"കരുവണ്ണൂർ ജി യൂ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}Δ
{{PSchoolFrame/Pages}}Δ

അക്കാദമിക പ്രവർത്തനങ്ങൾ വിദ്യാലയ ചരിത്രത്തിലൂടെ
വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന കരുവണ്ണൂരിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്നതിനു വേണ്ടി 1925ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഡിസ്ട്രിക്ട് ബോർഡ് മെമ്പർ ആയിരുന്ന കണ്ടമ്പത്ത് പുതിയേടത്ത് മായൻ സാഹിബും പുതുശ്ശേരി കോവുണ്ണി നായരും മുൻകൈ എടുത്തതിന്റെ ഫലമായാണ് സ്കൂളിന് അനുമതി ലഭിച്ചത്. മുതുവംവെള്ളി പറമ്പിൽ ഒരു ഷെഡ്ഡ് കെട്ടി ആയിരുന്നു ക്ലാസ് ആരംഭിച്ചത്. ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ തുടക്കത്തിൽ ഉണ്ടായിരുന്നു. 1925 മുതൽ അഞ്ചു വർഷക്കാലം ചന്തു മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ.

എല്ലാ അർത്ഥത്തിലും മികവിന്റെ കേന്ദ്രമായി വിദ്യാലയത്തെ മാറ്റിയെടുക്കു അതിന് പൊതുസമൂഹത്തിന് മതിപ്പുളവാക്കുന്നതിനും ഉതകുന്ന ഒരു രേഖ എന്ന നിലയിലേക്ക് ഗുണമേന്മാ വിദ്യായ വികസന പദ്ധതി രേഖ മാറണം.
താത്ക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന സ്കൂൾ, പുതുശ്ശേരി കോവുണ്ണിനായർ കുന്നത്ത് പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു. അതോടെ കുന്നത്ത് സ്കൂൾ എന്ന പേരിൽ സ്കൂൾ അറിയപ്പെട്ടു തുടങ്ങി. മദ്രാസ് ഗവൺമെന്റിന്റെ ഭാഗമായ മലബാർ ഡിസ്ട്രിക്ട് ബോർഡിന് പിന്നീട് ഈ വിദ്യാലയം വിട്ടുകൊടുത്തു. കോവുണ്ണിനായർക്ക് ശേഷം നാഗത്ത് അപ്പു നായർ, മാലതി അമ്മ, കാർത്ത്യായനി അമ്മ എന്നിവർ ചേർന്നു ഉടമസ്ഥാവകാശം വിലയ്ക്കുവാങ്ങി.

മ്പത് ദശാബ്ദങ്ങൾക്കപ്പുറം വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന കരുവണ്ണൂരിൽ അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുന്നതിനുവേണ്ടി 1925 ൽ മഹനീയ സ്ഥാപനം രൂപം കൊണ്ടു. പുതുശ്ശേരി കോമുണ്ണി നായരും ഡിസ്ട്രിക്ട് ബോർഡ് മെമ്പറായിരുന്ന കണ്ടമ്പത്ത് പുതിയേടത്ത് മായൻ സാഹിബും അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരുന്ന വി.പി. അയ്യൻ ക അഭ്യർത്ഥിച്ചതിന്റെ ഫലമായി ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകൾ നടത്താനുള്ള അനുമതി കിട്ടി. അപ്രകാരം മുതുവൻ വെള്ളിപ്പറമ്പിൽ ഒരു ഷെഡ് കെട്ടി ഈ സ്ഥാപനം ആരംഭിച്ചു. ഒ. ചന്തു മാസ്റ്ററായിരുന്നു പ്രധാന അധ്യാപകൻ, താത്കാ ലീക കെട്ടിടത്തിൽ പ്രവർത്തിച്ചു പോന്ന ഈ വിദ്യാലയം പിന്നീട് കുന്നത്തുപറമ്പി ലേക്ക് മാറ്റി. പിന്നീട് മദ്രാസ് ഗവൺമെന്റിന്റെ ഭാഗമായ മലബാർ ഡിസ്ട്രിക്ട് ബോർഡിന് ഈ വിദ്യാസം വാടകയ്ക്ക് വിട്ടുകൊടുത്തു. അതോടെ ഈ സ്കൂൾ കുന്നത്ത് സ്കൂൾ എന്ന പേരിലറിയപ്പെട്ടു. തുടർന്ന് സ്കൂളിന്റെ ഉടമസ്ഥാവകാശം നാഗത്ത് അപ്പുനായർ, മാലതി അമ്മ, കാർത്ത്യായനി അമ്മ ഇവർ ചേർന്ന് വില വാങ്ങി. ഈ സ്ഥാപനം പിന്നിട്ട വഴികൾ പ്രയാസങ്ങളും കഷ്ടപ്പാടുകളും നിറ ഇതായിരുന്നു. തുടർന്ന് പുതുശ്ശേരി വിശ്വൻനായർ പ്രസിഡണ്ടായുള്ള സ്പോൺസറിംഗ് കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തി. യു.പി. സ്കൂളായി ഉയർത്താനുള്ള പ്രാരംഭ പ്രവർത്തനമായിരുന്നു ഇത്. 1982 ൽ ഇത് യു.പി. സ്കൂളായി ഉയർത്തി കെ.സി. ചാത്തുക്കുട്ടി കോഴിക്കാവിൽ ഭാസ്കരൻ മാസ്റ്റർ എന്നിവരുടെ സഹായം സ്കൂളിന് സ്വന്തമായ സ്ഥലം എന്ന ലക്ഷ്യം നേടി. ഇതോടെ സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താനുള്ള ഒരു വലിയ തുടക്കമായി. ജില്ലാ പഞ്ചാ ഇത് ഫണ്ടും, ജനകീയാസൂത്രണവും ഒത്ത് ടി.വി. സുധാകരന്റെ നേതൃത്വത്തിലുള്ള പി.ടി.എ യും ചേർന്നപ്പോൾ സ്കൂളിന്റെ മുഖഛായ മാറ്റാൻ കഴിഞ്ഞു. പാഠ്യ പാ തര രംഗത്തും മികവുറ്റ നേട്ടം കൈവരിക്കാൻ നമുക്ക് കഴിഞ്ഞെങ്കിലും ഭൗതിക രംഗത്ത് ഒട്ടേറെ ആവശ്യങ്ങൾ നേടിയെടുക്കേണ്ടതുണ്ട്. 2012ൽ തുടങ്ങിയ പ്രീ പ്രൈമറി ഉൾപ്പെടെ 300 കുട്ടികൾ ഇവിടെ പഠിച്ചുവരുന്നു.
വിദ്യാലയം ഒരു യുപി സ്കൂളായി ഉയർത്തുക എന്നുള്ളത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു. ഇതിനായി പുതുശ്ശേരി വിശ്വൻ നായർ പ്രസിഡണ്ടായി സ്പോൺസർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. കെ. സി ചാത്തുക്കുട്ടി, കോഴിക്കാവിൽ ഭാസ്കരൻ മാസ്റ്റർ എന്നിവരിൽനിന്നും സൗജന്യ വിലയ്ക്ക് സ്ഥലം വാങ്ങി നാല് ക്ലാസ് മുറികളുള്ള ഒരു കെട്ടിടം നിർമിച്ചു. നിരന്തരമായ ശ്രമത്തിന്റെ ഫലമായി താൽക്കാലിക അംഗീകാരത്തോടെ 1983 ൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു.
 
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ആരംഭത്തോടുകൂടിയാണ് സ്കൂളിന്റെ ഭൗതിക സാഹചര്യം വളരെയധികം മെച്ചപ്പെട്ടത്. 1998- 99 വർഷത്തിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിലവിലുള്ള കെട്ടിടത്തിന്റെ താഴെ നില നിർമിച്ചു. വടകര പാർലമെന്റ് അംഗം പ്രൊഫ എ. കെ പ്രേമജത്തിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2000-01 വർഷത്തിൽ ഒന്നാം നിലയുടെ നിർമാണവും പൂർത്തിയായി. അതോടെയാണ് രണ്ടു വ്യത്യസ്ഥ സ്ഥലങ്ങളിലി നടന്നു വന്ന സ്കൂളിന്റെ പ്രവർത്തനത്തിന് മാറ്റം വരുത്താൻ കഴിഞ്ഞത്. ഇതിന്റെ പിന്നിൽ അധ്യാപക രക്ഷാകർതൃ സമിതിയുടേയും നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും അതി കഠിനമായ പരിശ്രമം ഉണ്ടായിട്ടുണ്ട് എന്നത് നന്ദിപൂർവം സ്മരിക്കുന്നു.

23:28, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

Δ

വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന കരുവണ്ണൂരിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്നതിനു വേണ്ടി 1925ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഡിസ്ട്രിക്ട് ബോർഡ് മെമ്പർ ആയിരുന്ന കണ്ടമ്പത്ത് പുതിയേടത്ത് മായൻ സാഹിബും പുതുശ്ശേരി കോവുണ്ണി നായരും മുൻകൈ എടുത്തതിന്റെ ഫലമായാണ് സ്കൂളിന് അനുമതി ലഭിച്ചത്. മുതുവംവെള്ളി പറമ്പിൽ ഒരു ഷെഡ്ഡ് കെട്ടി ആയിരുന്നു ക്ലാസ് ആരംഭിച്ചത്. ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ തുടക്കത്തിൽ ഉണ്ടായിരുന്നു. 1925 മുതൽ അഞ്ചു വർഷക്കാലം ചന്തു മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ.

താത്ക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന സ്കൂൾ, പുതുശ്ശേരി കോവുണ്ണിനായർ കുന്നത്ത് പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു. അതോടെ കുന്നത്ത് സ്കൂൾ എന്ന പേരിൽ സ്കൂൾ അറിയപ്പെട്ടു തുടങ്ങി. മദ്രാസ് ഗവൺമെന്റിന്റെ ഭാഗമായ മലബാർ ഡിസ്ട്രിക്ട് ബോർഡിന് പിന്നീട് ഈ വിദ്യാലയം വിട്ടുകൊടുത്തു. കോവുണ്ണിനായർക്ക് ശേഷം നാഗത്ത് അപ്പു നായർ, മാലതി അമ്മ, കാർത്ത്യായനി അമ്മ എന്നിവർ ചേർന്നു ഉടമസ്ഥാവകാശം വിലയ്ക്കുവാങ്ങി.

ഈ വിദ്യാലയം ഒരു യുപി സ്കൂളായി ഉയർത്തുക എന്നുള്ളത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു. ഇതിനായി പുതുശ്ശേരി വിശ്വൻ നായർ പ്രസിഡണ്ടായി സ്പോൺസർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. കെ. സി ചാത്തുക്കുട്ടി, കോഴിക്കാവിൽ ഭാസ്കരൻ മാസ്റ്റർ എന്നിവരിൽനിന്നും സൗജന്യ വിലയ്ക്ക് സ്ഥലം വാങ്ങി നാല് ക്ലാസ് മുറികളുള്ള ഒരു കെട്ടിടം നിർമിച്ചു. നിരന്തരമായ ശ്രമത്തിന്റെ ഫലമായി താൽക്കാലിക അംഗീകാരത്തോടെ 1983 ൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു.