"ജി യു പി എസ് പെരുന്തട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}
{{Prettyurl|gupsperumthatta}}{{Infobox School
{{PSchoolFrame/Header}}
{{Prettyurl|GUPS Perumthatta}}
{{Infobox School
|സ്ഥലപ്പേര്=പെരുന്തട്ട
|സ്ഥലപ്പേര്=പെരുന്തട്ട
|വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
വരി 8: വരി 10:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32030309107
|യുഡൈസ് കോഡ്=32030300107
|സ്ഥാപിതദിവസം=5
|സ്ഥാപിതദിവസം=5
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
വരി 49: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഷൈനി എ കെ
|പ്രധാന അദ്ധ്യാപകൻ=മനോജ്. പി.ടി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രവിചന്ദ്രൻ
|പി.ടി.എ. പ്രസിഡണ്ട്=റിയാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി
|എം.പി.ടി.എ. പ്രസിഡണ്ട്=ശബ്‌ന
|സ്കൂൾ ചിത്രം=പ്രമാണം:15243.jpeg
|സ്കൂൾ ചിത്രം=പ്രമാണം:15243.jpeg
|size=350px
|size=350px
വരി 58: വരി 60:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}} വിദ്യാലയം ഒറ്റ നോട്ടത്തിൽ
}}
 
= വിദ്യാലയം ഒറ്റ നോട്ടത്തിൽ =
[[വയനാട്]] ജില്ലയിലെ വൈത്തിരി  [[വയനാട്/എഇഒ_വൈത്തിരി|ഉപജില്ലയിൽ]] ''കൽപ്പറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് '''ജി യു പി എസ് പെരുംതിട്ട '''. ഇവിടെ 64 ആൺ കുട്ടികളും 45 പെൺകുട്ടികളും അടക്കം 109 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. . 2015 - 16 കാലഘട്ടത്തിൽ പ്രീ പ്രൈമറി ആരംഭിച്ചത് സ്ക്കൂളിൽ വിദ്യാർത്ഥികൾ വർദ്ധിക്കാൻ കാരണമായി. 2017 കാലഘട്ടത്തിൽ വിദ്യാലയത്തിലേക്ക് ജീപ്പ് സൗകര്യം ഏർപ്പെടുത്തി. 2018-ൽ എം.എൽ.എ ഫണ്ടിൽ നിന്നും വിദ്യാലയത്തിന് ബസ് ലഭിച്ചു. ബസ് സർവീസ് ആരംഭിച്ചത് ഓടത്തോട് പ്രദേശത്തുനിന്നുള്ള ST വിദ്യാർത്ഥികൾക്കും കാൽനടയായി വന്ന മറ്റു കുട്ടികൾക്കും ഏറേ ആശ്വാസമായി. ഇന്ന് സ്ക്കൂളിൽ ലൈബ്രറി, ലാബ്, കമ്പ്യൂട്ടറുകൾ, വിശാലമായ ഡൈനിംഗ് ഹാൾ, വൃത്തിയുള്ള അടുക്കള തുടങ്ങി സൗകര്യങ്ങൾ എല്ലാമുണ്ട്. വിദ്യാലയത്തെ കൂടുതൽ പുരോഗതിയിലെത്തിക്കാനുള്ള പ്രവർത്തന നടപടികൾ മുനിസിപാലിറ്റിയും , അധ്യാപകരും ,നാട്ടുകാരും, പി ടി എ യും ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തി വരികയാണ്. 2010-ന് മുമ്പ് കൽപ്പറ്റ നഗരസഭയുടെ മാനേജ്മെന്റിൽ കീഴിലുള്ള ഏക വിദ്യാലയമായിരുന്നു. കൽപ്പറ്റ മുനിസിപ്പൽ യു.പി.സ്ക്കൂൾ . 2010-ലെ ഗവണ്മെന്റ് ഉത്തരവ് അനുസരിച്ച് ഇന്ന് പൂർണമായും ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള സ്ഥാപനമായി മാറിക്കഴിഞ്ഞു. <u>കൂടുതൽ വിവരങ്ങൾ ചരിത്രം പേജിൽ</u>

വരി 64: വരി 68:
[[പ്രമാണം:15243.jpeg|ഇടത്ത്‌|ലഘുചിത്രം]]  
[[പ്രമാണം:15243.jpeg|ഇടത്ത്‌|ലഘുചിത്രം]]  

ഒന്നര ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ TOTAL 7ക്ലാസ്സ് മുറികളുണ്ട്. എല്ലാ വിഷയങ്ങൾക്കും പ്രഗത്ഭരായ അധ്യാപകർ ഉണ്ട്. അധ്യാപകേ തര ജീവനക്കാർ  ഉണ്ട്. ഡൈനിംഗ് റൂം ഉണ്ട്. കളിസ്ഥലം ഉണ്ട് . വൃത്തിയുള്ള  അടുക്കളയുണ്ട്. ആവശ്യത്തിന് ടോയ്ലറ്റും വെള്ള സൗകര്യവും ഉണ്ട്. ഒരിക്കലും വറ്റാത്ത കിണർ സ്ക്കൂളിന് വലിയൊരു മുതൽ കൂട്ടാണ്. കുട്ടികളുടെ കലാവാസനകൾ പ്രകടിപ്പിക്കുന്നതിനായി സ്റ്റേജുണ്ട്. സ്പോർട്ട് സ് താൽപര്യം പരിഗണിച്ച് സ്പോർട്ട്സ് കിറ്റ് സാധനങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. എല്ലാം കൊണ്ടും വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിന് അനു യോജ്യമായ സാഹചര്യം ഇവിടെ നിലവിലുണ്ട്.  

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 101: വരി 105:
|}
|}
== '''നിലവിലെ അധ്യാപകർ''' ==
== '''നിലവിലെ അധ്യാപകർ''' ==
== 2021-22 TEACHERS ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
2021-22 TEACHERS
photo upload
!(HM)
!(HM)
!
!
വരി 113: വരി 115:
!
!
|
|
|[[പ്രമാണം:MANOJ PT.jpeg|ലഘുചിത്രം|147x147px|HM]]
|[[പ്രമാണം:MANOJ PT.jpeg|ലഘുചിത്രം|181x181px|GUPS PERUMTHATTA(HM)|പകരം=]]
|-
|-
|(UPSA) Tr
|(UPSA) Tr
വരി 123: വരി 125:

|
|
| അറബി Trശ്രീമതി.സുഹറ (UPSA)
| അറബി Trശ്രീമതി.സുഹറ (UPSA)[[പ്രമാണം:ARABIC 20220201-WA0018.jpg|ലഘുചിത്രം|103x103ബിന്ദു|SUHARA TR(ARABIC) ]]
|
|
|
|
വരി 144: വരി 146:
! ശ്രീമതി. തുളസി Tr
! ശ്രീമതി. തുളസി Tr
!
!
!
![[പ്രമാണം:INCHARGE.jpeg|ലഘുചിത്രം|101x101ബിന്ദു|THULASI P(LPSA)]]
!
! colspan="2" |
!
|-
|-
| ശ്രീ.വിപിൻ. N M(Tr)
| ശ്രീ.വിപിൻ. N M(Tr)
|
|
|[[പ്രമാണം:IMG-20220131-WA0052.jpg|ലഘുചിത്രം|121x121px|VIPIN.N.M(LPSA)]]
|[[പ്രമാണം:IMG-20220131-WA0052.jpg|ലഘുചിത്രം|139x139px|VIPIN.N.M(LPSA)]]
|
|
|
|
വരി 191: വരി 192:

== 2023 -2024 <small>TEACHERS</small> ==

വരി 230: വരി 231:
=== 1. ശ്രീ. അയമുട്ടി. ഇ ഐ 2. ശ്രീ. ബാവ . എൻ. 3. ശ്രീ. മൊയ്തീൻ വി.എം. 4.. ശ്രീ. ജോഷി.വി. 5. ശ്രീ.രവിചന്ദ്രൻ ===
=== 1. ശ്രീ. അയമുട്ടി. ഇ ഐ 2. ശ്രീ. ബാവ . എൻ. 3. ശ്രീ. മൊയ്തീൻ വി.എം. 4.. ശ്രീ. ജോഷി.വി. 5. ശ്രീ.രവിചന്ദ്രൻ ===

= നേട്ടങ്ങൾ
= നേട്ടങ്ങൾ =
*
= 20 21-22 അധ്യയന വർഷത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി സബ്ജില്ലാ തല മത്സരത്തിൽ നിന്ന് കഥാ രചന LP - കഥാ രചന UP - (മുഹമ്മദ് നൗഫൽ - 4 th std, മുഹമ്മദ് ഉനൈസ് - 7th std) ജില്ലാ തല ശില്പശാലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
*2019-20 അധ്യയന വർഷത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദി നാടൻ പാട്ട് ഇനത്തിൽ( സനൂജ് . പി.കെ) A grade - ഓടു കൂടി ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
* 2019 -20-ൽ Up വിഭാഗത്തിൽ കഥാ രചന ( മുഹമ്മദ് ഉനൈസ്) Agrade ലഭിച്ചു.
* 2019-20 -ൽ അറബി കലോത്സവത്തിന് 32 പോയിന്റുകൾ ലഭിച്ചു. നിരവധി A grades ലഭിച്ചു.
* . 2019-20-ൽ വിജ്ഞാനോത്സവം ( സയൻസ് വിഭാഗം) മുഹമ്മദ് സഹൽ 6th std ജില്ല തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. (സ്വാമിനാഥ ഫൗണ്ടേഷൻ ) പുത്തൂർ വയൽ.
 
= 20 21-22 അധ്യയന വർഷത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി സബ്ജില്ലാ തല മത്സരത്തിൽ നിന്ന് കഥാ രചന LP - കഥാ രചന UP - (മുഹമ്മദ് നൗഫൽ - 4 th std, മുഹമ്മദ് ഉനൈസ് - 7th std) ജില്ലാ തല ശില്പശാലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

. സീഡ് പുരസ്ക്കാരം
. സീഡ് പുരസ്ക്കാരം
വരി 266: വരി 273:
14. സുഭാഷ് - കൗൺസിലർ - 21. വാർഡ്
14. സുഭാഷ് - കൗൺസിലർ - 21. വാർഡ്

<!-- #multimaps: -->= [[വഴികാട്ടി -|വഴികാട്ടി]] =
== വഴികാട്ടി ==
11.65147102540101, 76.07 447014 349766
 
{{#multimaps:11.605147102540101, 76.07447014349766|zoom=13}}കൽപ്പറ്റ ബസ്സ് സ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ അകലെയായി സ്ക്കൂൾ ചെയ്യുന്നു.
കൽപ്പറ്റ ബസ്സ് സ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ അകലെയായി സ്ക്കൂൾ ചെയ്യുന്നു.
*
 
<references group="1" />
{{Slippymap|lat=11.605147102540101|lon= 76.07447014349766|zoom=16|width=full|height=400|marker=yes}}

17:28, 4 ഡിസംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് പെരുന്തട്ട
വിലാസം
പെരുന്തട്ട

ചുണ്ടേൽ പി.ഒ.
,
673123
,
വയനാട് ജില്ല
സ്ഥാപിതം5 - 6 - 1960
വിവരങ്ങൾ
ഇമെയിൽkmupsperumthatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്15243 (സമേതം)
യുഡൈസ് കോഡ്32030300107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംകൽപ്പറ്റ മുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി എ കെ
പി.ടി.എ. പ്രസിഡണ്ട്റിയാസ്
എം.പി.ടി.എ. പ്രസിഡണ്ട്ശബ്‌ന
അവസാനം തിരുത്തിയത്
04-12-2024Schoolwikihelpdesk

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വിദ്യാലയം ഒറ്റ നോട്ടത്തിൽ

വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കൽപ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് പെരുംതിട്ട . ഇവിടെ 64 ആൺ കുട്ടികളും 45 പെൺകുട്ടികളും അടക്കം 109 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. . 2015 - 16 കാലഘട്ടത്തിൽ പ്രീ പ്രൈമറി ആരംഭിച്ചത് സ്ക്കൂളിൽ വിദ്യാർത്ഥികൾ വർദ്ധിക്കാൻ കാരണമായി. 2017 കാലഘട്ടത്തിൽ വിദ്യാലയത്തിലേക്ക് ജീപ്പ് സൗകര്യം ഏർപ്പെടുത്തി. 2018-ൽ എം.എൽ.എ ഫണ്ടിൽ നിന്നും വിദ്യാലയത്തിന് ബസ് ലഭിച്ചു. ബസ് സർവീസ് ആരംഭിച്ചത് ഓടത്തോട് പ്രദേശത്തുനിന്നുള്ള ST വിദ്യാർത്ഥികൾക്കും കാൽനടയായി വന്ന മറ്റു കുട്ടികൾക്കും ഏറേ ആശ്വാസമായി. ഇന്ന് സ്ക്കൂളിൽ ലൈബ്രറി, ലാബ്, കമ്പ്യൂട്ടറുകൾ, വിശാലമായ ഡൈനിംഗ് ഹാൾ, വൃത്തിയുള്ള അടുക്കള തുടങ്ങി സൗകര്യങ്ങൾ എല്ലാമുണ്ട്. വിദ്യാലയത്തെ കൂടുതൽ പുരോഗതിയിലെത്തിക്കാനുള്ള പ്രവർത്തന നടപടികൾ മുനിസിപാലിറ്റിയും , അധ്യാപകരും ,നാട്ടുകാരും, പി ടി എ യും ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തി വരികയാണ്. 2010-ന് മുമ്പ് കൽപ്പറ്റ നഗരസഭയുടെ മാനേജ്മെന്റിൽ കീഴിലുള്ള ഏക വിദ്യാലയമായിരുന്നു. കൽപ്പറ്റ മുനിസിപ്പൽ യു.പി.സ്ക്കൂൾ . 2010-ലെ ഗവണ്മെന്റ് ഉത്തരവ് അനുസരിച്ച് ഇന്ന് പൂർണമായും ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള സ്ഥാപനമായി മാറിക്കഴിഞ്ഞു. കൂടുതൽ വിവരങ്ങൾ ചരിത്രം പേജിൽ

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ TOTAL 7ക്ലാസ്സ് മുറികളുണ്ട്. എല്ലാ വിഷയങ്ങൾക്കും പ്രഗത്ഭരായ അധ്യാപകർ ഉണ്ട്. അധ്യാപകേ തര ജീവനക്കാർ ഉണ്ട്. ഡൈനിംഗ് റൂം ഉണ്ട്. കളിസ്ഥലം ഉണ്ട് . വൃത്തിയുള്ള അടുക്കളയുണ്ട്. ആവശ്യത്തിന് ടോയ്ലറ്റും വെള്ള സൗകര്യവും ഉണ്ട്. ഒരിക്കലും വറ്റാത്ത കിണർ സ്ക്കൂളിന് വലിയൊരു മുതൽ കൂട്ടാണ്. കുട്ടികളുടെ കലാവാസനകൾ പ്രകടിപ്പിക്കുന്നതിനായി സ്റ്റേജുണ്ട്. സ്പോർട്ട് സ് താൽപര്യം പരിഗണിച്ച് സ്പോർട്ട്സ് കിറ്റ് സാധനങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. എല്ലാം കൊണ്ടും വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിന് അനു യോജ്യമായ സാഹചര്യം ഇവിടെ നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

നിലവിലെ അധ്യാപകർ

2021-22 TEACHERS

(HM) 1. ശ്രീ.മനോജ്. പി.ടി
GUPS PERUMTHATTA(HM)
(UPSA) Tr ശ്രീമതി.റോഷ്നി. സി.കെ
ROSHINI C K
അറബി Trശ്രീമതി.സുഹറ (UPSA)
SUHARA TR(ARABIC)
(UPSA) ശ്രീമതി.റീജ(HINDI) Tr
JISHNA TR
JISHNA P M (UPSA)
ശ്രീമതി. തുളസി Tr
THULASI P(LPSA)
ശ്രീ.വിപിൻ. N M(Tr)
VIPIN.N.M(LPSA)
ശ്രീമതി. മഞ്ജുഷTr)
MANJUSHA TR
ശ്രീമതി.ജിഷ്ണു(Tr)
JISHNU P
Non teaching staff
1. മൈമൂന (Office Assistant)
2 നബീസ (cook)

2023 -2024 TEACHERS

മുൻ സാരഥികൾ-1965-2022

സ്കൂളിലെ മുൻ കാല പ്രധാനഅദ്ധ്യാപകർ

1. ശ്രീ. കൃഷ്ണൻ കുട്ടി മാസ്റ്റർ

 2) ശ്രീ. രമേശൻ മാസ്റ്റർ
 3) ശ്രീമതി. സുഷമാ ദേവി ടീച്ചർ
 4) ശ്രീ.പി.മുഹമ്മദ് മാസ്റ്റർ
 5) ശ്രീമതി. ചിന്നമ്മ ടീച്ചർ
 6) ശ്രീമതി.ലീല ടീച്ചർ
 7) ശ്രീമതി.ലതിക ടീച്ചർ
 8) ശ്രീമതി. ഏലമ്മ ടീച്ചർ
 9) ശ്രീ. മനോജ്. പി.ടി. മാസ്റ്റർ

മുൻകാല പി.ടി.എ.പ്രസിഡണ്ടുമാർ

2010-2022

1. ശ്രീ. അയമുട്ടി. ഇ ഐ 2. ശ്രീ. ബാവ . എൻ. 3. ശ്രീ. മൊയ്തീൻ വി.എം. 4.. ശ്രീ. ജോഷി.വി. 5. ശ്രീ.രവിചന്ദ്രൻ

= നേട്ടങ്ങൾ

= 20 21-22 അധ്യയന വർഷത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി സബ്ജില്ലാ തല മത്സരത്തിൽ നിന്ന് കഥാ രചന LP - കഥാ രചന UP - (മുഹമ്മദ് നൗഫൽ - 4 th std, മുഹമ്മദ് ഉനൈസ് - 7th std) ജില്ലാ തല ശില്പശാലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

  • 2019-20 അധ്യയന വർഷത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദി നാടൻ പാട്ട് ഇനത്തിൽ( സനൂജ് . പി.കെ) A grade - ഓടു കൂടി ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 2019 -20-ൽ Up വിഭാഗത്തിൽ കഥാ രചന ( മുഹമ്മദ് ഉനൈസ്) Agrade ലഭിച്ചു.
  • 2019-20 -ൽ അറബി കലോത്സവത്തിന് 32 പോയിന്റുകൾ ലഭിച്ചു. നിരവധി A grades ലഭിച്ചു.
  • . 2019-20-ൽ വിജ്ഞാനോത്സവം ( സയൻസ് വിഭാഗം) മുഹമ്മദ് സഹൽ 6th std ജില്ല തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. (സ്വാമിനാഥ ഫൗണ്ടേഷൻ ) പുത്തൂർ വയൽ.

. സീഡ് പുരസ്ക്കാരം

2019 -20-

2020-21- കാലഘട്ടങ്ങളിൽ ലഭിച്ചു.

മികച്ച അധ്യാപികയ്ക്കുള്ള രണ്ടാമത്തെ അവാർഡ് കാർഷിക ക്ളബ്ബിന്റെ അവാർഡ് ശ്രീമതി ഏലമ്മ ആന്റണി HM - ന് - 2016 - ൽ ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. സലിം. എ - ASI

2. റഷീദ് - village Extension officer

3. അനസ് -co-operative Inspector

4. ഷർ ജിത് ഖാൻ - Software engineer

5. ജോഷി. കെ.പി.- Software engineer

6. സുരേഷ്.കെ. - പൊലിസ് ,7. സാഹിറ- അധ്യാപിക

8. ആശമരിയ - അധ്യാപിക- UPSA

9. ജിതേഷ് - കമ്പ്യൂട്ടർ എൻ ഞ്ചിനീയറിംഗ്

10, രമേശ്. - കമ്പ്യൂട്ടർ എൻ ഞ്ചിനീയർ 11, ഗിരീഷ് പെരുന്തട്ട - കരാട്ടെ മാസ്റ്റർ (ജപ്പാൻ കരാട്ടെ ) 12. രാജാ റാണി. - കൗൺസിലർ - വാർഡ് 22 13. ജെ റ്റിൻ ജോയ് - കമ്പ്യൂട്ടർ എഞ്ചിനീയർ 14. സുഭാഷ് - കൗൺസിലർ - 21. വാർഡ്

വഴികാട്ടി

കൽപ്പറ്റ ബസ്സ് സ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ അകലെയായി സ്ക്കൂൾ ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_പെരുന്തട്ട&oldid=2617760" എന്ന താളിൽനിന്ന് ശേഖരിച്ചത്