"സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school}}
{{prettyurl|Name of your school}}{{Schoolwiki award applicant}}{{Infobox School
 
{{Infobox School


|സ്ഥലപ്പേര്=കൊരട്ടി  മുടപുഴ
|സ്ഥലപ്പേര്=കൊരട്ടി  മുടപുഴ
വരി 76: വരി 74:
* വായനാമുറി
* വായനാമുറി
* വൃത്തിയുള്ള ശൗചാലയങ്ങൾ
* വൃത്തിയുള്ള ശൗചാലയങ്ങൾ
* സുരക്ഷിതമായ കളിസ്ഥലം  
* [[{{PAGENAME}}സുരക്ഷിതമായ കളിസ്ഥലം|സുരക്ഷിതമായ കളിസ്ഥലം]]
* ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള
* ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള
* മനോഹരമായ പൂന്തോട്ടം
* മനോഹരമായ പൂന്തോട്ടം
വരി 214: വരി 212:
* ചാലക്കുടിയിൽ നിന്നും 8.1 കിലോമീറ്റർ യാത്ര ചെയ്താൽ ചിറങ്ങര എത്തും. ചിറങ്ങരയിൽ നിന്നും 2 കിലോമീറ്റർ ഇടത്തോട്ട് യാത്ര ചെയ്താൽ സെന്റ്. മേരീസ് എൽ .പി .എസ് കൊരട്ടി സ്‌കൂളിൽ എത്തിച്ചേരാൻ സാധിക്കും.
* ചാലക്കുടിയിൽ നിന്നും 8.1 കിലോമീറ്റർ യാത്ര ചെയ്താൽ ചിറങ്ങര എത്തും. ചിറങ്ങരയിൽ നിന്നും 2 കിലോമീറ്റർ ഇടത്തോട്ട് യാത്ര ചെയ്താൽ സെന്റ്. മേരീസ് എൽ .പി .എസ് കൊരട്ടി സ്‌കൂളിൽ എത്തിച്ചേരാൻ സാധിക്കും.
* അങ്കമാലിയിൽ  നിന്നും 7.6 കിലോമീറ്റർ യാത്ര ചെയ്താൽ ചിറങ്ങര എത്തും. ചിറങ്ങരയിൽ നിന്നും 2 കിലോമീറ്റർ വലത്തോട്ട്  യാത്ര ചെയ്താൽ സെന്റ്. മേരീസ് എൽ .പി .എസ് കൊരട്ടി സ്‌കൂളിൽ എത്തിച്ചേരാൻ സാധിക്കും.
* അങ്കമാലിയിൽ  നിന്നും 7.6 കിലോമീറ്റർ യാത്ര ചെയ്താൽ ചിറങ്ങര എത്തും. ചിറങ്ങരയിൽ നിന്നും 2 കിലോമീറ്റർ വലത്തോട്ട്  യാത്ര ചെയ്താൽ സെന്റ്. മേരീസ് എൽ .പി .എസ് കൊരട്ടി സ്‌കൂളിൽ എത്തിച്ചേരാൻ സാധിക്കും.
{{#multimaps:10.255085,76.377372 |zoom=18}}<!--visbot  verified-chils->-->
{{Slippymap|lat=10.255085|lon=76.377372 |zoom=18|width=full|height=400|marker=yes}}<!--visbot  verified-chils->-->

22:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി
വിലാസം
കൊരട്ടി മുടപുഴ

സെന്റ് . മേരീസ് എൽ .പി .എസ് കൊരട്ടി
,
കൊരട്ടി ഈസ്റ്റ് പി.ഒ.
,
680308
,
തൃശൂർ ജില്ല
സ്ഥാപിതം1 - മെയ് - 1917
വിവരങ്ങൾ
ഫോൺ9446454482
ഇമെയിൽstmaryslpskoratty@gmail.com
കോഡുകൾ
സ്കൂൾ കോഡ്23229 (സമേതം)
യുഡൈസ് കോഡ്32070202202
വിക്കിഡാറ്റQ64088485
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല തൃശൂർ
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംകൊരട്ടി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ അംഗീകൃതം
സ്കൂൾ വിഭാഗംഎൽ .പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ .പി
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോയ്‌സി ഇ .എം
പി.ടി.എ. പ്രസിഡണ്ട്ബിജു പി.ആർ
എം.പി.ടി.എ. പ്രസിഡണ്ട്നിത ജിമ്മി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ കൊരട്ടി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ എൻ.എച്ച്.47- ൽ നിന്നും 1 കിലോമീറ്റർ ഉള്ളിലേക്ക് നീങ്ങി മുടപ്പുഴ പ്രദേശത്ത് സെൻറ് മേരീസ് എൽ.പി.സ്കൂൾ,   കൊരട്ടി   സ്ഥിതി ചെയ്യുന്നു.

                    ചാലക്കുടി ഉപജില്ലയിലെ കൊരട്ടി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന  ഈ വിദ്യാലയത്തിന് 100വർഷത്തെചരിത്രമുണ്ട്.പൈനാടത്ത് കുഞ്ഞുവറീത് അഗസ്തി ദാനമായി നൽകിയ  40 സെൻറ് സ്ഥലത്ത് അന്ന് കൊരട്ടി പള്ളി വികാരി ആയിരുന്ന  ബഹുമാനപ്പെട്ട ജേയ്ക്കബ് നടുവത്തുശ്ശേരി അച്ഛന്റെ നേതൃത്വത്തിൽ  1917 ൽ സെന്റ് മേരീസ് എൽ.പി.സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം  ആരംഭിച്ചു. കൂടുതൽ വായിക്കുക .....

ഭൗതികസൗകര്യങ്ങൾ

  • സുരക്ഷിതമായ സ്‌കൂൾ കെട്ടിടം
  • ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികൾ
  • വായനാമുറി
  • വൃത്തിയുള്ള ശൗചാലയങ്ങൾ
  • സുരക്ഷിതമായ കളിസ്ഥലം
  • ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള
  • മനോഹരമായ പൂന്തോട്ടം
  • അടുക്കള തോട്ടം
  • അവശിഷ്ട്ട നിർമാർജന സ്വകാര്യം
  • ശുദ്ധജലസംവിധാനങ്ങൾ
  • മികച്ച അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

Sl.No Name From To
1 സെബാസ്ററ്യൻ മാസ്റ്റർ  
2 എൻ.ഒ  ഔസേപ്പ്  മാസ്റ്റർ
3 വർക്കി മാസ്റ്റർ
4 പാപ്പു മാസ്റ്റർ
5 സാറാ ടീച്ചർ
6 സി .ജെ  റോസി ടീച്ചർ
7 പി.സി ആഗ്നസ് ടീച്ചർ 1954 1957
8 കെ .ജെ  മേരി ടീച്ചർ 1996 1995
9 വി .ഒ  മറിയം ടീച്ചർ
10 പോളി മാസ്റ്റർ
11 എം.പി ഫിലോമിന ടീച്ചർ 1967 2002
12 പി .ഐ  മേരി ടീച്ചർ 1969 2005
13 എം.ജെ ഇട്ടിയച്ചൻ മാസ്റ്റർ
14 എം.എ മേരി ടീച്ചർ
15 വി.ഒ പൗലോസ് മാസ്റ്റർ 1968 2003

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജയ്‌സൺ പി.പി (കമ്പ്യൂട്ടർ പ്രോജക്ട് ഓഫീസർ)
  • ജിജു പെരേപ്പാടൻ (എഞ്ചിനീയർ)
  • ഫാ. ഡോ . വിൻസന്റ് പെരേപ്പാടൻ
  • ഫാ. ഡോ . ജെയിംസ്  പെരേപ്പാടൻ
  • ഫാ. തോമസ് പെരേപ്പാടൻ
  • ഫാ. ഡോ . ജോർജ് മേനാച്ചേരി
  • ഫാ. ഡോ . പോൾ തെക്കിനിയേത്
  • സി. സോഫി പെരേപ്പാടൻ
  • സി. ലിസി വർഗ്ഗീസ് പെരേപ്പാടൻ
  • ഡെൽന ഡേവിസ് (അഭിനയത്രി)

നേട്ടങ്ങൾ .അവാർഡുകൾ.

  • അനിൽ ആന്റണി (സബ് ജില്ലാകലോൽത്സവത്തിൽ എല്ലാ ഇനത്തിനും ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു -2001, 2002, 2003, 2004)
  • അമൽ ആന്റണി (സബ് ജില്ലാകലോൽത്സവത്തിൽ എല്ലാ ഇനത്തിനും ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു -1993, 1994, 1995, 1996 )
  • ആൻമരിയ ആന്റണി (സബ് ജില്ലാകലോൽത്സവത്തിൽ എല്ലാ ഇനത്തിനും ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു -2001, 2002, 2003, 2004)
  • ഫ്ലെമി വർഗ്ഗീസ്(സബ് ജില്ലാകലോൽത്സവത്തിൽ കടങ്കഥ, കഥകഥനം, നാടോടിനൃത്തം, എന്നി ഇനത്തിന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു -2001, 2002, 2003, 2004)
  • ഡെൽന  പൗലോസ് (സബ് ജില്ലാകലോൽത്സവത്തിൽ പാഴ്വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണത്തിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു )
  • ജോസ്ഫിൻ പി .ജി (എൽ .എസ് .എസ് ജേതാവ് ,2018 -2019 )
  • ജെൻസ്ഫിൻ പി .ജി  (എൽ .എസ് .എസ് ജേതാവ് ,2019 -2020)
  • ശ്രീലക്ഷ്മി ശശി (എൽ .എസ് .എസ് ജേതാവ് ,2007 -2008 )
  • അശ്വതി പി .ബിജു (സബ് ജില്ലാകലോൽത്സവത്തിൽ നാടോടിനൃത്തത്തിന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു ,2019 -2020)
  • ശിവരാജ് ധനീഷ് (സബ് ജില്ലാകലോൽത്സവത്തിൽ പാഴ്വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണത്തിൽ സെക്കന്റ് എ ഗ്രേഡ് ലഭിച്ചു ,2019 -2020)
  • ദുർഗാ സാഗർ (സബ് ജില്ലാകലോത്സവത്തിൽ മോണോ ആക്ട് വിഭാഗത്തിൽ എ ഗ്രേഡ് ലഭിച്ചു,2019-2020)
  • ടിന്റു ജേക്കബ് ,അധ്യാപിക (ബി .ആർ .സി തലത്തിൽ നടത്തിയ നേർക്കാഴ്ച 2020 ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം )

വഴികാട്ടി

  • ചാലക്കുടിയിൽ നിന്നും 8.1 കിലോമീറ്റർ യാത്ര ചെയ്താൽ ചിറങ്ങര എത്തും. ചിറങ്ങരയിൽ നിന്നും 2 കിലോമീറ്റർ ഇടത്തോട്ട് യാത്ര ചെയ്താൽ സെന്റ്. മേരീസ് എൽ .പി .എസ് കൊരട്ടി സ്‌കൂളിൽ എത്തിച്ചേരാൻ സാധിക്കും.
  • അങ്കമാലിയിൽ  നിന്നും 7.6 കിലോമീറ്റർ യാത്ര ചെയ്താൽ ചിറങ്ങര എത്തും. ചിറങ്ങരയിൽ നിന്നും 2 കിലോമീറ്റർ വലത്തോട്ട്  യാത്ര ചെയ്താൽ സെന്റ്. മേരീസ് എൽ .പി .എസ് കൊരട്ടി സ്‌കൂളിൽ എത്തിച്ചേരാൻ സാധിക്കും.