"സെന്റ് സേവിയേഴ്സ് എൽപിഎസ് വട്ടക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32339 HM (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
32339 HM (സംവാദം | സംഭാവനകൾ)
പുതിയ പ്രധാനഅധ്യാപികയുടെ പേര്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{prettyurl|St. Xavier's LPS Vattakkavu}}
{{PSchoolFrame/Header}}{{prettyurl|St. Xavier's LPS Vattakkavu}}
{{Infobox School  
{{Infobox School  
വരി 10: വരി 11:
|യുഡൈസ് കോഡ്=32100401001
|യുഡൈസ് കോഡ്=32100401001
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1938
|സ്ഥാപിതവർഷം=1936
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=സെൻ്റ് സേവ്യേഴ്സ് എൽപിഎസ് വട്ടക്കാവ് ഇഞ്ചിയാനി പി ഒ 686512
|പോസ്റ്റോഫീസ്=ഇഞ്ചിയാനി  
|പോസ്റ്റോഫീസ്=ഇഞ്ചിയാനി  
|പിൻ കോഡ്=686512
|പിൻ കോഡ്=686512
വരി 35: വരി 36:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=5
|പെൺകുട്ടികളുടെ എണ്ണം 1-10=4
|വിദ്യാർത്ഥികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഡെയ്സമ്മ തോമസ്
|പ്രധാന അദ്ധ്യാപിക=ഷാന്റി റോസ്‌ലിൻ മാത്യൂസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് ടി ജി  
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് ടി ജി  
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത കുമാരി
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ മനീഷ്
|സ്കൂൾ ചിത്രം= school-photo.png
|സ്കൂൾ ചിത്രം= 32339_school.jpg
|size=350px
|size=350px
|caption=
|caption=
വരി 59: വരി 60:
|logo_size=50px
|logo_size=50px
}}  
}}  


കോട്ടയം ജില്ലയിൽ ,കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ കിഴക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്‌ സെന്റ് സേവിയേഴ്സ് എൽ പി എസ് വട്ടക്കാവ്.
കോട്ടയം ജില്ലയിൽ ,കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ കിഴക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്‌ സെന്റ് സേവിയേഴ്സ് എൽ പി എസ് വട്ടക്കാവ്.
== '''ചരിത്രം''' ==
1937 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ശ്രീ ജെ ജോസഫ് പാലക്കലിന്റെ നേതൃത്വത്തിൽ ഉള്ള 12 അംഗ കമ്മിറ്റി ആണ്. ശ്രീ ചാക്കോ എ ജോസഫ് ആയിരുന്നു ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ.വട്ടക്കാവ്, വെള്ളനാടി, ആഴമല, ചെറുമല പ്രദേശങ്ങളിലെ കുട്ടികൾക്ക് ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. തുടക്കത്തിൽ 5 ആം ക്ലാസ്സ്‌ വരെ ഉണ്ടായിരുന്നു. ആദ്യകാലത്തു ഓല കൊണ്ട് ഷെഡ് ഉണ്ടാക്കി കുടിപ്പള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത്. ആദ്യത്തെ പി ടി എ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ എബ്രഹാം പള്ളിവാതുക്കലും സെക്രട്ടറി ശ്രീ കുര്യച്ഛൻ ആയിതമറ്റവും ആയിരുന്നു.കലെകാട്ടിൽ കുടുംബം വിട്ടു നൽകിയ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയുന്നത്.15 സെന്റ് സ്ഥലമാണ് സ്കൂളിനുള്ളത്. ഗ്രൗണ്ട്, ചുറ്റുമതിൽ ഇവ ഇല്ല. തദ്ദേശ സ്ഥാപനത്തിന്റെ വക കുഴൽ കിണരും തോളത്തിൽ കുടുംബം നൽകുന്ന ശുദ്ധ ജലവുമാണ് ജലസ്രോതസ്. ഈ വിദ്യാലയത്തിലെ കുട്ടികളിൽ 80% പട്ടിക ജാതി വിഭാഗവും ശേഷിക്കുന്ന 20% പട്ടിക വർഗ പിന്നോക്ക വിഭാഗത്തിൽ പെട്ടവരുമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
ക്ലാസ്സ്മുറികൾ 4
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
ഓഫീസ് 1
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
വിദ്യാരംഗം കലാസാഹിത്യ
 
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അഭിമുഗ്യത്തിൽ വിവിധ കലാ മൽസരങ്ങളിൽ കുട്ടികളേ നടക്കുന്നു
 
===ക്ലബ് പ്രവർത്തനങ്ങൾ===
ശാസ്ത്രക്ലബ്
 
അദ്ധ്യാപികയായ റോസ്മി ജോർജ്ജിൻ്റെ മേൽനോട്ടത്തിൽ 11കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു.  
 
സോഷ്യൽ സയൻസ് ക്ലബ്
 
അദ്ധ്യാപകനായ നിതിൻ ടോമിൻ്റെ മേൽനോട്ടത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു 


===വായനാ മുറി===
മാത്‍സ് ക്ലബ്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


==പാഠ്യേതര പ്രവർത്തനങ്ങൾ==
അദ്ധ്യാപികയായ റോസ്മി ജോർജിൻ്റെ മേൽനോട്ടത്തിൽ ഗണിത ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു
 
ഹരിത ക്ലബ്
 
അദ്ധ്യാപികയായ ഷിനുമോൾ ഫ്രാൻസിസിൻ്റെ മേൽനോട്ടത്തിൽ ഹെൽത്ത് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു
 
വർക്സ്‌പീരിയൻസ് ക്ലബ് 


===വിദ്യാരംഗം കലാസാഹിത്യ വേദി===
അദ്ധ്യാപികയായ റോസ്മി ജോർജിൻ്റെ മേൽനോട്ടത്തിൽ പ്രവൃത്തി പരിചയ ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു


===ക്ലബ് പ്രവർത്തനങ്ങൾ===
ഹെൽത്ത് ക്ലബ്  


====ശാസ്ത്രക്ലബ്====
അധ്യാപികനായ നിതിൻ ടോമിൻ്റെ മേൽനോട്ടത്തിൽ ഹെൽത്ത് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു
അധ്യാപികയായ മെറീനയുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .


==ജീവനക്കാർ==
==ജീവനക്കാർ==
പ്രഥമ  അധ്യാപിക -ഡൈസമ്മ തോമസ്
പ്രഥമ  അധ്യാപിക -സോണി മോൾ ആന്റണി
മറ്റു അധ്യാപകർ -  മെറീന ജോസ്, ബിയ എബ്രഹാം
മറ്റു അധ്യാപകർ -  റോസ്മി ജോർജ് ,നിതിൻ ടോം ,ഷിനുമോൾ ഫ്രാൻസിസ്


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
വരി 88: വരി 111:
* 2014-2019  -മറിയം കെ ജെ  
* 2014-2019  -മറിയം കെ ജെ  


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  1. പ്രശസ്ത നാടക കലാകാരൻ ശ്രീ സുരേഷ്
  1. പ്രശസ്ത നാടക കലാകാരൻ ശ്രീ സുരേഷ്


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* മുണ്ടക്കയം ഭാഗത്തു നിന്ന്  ഇഞ്ചിയാനി ഇടക്കുന്നം  റോഡിൽ
* കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്ന്  ഇടക്കുന്നം വട്ടക്കാവ്  റോഡിൽ
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.548948,76.839984|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.548948|lon=76.839984|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |  


* മുണ്ടക്കയം ഭാഗത്തു നിന്ന് വരുന്നവർ ഇഞ്ചിയാനി ഇടക്കുന്നം ബസിൽ കയറി വരുക.
* കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്ന് വരുന്നവർ ഇടക്കുന്നം വട്ടക്കാവ് ബസിൽ കയറുക.


|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->