"ആർ. എച്ച്. എസ്സ്. തുമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|RHS Thumboor}}
{{HSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|RHSThumboor}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തുമ്പൂര്‍
| വിദ്യാഭ്യാസ ജില്ല= ഇരിങ്ങാലക്കുട
| റവന്യൂ ജില്ല= തൃശൂര്‍
| സ്കൂള്‍ കോഡ്= 23061
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1968
| സ്കൂള്‍ വിലാസം= തുമ്പൂര്‍ പി.ഒ, <br/>തൃശൂര്‍
| പിന്‍ കോഡ്= 676519
| സ്കൂള്‍ ഫോണ്‍= 0480 2786427
| സ്കൂള്‍ ഇമെയില്‍= rhsthumbur@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്= http://thumboorrhs.com
| ഉപ ജില്ല= മാള
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=187
| പെൺകുട്ടികളുടെ എണ്ണം= 110
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 297
| അദ്ധ്യാപകരുടെ എണ്ണം= 13
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍= സുഭാഷിണി. എം. പി 
| പി.ടി.ഏ. പ്രസിഡണ്ട്=  വര്‍ഗീസ് അംബൂക്കന്‍
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 23061.jpg ‎|
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|സ്ഥലപ്പേര്=തുമ്പൂർ
 
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
വിദ്യാലയങ്ങളിലൊന്നാണ്.
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23061
|വിക്കിഡാറ്റ ക്യു ഐഡി=Q64090721
|യുഡൈസ് കോഡ്=32071600901
|സ്ഥാപിതവർഷം=1946
|സ്കൂൾ വിലാസം=RHS THUMBOOR, P O THUMBOOR, PIN 680662
|പോസ്റ്റോഫീസ്=തുമ്പൂർ
|പിൻ കോഡ്=680662
|സ്കൂൾ ഫോൺ=0480 2786427
|സ്കൂൾ ഇമെയിൽ=rhsthumbur@yahoo.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മാള
|തദ്ദേശസ്വയംഭരണസ്ഥാപനം =വേളൂക്കര
|വാർഡ്=12
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട
|താലൂക്ക്=മുകുന്ദപുരം
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളാങ്ങല്ലൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=53
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=സെനിത്  ടി  ആർ
|പി.ടി.എ. പ്രസിഡണ്ട്=ഷാജി  യു  ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=രാധിക  എസ്  ആർ
|സ്കൂൾ ചിത്രം=23061.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== ചരിത്രം ==
വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭാരതം സ്വതന്ത്രയാകുന്നതിനും മുൻപ് തുമ്പൂർ, കൊറ്റനെല്ലൂർ, കടുപ്പശ്ശേരി,
 
പുത്തൻ‌ചിറ ഗ്രാമങ്ങളിലുള്ള ഏതാനും സുമനസ്സുകൾ അവരുടെ ഗ്രാമത്തിൽ ഒരു ഹൈസ്കൂൾ വേണം എന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു. 1940 –ൽ തുമ്പുരിൽ ഒരു മിഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടായിരുന്നു. ആ സ്കൂളിനോടു ചേർന്ന് 1946 ൽ ആണ്‌
== ഭൗതികസൗകര്യങ്ങള്‍ ==
റൂറൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചത്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ്  മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
എട്ടാം ക്ലാസ് ആരംഭിച്ചപ്പോൾ പ്രഥമ ബാച്ചിൽ പ്രവേശനം നേടിയ കുട്ടികൾ
കുറേ പേർ പതിനേഴ്‌ പത്തൊമ്പത് വയസ്സിനിടയിലുള്ളവരായിരുന്നു. [[ആർ. എച്ച്. എസ്സ്. തുമ്പൂർ/ചരിത്രം|കൂടുതൽ വായിക്കുക]]

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. പതിനൊന്ന് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ്  മുറികളും ഒരു കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു.മുൻ എം.എൽ.എ അഡ്വ.തോമസ് ഉണ്ണിയാടൻ സമ്മാനമായി നൽകിയ Intractive white board system ഉള്ള സ്മാർട്ട് ക്ലാസ്സ് റൂം ഈ വിദ്യാലയത്തിലുണ്ട്.വിദ്യാർത്ഥികളുടെ കലാ കായിക അഭിരുചി വികസനത്തിനും,സ്ക്കൂൾ എക്സിബിഷനുകൾ സംഘടിപ്പിക്കുന്നതിനും വിദ്യാർത്ഥി സംഗമങ്ങൾക്കുമായി പ്രയോജനപ്പെടുത്താവുന്ന വിശാലമായ ഓഡിറ്റോറിയം ഉണ്ട്.പൂർവ വിദ്യാർത്ഥിയായ പ്രൊ.പി.സി.തോമസ് ആണ് ഈ ഓഡിറ്റോറിയം ഞങ്ങൾക്ക് നൽകിയത്.മാത്രമല്ല വിദ്യാർത്ഥികളുടെ യാത്ര സൌകര്യത്തിനായി സ്ക്കൂൾ ബസ്സും ഏർപ്പെടുത്തിയീട്ടുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
18 അംഗങ്ങൾ അടങ്ങുന്ന ഒരു മാനേജ്‌മന്റ് ആണ് ഉള്ളത്. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മാനേജ്‌മന്റ് കുമ്മിറ്റി മാനേജരുടെ  നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നു
മാനേജർമാർ
രാമൻനായർ
ധർമ്മപാലൻ കെ. കെ
ദേവസിക്കുട്ടി കെ. വി
ഫ്രാൻസിസ് സി. ഡി  [[ആർ. എച്ച്. എസ്സ്. തുമ്പൂർ/ചരിത്രം|തുടർന്ന് വായിക്കുക]]
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!പേര്
!
|-
|1
|സുബ്ബയ്യ നായിഡു
|
|-
|2
|പി. ശങ്കരൻ കുട്ടി മേനോൻ
|
|-
|3
|സൂര്യനാരായണ അയ്യർ
|
|-
|4
|കുഞ്ഞുമുഹമ്മദ്
|
|-
|5
|ഇ. കെ ആന്റണി
|
|-
|6
|റപ്പായി കെ. വി
|
|-
|7
|വിജയൻ കെ. കെ
|
|-
|8
|സിസിലി ഇ. എ
|
|-
|9
|ഡേവിസ് കെ. വി
|
|-
|10
|സാനി കെ. സി
|
|-
|11
|രുഗ്മിണി ഇ. എസ്
|
|-
|12
|ദിവാകരൻ പി. വി
|
|-
|13
|സുബാഷിണിഎം. പി
|
|-
|14
|ഗോപിനാഥൻ കെ. എസ്
|
|-
|15
|ജസീന്ത ടി. ടി
|
|-
|16
|ശ്രീദേവി പി. പി
|
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഇരിങ്ങാലക്കുട ബിഷപ്പ് ജെയിംസ്‌ പഴയാറ്റിൽ,
പ്രൊ. പി. സി തോമസ്‌,
നിയമസഭ സെക്രട്ടറിയായിരുന്ന ശ്രീ. എം. സി വത്സൻ,
ഇരിങ്ങാലക്കുട ഗവ. ഗേൾസ്‌ ഹയർസെക്കൻഡറി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പലും എഴുത്തുകാരനും ആയ ശ്രീ. തുമ്പൂർ ലോഹിതാക്ഷൻ
പി ചന്ദ്രശേഖരവാര്യർ
അധ്യാപകൻ എന്ന വാക്കിനെ സമ്പൂര്ണ്മായ അര്ത്ഥനത്തിൽ
സാക്ഷാത്കരിച്ച ഒരു വ്യക്തിത്വമാണ് ശ്രി പി ചന്ദ്രശേഖര വാര്യരുടെത് ബഹുഭാഷാപണ്ഡിതൻ, സാഹിത്യകാരൻ സഹൃദയൻ, പണ്ഡിതകവി എന്നി നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വാര്യര്മാണസ്റ്റർ 97-ആം വയസിലും കര്മർനിരതനായി തന്നെ ഇരിക്കുന്നു. ഭഗവത് ഗീതക്ക് വ്യത്യസ്തമായൊരു മലയാള തര്ജ്ജ മ അദ്ദേഹം രചിച്ചു. അണ്ണല്ലൂർ വേരുക്കാവ് വാരിയത്ത് മാധവിവാരസ്യരുടെയും ഹരിപാട്ട് പരമേശ്വരവാര്യരുടെയും മകനായി 1919ൽ ജനിച്ചു’. ബാല്യകാല വിദ്യാഭ്യാസം അച്ഛന്റെ നാടായ ഹരിപാട്ടെ മണ്ണാറശാല സ്കൂളിൽ ആയിരുന്നു. ശാസ്ത്രി പരീക്ഷ ജയിച്ച ശേഷം 8 കൊല്ലം ഏറ്റുമാനൂർ സംസ്കൃത സ്കൂളിൽ
പഠിപ്പിച്ചു. അതിനിടെ സാഹിത്യ വിശാരത് പാസ്‌ ആയി. 1947  മുതൽ 1974 വരെ തുമ്പൂർ ആർ എച്ച് എസിൽ അധ്യാപകൻ ആയിരുന്നു. ഇതിനിടെ ഹിന്ദി വിദ്വാൻ പരീക്ഷ പാസ്‌ ആയി. പ്രശസ്ത അധ്യാപകനായ പി സി തോമസ്‌, ബിഷപ്പ് ജെയിംസ്‌ പഴയാറ്റിൽ തുടങ്ങിയവർ മാസ്റ്ററുടെ വിദ്യാര്ഥിറകൾ ആയിരുന്നു. 1948 ൽ ഇളവൂർ ശ്രീകണ്ണ്ടെചശ്വരത്ത് വാരിയത്തെ ഭാരതി വാരസ്യരെ വിവാഹം ചെയ്തു. ഒരാണും മൂന്ൻ പെൺമക്കളും ആണ് അദ്ദേഹത്തിന്.  1974 ൽ റിട്ടയര്മെംന്റിനു ശേഷവും ചാലക്കുടി നിര്മ്ല കോളേജിലും ചാലക്കുടി കാര്മ ൽ
ഇംഗ്ലീഷ് മീഡിയം സ്കൂളിലും അധ്യാപനം തുടര്ന്നി രുന്നു. ശിവസ്തോത്രമാല, ശ്രീരാമകൃഷ്ണദേവി സ്തോത്രപുഷ്പാഞ്ജലി, ശ്രീ യേശുദേവ കീർത്തനം തുടങ്ങിയ സ്വതന്ത്ര കവിതാഗ്രന്ഥങ്ങൾക്ക് പുറമേ കാളിദാസകൃതികളായ രഘുവംശ, കുമാരസംഭവം എന്നിവയും നാരായണീയം, നീതിസാരം എന്നി കൃതികളും മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളവ്യാകരണവും വാക്യരചനയും നവ്യബാലപ്രബോധനം എന്നി വ്യാകരണ ഗ്രന്ഥങ്ങളും അദേഹത്തിന്റെതായിട്ടുണ്ട്  കൂടാതെ ഒട്ടനവധി കവിതകളും  മുക്തകങ്ങളും  രചിച്ചിട്ടുള്ള മാസ്റ്റർക്ക് കവനകൌതുകം  മാസികയുടെ കാണിപ്പയ്യൂർ അവാർര്ഡ്  ലഭിച്ചിട്ടുണ്ട്.
1949 എം. കെ. ഇട്ടൂപ്പ്, റിട്ട. പ്രൊഫസർ
1950 കെ. കെ വിജയ റിട്ട. എച്ച്. എം. ആർ. എച്ച്. എസ്. തുമ്പൂർ
1951 തോമൻ പി. ഒ Retired Inspector, ESI Cooperation.
1952 ചാക്കോച്ചൻ പി. ടി James Pazhayattil,  Bishop Irinjalakuda
1953 അരവിന്ദാക്ഷൻ പി. എസ്, Retired
1954 ശിവരാമൻ പി. എം Retired Clerk, Railway
1955 സണ്ണി എ. വി, Engineer, Ranchi
1956 പി. സി തോമസ്‌, Retied Professor, St. Thomas College, Thrissur.
1957 ജോസഫ്‌ കെ. വി Engineer
1958 പൌലോസ്പി. സി, പാനികുളം, പുത്തൻ‌ചിറ.
1959 പി. സി ജോസ്, Retired Professor, St. Alosious College, Elthuruth.
1960 സിദ്ധൻ എം. കെ, Head S P T , Kallettumkara.
1961 അനന്തപ്പൻ നായർ
കെ, JWD Arcy, Ahamadabad
1962 ലളിതകെ. കെ Chief Engineer
1963 ഗോപാലകൃഷ്ണൻ കെ. കെ, Ad. Officer, United Insurance, Kochi.
1964 ജോസ് സി. ഡി, ബിസിനസ്‌, ഗയിംസ് വേള്ഡ്e ഇരിഞ്ഞാലക്കുട.
1965 അന്തോണി വി. ജെ ബിസിനസ്‌, ബോംബെ
1966 രവിന്ദ്രൻ സി. വി
1967 വത്സൻ എം. സി
1968 സുധാകരൻ കെ.
1969 മേരി എം. എ, നൈജീരിയ
1970 മുകുന്ദൻ സി, മാനേജർ, ബാങ്ക് ഓഫ് ബറോഡ
1971 ഡെയ്സി ജോൺ കെ എച്. എസ്. എ. എസ്.എൻ ടി. പി എടതിരിഞ്ഞി
1972 അംബിക ടി. കെ ടീച്ചർ
1973 ശോഭന കെ. കെ Agricultural Officer.
1974 ജോയ്സി പി. ടി
1975 ഡെയ്സി എം. സി എസ്. എച്ച് കോളേജ്‌, ചാലക്കുടി
1976 സുഗതൻ എം. കെ, P & T Employee
1977 ജോസ് പി. വി Engineer, Defence Service
1978 ജോണ്സപൺ
എ പാനികുളം, Engineer
1979 മുരളിധരൻ ടി,  Engineer
1980 രുദ്രൻ ടി. വി, Engineer
1981 വില്സണൺ
പി. എം
1982 ബിനോയ്‌ സി, MBBS, MS
1983 ആന്സയൻ
പി. യു
1984 ഷീജ പി. ബി, State Bank Of India
1985 ഷാജു പി. ഒ,  Engineer
1986 സുനിൽ എൻ
1987 തോമസ്‌ എം. എ,  Teacher, R H S Thumpur
1988 ജോമോൻ പി. വി
1989 മധു ടി
1990 മേരി മാക്സി പറോക്കാരൻ
1991 ജോഷി യു. ജെ
1992 പ്രവീൺ കെ. ബി
1993 ജിജോ ആന്റണി, Engineer
1994 ഷിജോ ആന്റണി
1995 സുബിൻ എം. എസ്
1996 ദീപ ആന്റൂ എരിഞ്ഞേരി
1997 വിജേഷ് എം. വി
1998 ഷിജി എം. എ
1999 ലക്ഷ്മി എം. എൽ, M. Sc
2000 രാഗി പി മേനോൻ B. Sc
2001 രഞ്ജിത്ത് കെ. ആർ
2002 ലിജോ ചെറിയാൻ
2003 മിഥുൻ കെ സി
2004 അഞ്ജലി എം. എ
2005 കീര്ത്തി  പി. വി
2006  മാനസ എം. എസ്
2007
2008
2009
2010
2011
2012
2013
2014
2015 അനു അയ്യപ്പൻ
2016 മുഹമ്മദ് ഹുസൻ

== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.3008311,76.2539091|zoom=10}}
FROM IRINJALAKUDA BUS  STAND  10.6 KM  AVITTATHUR MALA ROAD
[[പ്രമാണം:RHS THUMBOOR SAT VIEW.png|ലഘുചിത്രം]]
FROM CHALAKUDY KSRTC  11.4 KM  KOMBODINJAMAKAL  VELLANGALLUR  ROAD 
 
FROM KODUNGALLUR  BUS STAND 15.7 KM VELLANGALLUR KOMBODINJAMAKAL ROAD{{Slippymap|lat=10.3008311|lon=76.2539091|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->

22:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ആർ. എച്ച്. എസ്സ്. തുമ്പൂർ
വിലാസം
തുമ്പൂർ

RHS THUMBOOR, P O THUMBOOR, PIN 680662
,
തുമ്പൂർ പി.ഒ.
,
680662
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ0480 2786427
ഇമെയിൽrhsthumbur@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23061 (സമേതം)
യുഡൈസ് കോഡ്32071600901
വിക്കിഡാറ്റQ64090721
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവേളൂക്കര
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസെനിത് ടി ആർ
പി.ടി.എ. പ്രസിഡണ്ട്ഷാജി യു ആർ
എം.പി.ടി.എ. പ്രസിഡണ്ട്രാധിക എസ് ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഭാരതം സ്വതന്ത്രയാകുന്നതിനും മുൻപ് തുമ്പൂർ, കൊറ്റനെല്ലൂർ, കടുപ്പശ്ശേരി, പുത്തൻ‌ചിറ ഗ്രാമങ്ങളിലുള്ള ഏതാനും സുമനസ്സുകൾ അവരുടെ ഗ്രാമത്തിൽ ഒരു ഹൈസ്കൂൾ വേണം എന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു. 1940 –ൽ തുമ്പുരിൽ ഒരു മിഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടായിരുന്നു. ആ സ്കൂളിനോടു ചേർന്ന് 1946 ൽ ആണ്‌ റൂറൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചത്. എട്ടാം ക്ലാസ് ആരംഭിച്ചപ്പോൾ പ്രഥമ ബാച്ചിൽ പ്രവേശനം നേടിയ കുട്ടികൾ കുറേ പേർ പതിനേഴ്‌ പത്തൊമ്പത് വയസ്സിനിടയിലുള്ളവരായിരുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു.മുൻ എം.എൽ.എ അഡ്വ.തോമസ് ഉണ്ണിയാടൻ സമ്മാനമായി നൽകിയ Intractive white board system ഉള്ള സ്മാർട്ട് ക്ലാസ്സ് റൂം ഈ വിദ്യാലയത്തിലുണ്ട്.വിദ്യാർത്ഥികളുടെ കലാ കായിക അഭിരുചി വികസനത്തിനും,സ്ക്കൂൾ എക്സിബിഷനുകൾ സംഘടിപ്പിക്കുന്നതിനും വിദ്യാർത്ഥി സംഗമങ്ങൾക്കുമായി പ്രയോജനപ്പെടുത്താവുന്ന വിശാലമായ ഓഡിറ്റോറിയം ഉണ്ട്.പൂർവ വിദ്യാർത്ഥിയായ പ്രൊ.പി.സി.തോമസ് ആണ് ഈ ഓഡിറ്റോറിയം ഞങ്ങൾക്ക് നൽകിയത്.മാത്രമല്ല വിദ്യാർത്ഥികളുടെ യാത്ര സൌകര്യത്തിനായി സ്ക്കൂൾ ബസ്സും ഏർപ്പെടുത്തിയീട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

18 അംഗങ്ങൾ അടങ്ങുന്ന ഒരു മാനേജ്‌മന്റ് ആണ് ഉള്ളത്. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മാനേജ്‌മന്റ് കുമ്മിറ്റി മാനേജരുടെ  നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നു

മാനേജർമാർ

രാമൻനായർ

ധർമ്മപാലൻ കെ. കെ

ദേവസിക്കുട്ടി കെ. വി

ഫ്രാൻസിസ് സി. ഡി തുടർന്ന് വായിക്കുക

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര്
1 സുബ്ബയ്യ നായിഡു
2 പി. ശങ്കരൻ കുട്ടി മേനോൻ
3 സൂര്യനാരായണ അയ്യർ
4 കുഞ്ഞുമുഹമ്മദ്
5 ഇ. കെ ആന്റണി
6 റപ്പായി കെ. വി
7 വിജയൻ കെ. കെ
8 സിസിലി ഇ. എ
9 ഡേവിസ് കെ. വി
10 സാനി കെ. സി
11 രുഗ്മിണി ഇ. എസ്
12 ദിവാകരൻ പി. വി
13 സുബാഷിണിഎം. പി
14 ഗോപിനാഥൻ കെ. എസ്
15 ജസീന്ത ടി. ടി
16 ശ്രീദേവി പി. പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട ബിഷപ്പ് ജെയിംസ്‌ പഴയാറ്റിൽ,

പ്രൊ. പി. സി തോമസ്‌,
നിയമസഭ സെക്രട്ടറിയായിരുന്ന ശ്രീ. എം. സി വത്സൻ,
ഇരിങ്ങാലക്കുട ഗവ. ഗേൾസ്‌ ഹയർസെക്കൻഡറി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പലും എഴുത്തുകാരനും ആയ ശ്രീ. തുമ്പൂർ ലോഹിതാക്ഷൻ

പി ചന്ദ്രശേഖരവാര്യർ അധ്യാപകൻ എന്ന വാക്കിനെ സമ്പൂര്ണ്മായ അര്ത്ഥനത്തിൽ

സാക്ഷാത്കരിച്ച ഒരു വ്യക്തിത്വമാണ് ശ്രി പി ചന്ദ്രശേഖര വാര്യരുടെത് ബഹുഭാഷാപണ്ഡിതൻ, സാഹിത്യകാരൻ സഹൃദയൻ, പണ്ഡിതകവി എന്നി നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വാര്യര്മാണസ്റ്റർ 97-ആം വയസിലും കര്മർനിരതനായി തന്നെ ഇരിക്കുന്നു. ഭഗവത് ഗീതക്ക് വ്യത്യസ്തമായൊരു മലയാള തര്ജ്ജ മ അദ്ദേഹം രചിച്ചു. അണ്ണല്ലൂർ വേരുക്കാവ് വാരിയത്ത് മാധവിവാരസ്യരുടെയും ഹരിപാട്ട് പരമേശ്വരവാര്യരുടെയും മകനായി 1919ൽ ജനിച്ചു’. ബാല്യകാല വിദ്യാഭ്യാസം അച്ഛന്റെ നാടായ ഹരിപാട്ടെ മണ്ണാറശാല സ്കൂളിൽ ആയിരുന്നു. ശാസ്ത്രി പരീക്ഷ ജയിച്ച ശേഷം 8 കൊല്ലം ഏറ്റുമാനൂർ സംസ്കൃത സ്കൂളിൽ
പഠിപ്പിച്ചു. അതിനിടെ സാഹിത്യ വിശാരത് പാസ്‌ ആയി. 1947  മുതൽ 1974 വരെ തുമ്പൂർ ആർ എച്ച് എസിൽ അധ്യാപകൻ ആയിരുന്നു. ഇതിനിടെ ഹിന്ദി വിദ്വാൻ പരീക്ഷ പാസ്‌ ആയി. പ്രശസ്ത അധ്യാപകനായ പി സി തോമസ്‌, ബിഷപ്പ് ജെയിംസ്‌ പഴയാറ്റിൽ തുടങ്ങിയവർ മാസ്റ്ററുടെ വിദ്യാര്ഥിറകൾ ആയിരുന്നു. 1948 ൽ ഇളവൂർ ശ്രീകണ്ണ്ടെചശ്വരത്ത് വാരിയത്തെ ഭാരതി വാരസ്യരെ വിവാഹം ചെയ്തു. ഒരാണും മൂന്ൻ പെൺമക്കളും ആണ് അദ്ദേഹത്തിന്.   1974 ൽ റിട്ടയര്മെംന്റിനു ശേഷവും ചാലക്കുടി നിര്മ്ല കോളേജിലും ചാലക്കുടി കാര്മ ൽ
ഇംഗ്ലീഷ് മീഡിയം സ്കൂളിലും അധ്യാപനം തുടര്ന്നി രുന്നു. ശിവസ്തോത്രമാല, ശ്രീരാമകൃഷ്ണദേവി സ്തോത്രപുഷ്പാഞ്ജലി, ശ്രീ യേശുദേവ കീർത്തനം തുടങ്ങിയ സ്വതന്ത്ര കവിതാഗ്രന്ഥങ്ങൾക്ക് പുറമേ കാളിദാസകൃതികളായ രഘുവംശ, കുമാരസംഭവം എന്നിവയും നാരായണീയം, നീതിസാരം എന്നി കൃതികളും മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളവ്യാകരണവും വാക്യരചനയും നവ്യബാലപ്രബോധനം എന്നി വ്യാകരണ ഗ്രന്ഥങ്ങളും അദേഹത്തിന്റെതായിട്ടുണ്ട്  കൂടാതെ ഒട്ടനവധി കവിതകളും  മുക്തകങ്ങളും  രചിച്ചിട്ടുള്ള മാസ്റ്റർക്ക് കവനകൌതുകം  മാസികയുടെ കാണിപ്പയ്യൂർ അവാർര്ഡ്  ലഭിച്ചിട്ടുണ്ട്.

1949 എം. കെ. ഇട്ടൂപ്പ്, റിട്ട. പ്രൊഫസർ 1950 കെ. കെ വിജയ റിട്ട. എച്ച്. എം. ആർ. എച്ച്. എസ്. തുമ്പൂർ 1951 തോമൻ പി. ഒ Retired Inspector, ESI Cooperation. 1952 ചാക്കോച്ചൻ പി. ടി James Pazhayattil, Bishop Irinjalakuda 1953 അരവിന്ദാക്ഷൻ പി. എസ്, Retired 1954 ശിവരാമൻ പി. എം Retired Clerk, Railway 1955 സണ്ണി എ. വി, Engineer, Ranchi 1956 പി. സി തോമസ്‌, Retied Professor, St. Thomas College, Thrissur. 1957 ജോസഫ്‌ കെ. വി Engineer 1958 പൌലോസ്പി. സി, പാനികുളം, പുത്തൻ‌ചിറ. 1959 പി. സി ജോസ്, Retired Professor, St. Alosious College, Elthuruth. 1960 സിദ്ധൻ എം. കെ, Head S P T , Kallettumkara. 1961 അനന്തപ്പൻ നായർ

കെ, JWD Arcy, Ahamadabad

1962 ലളിതകെ. കെ Chief Engineer 1963 ഗോപാലകൃഷ്ണൻ കെ. കെ, Ad. Officer, United Insurance, Kochi. 1964 ജോസ് സി. ഡി, ബിസിനസ്‌, ഗയിംസ് വേള്ഡ്e ഇരിഞ്ഞാലക്കുട. 1965 അന്തോണി വി. ജെ ബിസിനസ്‌, ബോംബെ 1966 രവിന്ദ്രൻ സി. വി 1967 വത്സൻ എം. സി 1968 സുധാകരൻ കെ. 1969 മേരി എം. എ, നൈജീരിയ 1970 മുകുന്ദൻ സി, മാനേജർ, ബാങ്ക് ഓഫ് ബറോഡ 1971 ഡെയ്സി ജോൺ കെ എച്. എസ്. എ. എസ്.എൻ ടി. പി എടതിരിഞ്ഞി 1972 അംബിക ടി. കെ ടീച്ചർ 1973 ശോഭന കെ. കെ Agricultural Officer. 1974 ജോയ്സി പി. ടി 1975 ഡെയ്സി എം. സി എസ്. എച്ച് കോളേജ്‌, ചാലക്കുടി 1976 സുഗതൻ എം. കെ, P & T Employee 1977 ജോസ് പി. വി Engineer, Defence Service 1978 ജോണ്സപൺ

എ പാനികുളം, Engineer 

1979 മുരളിധരൻ ടി, Engineer 1980 രുദ്രൻ ടി. വി, Engineer 1981 വില്സണൺ

പി. എം

1982 ബിനോയ്‌ സി, MBBS, MS 1983 ആന്സയൻ

പി. യു

1984 ഷീജ പി. ബി, State Bank Of India 1985 ഷാജു പി. ഒ, Engineer 1986 സുനിൽ എൻ

1987 തോമസ്‌ എം. എ, Teacher, R H S Thumpur 1988 ജോമോൻ പി. വി 1989 മധു ടി 1990 മേരി മാക്സി പറോക്കാരൻ 1991 ജോഷി യു. ജെ 1992 പ്രവീൺ കെ. ബി 1993 ജിജോ ആന്റണി, Engineer 1994 ഷിജോ ആന്റണി 1995 സുബിൻ എം. എസ് 1996 ദീപ ആന്റൂ എരിഞ്ഞേരി 1997 വിജേഷ് എം. വി 1998 ഷിജി എം. എ 1999 ലക്ഷ്മി എം. എൽ, M. Sc 2000 രാഗി പി മേനോൻ B. Sc 2001 രഞ്ജിത്ത് കെ. ആർ 2002 ലിജോ ചെറിയാൻ 2003 മിഥുൻ കെ സി 2004 അഞ്ജലി എം. എ 2005 കീര്ത്തി പി. വി 2006 മാനസ എം. എസ് 2007 2008 2009 2010 2011 2012 2013 2014 2015 അനു അയ്യപ്പൻ 2016 മുഹമ്മദ് ഹുസൻ

വഴികാട്ടി

FROM IRINJALAKUDA BUS STAND 10.6 KM AVITTATHUR MALA ROAD

FROM CHALAKUDY KSRTC 11.4 KM KOMBODINJAMAKAL VELLANGALLUR ROAD

FROM KODUNGALLUR BUS STAND 15.7 KM VELLANGALLUR KOMBODINJAMAKAL ROAD

Map
"https://schoolwiki.in/index.php?title=ആർ._എച്ച്._എസ്സ്._തുമ്പൂർ&oldid=2537555" എന്ന താളിൽനിന്ന് ശേഖരിച്ചത്