"ഗവ. യു.പി.എസ്. മന്നംകരച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37260 (സംവാദം | സംഭാവനകൾ)
37260 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G.U.P.S Mannamkarachira|}}
{{prettyurl|G.U.P.S Mannamkarachira|}}
പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിൽ 31 -ാം വാർഡിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശമായ മന്നൻകരച്ചിറയിലെ ഏക സർക്കാർ വാദ്യാലയമായ ഗവ: യു പി സ്കൂൾ ആണിത്.അപ്പർ കുട്ടനാടൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ളാസുകൾ പ്രവർത്തിക്കുന്നു.
{{Infobox AEOSchool
{{Infobox School
| പേര്=ഗവ. യു.പി.എസ്. മന്നംകരച്ചിറ
|സ്ഥലപ്പേര്=മന്നൻകരച്ചിറ  
| സ്ഥലപ്പേര്=മന്നൻകരച്ചിറ
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|സ്കൂൾ കോഡ്=37260
| സ്കൂൾ കോഡ്=37260  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87593215
| സ്ഥാപിതവർഷം= 1953
|യുഡൈസ് കോഡ്=32120900546
| സ്കൂൾ വിലാസം= ഗവ. യു.പി.എസ്.  കാവുംഭാഗം പി. ഒ മന്നൻകരച്ചിറ
|സ്ഥാപിതദിവസം=
| പിൻ കോഡ്= 689102
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04692700375
|സ്ഥാപിതവർഷം=1953
| സ്കൂൾ ഇമെയിൽ=gupsmannankarachira@gmail.com  
|സ്കൂൾ വിലാസം=  
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കാവുംഭാഗ
| ഉപ ജില്ല= തിരുവല്ല
|പിൻ കോഡ്=689102
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതുവിദ്യാഭ്യാസം
|സ്കൂൾ ഇമെയിൽ=gupsmannankarachira@gmail.com
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= യു.പി
|ഉപജില്ല=തിരുവല്ല
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌
|വാർഡ്=31
| ആൺകുട്ടികളുടെ എണ്ണം= 17
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം= 14
|നിയമസഭാമണ്ഡലം=തിരുവല്ല
| വിദ്യാർത്ഥികളുടെ എണ്ണം= 31
|താലൂക്ക്=തിരുവല്ല
| അദ്ധ്യാപകരുടെ എണ്ണം= 8
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= ശ്രീ.പ്രിൻസ് എം ഡി 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=   ശ്രീമതി. സുമിത പി.എ    
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 37260-1.JPG
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=SUPRIYA G
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.. പ്രസിഡണ്ട്=ANEESH K MATHEW
|എം.പി.ടി.എ. പ്രസിഡണ്ട്=ലതിക രാജേഷ്
|സ്കൂൾ ചിത്രം=37260-1.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിൽ 31 -ാം വാർഡിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശമായ മന്നൻകരച്ചിറയിലെ ഏക സർക്കാർ വാദ്യാലയമായ ഗവ: യു പി സ്കൂൾ ആണിത്.അപ്പർ കുട്ടനാടൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ളാസുകൾ പ്രവർത്തിക്കുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഏനാദിമംഗലം പഞ്ചായത്തിൽ ഏഴാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പശ്ചാത്യ മിഷനറി ആയിരുന്ന ശ്രീ എഡ്വിൻഹണ്ടർ നോയൽ 1921 സ്ഥാപിച്ച ഈ വിദ്യാലയം പത്തനാപുരം ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആണ്. ചുറ്റുപാടുമുള്ള ഏവരും പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെ ആണ് ആശ്രയിച്ചിരിക്കുന്നത്. 1947 തിരുവിതാംകൂർ ഗവൺമെന്റിന്റെ നിർബന്ധിത വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുന്നത് വരെ ഒന്നു മുതൽ 7 വരെ ക്ലാസ്സുകൾ പ്രശസ്തമായ രീതിയിൽ നടന്നു വന്നു. നിർബന്ധിത വിദ്യാഭ്യാസമേഖലയിൽ പ്രൈവറ്റ് എൽ പി സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോൾ ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽ എൽ പി വിഭാഗം 1947 ൽ ഗവൺമെന്റിന് വിട്ടുകൊടുത്തു. ഇതിന്റെ സ്ഥാപകനായ ശ്രീ ഇ എച് നോയലിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ഈ വിദ്യാലയം നോയൽ മെമ്മോറിയൽ കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിലുള്ള 18 വിദ്യാലയങ്ങളിലൊന്നാണ്. ശ്രീ ഡോക്ടർ എം പി ജോസഫ് കോർപ്പറേറ്റ് മാനേജർ ആയി പ്രവർത്തിക്കുന്നു. കലകളുടെ ഉരയാ കലഞ്ഞൂരിൽ അറിവിന്റെ അക്ഷരവെളിച്ചം അനേകം കുരുന്നുകൾക്ക് പകർന്നു നൽകിക്കൊണ്ട് നോൽ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ശതാബ്ദി നിറവിൽ ആയിരിക്കുന്നു. ഈ സ്കൂളിൽ നിന്നും വേർപെടുത്തിയ എൽ പി വിഭാഗം ഗവൺമെന്റ് N. M. L. P. S എന്നപേരിൽ സ്കൂളിനോട് ചേർന്ന് compound -ൽ പ്രവർത്തിക്കുന്നു.വിജ്ഞാനത്തിന്റെ പൊൻപ്രഭ വിതറിക്കൊണ്ട് ഈ വിദ്യാലയ മുത്തശ്ശി ഒരു കെടാവിളക്കായി ഇന്നും ജ്വലിച്ചുകൊണ്ടിരിക്കുന്ന. 1921-ൽ ഇംഗ്ലണ്ടിൽ നിന്നും സുവിശേഷത്തിൽ ആയി കേരളത്തിലെത്തിയ മിഷനറി വര്യൻ ദൈവത്തിന്റെ ശ്രേഷ്ഠത ദാസൻ Edwin Hunter Noel പത്തനാപുര ദേശത്തെ എത്തുകയും ഇവിടെയുള്ള നിരക്ഷരരായ ജനങ്ങൾക്ക് അക്ഷര വിദ്യാഭ്യാസത്തോടൊപ്പം ദൈവത്തെക്കുറിച്ചുള്ള ജ്ഞാനവും പകർന്നു നൽകാൻ തീരുമാനിക്കുകയും ചെയ്തു. അതിനായി ഈ വിദ്യാലയം പണികഴിപ്പിച്ചു. ഈ പ്രദേശത്തെ ആദ്യ വിദ്യാലയമാണ് ഇത്. പത്തനാപുരം കലഞ്ഞൂർ പുതുവൽ എന്നിങ്ങനെ നിരവധി പ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും ഈ വിദ്യാലയത്തിൽ ആണ് വിദ്യ അഭ്യസിച്ചത്. അക്കാലത്ത് ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ പലരും ലോകത്തിലെ പല ഭാഗങ്ങളിൽ ഉന്നതനിലയിൽ ജോലിചെയ്യുന്നവരാണ്. സമൂഹത്തിന്റെ നാനാ തുറകളിലും ഉള്ള ജനസമൂഹത്തെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. ഇപ്പോൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹൈടെക് ക്ലാസ് റൂമുകളിൽ കുട്ടികൾ പഠിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ടൈൽസിട്ടാ 6 ക്ലാസ് മുറികൾ, ബലവത്തായ സ്കൂൾകെട്ടിടം, ഹൈടെക് സ്മാർട്ട് ക്ലാസ്, ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്, സ്കൂൾ ലൈബ്രറി, അതിവിശാലമായ കളിസ്ഥലം, ശാസ്ത്ര-ഗണിത ലാബുകൾ, മനോഹരം ശാന്തസുന്ദരമായ പരിസരം തുടങ്ങിയ ഭൗതികസാഹചര്യങ്ങൾ വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ പഠനത്തിന് കൂടുതൽ സമഗ്രത വരുത്തുന്നതിനായി ശാസ്ത്ര ഗണിതശാസ്ത്ര ലാബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.മൂല്യവത്തായ അനേകം ഗ്രന്ഥങ്ങളുടെ ഒരു സമാഹാരം ഈ സ്കൂളിൽ ഉണ്ട്. കുട്ടികളുടെ വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ ലൈബ്രറി സഹായകരമാണ്. സ്കൂൾ ലൈബ്രറി അധ്യാപക ലൈബ്രറി ക്ലാസ് ലൈബ്രറി എങ്ങനെ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു. വായനാമുറിയിൽ വർത്തമാന പത്രങ്ങളും വിദ്യാല പ്രദമായ മാസികകളും ലഭ്യമാണ്. കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും ഈ ലൈബ്രറി വളരെയധികം പ്രയോജനപ്പെടുന്നുണ്ട്.


==ഭൗതികസൗകര്യങ്ങൾ==
എല്ലാ ക്ലാസ്മുറികളിലും ഫാൻ,വായനാമൂല എന്നിവ ഒരുക്കിയിരിക്കുന്നു.വിദ്യാഭ്യാസവകുപ്പിൽ നിന്നും,അഭ്യുദയകാംക്ഷികളിൽ നിന്നുമായി ലഭ്യമായ പഠനോപകരണങ്ങൾ,കളിയുപകരണങ്ങൾ എന്നിവയാൽ സമൃദ്ധമായ സ്കൂൾ അന്തരീക്ഷം.സ്കൂൾ പി.റ്റി.എ യുടെ നേതൃത്വത്തിൽ  പ്രീ-പ്രൈമറി പ്രവർത്തിച്ചു വരുന്നു.ചരിത്രം,ശാസ്ത്രം,ഗണിതം,സാഹിത്യം,ഭാഷ എന്നിങ്ങനെ വിവിധ മേഖലകളിലായി  പുസ്തകങ്ങളാൽ സമ്പന്നമായ ലൈബ്രറി.[[ശാസ്ത്ര പാർക്ക്]] കുുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു വരുന്നു.അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ശുചിമുറികൾ, പെൺശിശു സൗഹൃദ ശുചിമുറികൾ എന്നിങ്ങനെ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ.കുട്ടികളുടെയും,അദ്ധ്യാപകരുടെയും,രക്ഷകർത്താക്കളുടെയും സഹായത്താൽ മനോഹരമായ ജൈവവൈവിധ്യഉദ്യാനം വിദ്യാലയത്തിലുണ്ട്.പുതിയ പാഠ്യപദ്ധതിയുടെ നടത്തിപ്പിനാവശ്യമായ സ്മാർട് ക്ലാസ്റൂം പഠനമികവിന് മാറ്റ് കൂട്ടുന്നു.ടൈംടേബിൾ ക്രമീകരണത്താൽ സ്മാർട് ക്ലാസ്റൂം എല്ലാ കുട്ടികൾക്കും പ്രയോജനകരമായ വിധത്തിൽ ഉപയോഗിച്ചു വരുന്നു.ശാസ്ത്രലാബ് കുട്ടികൾക്ക് പരീക്ഷണത്തിലും നിരീക്ഷണത്തിലും ഏർപ്പെടുവാൻ സാധ്യമായ വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു.ഗണിതലാബ്  ഗണിതവിഷയത്തിൽ ഏറെ മെച്ചപ്പെ‍ടലിന് സഹായമായി വർത്തിക്കുന്നു.
==മികവുകൾ==
==മികവുകൾ==
പഠന പാഠ്യേതര വിഷയങ്ങളിൽ കുട്ടികളെ മികച്ച തലങ്ങളിൽ എത്തിക്കുന്നതിനാവശ്യമായ എല്ലാ പ്രവർത്തനങ്ങളിലും നടക്കുന്നു.
പഠന പാഠ്യേതര വിഷയങ്ങളിൽ കുട്ടികളെ മികച്ച തലങ്ങളിൽ എത്തിക്കുന്നതിനാവശ്യമായ എല്ലാ പ്രവർത്തനങ്ങളിലും നടക്കുന്നു.
വരി 52: വരി 78:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
ശ്രീമതി.ലളിതാംബിക
ശ്രീമതി.ഗിരിജാമണി റ്റി ആർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 58: വരി 87:
പരിസ്ഥിതി ദിനം മുതൽ അദ്ധ്യയന വർഷത്തിലെ  എല്ലാ ദിനാചരണങ്ങളും കുുട്ടികളുടെ പങ്കാളിത്തത്തിൽ നടത്തപ്പെട്ടു
പരിസ്ഥിതി ദിനം മുതൽ അദ്ധ്യയന വർഷത്തിലെ  എല്ലാ ദിനാചരണങ്ങളും കുുട്ടികളുടെ പങ്കാളിത്തത്തിൽ നടത്തപ്പെട്ടു


==അദ്ധ്യാപകർ==
== അദ്ധ്യാപകർ ==
{| class="wikitable"
 
|+
== സുപ്രിയ.ജി പ്രഥമാധ്യാപിക ==
!ക്രമനംബർ
 
!പേര്
== രജനിഗോപാൽ.എം   യു.പി.എസ്.ടി ==
!തസ്തിക
 
|-
== അലീനരാജ്.ടി.എസ്   യു.പി.എസ്.ടി ==
|1
 
|ശ്രീ.പ്രിൻസ് എം.ഡി
== കല.എസ്.തോമസ് എൽ.പി.എസ്.ടി ==
|ഹെഡ് മാസ്റ്റർ
 
|-
== അനിഴ.കെ പാർട്ട് ടൈം ഹിന്ദി ടീച്ചർ ==
|2
 
|ശ്രീമതി.ശ്രീദേവി എൻ. ജി
== ആഷിന അഷ്‌റഫ്.പി. എൽ.പി.എസ്.ടി ==
|പി.‍‍ഡി റ്റീച്ചർ
|-
|3
|ശ്രീമതി. ശിവകാമി എം.എസ്
|പി.‍‍ഡി റ്റീച്ചർ
|-
|4
|ശ്രീമതി. രജനി ഗോപാൽ എം
|യു പി എസ്
|-
|5
|ശ്രീമതി. കല എസ് തോമസ്
|എൽ പി എസ്
|-
|6
|ശ്രീമതി.പ്രീത എസ്
|എൽ പി എസ്
|-
|7
|ശ്രീമതി. അ‍ഞ്ചുമോൾ കെ
|യു പി എസ്
|}


== ഷിജു.പി.ചാക്കോ പി.ഡി.ടീച്ചർ  ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
വരി 128: വരി 136:
</gallery>
</gallery>


=വഴികാട്ടി=
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 136: വരി 144:


*'''M C റോഡിലെ  മുത്തൂർ ജംഗ്ഷനിൽനിന്നും  മുത്തൂർ - കാവുംഭാഗം റൂട്ടിൽ രണ്ട് കിലോമീറ്റർ സ‍ഞ്ചരിച്ച് സ്കൂളിലെത്താം.'''
*'''M C റോഡിലെ  മുത്തൂർ ജംഗ്ഷനിൽനിന്നും  മുത്തൂർ - കാവുംഭാഗം റൂട്ടിൽ രണ്ട് കിലോമീറ്റർ സ‍ഞ്ചരിച്ച് സ്കൂളിലെത്താം.'''
{{#multimaps:9.3883337,76.5606589|zoom=10}}
{{Slippymap|lat=9.3883337|lon=76.5606589|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/ഗവ._യു.പി.എസ്._മന്നംകരച്ചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്