"ജി.എൽ.പി.എസ് പടനിലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:47205-45.jpg|ലഘുചിത്രം]] | [[പ്രമാണം:47205-45.jpg|ലഘുചിത്രം]] | ||
[[പ്രമാണം:47205-glps.jpg|ലഘുചിത്രം|GLPS PADANILAM]]1954 ൽ മടവൂർ പഞ്ചായത്തിൽ ആരാമ്പ്രത്ത്, പുള്ളിക്കോത്ത് എന്ന സ്ഥലത്ത് ഏകാധ്യാപക വിദ്യാലയമായിട്ടാണ് ഇന്നത്തെ പട നിലം ജി എൽ.പി.സ്കൂളിനെ റ തുടക്കം. കുറച്ച് കാലത്തെ പ്രവർത്തനത്തിനു ശേഷം കുട്ടികളുടെ കുറവു കാരണം സ്കൂ ൾ തന്ന എടുത്തു പോകാവുന്ന ഒരു സാഹചര്യമുണ്ടായി. അന്നത്തെ | [[പ്രമാണം:47205-glps.jpg|ലഘുചിത്രം|GLPS PADANILAM]]1954 ൽ മടവൂർ പഞ്ചായത്തിൽ ആരാമ്പ്രത്ത്, പുള്ളിക്കോത്ത് എന്ന സ്ഥലത്ത് ഏകാധ്യാപക വിദ്യാലയമായിട്ടാണ് ഇന്നത്തെ പട നിലം ജി എൽ.പി.സ്കൂളിനെ റ തുടക്കം. കുറച്ച് കാലത്തെ പ്രവർത്തനത്തിനു ശേഷം കുട്ടികളുടെ കുറവു കാരണം സ്കൂ ൾ തന്ന എടുത്തു പോകാവുന്ന ഒരു സാഹചര്യമുണ്ടായി. അന്നത്തെ കുുന്നമംഗലം എ.ഇ.ഒ പടനിലത്തു വന്ന് പ്രമുഖരായ ചില വ്യക്തികളെ കണ്ട് സ്ഥലവും ആവശ്യമായ കെ ട്ടിട സൗകര്യവും ഒരുക്കാൻ തയ്യാറുണ്ടെങ്കിൽ പുള്ളിക്കോത്ത് സ്കൂ ൾ പടനിലത്തേ ക്ക് പറിച്ചു നടാമെന്ന് വാക്കു കൊടുത്തു. തുടർന്ന് വളപ്പിൽ മമ്മിക്കോ യ ,അത്തിക്കമണ്ണിൽ കുഞ്ഞാമു , ടി.എം, കുഞ്ഞാമുട്ടി ,പീടികപ്പുറായിൽ കോയാമു തുട ങ്ങിയവർ ഉത്തരവാദിത്വം ഏറ്റെടുക്കുകയും കുഞ്ഞാമുട്ടിയുടെ കൈവശമുണ്ടായിരുന്നതും മുമ്പ് അൽ മദ്റസത്തുൽ ഇസ്ലാ മിയ്യ എന്ന പേ രിൽ നടത്തപ്പെട്ടിരുന്നതുമായ ഒഴിഞ്ഞ മദ്രസ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് ഈ കെട്ടിടത്തിനു സമീപത്തുണ്ടായിരുന്ന മൂന്നര സെന്റ് സ്ഥലം നാട്ടുകാർ പണം സ്വരൂപിച്ചടുത്ത് പാലോത്ത് പറമ്പിൽ ഉ ത്താൻ കുട്ടി ഹാജിയിൽ നിന്നു വാങ്ങി. ഗവർണറുടെ പേരിൽ സ്ഥലം രജിസ്റ്റർ ചെയ്തു. അവിടെ ഒരു താത്കാലിക കെട്ടിടമുണ്ടാക്കി സ്കൂൾ ആ കെട്ടിടത്തിലേക്കു മാറ്റി. സ്കൂൾ തുടക്കത്തിൽ നാലു അദ്ധ്യാപകരാണുണ്ടായിരുന്നത്. പിന്നീട് ഒരു അറബി അധ്യാപക തസ്തികയും അനുവദിച്ചു കിട്ടി. | ||
പിൽക്കാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്ന | പിൽക്കാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്ന മദ്റസ കെട്ടിടം അഹമ്മദാജി കൊടുവള്ളി മുസ്ലിം യത്തീംഖാനക്കു വിട്ടു കൊടുത്തു. യത്തിംഖാന ആവശ്യമായ അറ്റകുറ്റപ്പണി ചെയ്തു തന്നു.പുള്ളിക്കോത്തു നിന്നു പട നിലത്തേക്കു പറിച്ചു നട്ട സ്കൂളിന്റെ പേര് 1984 വരെ ജി.എൽ.പി.എസ് പുള്ളിക്കോത്ത് എന്നായിരുന്നു. അന്നത്തെ പി.ടി.എ. പ്രസിഡന്റ് എം.കെ ഇസ്മായിൽ സാഹിബിന്റെ ശ്രമഫലമായി സ്കൂളിന്റെ പേര് 26-9-1984ലെ കോഴിക്കോട് ഡി.ഡി ഇ യുടെ ഉത്തരവ് പ്രകാരം ജി.എൽ.പി.എസ് പടനിലം എന്നാക്കി മാറ്റി. | ||
NH 212 നോട് ചേർന്ന് കിടക്കുന്ന 3.75 സെന്റ് സ്ഥലത്തുള്ള ഒറ്റമുറി കെട്ടിടത്തിലായിരുന്നു പ്രധാനമായും സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഇതിനടുത്ത് തന്നെ ഒരു വാടക മുറിയും സ്കൂളായി പ്രവർത്തിച്ചിരുന്നു. 2013-2014 വർഷം മുതൽ വാടക കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാത്തതിനാൽ എല്ലാ ക്ലാസുകളും 2013 - 2014 വർഷം മുതൽ ഒറ്റമുറി കെട്ടിടത്തിലേക്ക് മാറ്റി. | |||
2014 - 2015 വർഷത്തിൽ ഹെഡ് മാസ്റ്റർ ആയിരുന്ന ശ്രീ. ഹരിദാസൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിന് ആവശ്യമായ ഫർണിച്ചറുകൾ പഞ്ചായത്തിൽ നിന്ന് ലഭ്യമാക്കി. ഇതേ കാലത്ത് തന്നെയാണ് സ്കൂളിൽ പ്രഭാത ഭക്ഷണം ആരംഭിച്ചത്. നാട്ടിലെ സാമൂഹ്യ രംഗത്തുള്ള പ്രമുഖർ പ്രഭാത ഭക്ഷണത്തിന് വേണ്ട ചിലവുകൾ നൽകി. പിന്നീട് 2016 - 2017 വർഷത്തിൽ പ്രഭാത ഭക്ഷണം പഞ്ചായത്ത് ഏറ്റെടുത്തു. 2014 - 2015 വർഷത്തിൽ തന്നെ ബലക്ഷയത്തിലായിരുന്ന സ്കൂളിന്റെ നിലവിലുളള കെട്ടിടം പുതുക്കിപ്പണിതു. മുറ്റം ഇന്റർലോക്ക് ചെയ്തു ഭംഗിയാക്കി. ഇതേ സമയത്ത് തന്നെ സ്ഥല പരിമിതിയെ അതിജീവിക്കാൻ പുതിയ സ്ഥലത്തിനായുളള അന്വേഷണം പി.ടി എ യും നാട്ടുകാരും ഏറ്റെടുത്തു. 2016 ൽ പുതിയ ഹെഡ് മാസ്റ്ററായി ശ്രീ സിദ്ധീഖ് മാസ്റ്റർ സ്കൂളിൽ ചാർജെടുക്കുകയും എത്രയും പെട്ടെന്ന് തന്നെ സ്കൂളിനായി സ്ഥലം കണ്ടെത്താൻ സ്കൂൾ വികസന സമിതി പുനസംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റും നാട്ടുകാരനും പൂർവ വിദ്യാർത്ഥിയുമായ ശ്രീ അബ്ദുസലാം കെ.സി യുടെ നേതൃത്വത്തിൽ ഊർജസ്വലമായ ഒരു വികസന സമിതി പ്രവർത്തനമാരംഭിച്ചു. | 2014 - 2015 വർഷത്തിൽ ഹെഡ് മാസ്റ്റർ ആയിരുന്ന ശ്രീ. ഹരിദാസൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിന് ആവശ്യമായ ഫർണിച്ചറുകൾ പഞ്ചായത്തിൽ നിന്ന് ലഭ്യമാക്കി. ഇതേ കാലത്ത് തന്നെയാണ് സ്കൂളിൽ പ്രഭാത ഭക്ഷണം ആരംഭിച്ചത്. നാട്ടിലെ സാമൂഹ്യ രംഗത്തുള്ള പ്രമുഖർ പ്രഭാത ഭക്ഷണത്തിന് വേണ്ട ചിലവുകൾ നൽകി. പിന്നീട് 2016 - 2017 വർഷത്തിൽ പ്രഭാത ഭക്ഷണം പഞ്ചായത്ത് ഏറ്റെടുത്തു. 2014 - 2015 വർഷത്തിൽ തന്നെ ബലക്ഷയത്തിലായിരുന്ന സ്കൂളിന്റെ നിലവിലുളള കെട്ടിടം പുതുക്കിപ്പണിതു. മുറ്റം ഇന്റർലോക്ക് ചെയ്തു ഭംഗിയാക്കി. ഇതേ സമയത്ത് തന്നെ സ്ഥല പരിമിതിയെ അതിജീവിക്കാൻ പുതിയ സ്ഥലത്തിനായുളള അന്വേഷണം പി.ടി എ യും നാട്ടുകാരും ഏറ്റെടുത്തു. 2016 ൽ പുതിയ ഹെഡ് മാസ്റ്ററായി ശ്രീ സിദ്ധീഖ് മാസ്റ്റർ സ്കൂളിൽ ചാർജെടുക്കുകയും എത്രയും പെട്ടെന്ന് തന്നെ സ്കൂളിനായി സ്ഥലം കണ്ടെത്താൻ സ്കൂൾ വികസന സമിതി പുനസംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റും നാട്ടുകാരനും പൂർവ വിദ്യാർത്ഥിയുമായ ശ്രീ അബ്ദുസലാം കെ.സി യുടെ നേതൃത്വത്തിൽ ഊർജസ്വലമായ ഒരു വികസന സമിതി പ്രവർത്തനമാരംഭിച്ചു. നിരന്തരമായ അന്വേഷണങ്ങൾക്കൊടുവിൽ പൂനൂർ പുഴയുടെ തീരത്ത് പ്രകൃതിയുടെ സൗന്ദര്യം ചാലിച്ചെടുത്ത 12 സെന്റ് സ്ഥലം കണ്ടെത്താൻ കഴിഞ്ഞു. പഞ്ചായത്ത് സ്ഥലത്തിന് വകയിരുത്തിയ ഫണ്ടിന്റെ ബാക്കി വരുന്ന 12 ലക്ഷം രൂപ കണ്ടെത്തുക എന്ന ദൗത്യം സ്കൂൾ വികസന സമിതി ഏറ്റെടുക്കുകയും ഫണ്ട് ശേഖരണം ആരംഭിക്കുകയും ചെയ്തു. 2017 മാർച്ചിൽ സ്ഥലം രജിസ്റ്റർ ചെയ്തു. സ്ഥലം എം.എൽ എ ആയ ബഹുമാനപ്പെട്ട പി.ടി.എ.റഹീം സാറിന്റെ ശ്രമഫലമായി ഗവൺമെന്റിൽ നിന്ന് കെട്ടിട നിർമാണത്തിനായി 87 ലക്ഷം രൂപ അനുവദിക്കുകയും 2019ജനുവരി26ന് ബഹുമാനപ്പെട്ട എക്സൈസ് ,തൊഴിൽ വകുപ്പ് മന്ത്രി ശ്രീ ടി.പി രാമക്ഷ്ണൻ തറക്കല്ലിട്ടു. ഒരു വർഷം കൊണ്ട് തന്നെ ഇരു നില കെട്ടിടം പണി പൂർത്തീകരിച്ചു. 2019 നവംബർ 30 ന് ജി.എൽ.പി.സ്കൂൾ പടനിലം കെട്ടിട ഉദ്ഘാടനം ബഹുമാനപ്പെട്ട തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ശ്രീ എ.സി മൊയ്തീൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിന്റെ മൂന്നാം നിലയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് 20 21 നവംബർ നാലിന് നിർവഹിച്ചു. 1954 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലൂടെ അനേകം തലമുറകൾ വിദ്യയുടെ ബാലപാഠങ്ങൾ അഭ്യസിച്ചു. | ||
നിരന്തരമായ അന്വേഷണങ്ങൾക്കൊടുവിൽ പൂനൂർ പുഴയുടെ തീരത്ത് പ്രകൃതിയുടെ സൗന്ദര്യം ചാലിച്ചെടുത്ത 12 സെന്റ് സ്ഥലം കണ്ടെത്താൻ കഴിഞ്ഞു. പഞ്ചായത്ത് സ്ഥലത്തിന് വകയിരുത്തിയ ഫണ്ടിന്റെ ബാക്കി വരുന്ന 12 ലക്ഷം രൂപ കണ്ടെത്തുക എന്ന ദൗത്യം സ്കൂൾ വികസന സമിതി ഏറ്റെടുക്കുകയും ഫണ്ട് ശേഖരണം ആരംഭിക്കുകയും ചെയ്തു. 2017 |
22:17, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1954 ൽ മടവൂർ പഞ്ചായത്തിൽ ആരാമ്പ്രത്ത്, പുള്ളിക്കോത്ത് എന്ന സ്ഥലത്ത് ഏകാധ്യാപക വിദ്യാലയമായിട്ടാണ് ഇന്നത്തെ പട നിലം ജി എൽ.പി.സ്കൂളിനെ റ തുടക്കം. കുറച്ച് കാലത്തെ പ്രവർത്തനത്തിനു ശേഷം കുട്ടികളുടെ കുറവു കാരണം സ്കൂ ൾ തന്ന എടുത്തു പോകാവുന്ന ഒരു സാഹചര്യമുണ്ടായി. അന്നത്തെ കുുന്നമംഗലം എ.ഇ.ഒ പടനിലത്തു വന്ന് പ്രമുഖരായ ചില വ്യക്തികളെ കണ്ട് സ്ഥലവും ആവശ്യമായ കെ ട്ടിട സൗകര്യവും ഒരുക്കാൻ തയ്യാറുണ്ടെങ്കിൽ പുള്ളിക്കോത്ത് സ്കൂ ൾ പടനിലത്തേ ക്ക് പറിച്ചു നടാമെന്ന് വാക്കു കൊടുത്തു. തുടർന്ന് വളപ്പിൽ മമ്മിക്കോ യ ,അത്തിക്കമണ്ണിൽ കുഞ്ഞാമു , ടി.എം, കുഞ്ഞാമുട്ടി ,പീടികപ്പുറായിൽ കോയാമു തുട ങ്ങിയവർ ഉത്തരവാദിത്വം ഏറ്റെടുക്കുകയും കുഞ്ഞാമുട്ടിയുടെ കൈവശമുണ്ടായിരുന്നതും മുമ്പ് അൽ മദ്റസത്തുൽ ഇസ്ലാ മിയ്യ എന്ന പേ രിൽ നടത്തപ്പെട്ടിരുന്നതുമായ ഒഴിഞ്ഞ മദ്രസ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് ഈ കെട്ടിടത്തിനു സമീപത്തുണ്ടായിരുന്ന മൂന്നര സെന്റ് സ്ഥലം നാട്ടുകാർ പണം സ്വരൂപിച്ചടുത്ത് പാലോത്ത് പറമ്പിൽ ഉ ത്താൻ കുട്ടി ഹാജിയിൽ നിന്നു വാങ്ങി. ഗവർണറുടെ പേരിൽ സ്ഥലം രജിസ്റ്റർ ചെയ്തു. അവിടെ ഒരു താത്കാലിക കെട്ടിടമുണ്ടാക്കി സ്കൂൾ ആ കെട്ടിടത്തിലേക്കു മാറ്റി. സ്കൂൾ തുടക്കത്തിൽ നാലു അദ്ധ്യാപകരാണുണ്ടായിരുന്നത്. പിന്നീട് ഒരു അറബി അധ്യാപക തസ്തികയും അനുവദിച്ചു കിട്ടി.
പിൽക്കാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്ന മദ്റസ കെട്ടിടം അഹമ്മദാജി കൊടുവള്ളി മുസ്ലിം യത്തീംഖാനക്കു വിട്ടു കൊടുത്തു. യത്തിംഖാന ആവശ്യമായ അറ്റകുറ്റപ്പണി ചെയ്തു തന്നു.പുള്ളിക്കോത്തു നിന്നു പട നിലത്തേക്കു പറിച്ചു നട്ട സ്കൂളിന്റെ പേര് 1984 വരെ ജി.എൽ.പി.എസ് പുള്ളിക്കോത്ത് എന്നായിരുന്നു. അന്നത്തെ പി.ടി.എ. പ്രസിഡന്റ് എം.കെ ഇസ്മായിൽ സാഹിബിന്റെ ശ്രമഫലമായി സ്കൂളിന്റെ പേര് 26-9-1984ലെ കോഴിക്കോട് ഡി.ഡി ഇ യുടെ ഉത്തരവ് പ്രകാരം ജി.എൽ.പി.എസ് പടനിലം എന്നാക്കി മാറ്റി.
NH 212 നോട് ചേർന്ന് കിടക്കുന്ന 3.75 സെന്റ് സ്ഥലത്തുള്ള ഒറ്റമുറി കെട്ടിടത്തിലായിരുന്നു പ്രധാനമായും സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഇതിനടുത്ത് തന്നെ ഒരു വാടക മുറിയും സ്കൂളായി പ്രവർത്തിച്ചിരുന്നു. 2013-2014 വർഷം മുതൽ വാടക കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാത്തതിനാൽ എല്ലാ ക്ലാസുകളും 2013 - 2014 വർഷം മുതൽ ഒറ്റമുറി കെട്ടിടത്തിലേക്ക് മാറ്റി.
2014 - 2015 വർഷത്തിൽ ഹെഡ് മാസ്റ്റർ ആയിരുന്ന ശ്രീ. ഹരിദാസൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിന് ആവശ്യമായ ഫർണിച്ചറുകൾ പഞ്ചായത്തിൽ നിന്ന് ലഭ്യമാക്കി. ഇതേ കാലത്ത് തന്നെയാണ് സ്കൂളിൽ പ്രഭാത ഭക്ഷണം ആരംഭിച്ചത്. നാട്ടിലെ സാമൂഹ്യ രംഗത്തുള്ള പ്രമുഖർ പ്രഭാത ഭക്ഷണത്തിന് വേണ്ട ചിലവുകൾ നൽകി. പിന്നീട് 2016 - 2017 വർഷത്തിൽ പ്രഭാത ഭക്ഷണം പഞ്ചായത്ത് ഏറ്റെടുത്തു. 2014 - 2015 വർഷത്തിൽ തന്നെ ബലക്ഷയത്തിലായിരുന്ന സ്കൂളിന്റെ നിലവിലുളള കെട്ടിടം പുതുക്കിപ്പണിതു. മുറ്റം ഇന്റർലോക്ക് ചെയ്തു ഭംഗിയാക്കി. ഇതേ സമയത്ത് തന്നെ സ്ഥല പരിമിതിയെ അതിജീവിക്കാൻ പുതിയ സ്ഥലത്തിനായുളള അന്വേഷണം പി.ടി എ യും നാട്ടുകാരും ഏറ്റെടുത്തു. 2016 ൽ പുതിയ ഹെഡ് മാസ്റ്ററായി ശ്രീ സിദ്ധീഖ് മാസ്റ്റർ സ്കൂളിൽ ചാർജെടുക്കുകയും എത്രയും പെട്ടെന്ന് തന്നെ സ്കൂളിനായി സ്ഥലം കണ്ടെത്താൻ സ്കൂൾ വികസന സമിതി പുനസംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റും നാട്ടുകാരനും പൂർവ വിദ്യാർത്ഥിയുമായ ശ്രീ അബ്ദുസലാം കെ.സി യുടെ നേതൃത്വത്തിൽ ഊർജസ്വലമായ ഒരു വികസന സമിതി പ്രവർത്തനമാരംഭിച്ചു. നിരന്തരമായ അന്വേഷണങ്ങൾക്കൊടുവിൽ പൂനൂർ പുഴയുടെ തീരത്ത് പ്രകൃതിയുടെ സൗന്ദര്യം ചാലിച്ചെടുത്ത 12 സെന്റ് സ്ഥലം കണ്ടെത്താൻ കഴിഞ്ഞു. പഞ്ചായത്ത് സ്ഥലത്തിന് വകയിരുത്തിയ ഫണ്ടിന്റെ ബാക്കി വരുന്ന 12 ലക്ഷം രൂപ കണ്ടെത്തുക എന്ന ദൗത്യം സ്കൂൾ വികസന സമിതി ഏറ്റെടുക്കുകയും ഫണ്ട് ശേഖരണം ആരംഭിക്കുകയും ചെയ്തു. 2017 മാർച്ചിൽ സ്ഥലം രജിസ്റ്റർ ചെയ്തു. സ്ഥലം എം.എൽ എ ആയ ബഹുമാനപ്പെട്ട പി.ടി.എ.റഹീം സാറിന്റെ ശ്രമഫലമായി ഗവൺമെന്റിൽ നിന്ന് കെട്ടിട നിർമാണത്തിനായി 87 ലക്ഷം രൂപ അനുവദിക്കുകയും 2019ജനുവരി26ന് ബഹുമാനപ്പെട്ട എക്സൈസ് ,തൊഴിൽ വകുപ്പ് മന്ത്രി ശ്രീ ടി.പി രാമക്ഷ്ണൻ തറക്കല്ലിട്ടു. ഒരു വർഷം കൊണ്ട് തന്നെ ഇരു നില കെട്ടിടം പണി പൂർത്തീകരിച്ചു. 2019 നവംബർ 30 ന് ജി.എൽ.പി.സ്കൂൾ പടനിലം കെട്ടിട ഉദ്ഘാടനം ബഹുമാനപ്പെട്ട തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ശ്രീ എ.സി മൊയ്തീൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിന്റെ മൂന്നാം നിലയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് 20 21 നവംബർ നാലിന് നിർവഹിച്ചു. 1954 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലൂടെ അനേകം തലമുറകൾ വിദ്യയുടെ ബാലപാഠങ്ങൾ അഭ്യസിച്ചു.