"എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|S.A.V.H.S Angamoozhy}} | {{prettyurl|S.A.V.H.S Angamoozhy}}{{Schoolwiki award applicant}} | ||
{{VHSchoolFrame/Header}} | {{VHSchoolFrame/Header}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
| വരി 38: | വരി 38: | ||
|സ്കൂൾ തലം=8 മുതൽ 10 വരെ | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=57 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=43 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=100 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ശ്രീ.ലിജു ജോർജ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ. സി.ഡി.പ്രസാദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി അശ്വതി അജീഷ് | ||
|സ്കൂൾ ചിത്രം=പ്രമാണം:38049a.png | |സ്കൂൾ ചിത്രം=പ്രമാണം:38049a.png | ||
|size=350px | |size=350px | ||
| വരി 63: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആങ്ങമൂഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 'മലങ്കര കാത്തലിക് മാനേജ്മെന്റ് - പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Most.Rev.Dr. Samuel Mar Ireniosഡയറക്ടറായും Very.Rev. Fr. Varghese kalayil vadkkethil കോർപ്പറേറ്റ് മാനേജരായും Very.Rev.Fr. | ആങ്ങമൂഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 'മലങ്കര കാത്തലിക് മാനേജ്മെന്റ് - പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Most.Rev.Dr. Samuel Mar Ireniosഡയറക്ടറായും Very.Rev. Fr. Varghese kalayil vadkkethil കോർപ്പറേറ്റ് മാനേജരായും Very.Rev.Fr. John Nirmaland OIC ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
| വരി 84: | വരി 85: | ||
പഠ്യേതര പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്‌കൂൾ എന്നും മുന്നിൽ തന്നെ നിൽക്കുന്നു. കലാകായിക മത്സരങ്ങൾ,ക്വിസ്സ് മത്സരങ്ങൾ ,കല കായിക ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേളകൾ ആർട്ട് ആൻഡ് ക്രാഫട് ,ദിനാചരണങ്ങൾ ,കൗൺസലിംഗ് ക്ലാസ്സുകൾ, പഠനവിനോദ യാത്രകൾ എന്നിവ എല്ലാ വർഷവും നടത്തിവരുന്നു . | പഠ്യേതര പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്‌കൂൾ എന്നും മുന്നിൽ തന്നെ നിൽക്കുന്നു. കലാകായിക മത്സരങ്ങൾ,ക്വിസ്സ് മത്സരങ്ങൾ ,കല കായിക ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേളകൾ ആർട്ട് ആൻഡ് ക്രാഫട് ,ദിനാചരണങ്ങൾ ,കൗൺസലിംഗ് ക്ലാസ്സുകൾ, പഠനവിനോദ യാത്രകൾ എന്നിവ എല്ലാ വർഷവും നടത്തിവരുന്നു . | ||
'''<u> | '''<u>1.ക്ലബ്ബ്കളുടെ പ്രവർത്തനം</u>''' | ||
സ്‌കൂൾ സേഫ്റ്റിക്ലബ് ,വിദ്യാരംഗം ,ഫോറസ്റ്ക്ലബ് , ഐ ടി ക്ലബ്, ലിറ്റിൽ കൈറ്റസ്, ജൂനിയർ റെഡ്ക്രോസ് ,ഏക്കോക്ലബ്, ഹെൽത്ത്, ഇംഗ്ളീഷ് , ഹിന്ദി ,മാത്‍സ് ,സോഷ്യൽ സയൻസ് ,സയൻസ് എന്നീ ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു . | സ്‌കൂൾ സേഫ്റ്റിക്ലബ് ,വിദ്യാരംഗം ,ഫോറസ്റ്ക്ലബ് , ഐ ടി ക്ലബ്, ലിറ്റിൽ കൈറ്റസ്, ജൂനിയർ റെഡ്ക്രോസ് ,ഏക്കോക്ലബ്, ഹെൽത്ത്, ഇംഗ്ളീഷ് , ഹിന്ദി ,മാത്‍സ് ,സോഷ്യൽ സയൻസ് ,സയൻസ് എന്നീ ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
'''1.1. ലിറ്റിൽ കൈറ്റസ്''' | |||
സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യത്തിൽ ഗുണപരമായും, സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനുള്ള കുട്ടികളുടെ ഐ.ടി. കൂട്ടായ്‍മ – ലിറ്റിൽ കൈറ്റ്സ്. കുട്ടികളെ വിവരസാങ്കേതിക വിദ്യയിൽ പ്രാഗൽഭ്യം ഉള്ളവരാക്കി മാറ്റുന്നതിനും, നിത്യ ജിവിതത്തിൽ അത് അവർക്ക് പ്രയോജനപ്രദമാക്കിമാറ്റുന്നതിനുമായി പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. എല്ലാ ബുധനാഴ്ച്ചകളിലും ഒരു മണിക്കുർ വിതം ലിറ്റിൽ കൈറ്റ്സ് യുണിറ്റ് പരിശീലനം നേടുന്നുണ്ട്. ഭാഷാ കമ്പ്യുട്ടിഗ്, ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും, ഇന്റർനെറ്റും, റോബോടിക്സ്, ഗ്രാഫിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. 8-ാം ക്ലാസ്സിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉയർന്ന സ്കോർ നേടുന്ന കുട്ടികളെ ഓരോ വർഷവും പുതിയ യൂണിറ്റിലേയ്ക്ക് തെരഞ്ഞെടുക്കുന്നു. സ്‍കൂൾ തല ക്യാമ്പുകളും ഓരോവർഷവും നടത്തുന്നു. മികവു പുലർത്തുന്ന കുട്ടികളെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിൽ പരിശീലനത്തിന് അവസരം നൽകുന്നു. ലക്ഷ്യങ്ങൾ സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി ഓരോ കുട്ടികൾക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നു. വിദ്യാലങ്ങളിലെ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനും അവ പരിപാലനം ചെയ്യുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. സാങ്കേതിക വിദ്യയും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുല്യങ്ങളും സംസ്കാരങ്ങളും അവരിൽ സൃഷ്ടിച്ചെടുക്കുക സ്‍കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും അവ ചിത്രീകരിച്ച് ഡോക്യുമെന്റേഷൻ നടത്തുന്നതിനും പ്രാപ്തരാക്കുന്നു. | |||
'''<u>2 കായിക മത്സരങ്ങൾ</u>''' | '''<u>2 കായിക മത്സരങ്ങൾ</u>''' | ||
| വരി 111: | വരി 116: | ||
കുട്ടികൾക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്ന പഠനവിനോദയാത്രകൾ സ്കൂളിൽ എല്ലാ വർഷവും നടത്തി | കുട്ടികൾക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്ന പഠനവിനോദയാത്രകൾ സ്കൂളിൽ എല്ലാ വർഷവും നടത്തി | ||
=='''മാനേജ്‍മെന്റ്'''== | |||
മലങ്കര കാത്തലിക് മാനേജ്മെന്റ് - പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അഭിവന്ദ്യ ഡോ .സാമുവേൽ മാർ ഐറേനിയോസ് പിതാവ് ഡയറക്ടറായും Very.Rev. Fr. Varghese Kalayil Vadakkethil കോർപ്പറേറ്റ് മാനേജരായും Very.Rev.Fr.John Nirmaland OIC ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
| വരി 144: | വരി 151: | ||
|- | |- | ||
|8 | |8 | ||
| | |ശ്രീമതി മറിയാമ്മ ജോർജ്‌ജ് | ||
|2016-2018 | |2016-2018 | ||
|- | |- | ||
| വരി 152: | വരി 159: | ||
|- | |- | ||
|10 | |10 | ||
| | |ശ്രീമതി ലൂസി എം | ||
| | |2020-2025 | ||
|- | |||
|11 | |||
|ശ്രീ.രാജേഷ് യോഹന്നാൻ | |||
|2025-2025 | |||
|- | |||
|12 | |||
|ശ്രീ.ലിജു ജോർജ് | |||
|2026- | |||
|} | |} | ||
| വരി 201: | വരി 216: | ||
=='''അദ്ധ്യാപകർ'''== | =='''അദ്ധ്യാപകർ'''== | ||
ശ്രീ.ലിജു ജോർജ് (ഹെഡ്മാസ്റ്റർ) | |||
മെറിൻ വർഗീസ് | |||
ജോസഫ് വി തോമസ് | |||
ലീന തരകൻ | |||
ജെസിൻ ജോസ് | |||
ഷീബ രാജൻ | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
| വരി 242: | വരി 251: | ||
=='''സ്കൂൾ ഫോട്ടോകൾ'''== | =='''സ്കൂൾ ഫോട്ടോകൾ'''== | ||
# | #[[പ്രമാണം:Photo1.1.jpg|ലഘുചിത്രം|348x348ബിന്ദു]] | ||
# | #[[പ്രമാണം:Savhsphoto.jpg|ലഘുചിത്രം|306x306ബിന്ദു]] | ||
| വരി 268: | വരി 276: | ||
{{ | {{Slippymap|lat=9.333057|lon=76.9546373|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} | ||