"ജി.എൽ.പി.എസ് തൂവ്വൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
MAATAM VARUTHY |
→തനതു കലാരൂപങ്ങളും ആചാരങ്ങളും: MAATAM VARUTHY |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
മട്ടം (അവസ്ഥ | മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലുള്ള ഒരു ഗ്രാമമാണ് '''തുവ്വൂർ'''. ജില്ലാ ആസ്ഥാനത്തു നിന്ന് 30 കിലോമീറ്റർ കിഴക്കു ഭാഗത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വണ്ടൂർ ബ്ലോക്ക് പരിധിയിൽ വരുന്ന തുവ്വൂർ പഞ്ചായത്തിൻറെ ആസ്ഥാനവും ഇവിടെയാണ്. 1962-ൽ തുവ്വൂർ പഞ്ചായത്ത് രൂപീകരിച്ചു.പഴയ ഏറനാട് താലൂക്കിലെ '''തുവയൂർ''' എന്ന സ്ഥലമാണ് തുവ്വൂർ ആയി മാറിയതെന്നാണ് പറയപ്പെടുന്നത്. | ||
== <u>നാട്ടിലെ ചില പ്രയോഗങ്ങൾ</u> == | |||
മട്ടം (അവസ്ഥ | |||
ഇച്ചു (എനിക്ക്) | ഇച്ചു (എനിക്ക്) | ||
| വരി 20: | വരി 25: | ||
പുഗ്ഗ് (പൂവ് ) | പുഗ്ഗ് (പൂവ് ) | ||
മുടുക ( മുട്ട ) | |||
കൈച്ചുക (അഴിക്കുക ) | |||
ബെരുത്തം ( വേദന ) | |||
തീമെ ഇടുക ( അടുപ്പത്തു വക്കുക ) | |||
പാത്തുക ( മൂത്രം ഒഴിക്കുക ) | |||
== തനതു കലാരൂപങ്ങളും ആചാരങ്ങളും == | |||
====== '''ജനകീയ അയ്യപ്പൻ വിളക്ക്''' ====== | |||
എല്ലാ വർഷവും ഹിന്ദു ക്രിസ്ത്യൻ മുസ്‌ലിം വിഭാഗങ്ങളിലുള്ള ആളുകൾക്കു പങ്കെടുക്കാവുന്ന ജനകീയ അയ്യപ്പൻവിളക്ക് സംഘടിപ്പിക്കുന്നു.മൂന്നു മതങ്ങളുടെയും തനതു കലാരൂപങ്ങൾ ഇവിടെ അവതരിപ്പിക്കാറുണ്ട്.ഇത് തുവ്വൂരിന്റെമാത്രം പ്രത്യേകത ആണ്. | |||
====== കളമെഴുത്ത് ====== | |||
എല്ലാ വർഷവും തുവ്വൂർ വേട്ടക്കാരൻ ക്ഷേത്രത്തിൽ നടത്തുന്ന കളമെഴുത്ത് പാട്ടു ഏറെ പ്രശസ്തമാണ് .അഞ്ചു നിറത്തിലുള്ള പൊടികൾകൊണ്ട് നിലത്ത് ദേവതകളുടെ കളം എഴുതുന്നതാണ് കളമെഴുത്ത്. പ്രകൃതിയിൽ നിന്നു കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് വിവിധ നിറങ്ങളുള്ള പൊടികൾ തയ്യാറാക്കുന്നത്. | |||
====== മാപ്പിളപ്പാട്ട് ====== | |||
നാണിയാപ്പ എന്ന മാപ്പിളപ്പാട്ടു കലാകാരൻ ഹാർമോണിയം വായിച്ചു പാടിയിരുന്ന മാപ്പിളപ്പാട്ടുകൾ ഒരു കാലത്തു ഈനാട്ടിലെ ജനങ്ങളുടെ അഭിമാനവും ആഹ്ലാദവും ആയിരുന്നു.ഇന്ന് അദ്ദേഹം ഈ ലോകം വിട്ടു പിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകൾ ഇവിടുത്തെ ജനങ്ങളിലൂടെ ജീവിക്കുന്നു. | |||
== അതിരുകൾ == | |||
* കിഴക്ക് - കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് | |||
* പടിഞ്ഞാറ് - പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് | |||
* തെക്ക് - എടപ്പറ്റ, കരുവാരകുണ്ട് ഗ്രാമപഞ്ചായത്തുകൾ | |||
* വടക്ക് - കാളികാവ് ഗ്രാമപഞ്ചായത്ത് | |||