"ഗവ. എച്ച് എസ് ഓടപ്പളളം/ നിർമാണ പ്രവർത്തനങ്ങൾ/കൂടുതൾ അറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രം ഉൾപെടുത്തി |
ചിത്രം ഉൾപെടുത്തി |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
2019-22 കാലഘട്ടത്തിൽ വിവിധ ഫണ്ടുകളുപയോഗിച്ച് ഒട്ടനവധി നിർമാണപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു. | 2019-22 കാലഘട്ടത്തിൽ വിവിധ ഫണ്ടുകളുപയോഗിച്ച് ഒട്ടനവധി നിർമാണപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു. | ||
| വരി 6: | വരി 5: | ||
== '''സ്മാർട്ട് ഇരിപ്പിടങ്ങളും സബ്‍ജക്ട് ക്ലാസ്‍ മുറികളും''' == | == '''സ്മാർട്ട് ഇരിപ്പിടങ്ങളും സബ്‍ജക്ട് ക്ലാസ്‍ മുറികളും''' == | ||
[[പ്രമാണം:15054 furniture.jpg|ഇടത്ത്|ലഘുചിത്രം]] | |||
സുൽത്താൻ ബത്തേരി നഗരസഭയുടെ ടി.എസ്.പി ഫണ്ടിലുൾപ്പെടുത്തി നമ്മുടെ സ്കൂളിലെ യു.പി വിഭാഗത്തിലെ മുഴുവൻ ക്ലാസുകളിലും സ്മാർട്ട് ഇരിപ്പിടങ്ങൾ ക്രമീകരിച്ചു. കോവിഡ് കാലത്ത് അകലം പാലിച്ച് ഇരിക്കാനുതകുന്ന തരത്തിൽ ഓരോ കുട്ടിക്കും പ്രത്യേകം കസേരകളും രണ്ടു പേർക്കായി ടേബിളുകളും ക്രമീകരിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലെ ക്ലാസ് മുറികളിലുള്ളതിനു സമാനമായ സൗകര്യങ്ങൾ 6 ക്ലാസ് മുറികളിൽ ഒരുക്കി. ഓരോ വിഷയത്തിനും പ്രത്യേക ക്ലാസ് മുറികൾ എന്ന രീതിയിലുള്ള സബ്‍ജക്ട് ക്ലാസ് മുറികൾ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണ്. നഗരസഭാ ചെയർമാൻ ശ്രീ. ടി. കെ രമേഷാണ് ഈ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചത്. | സുൽത്താൻ ബത്തേരി നഗരസഭയുടെ ടി.എസ്.പി ഫണ്ടിലുൾപ്പെടുത്തി നമ്മുടെ സ്കൂളിലെ യു.പി വിഭാഗത്തിലെ മുഴുവൻ ക്ലാസുകളിലും സ്മാർട്ട് ഇരിപ്പിടങ്ങൾ ക്രമീകരിച്ചു. കോവിഡ് കാലത്ത് അകലം പാലിച്ച് ഇരിക്കാനുതകുന്ന തരത്തിൽ ഓരോ കുട്ടിക്കും പ്രത്യേകം കസേരകളും രണ്ടു പേർക്കായി ടേബിളുകളും ക്രമീകരിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലെ ക്ലാസ് മുറികളിലുള്ളതിനു സമാനമായ സൗകര്യങ്ങൾ 6 ക്ലാസ് മുറികളിൽ ഒരുക്കി. ഓരോ വിഷയത്തിനും പ്രത്യേക ക്ലാസ് മുറികൾ എന്ന രീതിയിലുള്ള സബ്‍ജക്ട് ക്ലാസ് മുറികൾ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണ്. നഗരസഭാ ചെയർമാൻ ശ്രീ. ടി. കെ രമേഷാണ് ഈ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചത്. | ||
[[പ്രമാണം:15054 furniture3.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:15054 furniture2.jpg|നടുവിൽ|ലഘുചിത്രം]] | |||