"സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
|സ്ഥാപിതവർഷം=1936 | |സ്ഥാപിതവർഷം=1936 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=കൂട്ടിക്കൽ | |പോസ്റ്റോഫീസ്=കൂട്ടിക്കൽ | ||
|പിൻ കോഡ്=686514 | |പിൻ കോഡ്=686514 | ||
|സ്കൂൾ ഫോൺ=04828 | |സ്കൂൾ ഫോൺ=04828 284929 | ||
|സ്കൂൾ ഇമെയിൽ=sgkoottickal@gmail.com | |സ്കൂൾ ഇമെയിൽ=sgkoottickal@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 37: | വരി 37: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=274 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=247 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=521 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=24 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 52: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീ. റ്റോം അബ്രാഹം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനൂപ് തേനംമാക്കൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശൈലജ | ||
|സ്കൂൾ ചിത്രം=SGK.jpg | | |സ്കൂൾ ചിത്രം=SGK.jpg | | ||
|size=350px | |size=350px | ||
| വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
മണിമലയാറിന്റെ തീരത്ത് ഉയിർകൊണ്ട് കൂട്ടിക്കൽ എന്ന ചിരപുരാ തന ഗ്രാമത്തിന് അക്ഷര വിശുദ്ധിയുടെ വർണ്ണപ്രഭ വിതറിയ വിദ്യാലയമാണ് സെന്റ് ജോർജ് ഹൈസ്കൂൾ. സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലത്ത് ശ്രീ കെ.വി. തോമസ് പൊട്ടംകുളത്തിന്റെ ശ്രമഫലമായി 1934 ൽ ആരംഭിച്ച ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1949 ൽ കുട്ടിക്കൽ സെന്റ് ജോർജ് പള്ളിയുടെ ഉടമ സ്ഥതയിൽ വന്നു. കുട്ടിക്കൽ ഇടവകയിൽ സേവനമനുഷ്ഠിച്ച് പൂർവ്വകാല വൈദിക ശ്രേഷ്ഠരുടെയും ജനങ്ങളുടെയും ദീർഘവീക്ഷണവും നിതാന്ത പരി ശ്രമവുമാണ് ഈ സ്കൂളിന്റെ വളർച്ചയ്ക്ക് പിന്നിലെ ചാലകശക്തി | |||
1952 ൽ സ്കൂളിന്റെ കെട്ടിടം പണി ആരംഭിച്ചു. 1953 ൽ ഹൈസ്കൂൾ ആയി ഉയർത്തി. പാഠ്യ പാഠ്യേതര രംഗത്ത് സംസ്ഥാനാനന്തര മികവുകൾക്ക് സാക്ഷ്യം വഹിച്ച സ്കൂളിന് 1984 ലാണ് ഇന്നുകാണുന്ന രീതിയിലുള്ള കെട്ടിടം പണികഴിപ്പിച്ചത്. നാനാ ജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന നമ്മുടെ നാടിന് അറി വിന്റെ നിറവും ജീവിത ദർശനങ്ങളും നൽകി കാലങ്ങളായി 100% വിജയം കൊയ്യുന്ന ഈ കലാലയ മുത്തശ്ശി എന്നും നമുക്കഭിമാനമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 75: | വരി 78: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ക്ളബ് പ്രവർത്തനങ്ങൾ| | ക്ളബ് പ്രവർത്തനങ്ങൾ| | ||
| വരി 84: | വരി 86: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്‌മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 147വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ.ഫാ. | പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്‌മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 147വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ.ഫാ.ജോർജ്ജ് പുല്ലകാലായിൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ വെരി. റവ. ഫാ. ജോസഫ് വടക്കേമംഗലത്ത് ആകുന്നു . ഹെഡ്മാസ്റ്ററായി ശ്രീ.റ്റോം അബ്രാഹം സേവനം അനുഷ്ഠിക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 110: | വരി 112: | ||
20.ശ്രീ.എ.ജെ.മാത്യു | 20.ശ്രീ.എ.ജെ.മാത്യു | ||
21.ശ്രീ.ജോർജ് ജോസഫ് | 21.ശ്രീ.ജോർജ് ജോസഫ് | ||
22.ജയിംസുകുട്ടി കുര്യൻ | 22.ജയിംസുകുട്ടി കുര്യൻ 23. ശ്രീ. സാബു മാത്യു 24. ശ്രീ. ബിജു മാത്യു 25. ശ്രീ. റെജി സെബാസ്റ്റ്യൻ26.ശ്രീമതി ജാനറ്റ് കുര്യൻ 27. ശ്രി. റ്റോം അബ്രാഹം | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
മുണ്ടക്കയം ഏന്തയാർ റോഡിൽ കൂട്ടിക്കൽ ടൗണിൽ നിന്നും 200 മീ. അകലെ | |||
|} | കോട്ടയത്ത് നിന്നും 57 കി. മീ.{{Slippymap|lat= 9.586655|lon=76.884614|zoom=16|width=800|height=400|marker=yes}} | ||