"ജി.യു.പി.എസ്. നരിപ്പറമ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കുറേ വർഷങ്ങളായി കവിത, കഥ, ചിത്രരചന, അഭിനയം, നാട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കുറേ വർഷങ്ങളായി കവിത, കഥ, ചിത്രരചന, അഭിനയം, നാടൻപ്പാട്ട്, തുടങ്ങിയവയിൽ ശ്രദ്ധേയമായ ശില്പ ശാലകൾ സംഘടിപ്പിക്കുന്നു അതിന്റെ ഫലമായി കടങ്കഥയിലും കവിതയിലും കഥയിലും അഭിനയത്തിലും ചിത്രരചനയിലും മറ്റും കുട്ടികൾ ജില്ലാ തലത്തിൽ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത് വിദ്യാരംഗം മാഗസിൻ സംസ്ഥാന തലത്തിൽ തന്നെ മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് | കുറേ വർഷങ്ങളായി കവിത, കഥ, ചിത്രരചന, അഭിനയം, നാടൻപ്പാട്ട്, തുടങ്ങിയവയിൽ ശ്രദ്ധേയമായ ശില്പ ശാലകൾ സംഘടിപ്പിക്കുന്നു അതിന്റെ ഫലമായി കടങ്കഥയിലും കവിതയിലും കഥയിലും അഭിനയത്തിലും ചിത്രരചനയിലും മറ്റും കുട്ടികൾ ജില്ലാ തലത്തിൽ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത് വിദ്യാരംഗം മാഗസിൻ സംസ്ഥാന തലത്തിൽ തന്നെ മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് | ||
[[പ്രമാണം:20654vidya2.jpeg|ലഘുചിത്രം|268x268ബിന്ദു|വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലാതല ശില്പശാല ]] | |||
കുട്ടിയുടെ കവിതകൾ മാതൃഭൂമി ആഴ്ചപതിപ്പ് പോലെയുള്ള വാരികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് വായനാവാരം, ദിനാചരണങ്ങൾ എന്നിവയിലൂടെ കുട്ടികളുടെ ആസ്വാദന ശേഷിയും അഭിനയശേഷിയും മറ്റും പരിപോഷിപ്പിക്കാൻ സാധിച്ചിട്ടുണ്ട് കേരളത്തിലെ സാഹിത്യകാരന്മാരുടെ സ്മാരകങ്ങളും മറ്റും സന്ദർശിച്ചതിന്റെ ഫലമായി കുട്ടികൾ നാഹിത്യകാരന്മാരുടെ ജീവിതവും രചനകളും പരിചയപ്പെടാനും യാത്രാവിവരണങ്ങൾ തയ്യാറാക്കാനും പ്രാപ്തി നേടിയിട്ടുണ്ട് സാഹിത്യപരമായി കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പരിപോഷിക്കുന്നതിനുതകുന്ന പ്രവർത്തനങ്ങളുമായി വിദ്യാരംഗം കലാ സാഹിത്യ വേദി മുന്നോട്ടു പോകുന്നു. | കുട്ടിയുടെ കവിതകൾ മാതൃഭൂമി ആഴ്ചപതിപ്പ് പോലെയുള്ള വാരികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് വായനാവാരം, ദിനാചരണങ്ങൾ എന്നിവയിലൂടെ കുട്ടികളുടെ ആസ്വാദന ശേഷിയും അഭിനയശേഷിയും മറ്റും പരിപോഷിപ്പിക്കാൻ സാധിച്ചിട്ടുണ്ട് കേരളത്തിലെ സാഹിത്യകാരന്മാരുടെ സ്മാരകങ്ങളും മറ്റും സന്ദർശിച്ചതിന്റെ ഫലമായി കുട്ടികൾ നാഹിത്യകാരന്മാരുടെ ജീവിതവും രചനകളും പരിചയപ്പെടാനും യാത്രാവിവരണങ്ങൾ തയ്യാറാക്കാനും പ്രാപ്തി നേടിയിട്ടുണ്ട് സാഹിത്യപരമായി കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പരിപോഷിക്കുന്നതിനുതകുന്ന പ്രവർത്തനങ്ങളുമായി വിദ്യാരംഗം കലാ സാഹിത്യ വേദി മുന്നോട്ടു പോകുന്നു. |
00:58, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കുറേ വർഷങ്ങളായി കവിത, കഥ, ചിത്രരചന, അഭിനയം, നാടൻപ്പാട്ട്, തുടങ്ങിയവയിൽ ശ്രദ്ധേയമായ ശില്പ ശാലകൾ സംഘടിപ്പിക്കുന്നു അതിന്റെ ഫലമായി കടങ്കഥയിലും കവിതയിലും കഥയിലും അഭിനയത്തിലും ചിത്രരചനയിലും മറ്റും കുട്ടികൾ ജില്ലാ തലത്തിൽ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത് വിദ്യാരംഗം മാഗസിൻ സംസ്ഥാന തലത്തിൽ തന്നെ മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
കുട്ടിയുടെ കവിതകൾ മാതൃഭൂമി ആഴ്ചപതിപ്പ് പോലെയുള്ള വാരികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് വായനാവാരം, ദിനാചരണങ്ങൾ എന്നിവയിലൂടെ കുട്ടികളുടെ ആസ്വാദന ശേഷിയും അഭിനയശേഷിയും മറ്റും പരിപോഷിപ്പിക്കാൻ സാധിച്ചിട്ടുണ്ട് കേരളത്തിലെ സാഹിത്യകാരന്മാരുടെ സ്മാരകങ്ങളും മറ്റും സന്ദർശിച്ചതിന്റെ ഫലമായി കുട്ടികൾ നാഹിത്യകാരന്മാരുടെ ജീവിതവും രചനകളും പരിചയപ്പെടാനും യാത്രാവിവരണങ്ങൾ തയ്യാറാക്കാനും പ്രാപ്തി നേടിയിട്ടുണ്ട് സാഹിത്യപരമായി കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പരിപോഷിക്കുന്നതിനുതകുന്ന പ്രവർത്തനങ്ങളുമായി വിദ്യാരംഗം കലാ സാഹിത്യ വേദി മുന്നോട്ടു പോകുന്നു.