"എ.കെ.എം.യു.പി.എസ്സ്, കൊച്ചറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=കൊച്ചറ | |സ്ഥലപ്പേര്=കൊച്ചറ | ||
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന | |വിദ്യാഭ്യാസ ജില്ല=കട്ടപ്പന | ||
| വരി 53: | വരി 52: | ||
|പി.ടി.എ. പ്രസിഡണ്ട്=സെബാസ്റ്റ്യൻ | |പി.ടി.എ. പ്രസിഡണ്ട്=സെബാസ്റ്റ്യൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജെസ്സി തോമസ് | |എം.പി.ടി.എ. പ്രസിഡണ്ട്=ജെസ്സി തോമസ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=30243-1.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 60: | വരി 59: | ||
}} | }} | ||
.. | ഇടുക്കി ജില്ലയിലെ കരുണാപുരം ചക്കുപള്ളം വണ്ടൻമേട് ഗ്രാമപഞ്ചായത്തുകളിൽ ആയി വ്യാപിച്ചുകിടക്കുന്ന പ്രകൃതിരമണീയമായ മലയോര ഗ്രാമമാണ് കൊച്ചറ. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി എ കെ എം യു പി സ്കൂൾ നിലകൊള്ളുന്നു.1968മെയ് മാസം അഞ്ചാം തീയതി അനുവദിച്ചു കിട്ടിയതു മുതൽ ഇന്നുവരെ ഈ സ്കൂളിന് ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാ നാട്ടുകാരുടെയും സഹായവും സഹകരണവും ഉണ്ടായിട്ടുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
ഇടുക്കി ജില്ലയിലെ കരുണാപുരം ചക്കുപള്ളം വണ്ടൻമേട് ഗ്രാമപഞ്ചായത്തുകളിൽ ആയി വ്യാപിച്ചുകിടക്കുന്ന പ്രകൃതിരമണീയമായ മലയോര ഗ്രാമമാണ് കൊച്ചറ. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി എ കെ എം യു പി സ്കൂൾ നിലകൊള്ളുന്നു.. 1968മെയ് മാസം അഞ്ചാം തീയതി അനുവദിച്ചു കിട്ടിയതു മുതൽ ഇന്നുവരെ ഈ സ്കൂളിന് ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാ നാട്ടുകാരുടെയും സഹായവും സഹകരണവും ഉണ്ടായിട്ടുണ്ട്.എ കെ എം -ന്റെ പ്രഥമ അധ്യാപകൻ ആയിരുന്നു P.R മത്തായി സാർ ആദ്യബാച്ചിൽ 122 കുട്ടികളാണ് ഉണ്ടായിരുന്നത്.. ആയിരത്തി തൊള്ളായിരത്തി എഴുപതിൽ 440വിദ്യാർത്ഥികളും 13 അധ്യാപകരും ഉള്ള സ്ഥാപനമായി എ.കെ.എം വളർന്നു.1979 ൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിൽ എ കെ എം സ്കൂൾ ലയിപ്പിക്കപ്പെട്ടു. "മികച്ച സ്കൂൾ" കിരീടങ്ങൾ മാതൃക പി.ടി. എ അവാർഡ് ഇവയൊക്കെ എടുത്തുപറയത്തക്ക നേട്ടങ്ങളിൽ ചിലത് മാത്രമാണ്. | |||
ഇടുക്കി ജില്ലയിലെ കരുണാപുരം ചക്കുപള്ളം വണ്ടൻമേട് ഗ്രാമപഞ്ചായത്തുകളിൽ ആയി വ്യാപിച്ചുകിടക്കുന്ന പ്രകൃതിരമണീയമായ മലയോര ഗ്രാമമാണ് കൊച്ചറ. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി എ കെ എം യു പി സ്കൂൾ നിലകൊള്ളുന്നു.. എ കെ എം -ന്റെ പ്രഥമ അധ്യാപകൻ ആയിരുന്നു P.R മത്തായി സാർ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
-പ്ലാസ്റ്റിക് വിമുക്ത പരിസ്ഥിതി | -പ്ലാസ്റ്റിക് വിമുക്ത പരിസ്ഥിതി. | ||
-പ്രകൃതിയോടിണങ്ങിയ പഠന സൗകര്യങ്ങൾ | -പ്രകൃതിയോടിണങ്ങിയ പഠന സൗകര്യങ്ങൾ. | ||
-സ്മാർട്ട് ക്ലാസുകൾ | -സ്മാർട്ട് ക്ലാസുകൾ. | ||
-മനോഹരമായ സ്കൂൾ ഗ്രൗണ്ട് | -മനോഹരമായ സ്കൂൾ ഗ്രൗണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 93: | വരി 90: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
-കാഞ്ഞിരപ്പള്ളി കോർപ്പറേറ്റിൽ നിന്നും ബെസ്റ്റ് സ്കൂൾ അവാർഡ്. | |||
-ശാസ്ത്രമേള കളിൽ സബ് ജില്ലയിൽ നിന്നും അടിസ്ഥാനശാസ്ത്രം, സാമൂഹ്യശാസ്ത്രം ,ഗണിതശാസ്ത്രം എന്നിവയ്ക്ക് സമ്മാനങ്ങൾ. | |||
-സ്കൂൾ കലോത്സവത്തിൽ സബ്ജില്ലയിൽ ഇംഗ്ലീഷ് സ്കിറ്റ് ഒന്നാം സ്ഥാനം. | |||
-വിദ്യാരംഗം മത്സരങ്ങളിൽ നാടൻ പാട്ടിന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം. | |||
== കുട്ടികൾ വരച്ച ചിത്രങ്ങൾ == | |||
[[പ്രമാണം:30243-pollution.jpg|ലഘുചിത്രം|stop pollution]] | |||
[[പ്രമാണം:30243-deprived childhood.jpg|ലഘുചിത്രം|deprived childhood]] | |||
== കുട്ടികളുടെ കവിതകൾ == | |||
📍'''<u><big>അമ്മ</big></u>''' 📍 | |||
അമ്മേ സ്നേഹമേ, | |||
എന്റെ ജീവിത ഭാഗ്യമേ. | |||
കണ്ണീരിലും ചിരിയിലും, | |||
നീ തന്നെയല്ലോ കരുണയും. | |||
വിശപ്പിൽ നീ അന്നമായ്, | |||
വേദനയിൽ നീ തണലായ്. | |||
രാത്രിയിൽ നീ കാവലായ്, | |||
പകലിൽ നീ പ്രകാശമായ്. | |||
എന്റെ സ്വപ്നം പൂവണിയാൻ, | |||
നീ പഠിപ്പിച്ചു മുന്നേറാൻ. | |||
അമ്മേ നീ ഉള്ളിടത്ത്, | |||
എന്റെ ലോകം സ്വർഗ്ഗം തന്നെ. | |||
സായി ഗായത്രി | |||
ക്ലാസ്സ് : 7 A | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 99: | വരി 166: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
{{Slippymap|lat=9.69918528674933|lon= 77.1967251101278|zoom=16|width=full|height=400|marker=yes}} | |||
{{ | |||