"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26009 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
== '''സ്വാതന്ത്ര്യ ദിനാഘോഷവും "ഫ്ലാഗ് "ഷോർട് ഫിലിം പ്രകാശാനവും''' ==
== '''സ്വാതന്ത്ര്യ ദിനാഘോഷവും "ഫ്ലാഗ് "ഷോർട് ഫിലിം പ്രകാശാനവും''' ==
[[പ്രമാണം:26009flag.png|ഇടത്ത്‌|ലഘുചിത്രം|211x211ബിന്ദു]]
[[പ്രമാണം:26009flag.png|ഇടത്ത്‌|ലഘുചിത്രം|211x211ബിന്ദു]]
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഓൺലൈനിൽ നടന്ന പരിപാടികളിൽ ദേശഭക്തിഗാനം അവതരിപ്പിച്ച്  ക്ലബ്ബംഗങ്ങൾ ശ്രദ്ധനേടി. സ്കൂളിനു വേണ്ടി സ്റ്റാഫ് ആയ ശ്രീ റഫീഖ് ന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ "ഫ്ലാഗ്"എന്ന ഷോർട്ട് ഫിലിമിൽ ക്ലബ്ബിലെ അംഗങ്ങളും  സഹോദരങ്ങളും ആയ വിനോദ്, വിനീഷ് എന്നിവർ മികച്ച അഭിനയം കാഴ്ച വെച്ചു.ആർട്സ് ക്ലബ് കൺവീനർ അബ്ദുൽ ജലീൽ സാർ  തിരക്കഥയും സംവിധാനവും നിർവഹിച്ചു . ഓഫീസ്  സ്റ്റാഫ് ശ്രീ റഫീഖിന്റെ  സാങ്കേതിക മികവിൽ അഗസ്റ് 25 ണ് തന്നെ ഷോർട് ഫിലിം പ്രകാശനം നിർവഹിക്കാൻ സാധിച്ചു
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഓൺലൈനിൽ നടന്ന പരിപാടികളിൽ ദേശഭക്തിഗാനം അവതരിപ്പിച്ച്  ക്ലബ്ബംഗങ്ങൾ ശ്രദ്ധനേടി. സ്കൂളിനു വേണ്ടി സ്റ്റാഫ് ആയ ശ്രീ റഫീഖ് ന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ "ഫ്ലാഗ്"എന്ന ഷോർട്ട് ഫിലിമിൽ ക്ലബ്ബിലെ അംഗങ്ങളും  സഹോദരങ്ങളും ആയ വിനോദ്, വിനീഷ് എന്നിവർ മികച്ച അഭിനയം കാഴ്ച വെച്ചു.ആർട്സ് ക്ലബ് കൺവീനർ അബ്ദുൽ ജലീൽ സാർ  തിരക്കഥയും സംവിധാനവും നിർവഹിച്ചു . ഓഫീസ്  സ്റ്റാഫ് ശ്രീ റഫീഖിന്റെ  സാങ്കേതിക മികവിൽ അഗസ്റ്റ് 15 നു തന്നെ ഷോർട് ഫിലിം പ്രകാശനം നിർവഹിക്കാൻ സാധിച്ചു

'''ഫ്ലാഗ് ഷോർട് ഫിലിം കാണാൻ''' '''''[https://www.youtube.com/watch?v=ymYY2Pf8TCs ഇവിടെ ക്ലിക്ക് ചെയ്യുക]'''''
'''ഫ്ലാഗ് ഷോർട് ഫിലിം കാണാൻ''' '''''[https://www.youtube.com/watch?v=ymYY2Pf8TCs ഇവിടെ ക്ലിക്ക് ചെയ്യുക]'''''
വരി 15: വരി 15:
== '''കൊറോണ വൈറസ് ഒരു അവബോധം''' ==
== '''കൊറോണ വൈറസ് ഒരു അവബോധം''' ==
[[പ്രമാണം:26009covidpoem.png|ലഘുചിത്രം]]
[[പ്രമാണം:26009covidpoem.png|ലഘുചിത്രം]]

കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയ സന്ദർഭത്തിൽ  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ലിറ്റിൽ  കൈറ്റ് ഐ ടി ക്ലബ്ബിന്റെയും ആർട്സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോവിഡ് ബോധവൽക്കരണ ഗാനം തയ്യാറാക്കി. ഹൈസ്കൂൾ മലയാളം വിഭാഗം അധ്യാപിക ശ്രീമതി മുംതാസ് ടീച്ചർ എഴുതിയ വരികൾക്ക് ആർട്സ് ക്ലബ്ബ് സെക്രട്ടറിയും  സെക്രട്ടറിയും ഹൈസ്കൂൾവിഭാഗം ഗണിതം അധ്യാപികയുമായ ശ്രീമതി സ്മിത ടീച്ചർ സംഗീതം നൽകി. ആദിത്യ മോഹൻ അതുല്യ  മോഹൻ മഞ്ജു വി ആർ അഞ്ജു വി ആർ എന്നിവരാണ് പദ്യം ആലപിച്ചത്. കൈത മിസ്ട്രസ് ശ്രീമതി ബിന്ദു മതി ടീച്ചറുടെ സംവിധാനത്തിൽ  ചിത്രീകരിച്ച വീഡിയോയുടെ സാങ്കേതികസഹായം നൽകിയത് ശ്രീ റഫീഖ് ചേന്നംപള്ളി സൂര്യ കേശവൻ എന്നിവർ ആണ് .സ്കൂൾ യൂട്യൂബ്  ചാനൽ വഴി സംപ്രേശണം ചെയ്ത ബോധവൽക്കരണ ഗാനത്തിന് വലിയ പിന്തുണയാണ് പൊതുജനങ്ങളിൽ നിന്നും ലഭിച്ചത്.

'''"കൊറോണ വൈറസ് ഒരു അവബോധം" ''എന്ന കവിത കേൾക്കാൻ [https://www.youtube.com/watch?v=3IIxA8S--IY ഇവിടെ ക്ലിക്ക് ചെയ്യുക]'''''

കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയ സന്ദർഭത്തിൽ  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ലിറ്റിൽ  കൈറ്റ് ഐ ടി ക്ലബ്ബിന്റെയും ആർട്സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോവിഡ് ബോധവൽക്കരണ ഗാനം തയ്യാറാക്കി. ഹൈസ്കൂൾ മലയാളം വിഭാഗം അധ്യാപിക ശ്രീമതി മുംതാസ് ടീച്ചർ എഴുതിയ വരികൾക്ക് ആർട്സ് ക്ലബ്ബ് സെക്രട്ടറിയും ഹൈസ്കൂൾവിഭാഗം ഗണിതം അധ്യാപികയുമായ ശ്രീമതി സ്മിത ടീച്ചർ സംഗീതം നൽകി. ആദിത്യ മോഹൻ,അതുല്യ മോഹൻ,മഞ്ജു വി ആർ,അഞ്ജു വി ആർ, എന്നിവരാണ് പദ്യം ആലപിച്ചത്. കൈറ്റ് മിസ്ട്രെസ്സ് ശ്രീമതി ബിന്ദു മതി ടീച്ചറുടെ സംവിധാനത്തിൽ  ചിത്രീകരിച്ച വീഡിയോയുടെ സാങ്കേതികസഹായം നൽകിയത് ശ്രീ റഫീഖ് ചേന്നാംപിള്ളി,സൂര്യ കേശവൻ എന്നിവരാണ് .സ്കൂൾ യൂട്യൂബ്  ചാനൽ വഴി സംപ്രേക്ഷണം ചെയ്ത ബോധവൽക്കരണ ഗാനത്തിന് വലിയ പിന്തുണയാണ് പൊതുജനങ്ങളിൽ നിന്നും ലഭിച്ചത്.

'''"കൊറോണ വൈറസ് ഒരു അവബോധം" ''എന്ന കവിത കേൾക്കാൻ [https://www.youtube.com/watch?v=3IIxA8S--IY ഇവിടെ ക്ലിക്ക് ചെയ്യുക]'''''

== '''ഓണാഘോഷം''' ==
== '''ഓണാഘോഷം''' ==
[[പ്രമാണം:26009onam2020.png|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:26009onam2020.png|ലഘുചിത്രം|പകരം=|ഇടത്ത്‌]]

ഓണാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾക്ക് സ്കൂൾ ആർട്സ് ക്ലബ്ബ് നേതൃത്വം നൽകി. കോവിഡ്  നിയന്ത്രണങ്ങളുടെ ഭാഗമായി ഓൺലൈനായാണ് പ്രോഗ്രാം നടന്നത്. ഓണക്കവിത , തിരുവാതിരക്കളി, പൂവിളി, പുലിക്കളി ഓണസദ്യ തുടങ്ങി നിരവധി കലാപാരിപാടികൾ കുട്ടികൾ വീടുകളിലിരുന്ന് അവതരിപ്പിച്ച് റെക്കോർഡ് ചെയ്ത് അയച്ചു. വിവിധ പരിപാടികളുടെ വീടിയോ ചേർത്ത് ഹെഡ്മാസ്റ്ററുടെയും മറ്റധ്യാപകരുടെയും ഓണാശംസകൾ ഉൾകൊള്ളിച്ച് വീഡിയോ തയ്യാറാക്കുകയും യൂട്യൂബ് ചാനൽ വഴി സംപ്രേശണം ചെയ്തു.ഓണാഘോഷത്തോടനുബന്ധിച്ച് വിനു,മഞ്ജു, അഞ്ചു, കൃഷ്ണ, ചിഞ്ചു അനുപ്രിയ എന്നീ കുട്ടികൾ  ഓണപ്പാട്ടുകൾ പാടുകയും , അഞ്ചു വി ആർ ഓണക്കവിത ചൊല്ലുകയും ചെയ്തു.

'''''ഓണാഘോഷ വീഡിയോ കാണാൻ ഇവിടെ [https://www.youtube.com/watch?v=3UBBuVB9Ybs ക്ലിക്ക് ചെയ്യുക]'''''

ഓണാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾക്ക് സ്കൂൾ ആർട്സ് ക്ലബ്ബ് നേതൃത്വം നൽകി. കോവിഡ്  നിയന്ത്രണങ്ങളുടെ ഭാഗമായി ഓൺലൈനായാണ് പ്രോഗ്രാം നടന്നത്. ഓണക്കവിത , തിരുവാതിരക്കളി, പൂവിളി, പുലിക്കളി ഓണസദ്യ തുടങ്ങി നിരവധി കലാപാരിപാടികൾ കുട്ടികൾ വീടുകളിലിരുന്ന് അവതരിപ്പിച്ച് റെക്കോർഡ് ചെയ്ത് അയച്ചു. വിവിധ പരിപാടികളുടെ വീഡിയോ ചേർത്ത് ഹെഡ്മാസ്റ്ററുടെയും മറ്റധ്യാപകരുടെയും ഓണാശംസകൾ ഉൾകൊള്ളിച്ച് വീഡിയോ തയ്യാറാക്കുകയും യൂട്യൂബ് ചാനൽ വഴി സംപ്രേക്ഷണം ചെയ്തു.ഓണാഘോഷത്തോടനുബന്ധിച്ച് വിനു,മഞ്ജു, അഞ്ചു, കൃഷ്ണ, ചിഞ്ചു അനുപ്രിയ എന്നീ കുട്ടികൾ  ഓണപ്പാട്ടുകൾ പാടുകയും , അഞ്ചു വി ആർ ഓണക്കവിത ചൊല്ലുകയും ചെയ്തു.

'''''ഓണാഘോഷ വീഡിയോ കാണാൻ ഇവിടെ [https://www.youtube.com/watch?v=3UBBuVB9Ybs ക്ലിക്ക് ചെയ്യുക]'''''

== '''ഓൺലൈൻ അസംബ്ലി''' ==
== '''ഓൺലൈൻ അസംബ്ലി''' ==
വരി 25: വരി 25:

== '''''അധ്യാപക ദിനാഘോഷവും നേർകാഴ്ച ചിത്രരചനാമത്സരവും''''' ==
== '''''അധ്യാപക ദിനാഘോഷവും നേർകാഴ്ച ചിത്രരചനാമത്സരവും''''' ==

സെപ്തംബർ 5 അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി ഓൺലൈനിൽ നടന്ന അധ്യാപകദിന ചടങ്ങുകൾക്ക് ആർട്സ് ക്ലബ് പ്രവർത്തകരുടെ കലാപ്രകടനങ്ങൾ മിഴിവേകി. ആർഷ മണി അനഘ അരുണ എന്നീ ക്ലബ്ബംഗങ്ങൾ ആണ് അധ്യാപകദിന കലാപരിപാടികൾക്ക് നേതൃത്വം നൽകിയത്. മുൻ ഉപരാഷ്ട്രപതി  ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജീവിത സന്ദർഭങ്ങൾ  വളരെ മിഴിവോടെ കുട്ടികളിലേക്ക് എത്തിക്കുവാൻ ഇതിനായി . പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ  യു ആർ സീ എറണാകുളം നടത്തിയ നേർക്കാഴ്ച ചിത്രരചനാ മത്സരത്തിൽ സ്കൂൾതല വിജയികളായ മുഹമ്മദ് യാസീൻ ( ഹൈസ്കൂൾ വിഭാഗം) മഞ്ചു വി ആർ (യു പി വിഭാഗം ) എന്നിവരെ പങ്കെടുപ്പിച്ചു രണ്ടു വിദ്യാർഥികളും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനമായി മാറിഗാന്ധി ജയന്തിയും ശിശു ദിനവും ഗാന്ധി ജയന്തിയും ശിശു ദിനവും

സെപ്തംബർ 5 അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി ഓൺലൈനിൽ നടന്ന അധ്യാപകദിന ചടങ്ങുകൾക്ക് ആർട്സ് ക്ലബ് പ്രവർത്തകരുടെ കലാപ്രകടനങ്ങൾ മിഴിവേകി. ആർഷ മണി അനഘ അരുണ എന്നീ ക്ലബ്ബംഗങ്ങൾ ആണ് അധ്യാപകദിന കലാപരിപാടികൾക്ക് നേതൃത്വം നൽകിയത്. മുൻ ഉപരാഷ്ട്രപതി  ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജീവിത സന്ദർഭങ്ങൾ  വളരെ മിഴിവോടെ കുട്ടികളിലേക്ക് എത്തിക്കുവാൻ ഇതിനായി . പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ  യു ആർ സീ എറണാകുളം നടത്തിയ നേർക്കാഴ്ച ചിത്രരചനാ മത്സരത്തിൽ സ്കൂൾതല വിജയികളായ മുഹമ്മദ് യാസീൻ ( ഹൈസ്കൂൾ വിഭാഗം) മഞ്ചു വി ആർ (യു പി വിഭാഗം ) എന്നിവരെ പങ്കെടുപ്പിച്ചു രണ്ടു വിദ്യാർഥികളും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനമായി മാറി ഗാന്ധിജയന്തിയും ശിശുദിനവും

== '''ഗാന്ധി ജയന്തിയും ശിശു ദിനവും''' ==
== '''ഗാന്ധി ജയന്തിയും ശിശു ദിനവും''' ==
വരി 32: വരി 32:
== '''''പ്രതീക്ഷ 2020''''' ==
== '''''പ്രതീക്ഷ 2020''''' ==
[[പ്രമാണം:26009online kalothsav.jpg|ഇടത്ത്‌|ലഘുചിത്രം|178x178ബിന്ദു]]
[[പ്രമാണം:26009online kalothsav.jpg|ഇടത്ത്‌|ലഘുചിത്രം|178x178ബിന്ദു]]

നവംബർ മാസത്തിലെ എസ് ആർ ജി മീറ്റിംഗ് തീരുമാനപ്രകാരം നവംബർ 17 ,18 തീയതികളിൽ കലോത്സവ്-20-21 ഓൺലൈനിൽ സംഘടിപ്പിച്ചു.  വിവിധ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി.കോവിഡ് പ്രതിസന്ധിയിൽ ഓൺലൈനിൽ ആയ വിദ്യാർത്ഥികൾക്കായി കലോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചു ആർട്സ് ക്ലബ് സെക്രട്ടറി ശ്രീ ജലീൽ സാറിന്റെയും സ്മിത ടീച്ചറുടേയും നേതൃത്വത്തിലാണ് കലോത്സവ പ്രവർത്തനങ്ങൾ നടന്നത്. നേരത്തെ തീരുമാനിച്ചത് പ്രകാരമുള്ള മത്സരയിനങ്ങൾ നിങ്ങൾ കുട്ടികളെ അറിയിക്കുകയും യും വീടുകളിൽനിന്ന് പരിശീലനം ചെയ്തത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു തു. ഗൂഗിൾ മീറ്റിൽ നാല് വേദികളിൽ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കാവേരി ഗംഗ ബ്രഹ്മപുത്ര  യമുന എന്നീ നാലു വേദികളിലായാണ് മത്സരങ്ങൾ നടന്നത്. ഓരോ വേദിയുടെയും ലിങ്കുകൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും മത്സരാർത്ഥികളും കാണികളും ലിങ്ക് വഴി ജോയിൻ ചെയ്യുകയുമാണ് ചെയ്തത്. വിദ്യാർഥികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ച് നടന്ന മത്സരത്തിൽ  റെഡ് ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കികഥാരചന കവിതാരചന മലയാളം ഉപന്യാസം ഇംഗ്ലീഷ് ഉപന്യാസം ഹിന്ദി ഉപന്യാസം തുടങ്ങിയ രചനാമത്സരങ്ങൾ ഒപ്പം തന്നെ മിമിക്രി മോണോ ആക്ട് നാടോടി നൃത്തം സംഘനൃത്തം ട്വ തുടങ്ങിയ മത്സരങ്ങളും നടന്നു

നവംബർ മാസത്തിലെ എസ് ആർ ജി മീറ്റിംഗ് തീരുമാനപ്രകാരം നവംബർ 17 ,18 തീയതികളിൽ കലോത്സവ്-20-21 ഓൺലൈനിൽ സംഘടിപ്പിച്ചു.  വിവിധ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി.കോവിഡ് പ്രതിസന്ധിയിൽ ഓൺലൈനിൽ ആയ വിദ്യാർത്ഥികൾക്കായി കലോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചു ആർട്സ് ക്ലബ് സെക്രട്ടറി ശ്രീ ജലീൽ സാറിന്റെയും സ്മിത ടീച്ചറുടേയും നേതൃത്വത്തിലാണ് കലോത്സവ പ്രവർത്തനങ്ങൾ നടന്നത്. നേരത്തെ തീരുമാനിച്ചത് പ്രകാരമുള്ള മത്സരയിനങ്ങൾ നിങ്ങൾ കുട്ടികളെ അറിയിക്കുകയും യും വീടുകളിൽനിന്ന് പരിശീലനം ചെയ്തത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഗൂഗിൾ മീറ്റിൽ നാല് വേദികളിൽ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കാവേരി ഗംഗ ബ്രഹ്മപുത്ര  യമുന എന്നീ നാലു വേദികളിലായാണ് മത്സരങ്ങൾ നടന്നത്. ഓരോ വേദിയുടെയും ലിങ്കുകൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും മത്സരാർത്ഥികളും കാണികളും ലിങ്ക് വഴി ജോയിൻ ചെയ്യുകയുമാണ് ചെയ്തത്. വിദ്യാർഥികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ച് നടന്ന മത്സരത്തിൽ  റെഡ് ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.കഥാരചന,കവിതാരചന, മലയാളം ഉപന്യാസം,ഇംഗ്ലീഷ് ഉപന്യാസം,ഹിന്ദി ഉപന്യാസം തുടങ്ങിയ രചനാമത്സരങ്ങൾ ഒപ്പം തന്നെ മിമിക്രി,മോണോആക്ട്, നാടോടിനൃത്തം,സംഘനൃത്തം തുടങ്ങിയ മത്സരങ്ങളും നടന്നു

== '''''ന്യൂ ഇയർ റിപ്പബ്ലിക് ദിനാഘോഷം''''' ==
== '''''ന്യൂ ഇയർ റിപ്പബ്ലിക് ദിനാഘോഷം''''' ==
[[പ്രമാണം:26009republic day.png|ലഘുചിത്രം]]
[[പ്രമാണം:26009republic day.png|ലഘുചിത്രം]]

ക്രിസ്മസ്- ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി കരോൾ ഗാനവും, റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ദേശഭക്തി ഗാനവും ദൃശ്യാവിഷ്കാരവും കുട്ടികൾ അവതരിപ്പിച്ചു.ഓരോ പ്രവർത്തനങ്ങൾക്കും മുന്നോടിയായി ചിട്ടയായ പരിശീലനം നം നൽകുന്നതിനാൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനും മറ്റു ക്ലബ്ബുകളിലെ പ്രവർത്തനങ്ങളിലും പുറമേയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചു.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ബാബ അറ്റോമിക് റിസർച്ച് സെന്ററിലെ സീനിയർ സയന്റിസ്സ്റ്റുമായ ഡോക്ടർ വി എസ് അബൂബക്കർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഇന്ത്യൻ സ്വാതന്ത്രസമരത്തിലെ തിളക്കമാർന്ന മുഖങ്ങളുടെ ദൃശ്യാവിഷ്കാര ത്തോടുകൂടി യുപി വിഭാഗത്തിലെ കുട്ടികളുടെ മത്സര പരിപാടികൾക്ക് ആരംഭം കുറിച്ചു. 7 ബി ക്ലാസിലെ അശ്വതിയുടെ എന്റെ ഭാരതം ദൃശ്യാവിഷ്കാരം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ യുടെ ഭാരതാംബ നൃത്ത വിരുന്നും ദേശഭക്തി ഗാനവും വും റിപ്പബ്ലിക് ദിന ചടങ്ങിലെ മിഴിവേകി.  ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സാറിന്റെ അധ്യക്ഷതയിൽ ഓൺലൈനിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങുകൾക്ക് എസ് ആർ ജി  കൺവീനർ മുംതാസ് ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

ക്രിസ്മസ്- ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി കരോൾ ഗാനവും, റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ദേശഭക്തി ഗാനവും ദൃശ്യാവിഷ്കാരവും കുട്ടികൾ അവതരിപ്പിച്ചു.ഓരോ പ്രവർത്തനങ്ങൾക്കും മുന്നോടിയായി ചിട്ടയായ പരിശീലനം നൽകുന്നതിനാൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനും മറ്റു ക്ലബ്ബുകളിലെ പ്രവർത്തനങ്ങളിലും പുറമേയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചു.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ബാബ അറ്റോമിക് റിസർച്ച് സെന്ററിലെ സീനിയർ സയന്റിസ്സ്റ്റുമായ ഡോക്ടർ വി എസ് അബൂബക്കർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഇന്ത്യൻ സ്വാതന്ത്രസമരത്തിലെ തിളക്കമാർന്ന മുഖങ്ങളുടെ ദൃശ്യാവിഷ്കാരത്തോടുകൂടി യുപി വിഭാഗത്തിലെ കുട്ടികളുടെ മത്സര പരിപാടികൾക്ക് ആരംഭം കുറിച്ചു. 7 ബി ക്ലാസിലെ അശ്വതിയുടെ "എന്റെ ഭാരതം" ദൃശ്യാവിഷ്കാരം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ യുടെ ഭാരതാംബ, സംഘനൃത്തം,ദേശഭക്തി ഗാനം എന്നിവ റിപ്പബ്ലിക് ദിന ചടങ്ങിനു മിഴിവേകി.  ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സാറിന്റെ അധ്യക്ഷതയിൽ ഓൺലൈനിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങുകൾക്ക് എസ് ആർ ജി  കൺവീനർ മുംതാസ് ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

'''''റിപ്പബ്ലിക് ദിന ചടങ്ങുകളുടെ വീഡിയോ കാണാൻ [https://www.youtube.com/watch?v=mWSAJJESRwY ഇവിടെ ക്ലിക്ക് ചെയ്യുക]'''''
'''''റിപ്പബ്ലിക് ദിന ചടങ്ങുകളുടെ വീഡിയോ കാണാൻ [https://www.youtube.com/watch?v=mWSAJJESRwY ഇവിടെ ക്ലിക്ക് ചെയ്യുക]'''''