്‌കൂളായി  അപ്പ് ഗ്രേഡ് ചെയ്തു .2012 -2013  ശതാബ്ദി വർഷമായി ആഘോഷിച്ചു. 
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 88: വരി 89:
* സ്മാർട്ട് എനർജി പ്രോഗ്രാം  
* സ്മാർട്ട് എനർജി പ്രോഗ്രാം  
* സ്പോർട്സ്  പരിശീലനം 
* സ്പോർട്സ്  പരിശീലനം 
* റോഡ് സേഫ്റ്റി ക്ലബ്
* കരാട്ടെ പരിശീലനം
* നീന്തൽപരിശീലനം
* നൃത്ത സംഗീത ക്ലാസ്സുകൾ
* കുട്ടികളുടെ  പ്രതിദിന റേഡിയോ വാർത്താപ്രക്ഷേപണം
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.785528, 76.442465| width=500px | zoom=10 }}
{{Slippymap|lat= 9.785528|lon= 76.442465|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->'''<u>നേട്ടങ്ങൾ</u>'''
<!--visbot  verified-chils->-->'''<u>നേട്ടങ്ങൾ</u>'''


വരി 96: വരി 100:
* കലോത്സവം ,പ്രവൃത്തിപരിചയ മേള,ശാസ്ത്രമേള,കായികമേള,വിദ്യാരംഗം എന്നിവയിൽ എല്ലാ വർഷവും നിരവധി സമ്മാനങ്ങൾ ഈ വിദ്യാലയത്തിലെ കുട്ടികൾ  നേടിയിട്ടുണ്ട്.
* കലോത്സവം ,പ്രവൃത്തിപരിചയ മേള,ശാസ്ത്രമേള,കായികമേള,വിദ്യാരംഗം എന്നിവയിൽ എല്ലാ വർഷവും നിരവധി സമ്മാനങ്ങൾ ഈ വിദ്യാലയത്തിലെ കുട്ടികൾ  നേടിയിട്ടുണ്ട്.
* എൽ എസ് എസ് ,യു എസ് എസ്  പരീക്ഷകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയങ്ങൾ നേടിയിട്ടുണ്ട്.  
* എൽ എസ് എസ് ,യു എസ് എസ്  പരീക്ഷകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയങ്ങൾ നേടിയിട്ടുണ്ട്.  




വരി 104: വരി 106:
'''<u>അധ്യാപകർ</u>'''   
'''<u>അധ്യാപകർ</u>'''   


* ശ്രീമതി ബിന്ദു സി കെ 
* ശ്രീ .പ്രകാശൻ കെ
* ശ്രീമതി ഗ്രേസി കെ ഐ
* ശ്രീമതി അനെറ്റ്‌  ജോസ്
* ശ്രീമതി ഷൈല കെ കെ  
* ശ്രീമതി പ്രിയ ഗോപാലൻ
* ശ്രീമതി വിദ്യ.കെ.വിശ്വനാഥ്
* ശ്രീമതി സ്മിതകുമാരി പി കെ  
* ശ്രീമതി സ്മിതകുമാരി പി കെ  
* ശ്രീമതി പ്രിയ ഗോപാലൻ
* ശ്രീമതി ശ്രുതി വേണുഗോപാൽ
*   ശ്രീമതി അനെറ്റ്‌  ജോസ്
* ശ്രീമതി .രഞ്ജു .ആർ
* ശ്രീമതി പ്രിൻസി
'''<u>അനധ്യാപകർ</u>'''   
'''<u>അനധ്യാപകർ</u>'''   



15:09, 30 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കുറവിലങ്ങാടിനടുത്തു പകലോമറ്റം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു.

ഗവൺമെന്റ് യു പി എസ്സ് കളത്തൂർ
വിലാസം
കളത്തൂർ

പകലോമറ്റം പി.ഒ.
,
686633
,
കോട്ടയം ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ04822 233230
ഇമെയിൽgovtupskalathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്45357 (സമേതം)
യുഡൈസ് കോഡ്32100900607
വിക്കിഡാറ്റQ87661479
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.പ്രകാശൻ.കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ .ബാബു.ടി.ഓ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.അനു സുജൻ
അവസാനം തിരുത്തിയത്
30-07-2024Admin-45357


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന  ഈ വിദ്യാലയത്തിന് 109 വർഷത്തെ പാരമ്പര്യമുണ്ട്. 1913  ൽ  എൽ പി സ്‌കൂളായി  പ്രവർത്തനം ആരംഭിച്ചു .1980  ൽ യു പി സ്‌കൂളായി  അപ്പ് ഗ്രേഡ് ചെയ്തു .2012 -2013  ശതാബ്ദി വർഷമായി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ്സ്‌റൂം
  • ഐ ടി ലാബ്
  • ലൈബ്രറി
  • സ യൻസ് ലാബ്
  • കിഡ്സ് പാർക്ക്
  • കളിക്കളം
  • ആഡിറ്റോറിയം
  • പാചകപ്പുര
  • പ്രീ പ്രൈമറി ക്ലാസ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൈവകൃഷി
  • സ്മാർട്ട് എനർജി പ്രോഗ്രാം
  • സ്പോർട്സ്  പരിശീലനം 
  • കരാട്ടെ പരിശീലനം
  • നീന്തൽപരിശീലനം
  • നൃത്ത സംഗീത ക്ലാസ്സുകൾ
  • കുട്ടികളുടെ  പ്രതിദിന റേഡിയോ വാർത്താപ്രക്ഷേപണം

വഴികാട്ടി

നേട്ടങ്ങൾ

  • ഉപജില്ലയിലെ  ബെസ്റ്  പി ടി എ യ്‌ക്കുള്ള  പുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട് .
  • കലോത്സവം ,പ്രവൃത്തിപരിചയ മേള,ശാസ്ത്രമേള,കായികമേള,വിദ്യാരംഗം എന്നിവയിൽ എല്ലാ വർഷവും നിരവധി സമ്മാനങ്ങൾ ഈ വിദ്യാലയത്തിലെ കുട്ടികൾ  നേടിയിട്ടുണ്ട്.
  • എൽ എസ് എസ് ,യു എസ് എസ്  പരീക്ഷകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയങ്ങൾ നേടിയിട്ടുണ്ട്.


ജീവനക്കാർ 

അധ്യാപകർ 

  • ശ്രീ .പ്രകാശൻ കെ
  • ശ്രീമതി അനെറ്റ്‌  ജോസ്
  • ശ്രീമതി പ്രിയ ഗോപാലൻ
  • ശ്രീമതി വിദ്യ.കെ.വിശ്വനാഥ്
  • ശ്രീമതി സ്മിതകുമാരി പി കെ
  • ശ്രീമതി ശ്രുതി വേണുഗോപാൽ
  • ശ്രീമതി .രഞ്ജു .ആർ
  • ശ്രീമതി പ്രിൻസി

അനധ്യാപകർ 

  • സന്ധ്യാമോൾ ( ഓഫീസ്‌ അറ്റെൻഡന്റ് )
  • ഉഷ ബിജു   (നൂൺ മീൽ  വർക്കർ)

പ്രധാനാധ്യാപകർ

  • കൊന്നയ്ക്കൽ  പൈലി
  • തെങ്ങുംപള്ളിൽ നാരായണൻ നായർ
  • പറച്ചാ ലിൽ നീലകണ്ഠൻ
  • പെരുംതുരുത്തി മറിയാമ്മ
  • ഏലിക്കുട്ടി സെബാസ്റ്റ്യൻ
  • എം  എൻ വാസുദേവൻ ആചാരി
  • എൻ ജെ ജോൺ
  • ടി ജെ  മേരി 
  • എൻ ജെ ഏലിയാമ്മ
  • എ ഒ മേരിക്കുട്ടി
  • ടി എൻ രംഗനാഥൻ
  • ഷൈല സേവ്യർ  
  • ബിന്ദു സി കെ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ 

  • പി ഡി പോൾ (കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് )
  • ടി എസ്‌ രമാദേവി (കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് )
  • റൈറ്റ്   റവ .ഡോ .ജോസഫ് മിറ്റത്താനി    (ഇ൦ ഫാൽ  രൂപത മുൻ ആർച്ച്  ബിഷപ്പ് )
  •    ഡോ .പി ജെ തോമസ് (സാമ്പത്തിക ഉപദേഷ്ടാവ് )
  • ഡോ .ശിവദാസ് തെങ്ങുംപള്ളിൽ 
  • ഡോ .ഹരിഷ്മ .ആർ .നാഥ്‌ .