"ഗവൺമെന്റ് എച്ച്. എസ്. കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43073 01 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവൺമെൻറ്, എച്ച്.എസ്. കാലടി ‍'''.  ‍  1910-ൽ  സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|Govt. H. S. Kalady}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 15: വരി 16:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1910
|സ്ഥാപിതവർഷം=1910
|സ്കൂൾ വിലാസം= ഗവ: ഹൈസ്കൂൾ കാലടി , കാലടി തിരുവനന്തപുരം
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കരമന
|പോസ്റ്റോഫീസ്=കരമന
|പിൻ കോഡ്=695002
|പിൻ കോഡ്=695002
വരി 37: വരി 38:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=345
|ആൺകുട്ടികളുടെ എണ്ണം 1-10=428
|പെൺകുട്ടികളുടെ എണ്ണം 1-10=147
|പെൺകുട്ടികളുടെ എണ്ണം 1-10=185
|വിദ്യാർത്ഥികളുടെ എണ്ണം 1-10=492
|വിദ്യാർത്ഥികളുടെ എണ്ണം 1-10=613
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 54:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൾ നാസർ കെ എം
|പ്രധാന അദ്ധ്യാപകൻ=ബിജു എ എസ്
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത്ത് കെ വി
|പി.ടി.എ. പ്രസിഡണ്ട്=എസ് മണി
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജന എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലക്ഷ്‌മി വി എസ്
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=
|യു.ആർ.സി =
|സ്കൂൾ ചിത്രം=School new photo1.jpg
|സ്കൂൾ ചിത്രം=School new photo1.jpg
|size=350px
|size=350px
വരി 61: വരി 69:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
|box_width=380px
 
}}
{{SSKSchool|year=2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവൺമെൻറ്, എച്ച്.എസ്. കാലടി ‍'''.  ‍  1910-ൽ  സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം==
== '''ചരിത്രം==
1910 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1960-ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. . 1994-ൽ  ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ കെ ഭഗവതി ആയിരുന്നു.[[ഗവൺമെൻറ്, എച്ച്.എസ്. കാലടി/ചരിത്രം|കൂടുതൽ അറിയാൻ]]
1910 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1960-ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. . 1994-ൽ  ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ കെ ഭഗവതി ആയിരുന്നു.[[ഗവൺമെൻറ്, എച്ച്.എസ്. കാലടി/ചരിത്രം|കൂടുതൽ അറിയാൻ]]
==മാനേജ്മെന്റ് ==
==മാനേജ്മെന്റ് ==
എസ്.എം.സി, എം.പി.റ്റി .എ, സ്കൂൾ വികസന സമിതി
എസ്.എം.സി, എം.പി.റ്റി .എ, സ്കൂൾ വികസന സമിതി
==പ്രവേശനോത്സവം==
'''2021-2022 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ മാസം ഒന്ന് ചൊവ്വാഴ്ച ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ കെ വി ര‍ഞ്ജിത്ത് അധ്യക്ഷനായിരുന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ സതീഷ് സ്വാഗതം നിർവ്വഹിച്ചു.ശ്രീ അഖിലൻ ചെറുകോട് മുഖ്യാതിഥിയായിരുന്ന പരിപാടി വാർഡ് കൗൺസിലർ ശ്രീ വി ശിവകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യാതിഥി ശ്രീ അഖിലൻ ചെറുകോട് മുഖ്യപ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റൻഡറ് ശ്രീമതി ഷാജിമോൾ, എസ് ആർ ജി കൺവീനർ ശ്രീമതി ലതിക, ശ്രീമതി അനിത ടീച്ചർ, എം പി ടി എ മെമ്പർ ശ്രീമതി അ‍‍ഞ്ജന എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി റീത്താമ്മ ടീച്ചർ കൃതജ്‍ഞത രേഖപ്പെടുത്തി. സ്കൂൾതല ഉദ്ഘാടനത്തിന് ശേഷം ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ക്ലാസ്തല ഉദ്ഘാടനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.'''
==[[ഗവൺമെൻറ്, എച്ച്.എസ്. കാലടി/അന്താരാഷ്ട്ര നിലവാരത്തിലേക്ക്|അന്താരാഷ്ട്ര നിലവാരത്തിലേക്ക്]]==
==[[ഗവൺമെൻറ്, എച്ച്.എസ്. കാലടി/അന്താരാഷ്ട്ര നിലവാരത്തിലേക്ക്|അന്താരാഷ്ട്ര നിലവാരത്തിലേക്ക്]]==
==ഹൈടെക്ക് ക്ലാസ്==
'''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്‍‍‍‍‍‍ഞത്തിന്റെ ഭാഗമായി നേമം നിയോജകമണ്ഡലത്തിൽ നിന്നും ആറു കോടിയുടെ പദ്ധതിയിലേക്കു കാലടി സ്കൂളിനെ തിരഞ്ഞെടുക്കുകയും ഹൈടെക് ബഹുനില മന്ദിരം ലഭിക്കുകയും ചെയ്തു . ഈ മന്ദിരത്തിന്റെ ഉദ്‌ഘാടനം 2020ജനുവരി 15ബുധനാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ ശ്രീ രവീന്ദ്രനാഥ് നിർവഹിച്ചു .ഈ പരിപാടിയിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചതു ശ്രീ രാജഗോപാൽ എം എൽ ആയിരുന്നു . കാലടി വാർഡ് കൗൺസിലർ ശ്രീമതി മഞ്ജു ജി എസ് സ്വാഗതം ആശംസിക്കുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍‍‍‍‍ഞം ജില്ലാ കോർഡിനേറ്റർ ശ്രീ ജവാദ് എസ് റിപ്പോർട്ട് നൽകുകയും ചെയ്തു . ഈ പരിപാടിയിൽ മുഖ്യ അതിഥിയായി എത്തിയത് തിരുവനന്തപുരം നഗരസഭാ മേയർ ആയ ശ്രീ കെ ശ്രീകുമാർ ആയിരുന്നു ,മുഖ്യ പ്രഭാഷണം നടത്തിയത് പൊതു വിദ്യാഭ്യാസ ഡയറക്ടറും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍‍‍‍‍ഞം സി ഇ ഓ യും ആയ ശ്രീ ജീവൻ ബാബു ഐ എ എസ് ആയിരുന്നു .120കുട്ടികൾ ആയിരുന്ന നമ്മുടെ സ്കൂൾ ഇന്ന് 540 കുട്ടികളിൽ എത്തി നിൽക്കുന്നു.'''
ഹൈടെക്ക് പദ്ധതിയുമായി ഞങ്ങളുടെ സ്കൂൾ ഹൈടെക്ക് നിലവീരത്തിലേക്ക് ഉയർത്തപ്പെടുകയാണ്. ശ്രീമാൻ ഒ രാജഗോപാൽ  M L A  യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5 കോടി രൂപ അനുവദിക്കുകയുണ്ടായി. ഇതോടനുബന്ദിച്ച് പഴയകെട്ടിടങ്ങൾ പൊളിച്ചമാറ്റുകയും പുതിയകെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നു. ഈ പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ 3 ക്ലാസുകൾ ഹൈടെക്കായി.ക്ലാസുകൾ  ഫലപ്രദമായി കൈകാര്യം ചെയ്യാനും സമഗ്രയുടെ ഉപയോഗത്തിനും ഇത്  വളരെയേറെ സഹായകമാണ്.
==സ്വാതന്ത്ര്യദിനം ==
  വർഷത്തെ സ്വാതന്ത്ര്യദിനം ആഗസറ്റ് 15ന് വിപുലായി ആഘോഷിച്ചു. നല്ല മഴയുണ്ടായിരുന്നിട്ടും മിക്കവാറും എല്ലാകുട്ടികളും എത്തിച്ചേർന്നിട്ടുണ്ടായിറുന്നു.രാവിലെ 9.30ന് പ്രധാനാധ്യാപകൻ ശ്ര‍ീ എസ് ഷാജി പതാക ഉയർത്തി.തുടർന്ന് എച്ച്. എം, പി ടി പ്രസിഡൻറ് ശ്രീ എസ് ബാബു , കൗൺസിലർ ശ്രീമതി മ‍‍ഞ്ജു എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകയും ചൈയ്തു.ബഹുമാനപ്പെട്ട  എച്ച്. എം,കൗൺസിലർ എന്നിവർ കുട്ടികൾക്ക് മിഠായി വിതരണം ചൈയ്തു.എസ് എസ് ക്ലബിൻെറ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനവും നടന്നു.
 
=='''പരിസ്ഥിതിദിനാഘോഷം'''==
''' വർഷത്തെ പരിസ്ഥിതിദിനാഘോഷം ജൂൺ 5തിയതി രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട കൗൺസിലർ സ്കുൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ ഹെഡ്മാസ്റ്ററും അധ്യാപകരും പി ടി എ പ്രസിഡൻറും പങ്കെടുത്തു. തുടർന്ന് 10 മണിക്ക് ഗൂഗിൾ മീറ്റിലൂടെ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതിദിനാഘോഷം കൗൺസിലർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ പി ടി എ പ്രസിഡൻറ്  അധ്യക്ഷനായിരുന്നു. എച്ച് എം ശ്രീ സതീഷ് സ്വാഗതം പറ‍്‍ഞ്ഞു. സഹ്യാദ്രി നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി  പ്രസിഡൻറ് റിട്ടയേർ‍ഡ് പ്രൊഫ ഡോക്ടർ ടി ആർ ജയകുമാരി മുഖ്യ പ്രഭാണം നടത്തി. അധ്യാപികമാരായ ഉദയകുമാരി, ലേഖ, രേഖ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി റീത്താമ്മ ടീച്ചർ കൃതജ്‍ഞത രേഖപ്പെടുത്തി. അന്നേദിവസം വൈകുന്നേരം എട്ട് മണിക്ക് എൽ പി, യു പി, എച്ച് എസ് തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കു'''
 
 
നേർക്കാഴ്ചയോടനിബന്ധിച്ച് കുട്ടകളും രക്ഷകർത്താക്കളും വരച്ച ചിത്രങ്ങളിൽ ചിലത്
<gallery>
nk1.jpg|
nk2.jpg
nk3.jpg|
ശരൺ.jpg
Lethika.jpg
nk 4.jpg
nk6.jpg
nk7.jpg
nk8.jpg
nk9.jpg
nk10.jpg
nk11.jpg
</gallery>
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable sortable mw-collapsible mw-collapsed"
ശ്രീ.സുദർശനൻ നായർ, ശ്രീമതി  പ്രബുല്ലാദേവി, ശ്രീമതി ശോഭനകുമാരി, ശ്രീമതി ഗിരിജാ ദേവി, ശ്രീമതി ഷീജാകുമാരി , , ശ്രീമതി റാണി എൻ ഡി. ശ്രീ എസ് ഷാജി, ശ്രീമതി ഓമന പി
|+
|'''ക്രമ സംഖ്യ'''
|'''വർഷം'''
|'''പേര്'''
|-
|1
|1976-77
|ഭാഗീരതി കെ
|-
|2
|1977-79
|സുഭദ്ര അമ്മ ജെ
|-
|3
|1979-81
|ഭവാനി അമ്മ എം
|-
|4
|1981-86
|വിജയലക്ഷമി അമ്മ പി
|-
|5
|1986-87
|വേലായുധൻ നായർ കെ
|-
|6
|1987-89
|ലീലാവതി അമ്മ എം
|-
|7
|1989-90
|സരോജ ഡി ക്രൂസ്
|-
|8
|1990-94
|ദാമോധരൻ നാടാർ കെ
|-
|9
|1994-95
|രാമചന്ദ്രൻ നായർ കെ
|-
|10
|1995-96
|കസ്തൂരിഭായി ജി എസ്
|-
|11
|1996-98
|ശന്തകുമാരി റ്റി കെ
|-
|12
|1998-02
|ജയിൻ പെരേര
|-
|13
|2002-05
|ഗീത ആർ
|-
|14
|2005-07
|സുദർശനൻ നായർ
|-
|15
|2007-08
|പ്രബുല്ലാദേവി
|-
|16
|2008-09
|ശോഭനകുമാരി
|-
|17
|2009-12
|സീതാലക്ഷ്മി എസ്
|-
|18
|2012-13
|ഗിരിജ കുമാരി ജെ
|-
|19
|2013-16
|ഷീജാകുമാരി ആർ എസ്
|-
|20
|2016-17
|റാണി എൻ ഡി
|-
|21
|2017-19
|ഷാജി എസ്
|-
|22
|2019-20
|ഓമന പി
|-
|23
|2020-21
|സതീഷ് കെ
|-
|24
|2021-
|അബ്ദുൾ നാസർ കെ എം
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 108: വരി 190:
*കുമാരി മഹാ ‍ലക്ഷമി  ബി എസി ഫിസിക്സ് മൂന്നാം റാങ്ക് , എം എസി. ഫിസിക്സ് രണ്ടാം റാങ്ക്
*കുമാരി മഹാ ‍ലക്ഷമി  ബി എസി ഫിസിക്സ് മൂന്നാം റാങ്ക് , എം എസി. ഫിസിക്സ് രണ്ടാം റാങ്ക്


'''==വഴികാട്ടി'''==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
# തിരുവനന്തപുരം -->  കരമന  -->  കാലടി  -->  ഗവൺമെൻറ് എച്ച്.എസ്. കാലടി
# തിരുവനന്തപുരം -->  ആറ്റുകാൽ   -->  കാലടി  -->  ഗവൺമെൻറ് എച്ച്.എസ്. കാലടി
# പാപ്പനംകോട് --> കൈമനം  -->  മരുതൂർക്കടവ്     -->  കാലടി  -->  ഗവൺമെൻറ് എച്ച്.എസ്. കാലടി
# തിരുവല്ലം  -->  മരുതൂർക്കടവ്     -->  കാലടി  -->  ഗവൺമെൻറ് എച്ച്.എസ്. കാലടി
# മേലാംകോട്  --> ഇടഗ്രാമം   -->  മരുതൂർക്കടവ്     -->  കാലടി  -->  ഗവൺമെൻറ് എച്ച്.എസ്. കാലടി
# പൂജപ്പുര  --> കരമന   -->  കാലടി  -->  ഗവൺമെൻറ് എച്ച്.എസ്. കാലടി
# കിഴക്കേകോട്ട  --> ആറ്റുകാൽ     -->  കാലടി  -->  ഗവൺമെൻറ് എച്ച്.എസ്. കാലടി


|}
{{Slippymap|lat= 8.467781110844301|lon= 76.96317389758173 |zoom=16|width=800|height=400|marker=yes}}
|}
{{#multimaps: 8.467781110844301, 76.96317389758173 | zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
[[വർഗ്ഗം:Robotic Fest]]
"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._കാലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്