"ഗവ. ജെ ബി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. J. B. S. Punnapra }}
{{prettyurl|Govt. J. B. S. Punnapra }}{{Schoolwiki award applicant}}{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പുന്നപ്ര  
|സ്ഥലപ്പേര്=പുന്നപ്ര  
വരി 28: വരി 27:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-4=236
|ആൺകുട്ടികളുടെ എണ്ണം 1-4=219
|പെൺകുട്ടികളുടെ എണ്ണം 1-4=217
|പെൺകുട്ടികളുടെ എണ്ണം 1-4=196
|വിദ്യാർത്ഥികളുടെ എണ്ണം 1-4=453
|വിദ്യാർത്ഥികളുടെ എണ്ണം 1-4=415
|അദ്ധ്യാപകരുടെ എണ്ണം 1-4=16
|അദ്ധ്യാപകരുടെ എണ്ണം 1-4=16
|പ്രധാന അദ്ധ്യാപകൻ=എം.എം.അഹമ്മദ്‌ കബീർ
|പ്രധാന അദ്ധ്യാപകൻ=Malliika.K
|പി.ടി.എ. പ്രസിഡണ്ട്=പ്രശാന്ത് കുമാർ. ടി
|പി.ടി.എ. പ്രസിഡണ്ട്=രതീഷ്.എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദലീമ ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=Preetha
|സ്കൂൾ ചിത്രം=35229-26.jpg
|സ്കൂൾ ചിത്രം=35229-26.jpg
|size=350px
|size=350px
|ലോഗോ=35229-27.jpg
|ലോഗോ=35229-27.jpg
|logo_size=50px
|logo_size=50px
}}
}}'''<big>ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രയിലുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഗവ. ജെ ബി എസ് പുന്നപ്ര. ആലപ്പുഴ ഉപജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ  പഠിക്കുന്ന സർക്കാർ വിദ്യാലയമാണിത്.</big>'''
 
=='''<big>ചരിത്രം</big>'''==
=='''<big>നാൾവഴികൾ</big>'''==
<big>ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .115 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ  കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്[[ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം|.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....]]</big>
<big>ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .115 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ  കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്[[ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം|. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....]]</big>


=='''<big>ഭൗതികസൗകര്യങ്ങൾ</big>'''==
=='''<big>ഭൗതികസൗകര്യങ്ങൾ</big>'''==
<big>തരിശുഭൂമിയിൽ നിന്ന് ഓലമെടഞ്ഞ ക്ലാസ്മുറിയിലേക്കും, അവിടെ നിന്ന് ഓടിട്ട മേൽക്കൂരയിലേക്കും, കോൺക്രീറ്റും , ടൈൽസും പാകിയ നിലവും  സ്മാർട്ട് ക്ലാസ്‌റൂമുകളുമുള്ള നൂതന വിദ്യാലയത്തിലേക്കുള്ള ജെ.ബി. എസിന്റെ വളർച്ച സാവധാനത്തിലും സ്ഥിരതയിലൂന്നിയുമായിരുന്നു. അതുകൊണ്ട് തന്നെ ക്ഷണികമല്ല അതിന്റെ നിലനിൽപ്പ്.[[ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....]]</big><gallery>
<big>പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിന്റെ ഒൻപതാം വാർഡിൽ നാഷണൽ ഹൈവേയോട് ചേർന്ന് ചതുരാകൃതിലുള്ള 118സെന്റ് (സർവ്വേ നമ്പർ.129/3)സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്.[[ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....]]</big><gallery>
പ്രമാണം:35229-41.jpg|'''കമ്പ്യൂട്ടർ ലാബ്'''
പ്രമാണം:35229-41.jpg|'''കമ്പ്യൂട്ടർ ലാബ്'''
പ്രമാണം:35229-40.png|'''കമ്പ്യൂട്ടർ ലാബ്'''
പ്രമാണം:35229-40.png|'''കമ്പ്യൂട്ടർ ലാബ്'''
വരി 61: വരി 59:


== <big>'''''പാഠ്യേതര പ്രവർത്തനങ്ങൾ'''''</big> ==
== <big>'''''പാഠ്യേതര പ്രവർത്തനങ്ങൾ'''''</big> ==
*[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|<big>'''''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്'''''</big>]]
*'''<big>[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|ഇംഗ്ലീഷ് ക്ലബ്ബ്]]</big>'''
*[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|<big>'''''സയൻസ് ക്ലബ്ബ്'''''</big>]]
*[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|<big>'''''ഗണിത ക്ലബ്ബ്'''''</big>]]
*[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|<big>'''''വിദ്യാരംഗം കലാ സാഹിത്യ വേദി.'''''</big>]]
*[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|<big>'''''കാർഷിക ക്ലബ്ബ്'''''</big>]]
*[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|<big>'''''കാർഷിക ക്ലബ്ബ്'''''</big>]]


*[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|<big>'''''ഹെൽത്ത് ക്ലബ്ബ്'''''</big>]]
*[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|<big>'''''ഹെൽത്ത് ക്ലബ്ബ്'''''</big>]]
*[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|<big>'''''സയൻസ് ക്ലബ്ബ്'''''</big>]]
*[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|<big>'''''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്'''''</big>]]
*[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|<big>'''''ഗണിത ക്ലബ്ബ്'''''</big>]]
*[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|<big>'''''വിദ്യാരംഗം കലാ സാഹിത്യ വേദി.'''''</big>]]


== '''<big>അംഗീകാരങ്ങൾ</big>''' ==
== '''<big>അംഗീകാരങ്ങൾ</big>''' ==
<big>ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവണ്മെന്റ് പ്രൈമറി വിദ്യാലയമായ  ഗവണ്മെന്റ് ജെ ബി സ്കൂൾ  അക്കാദമിക- അനക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും  നേടിയിട്ടുണ്ട്. [[ഗവ. ജെ ബി എസ് പുന്നപ്ര/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]]</big>
<big>ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവണ്മെന്റ് പ്രൈമറി വിദ്യാലയമായ  ഗവണ്മെന്റ് ജെ ബി സ്കൂൾ  അക്കാദമിക- അനക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും  നേടിയിട്ടുണ്ട്. [[ഗവ. ജെ ബി എസ് പുന്നപ്ര/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>


== '''<big>നേട്ടങ്ങൾ</big>''' ==
*<big>ആലപ്പുഴ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രാഥമിക വിദ്യാലയം.</big>
*<big>തുടർച്ചയായി 8-ാം വർഷവും അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനത്ത്. [[ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം|തുടർന്ന് വായിക്കൂ..]]</big>
== '''<big>സുവർണ്ണ നിമിഷങ്ങൾ</big>''' ==
== '''<big>സുവർണ്ണ നിമിഷങ്ങൾ</big>''' ==
<gallery>
<gallery>
വരി 87: വരി 88:
പ്രമാണം:35229-90.jpg
പ്രമാണം:35229-90.jpg
പ്രമാണം:35229-97.jpg
പ്രമാണം:35229-97.jpg
പ്രമാണം:35229-98.jpg
</gallery>
</gallery>
[[പ്രമാണം:35229-71.jpg|ലഘുചിത്രം]]
[[പ്രമാണം:35229-71.jpg|ലഘുചിത്രം]]
വരി 93: വരി 93:


== '''<big>ജെ.ബി.എസ്. ടീം....</big>''' ==
== '''<big>ജെ.ബി.എസ്. ടീം....</big>''' ==
[[പ്രമാണം:35229-91.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
<big>അധ്യാപകരും അനധ്യാപകരും അടങ്ങുന്ന ഐക്യബോധമുള്ള ഒരു സംഘമാണ് ഗവ ജെ ബി സ്കൂളിന്റെ വിജയരഹസ്യം. [[ഗവ. ജെ ബി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കൂ ....]]</big>
*  
*  
* '''<big>അഹമ്മദ് കബീർ എം.എം (പ്രഥമാധ്യാപകൻ)</big>'''
*'''<big>അമ്പിളി ശ്രീനിവാസ്</big>'''
*'''<big>സാജിത.വൈ</big>'''
*'''<big>രാജി.എൻ.കെ</big>'''
*'''<big>ഷീബ.ജെ</big>'''
*'''<big>ഷീബ.എസ്</big>'''
*'''<big>ജാസ്മി.വി.ഇ</big>'''
*'''<big>ജോമി ജോൺസൺ</big>'''
*'''<big>ജിഷ അംബികേശ്</big>'''
*'''<big>നിയാസ് എസ്</big>'''
*'''<big>പ്രീതി.യു.ബി</big>'''
*'''<big>ഷീബ മോൾ.എസ്</big>'''
*'''<big>ഷെജീന മോൾ.എസ്</big>'''
*'''<big>അനില.ആർ</big>'''
*'''<big>ബെറ്റ്സി ഫ്രാൻസിസ്</big>'''
*'''<big>റഹിയാനത്ത്.എ (അറബിക്)</big>'''
*'''<big>ശോഭന സി.പി (പി റ്റി സി എം )</big>'''
<big>'''പ്രീ- പ്രൈമറി വിഭാഗം'''</big>
* <big>തസ്മില.എ.സ്</big>
* <big>സജിത.എസ്</big>
* <big>മഞ്ജു.സി.എസ്</big>
* <big>വിചിത്ര.എൽ.</big>
* <big>ഷംല.എച്(ആയ)</big>
* <big>സേതുമോൾ.എം(ആയ)</big>


== '''''<big>ഞങ്ങളുടെ പ്രഥമാധ്യാപകർ</big>''''' ==
== '''''<big>ഞങ്ങളുടെ പ്രഥമാധ്യാപകർ</big>''''' ==
{| class="wikitable sortable mw-collapsible"
<big>115വയസുള്ള ഈ സർക്കാർ വിദ്യാലയത്തിൽ ആദ്യകാലങ്ങളിൽ സേവനമനുഷ്ഠിച്ച പ്രഥമാധ്യാപകരുടെ സേവനകാലയളവും ചിത്രങ്ങളും ശേഖരിക്കുക എന്നത് വളരെയധികം ശ്രമകരമായ ഒന്നാണ്... എങ്കിലും ലഭ്യമായവ ഇവിടെ ചേർക്കുന്നു..[[ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം|.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]]</big>
|+
115വയസുള്ള ഈ സർക്കാർ വിദ്യാലയത്തിൽ ആദ്യകാലങ്ങളിൽ സേവനമനുഷ്ഠിച്ച പ്രഥമാധ്യാപകരുടെ സേവനകാലയളവും ചിത്രങ്ങളും ശേഖരിക്കുക എന്നത് വളരെയധികം ശ്രമകരമായ ഒന്നാണ്... എങ്കിലും ലഭ്യമായവ ചുവടെ ചേർക്കുന്നു...
!ക്രമ.നം
!പ്രഥമാധ്യാപകരുടെ പേര്
!സേവന കാലയളവ്
!ഫോട്ടോ
|-
|1
|കുളത്തൂർ അയ്യർ
|1907-
|
|-
|2
|മാധവൻ നായർ
|
|
|-
|3
|രാഘവൻ
|  -1973
|
|-
|4
|[[35229-06|വി.സി.ജയസിംഹൻ]].
|1976-1977
|[[പ്രമാണം:35229-35.jpg|നടുവിൽ|ലഘുചിത്രം|194x194ബിന്ദു]]
|-
|5
|ടി.എസ്.സോമദത്തൻപിള്ള<ref>[[പ്രമാണം:35229-146.jpg|ലഘുചിത്രം|TEACHER'S ATTENDANCE REGISTER]]
</ref>
|1985-1987
|[[പ്രമാണം:35229-30.jpg|ലഘുചിത്രം|136x136px|പകരം=|നടുവിൽ]]
|-
|6
|മൂസക്കുട്ടി
|1987-1988
|
|-
|7
|എം. വി.പ്രഭാകര കുറുപ്പ്
<ref>[[പ്രമാണം:35229-149.jpg|ലഘുചിത്രം|TEACHER'S ATTENDANCE REGISTER]]
</ref>
|1988-1991
|[[പ്രമാണം:35229-31.jpg|നടുവിൽ|ലഘുചിത്രം|194x194ബിന്ദു|പകരം=]]
|-
|8
|എ.നൂറുദ്ദീൻ<ref>[[പ്രമാണം:35229-150.jpg|ലഘുചിത്രം|TEACHER'S ATTENDANCE REGISTER]]
</ref>
|1991-1994
|[[പ്രമാണം:35229-37.jpg|നടുവിൽ|ലഘുചിത്രം|109x109ബിന്ദു]]
|-
|9
|കുഞ്ഞമ്മ.ടി
|1994-1995
|[[പ്രമാണം:35229-140.jpg|നടുവിൽ|ലഘുചിത്രം|144x144ബിന്ദു]]
|-
|10
|എം.കോമളവല്ലി<ref>[[പ്രമാണം:35229-151.jpg|ലഘുചിത്രം|TEACHER'S ATTENDANCE REGISTER]]
</ref>
|1995-1999
|[[പ്രമാണം:35229-36.jpg|നടുവിൽ|ലഘുചിത്രം|135x135ബിന്ദു]]
|-
|11
|പ്രതാപൻ.വി<ref>[[പ്രമാണം:35229-152.jpg|ലഘുചിത്രം]]
</ref>
|1999-2001
|
|-
|12
|കെ.ആർ.ശാന്തമ്മ<ref>[[പ്രമാണം:35229-153.jpg|ലഘുചിത്രം|TEACHER'S ATTENDANCE REGISTER]]
</ref>
|2001-2003
|[[പ്രമാണം:35229-38.jpg|നടുവിൽ|ലഘുചിത്രം|128x128ബിന്ദു]]
|-
|12
|എ.കെ.ശ്രീദേവി<ref><gallery>
പ്രമാണം:35229-154.jpg
പ്രമാണം:35229-155.jpg|TEACHER'S ATTENDANCE REGISTER
</gallery></ref>
|2003-2006
|[[പ്രമാണം:35229-33.jpg|നടുവിൽ|ലഘുചിത്രം|138x138ബിന്ദു]]
|-
|13
|യു. ഷറഫുദ്ദീൻ<ref>[[പ്രമാണം:35229-156.jpg|ലഘുചിത്രം|TEACHER'S ATTENDANCE REGISTER]]
</ref>
|2006-2007
|[[പ്രമാണം:35229-34.jpg|നടുവിൽ|ലഘുചിത്രം|136x136ബിന്ദു]]
|-
|14
|റഹ്മത്ത് ബീവി.പി.കെ<ref>[[പ്രമാണം:35229-157.jpg|ലഘുചിത്രം|TEACHER'S ATTENDANCE REGISTER]]
</ref>
|2007-2009
|[[പ്രമാണം:35229-39.jpg|നടുവിൽ|ലഘുചിത്രം|125x125ബിന്ദു]]
|-
|15
|എൻ.വിജയകുമാരി<ref>[[പ്രമാണം:35229-158.jpg|ലഘുചിത്രം|TEACHER'S ATTENDANCE REGISTER]]
</ref>
|2009-2016
|[[പ്രമാണം:35229-29.jpg|ലഘുചിത്രം|136x136ബിന്ദു|പകരം=|നടുവിൽ]]
|-
|16
|എം.എം.അഹമ്മദ് കബീർ
|2017- തുടരുന്നു
|[[പ്രമാണം:35229-32.jpg|നടുവിൽ|ലഘുചിത്രം|പകരം=|140x140ബിന്ദു]]
|}


== <big>'''സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി.'''</big> ==
== <big>'''സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി.'''</big> ==
<big>സ്‌കൂളിനെ അക്കാദമികവും ഭൗതികവുമായ നേട്ടങ്ങളിലേക്ക് നയിക്കുന്നതിൽ നിസ്തുല സംഭാവനയാണ് സ്‌കൂൾ  മാനേജ്‌മെന്റ് കമ്മറ്റി നൽകുന്നത്. അധ്യാപകരും സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും തമ്മിലുള്ള ശക്തമായ ഐക്യബോധമാണ് പുന്നപ്ര ഗവ ജെബി സ്‌കൂളിന്റെ വിജയ രഹസ്യം. അക്കാദമിക പ്രവർത്തനങ്ങൾക്ക് അധ്യാപകർക്ക് സർവ്വ പിന്തുണയും നൽകുന്നു. പ്രധാനപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നതിന് സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി നേതൃത്വം നൽകുകയും അവ മാധ്യമങ്ങളുടെ ശ്രദ്ധയിലെത്തിക്കുകയും ചെയ്യുന്നു. സ്‌കൂളിലെ ഉച്ച ഭക്ഷണപദ്ധതി എസ്എംസിയുടെ നേതൃത്വത്തിൽ മാതൃകാപരമായാണ് നടത്തുന്നത്.</big>
<big>സ്‌കൂളിനെ അക്കാദമികവും ഭൗതികവുമായ നേട്ടങ്ങളിലേക്ക് നയിക്കുന്നതിൽ നിസ്തുല സംഭാവനയാണ് സ്‌കൂൾ  മാനേജ്‌മെന്റ് കമ്മറ്റി നൽകുന്നത്. അധ്യാപകരും സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും തമ്മിലുള്ള ശക്തമായ ഐക്യബോധമാണ് പുന്നപ്ര ഗവ ജെബി സ്‌കൂളിന്റെ വിജയ രഹസ്യം. [[ഗവ. ജെ ബി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>
 
<big>'''എസ്എംസി'''</big>
<gallery widths="130" heights="140">
പ്രമാണം:35229-54.jpg|ടി പ്രശാന്ത് കുമാർ(ചെയർമാൻ)
പ്രമാണം:35229-32.jpg|എം.എം. അഹമ്മദ് കബീർ(ഹെഡ്മാസ്റ്റർ)
</gallery>
 
 
 
<big>രജികുമാർ ആർ (വൈസ് ചെയർമാൻ)</big>
 
<big>എൻ കെ ബിജുമോൻ (ഗ്രാമപഞ്ചായത്തംഗം)</big>
 
<big>'''അംഗങ്ങൾ.'''</big>
 
<big>നൗഫൽ എ, സുധീർ പുന്നപ്ര,അഗസ്റ്റിൻ മൈക്കൾ,എൻ പ്രകാശ്,കോയ എ, ആർ ഷാജിമോൻ, ജെ ഷീബ, താരാവിനയകുമാർ, സുമയ്യ ജെ, ജയശ്രീ ശ്രീകുമാർ,നൗസി കെ,നിജിമ വി,അജിത ആർ,രജനി കെ,റസീനമാഹീൻ.</big>
 
<big>മദർ പിടിഎ.</big>
 
<big>ദലീമ ജോസഫ് (ചെയർപേഴ്‌സൺ)</big>
 
<big>ഷിബിന കെബി,രമ്യ സി, ഹരീഷ്മ, സജിന സുധീർ, നസ് ല എൻ</big>


== '''<big>[[35229-7|വർണ്ണക്കാഴ്ചകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ....]]</big>''' ==
== '''<big>[[35229-7|വർണ്ണക്കാഴ്ചകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ....]]</big>''' ==
വരി 263: വരി 110:
<br>
<br>


{{#multimaps:9.4286057,76.3467485|zoom=18}}
{{Slippymap|lat=9.4286057|lon=76.3467485|zoom=18|width=full|height=400|marker=yes}}
<!---->
<!---->



21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ജെ ബി എസ് പുന്നപ്ര
വിലാസം
പുന്നപ്ര

ഗവ.ജെ.ബി.സ്കൂൾ
,
പുന്നപ്ര. പി.ഒ.
,
688004
,
ആലപ്പുഴ ജില്ല
സ്ഥാപിതം1 - 6 - 1907
വിവരങ്ങൾ
ഫോൺ0477 2288950
ഇമെയിൽ35229govtjbspunnapra.alpy@gmail.com
കോഡുകൾ
സ്കൂൾ കോഡ്35229 (സമേതം)
യുഡൈസ് കോഡ്32110101003
വിക്കിഡാറ്റQ87478202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നപ്ര തെക്ക് പഞ്ചായത്ത്‌
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻMalliika.K
പി.ടി.എ. പ്രസിഡണ്ട്രതീഷ്.എസ്
എം.പി.ടി.എ. പ്രസിഡണ്ട്Preetha
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ജെ ബി എസ് പുന്നപ്ര. ആലപ്പുഴ ഉപജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ  പഠിക്കുന്ന സർക്കാർ വിദ്യാലയമാണിത്.

ചരിത്രം

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .115 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....

ഭൗതികസൗകര്യങ്ങൾ

പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിന്റെ ഒൻപതാം വാർഡിൽ നാഷണൽ ഹൈവേയോട് ചേർന്ന് ചതുരാകൃതിലുള്ള 118സെന്റ് (സർവ്വേ നമ്പർ.129/3)സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....

അക്കാദമിക പ്രവർത്തനങ്ങൾ

അക്കാദമിക രംഗത്ത് സ്‌കൂളിന്റെ മികവുകൾക്കുള്ള പൊതുസമൂഹത്തിന്റെ അംഗീകാരമാണ്  പുന്നപ്ര ഗവ ജെബി സ്കൂളിലെ മികച്ച അഡ്മിഷൻ. ആലപ്പുഴ ഉപജില്ലയിൽ സർക്കാർ പ്രൈമറി വിദ്യാലയത്തിൽ ഏറ്റവുമധികം കുട്ടികൾ പ്രവേശനം നേടാനെത്തുന്നത് ഇവിടെയാണ്. ക്ലാസ്സ് മുറിയിലെ നിരന്തര മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കാവസ്ഥയിലുള്ള കുഞ്ഞുങ്ങൾക്ക് പരിഹാര ബോധനം നടത്തിവരുന്നു.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

വിസ്മയിപ്പിക്കുന്ന വികസനക്കാഴ്ചകൾ

ഒറ്റ രാത്രിയിലുദിച്ചുയർന്നുവന്ന സമ്പൂർണ്ണ സുന്ദരവിദ്യാലയമല്ല ഗവ.ജെ.ബി.എസ്. 115 വർഷത്തിന്റെ ഉയർച്ച താഴ്ചകളിലൂടെ നീണ്ട ചരിത്രം ഈ സർക്കാർ വിദ്യാലയത്തിനുണ്ട്. മണലിനും തണലിനും  പോലും അനേകരോടു കടപ്പെട്ടു കൊണ്ടു മാത്രമേ പുന്നപ്ര ഗവ.ജെ.ബി. എസിന് ഇനിയും അക്ഷരവെളിച്ചമായി നിലനിൽക്കാൻ സാധിക്കുകയുള്ളൂ.  കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

പാഠ്യേതര പ്രവർത്തനങ്ങൾ

അംഗീകാരങ്ങൾ

ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവണ്മെന്റ് പ്രൈമറി വിദ്യാലയമായ  ഗവണ്മെന്റ് ജെ ബി സ്കൂൾ  അക്കാദമിക- അനക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

നേട്ടങ്ങൾ

  • ആലപ്പുഴ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രാഥമിക വിദ്യാലയം.
  • തുടർച്ചയായി 8-ാം വർഷവും അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനത്ത്. തുടർന്ന് വായിക്കൂ..

സുവർണ്ണ നിമിഷങ്ങൾ

പുന്നപ്ര ഗവ.ജെ.ബി സ്കൂളിലെ  മുൻ അധ്യാപകനും സഹകാരിയും സാമൂഹിക രാഷ്ടീയ പ്രവർത്തകനുമായിരുന്ന പരേതനായ ജി ദാമോദരക്കണിയാരുടെ പേരിൽ പുന്നപ്ര ഗവ.ജെ.ബി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി 2020-ൽ ഏർപ്പെടുത്തിയ, ആലപ്പുഴയുടെ വിദ്യാഭ്യാസ പുരോഗതിക്കും വികസനത്തിനും നൽകിയ സമഗ്ര സംഭാവനക്കുള്ള ജി.ഡി കണിയാർ പ്രതിഭാ പുരസ്കാരത്തിന് അന്നത്തെ അമ്പലപ്പുഴ എം എൽ എ യും കേരളത്തിന്റെ പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുമായ ശ്രീ ജി സുധാകരന് സമ്മാനിച്ചു കൊണ്ട് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് സംസാരിക്കുന്നു.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

ജെ.ബി.എസ്. ടീം....

അധ്യാപകരും അനധ്യാപകരും അടങ്ങുന്ന ഐക്യബോധമുള്ള ഒരു സംഘമാണ് ഗവ ജെ ബി സ്കൂളിന്റെ വിജയരഹസ്യം. തുടർന്ന് വായിക്കൂ ....

ഞങ്ങളുടെ പ്രഥമാധ്യാപകർ

115വയസുള്ള ഈ സർക്കാർ വിദ്യാലയത്തിൽ ആദ്യകാലങ്ങളിൽ സേവനമനുഷ്ഠിച്ച പ്രഥമാധ്യാപകരുടെ സേവനകാലയളവും ചിത്രങ്ങളും ശേഖരിക്കുക എന്നത് വളരെയധികം ശ്രമകരമായ ഒന്നാണ്... എങ്കിലും ലഭ്യമായവ ഇവിടെ ചേർക്കുന്നു...കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി.

സ്‌കൂളിനെ അക്കാദമികവും ഭൗതികവുമായ നേട്ടങ്ങളിലേക്ക് നയിക്കുന്നതിൽ നിസ്തുല സംഭാവനയാണ് സ്‌കൂൾ  മാനേജ്‌മെന്റ് കമ്മറ്റി നൽകുന്നത്. അധ്യാപകരും സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും തമ്മിലുള്ള ശക്തമായ ഐക്യബോധമാണ് പുന്നപ്ര ഗവ ജെബി സ്‌കൂളിന്റെ വിജയ രഹസ്യം. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

വർണ്ണക്കാഴ്ചകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ....

വഴികാട്ടി

  • NH66-ൽ ആലപ്പുഴ നഗരത്തിൽ നിന്നും 8km തെക്കോട്ട് സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം.
  • NH66- ൽ അമ്പലപ്പുഴയിൽ നിന്നും 7km വടക്കോട്ട് സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം.


Map




"https://schoolwiki.in/index.php?title=ഗവ._ജെ_ബി_എസ്_പുന്നപ്ര&oldid=2535759" എന്ന താളിൽനിന്ന് ശേഖരിച്ചത്