"എസ് എൻ വി ടി ടി ഐ കാക്കാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S. N. V. T. T. I. Kakkazhom}}
{{prettyurl|S. N. V. T. T. I. Kakkazhom}}{{Schoolwiki award applicant}}{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കാക്കാഴം  
|സ്ഥലപ്പേര്=കാക്കാഴം  
വരി 35: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=225
|ആൺകുട്ടികളുടെ എണ്ണം 1-10=217
|പെൺകുട്ടികളുടെ എണ്ണം 1-10=193
|പെൺകുട്ടികളുടെ എണ്ണം 1-10=212
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=429
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 51:
|പ്രധാന അദ്ധ്യാപിക=ചാന്ദിനി കെ വി  
|പ്രധാന അദ്ധ്യാപിക=ചാന്ദിനി കെ വി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുബൈർ
|പി.ടി.എ. പ്രസിഡണ്ട്=സമീറ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിദ
|എം.പി.ടി.എ. പ്രസിഡണ്ട്=അഷ്‌ന
|സ്കൂൾ ചിത്രം=35341 snv tti-school.jpeg|
|സ്കൂൾ ചിത്രം=35341 snv tti-school.jpeg|
|size=350px
|size=350px
വരി 64: വരി 63:

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കാക്കാഴം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.വി.റ്റി.റ്റി.ഐ.കാക്കാഴം.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കാക്കാഴം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.വി.റ്റി.റ്റി.ഐ.കാക്കാഴം.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
അമ്പലപ്പുഴയിലെ കടലോരപ്രദേശമായ കാക്കഴത്തെ പ്രമുഖ തറവാടായ താമരഭാഗത്ത് ഭവനത്തിലെ ശ്രീ ഗോപാലപ്പണിക്കർ എന്ന ബഹുമാന്യ വ്യക്തിയാണ് 1906 ൽ ശ്രീ നാരായണ വിലാസം(എസ്‌.എൻ .വി .ടി.ടി .ഐ ) എന്ന സരസ്വതി മന്ദിരം സ്ഥാപിച്ചത് .[[എസ് എൻ വി ടി ടി ഐ കാക്കാഴം/ചരിത്രം|തുടർന്ന് വായിക്കുക.]]    

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
[[പ്രമാണം:35341GOPALA PANICKER(founder manager).jpeg|ലഘുചിത്രം|ശ്രീ ഗോപാല പണിക്കർ(സ്ഥാപക മാനേജർ )|പകരം=.]]
[[പ്രമാണം:35341M. N. MONYAMMA(manager).jpeg|ലഘുചിത്രം|പകരം=|school manager]]
താമര ഭാഗത്ത് ശ്രീ വേലായുധപ്പണിക്കരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ശ്രീമതി പി.പത്മാവതിയമ്മ കാക്കാഴം എസ്.എൻ വി ബിറ്റി എസ്സിന്റെ മാനേജരായി ചുമതലയേറ്റു. സ്കൂൾ സംബന്ധമായ അനവധി വികസന പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിൽ നടക്കുകയുണ്ടായി. പഠന സൗകര്യത്തിനു വേണ്ടി ഏതാനും ക്ലാസ്സ് മുറികൾ നിർമ്മിച്ചു . ശ്രീമതി . പി.പത്മാവതിയമ്മയുടെ ചരമത്തിനുശേഷം സ്കൂളിന്റെ മാനേജരായി കാക്കാഴം കൈതക്കാട് ഭവനത്തിൽ ശ്രീ ഭാസ്കരപ്പണിക്കർ ചുമതലയേറ്റു. ശ്രദ്ധേയമായ വിവിധ സ്കൂൾ തല നവീകരണ പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിലും മാനേജ്മെന്റ് നടത്തുകയുണ്ടായി. 1995ൽ നടത്തിയ അമ്പലപ്പുഴ ഉപജില്ലാ സ്കൂൾ കലോത്സവം വമ്പിച്ച വിജയമാക്കുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചു.കാക്കാഴം എ എൻ വി ടി ടി ഐ ലെ ഹിന്ദി അധ്യാപകരായിരുന്ന ശ്രീമതി. എം എൻ മണിയമ്മ 2015ൽ സ്കൂൾ മാനേജരായി ചുമതലയേറ്റു.  

== സ്ഥാപനകാര്യ ഭരണനിർവഹണം ==
== സ്ഥാപനകാര്യ ഭരണനിർവഹണം ==
{|
{| class="wikitable sortable"
|+
|+
!സ്കൂൾ മാനേജർ[[പ്രമാണം:35341M. N. MONYAMMA(manager).jpeg|267x267ബിന്ദു]]
!സ്കൂൾ മാനേജർ[[പ്രമാണം:35341M. N. MONYAMMA(manager).jpeg|267x267ബിന്ദു]]________എം എൻ മണിയമ്മ
!ഹെഡ്മിസ്ട്രെസ്[[പ്രമാണം:35341-HM.jpeg|നടുവിൽ|305x305ബിന്ദു]]കെ വി ചാന്ദിനി
!ഹെഡ്മിസ്ട്രെസ്[[പ്രമാണം:35341-HM.jpeg|നടുവിൽ|305x305ബിന്ദു]]കെ വി ചാന്ദിനി
!പി ടി എ പ്രസിഡന്റ്‌[[പ്രമാണം:35341-PTA President.jpeg|ലഘുചിത്രം|318x318ബിന്ദു|
!പി ടി എ പ്രസിഡന്റ്‌[[പ്രമാണം:35341-PTA President.jpeg|ലഘുചിത്രം|318x318ബിന്ദു|
വരി 95: വരി 92:
|}
|}

{| class="wikitable"
{| class="wikitable sortable"
|+
|+
!ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ[[പ്രമാണം:35341-Blck Member.jpeg|ലഘുചിത്രം|207x207ബിന്ദു|വി അനിത]]
!ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ[[പ്രമാണം:35341-Blck Member.jpeg|ലഘുചിത്രം|207x207ബിന്ദു|വി അനിത]]
!വാർഡ് മെമ്പർ (11)[[പ്രമാണം:Ward member 11.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]ലേഖമോൾ
!
|വാർഡ് മെമ്പർ (12)[[പ്രമാണം:35341-ward member 12.jpeg|ലഘുചിത്രം|250x250ബിന്ദു|കുഞ്ഞുമോൻ]]
|}

{| class="wikitable"
|
|+
|എം പി ടി എ പ്രസിഡന്റ്‌[[പ്രമാണം:35341-mpta .jpeg|ഇടത്ത്‌|250x250px]]
|}
|}
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീ-പ്രൈമറി മുതൽ ഏഴ് വരെ ക്ലാസുകളും റ്റി.റ്റി.ഐ.യും പ്രവർത്തിക്കുന്ന ഈ സ്കൂളിന് അഞ്ച് പ്രധാന കെട്ടിടങ്ങളും ആഡിറ്റോറിയവും കമ്പ്യൂട്ടർ പരിശീലന കേന്ദ്രവുമുണ്ട്.മതിയായത്ര മൂത്രപ്പുരകളും ശുചീകരണ സംവിധാനങ്ങളുമുണ്ട്.ഈരുപത്തിയഞ്ച് കുടിവെള്ളക്കുഴലുകളും നല്ല അടുക്കളയും ഭക്ഷണശാലയുമുണ്ട്.

വരി 185: വരി 177:
<br>
<br>
----
----
{{#multimaps:9.3929312,76.3537988|zoom=18}}
{{Slippymap|lat=9.3929312|lon=76.3537988|zoom=18|width=full|height=400|marker=yes}}

==അവലംബം==
==അവലംബം==
<references />
<references />

21:45, 1 നവംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ വി ടി ടി ഐ കാക്കാഴം
വിലാസം
കാക്കാഴം

കാക്കാഴം
,
കാക്കാഴം പി.ഒ.
,
688005
,
ആലപ്പുഴ ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0477 2272621
ഇമെയിൽ35341alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35341 (സമേതം)
യുഡൈസ് കോഡ്32110200101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പുഴ വടക്ക്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ217
പെൺകുട്ടികൾ212
ആകെ വിദ്യാർത്ഥികൾ429
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചാന്ദിനി കെ വി
പി.ടി.എ. പ്രസിഡണ്ട്സമീറ
എം.പി.ടി.എ. പ്രസിഡണ്ട്അഷ്‌ന
അവസാനം തിരുത്തിയത്
01-11-2024KRISHNA .S

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കാക്കാഴം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.വി.റ്റി.റ്റി.ഐ.കാക്കാഴം.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. അമ്പലപ്പുഴയിലെ കടലോരപ്രദേശമായ കാക്കഴത്തെ പ്രമുഖ തറവാടായ താമരഭാഗത്ത് ഭവനത്തിലെ ശ്രീ ഗോപാലപ്പണിക്കർ എന്ന ബഹുമാന്യ വ്യക്തിയാണ് 1906 ൽ ശ്രീ നാരായണ വിലാസം(എസ്‌.എൻ .വി .ടി.ടി .ഐ ) എന്ന സരസ്വതി മന്ദിരം സ്ഥാപിച്ചത് .തുടർന്ന് വായിക്കുക.

മാനേജ്മെന്റ്

താമര ഭാഗത്ത് ശ്രീ വേലായുധപ്പണിക്കരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ശ്രീമതി പി.പത്മാവതിയമ്മ കാക്കാഴം എസ്.എൻ വി ബിറ്റി എസ്സിന്റെ മാനേജരായി ചുമതലയേറ്റു. സ്കൂൾ സംബന്ധമായ അനവധി വികസന പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിൽ നടക്കുകയുണ്ടായി. പഠന സൗകര്യത്തിനു വേണ്ടി ഏതാനും ക്ലാസ്സ് മുറികൾ നിർമ്മിച്ചു . ശ്രീമതി . പി.പത്മാവതിയമ്മയുടെ ചരമത്തിനുശേഷം സ്കൂളിന്റെ മാനേജരായി കാക്കാഴം കൈതക്കാട് ഭവനത്തിൽ ശ്രീ ഭാസ്കരപ്പണിക്കർ ചുമതലയേറ്റു. ശ്രദ്ധേയമായ വിവിധ സ്കൂൾ തല നവീകരണ പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിലും മാനേജ്മെന്റ് നടത്തുകയുണ്ടായി. 1995ൽ നടത്തിയ അമ്പലപ്പുഴ ഉപജില്ലാ സ്കൂൾ കലോത്സവം വമ്പിച്ച വിജയമാക്കുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചു.കാക്കാഴം എ എൻ വി ടി ടി ഐ ലെ ഹിന്ദി അധ്യാപകരായിരുന്ന ശ്രീമതി. എം എൻ മണിയമ്മ 2015ൽ സ്കൂൾ മാനേജരായി ചുമതലയേറ്റു.

സ്ഥാപനകാര്യ ഭരണനിർവഹണം

സ്കൂൾ മാനേജർ________എം എൻ മണിയമ്മ ഹെഡ്മിസ്ട്രെസ്
കെ വി ചാന്ദിനി
പി ടി എ പ്രസിഡന്റ്‌
സുബൈർ  ഐ

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ
വി അനിത

ഭൗതികസൗകര്യങ്ങൾ

പ്രീ-പ്രൈമറി മുതൽ ഏഴ് വരെ ക്ലാസുകളും റ്റി.റ്റി.ഐ.യും പ്രവർത്തിക്കുന്ന ഈ സ്കൂളിന് അഞ്ച് പ്രധാന കെട്ടിടങ്ങളും ആഡിറ്റോറിയവും കമ്പ്യൂട്ടർ പരിശീലന കേന്ദ്രവുമുണ്ട്.മതിയായത്ര മൂത്രപ്പുരകളും ശുചീകരണ സംവിധാനങ്ങളുമുണ്ട്.ഈരുപത്തിയഞ്ച് കുടിവെള്ളക്കുഴലുകളും നല്ല അടുക്കളയും ഭക്ഷണശാലയുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ജി.നാരായണപ്പണിക്കർ
  • എ.പി.ഇന്ദിരാദേവി
  • ലൈലബീവി
  • മേഴ്സമ്മ ലൂയിസ്
  • ജയലക്ഷ്മി

നേട്ടങ്ങൾ

  • മികവുറ്റ ഇംഗ്ലീഷ് ,മലയാളം മീഡിയം ക്ലാസുകൾ.
  • പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിലെകാര്യക്ഷേമത.
  • മലയാളത്തിളക്കം,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി,ഗണിതം മധുരം പ്രവർത്തനങ്ങൾ.
  • കലാ,കായിക മേളകളിൽ ജില്ലാ തലത്തിൽ വരെ മികവുറ്റ നേട്ടങ്ങൾ.   
  • ഇംഗ്ലീഷ് ഭാഷാ മികവിനായി വർഷത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
  • ഇംഗ്ലീഷ്,മലയാളം,ഹിന്ദി,അറബി,ഗണിതം,ശാസ്ത്രം കയ്യെഴുത്തു മാസികകളുടെ രചനയും പ്രകാശനവും.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.കെ.ജി.പത്മകുമാർ.
  • ശ്രീ.സി.രാധാകൃഷ്ണൻ.
  • അഡ്വ.എ.മുഹമ്മദ്
  • അഡ്വ.എ.നിസാമുദ്ധീൻ
  • അഡ്വ.എ.അഷ്‌റഫ്
  • അഡ്വ.എ.എ.റസാഖ്
  • അഡ്വ.പ്രദീപ് കൂട്ടാല
  • അഡ്വ.കൃഷ്ണകുമാർ
  • അഡ്വ.എ.നിസാമുദ്ദീൻ
  • ഡോ.എസ്.ശ്രീദേവി
  • ഡോ.എസ്.സുശീലാദേവി
  • ഡോ.എസ്.ആർ.ബാലകൃഷ്ണൻ നായർ
  • പ്രൊഫ.മോഹനചന്ദ്രൻ
  • പ്രൊഫ.സുരേഷ്
  • ശ്രീ.ജി.വേണുഗോപാൽ
  • ശ്രീ.ഇ.ആർ.സി.പണിക്കർ
  • ശ്രീ.ബാബു.പണിക്കർ
  • ശ്രീ.തട്ടാരുപറമ്പിൽ ഹരികുമാർ
  • ശ്രീ.വിനയൻ[പ്രശസ്ത സിനിമ സംവിധായകൻ]
  • ശ്രീ.ശരത്ചന്ദ്രൻ
  • ശ്രീ.ജീവൻകുമാർ
  • ശ്രീ.എസ്.രമാകാന്ദൻ[ശാസ്ത്രജ്ഞൻ,ഐ എസ് ആർ ഒ]

വഴികാട്ടി

  • .അമ്പലപ്പുഴ..
  • .ആലപ്പുഴ കായംകുളം തീരദേശപാതയിലെ അമ്പലപ്പുഴ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ അമ്പലപ്പുഴ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Map

അവലംബം

"https://schoolwiki.in/index.php?title=എസ്_എൻ_വി_ടി_ടി_ഐ_കാക്കാഴം&oldid=2591808" എന്ന താളിൽനിന്ന് ശേഖരിച്ചത്