"ജി.എൽ.പി.എസ്.തെക്കുംമുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) Jktavanur എന്ന ഉപയോക്താവ് ജി.എൽ.പി,എസ്.തെക്കുംമുറി/പ്രവർത്തനങ്ങൾ എന്ന താൾ ജി.എൽ.പി.എസ്.തെക്കുംമുറി/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക് |
(വ്യത്യാസം ഇല്ല)
| |
20:11, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വോയ്സ് ഓഫ് പഞ്ചമി യൂട്യൂബ് ചാനൽ
2019 മാർച്ചിൽ സ്കൂൾ അടച്ചത് മുതൽ കുട്ടികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു വേദിയില്ലാതെ വിഷമിക്കുകയായിരുന്നു.സ്കൂളിന്റെ പേരിൽ ഒരു യൂ ട്യൂബ് ചാനൽ എന്ന ആശയം അങ്ങനെയാണ് രൂപം കൊണ്ടത്.കുട്ടികൾ അവതരിപ്പിക്കുന്ന വിവിധങ്ങളായ പരിപാടികൾ ഉൾപ്പെടുത്തി കുട്ടികൾ തന്നെ ആമുഖം അവതരിപ്പിക്കുകയും ചെയ്തു കൊണ്ടാണ് വീഡിയോകൾ പുറത്തിറക്കാറുള്ളത്.