"സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം ചേർത്തു)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}'''1933 ൽ ചക്രമാക്കിൽ ആൻഡ്രുസ് എന്ന ആളുടെ പേരിലുള്ള ഹിന്ദു എലിമെന്ററി സ്കൂൾ വിലക്കുവാങ്ങി .തുടർന്ന് സെന്റ് അന്തോണീസ് എന്ന പേരിൽ ഒരു വിദ്യാലയം മഠത്തോട് ചേർന്ന് ആരംഭിക്കുകയും ചെയ്‌തു .സി .ത്രേസ്സ്യ ആയിരുന്നു പ്രഥമ ഹെഡ്മിസ്ട്രസ് .അഞ്ചാം ക്ലാസ്സുമുതൽ എട്ടാം ക്ലാസ്സുവരെയാണ് ആദ്യം പഠനമാരംഭിച്ചതു . 1939ൽ എൽ .പി വിഭാഗം ആരംഭിച്ചു , 1950 ആഗസ്റ്റ്‌ 1 നു  ആൺകുട്ടികൾക്ക് പ്രവേശനം ആരംഭിച്ചു .1958 ൽ രജത ജൂബിലിയും ,1983 ൽ സുവർണ ജൂബിലിയും ആഘോഷിച്ചു. കൂടുതൽ വായിക്കുവാൻ  കേവലം 100 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 500 ൽ പരം ബാലമനസുകളിൽ വിദ്യാദീപ്‌തി പകരുന്ന പുണ്യസ്ഥലമായി മാറിയിരിക്കുകയാണ് .18 അധ്യാപകരാണ് ഇന്നിവിടെ സേവനനിരതരായിരിക്കുന്നതു .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി,ശുദ്ധജലവിതരണസംവിധാനം ,എല്ലാ ക്ലാസ്സുകളിലും ഫാൻ ,ലൈറ്റ് ,സൗണ്ട് ബോക്സ് ,തുടങ്ങിയ ആധുനിക സംവിധാനങ്ങൾ മാനേജ്മെന്റിന്റേയും പി .ടി .എ യുടേയും സഹകരണത്തോടെ ഒരുക്കിയിട്ടുണ്ട് .പാഠ്യ -പാഠ്യേതര വിഷയങ്ങളിൽ മികച്ചനിലവാരം പുലർത്തുന്ന ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ പ്രശസ്‌ത നിലയിൽ പ്രവർത്തിച്ചുവരികയാണ് . കുട്ടികൾക്ക് വേണ്ടതായ ആത്മീയ കാര്യങ്ങളിൽ പരിശീലനം കൊടുക്കുന്നതോടൊപ്പം ,പഠനകാര്യങ്ങളിലും ശ്രദ്ധ പുലർത്തുന്നു .'''
  {{PSchoolFrame/Pages}}
[[പ്രമാണം:പഴയ സ്കൂൾ കെട്ടിടം.jpg|ലഘുചിത്രം]]
'''1933 ൽ ചക്രമാക്കിൽ ആൻഡ്രുസ് എന്ന ആളുടെ പേരിലുള്ള ഹിന്ദു എലിമെന്ററി സ്കൂൾ വിലക്കുവാങ്ങി .തുടർന്ന് സെന്റ് അന്തോണീസ് എന്ന പേരിൽ ഒരു വിദ്യാലയം മഠത്തോട് ചേർന്ന് ആരംഭിക്കുകയും ചെയ്‌തു .സി .ത്രേസ്സ്യ ആയിരുന്നു പ്രഥമ ഹെഡ്മിസ്ട്രസ് .അഞ്ചാം ക്ലാസ്സുമുതൽ എട്ടാം ക്ലാസ്സുവരെയാണ് ആദ്യം പഠനമാരംഭിച്ചതു . 1939ൽ എൽ .പി വിഭാഗം ആരംഭിച്ചു , 1950 ആഗസ്റ്റ്‌ 1 നു  ആൺകുട്ടികൾക്ക് പ്രവേശനം ആരംഭിച്ചു .1958 ൽ രജത ജൂബിലിയും ,1983 ൽ സുവർണ ജൂബിലിയും ആഘോഷിച്ചു. കൂടുതൽ വായിക്കുവാൻ  കേവലം 100 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് അറന്നൂറോളം ബാലമനസുകളിൽ വിദ്യാദീപ്‌തി പകരുന്ന പുണ്യസ്ഥലമായി മാറിയിരിക്കുകയാണ് .18 അധ്യാപകരാണ് ഇന്നിവിടെ സേവനനിരതരായിരിക്കുന്നതു .കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസുകൾ,സ്മാർട്ട് ഹാൾ,ഹൈടെക് സജ്ജീകരണങ്ങൾ, സ്കൂൾ ബസ്, ലൈബ്രറി റൂം,ശുദ്ധജലവിതരണസംവിധാനം ,എല്ലാ ക്ലാസ്സുകളിലും ഫാൻ ,ലൈറ്റ് ,സൗണ്ട് ബോക്സ് ,തുടങ്ങിയ ആധുനിക സംവിധാനങ്ങൾ മാനേജ്മെന്റിന്റേയും പി .ടി .എ യുടേയും സഹകരണത്തോടെ ഒരുക്കിയിട്ടുണ്ട് .പാഠ്യ -പാഠ്യേതര വിഷയങ്ങളിൽ മികച്ചനിലവാരം പുലർത്തുന്ന ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ പ്രശസ്‌ത നിലയിൽ പ്രവർത്തിച്ചുവരികയാണ് . കുട്ടികൾക്ക് വേണ്ടതായ ആത്മീയ കാര്യങ്ങളിൽ പരിശീലനം കൊടുക്കുന്നതോടൊപ്പം ,പഠനകാര്യങ്ങളിലും ശ്രദ്ധ പുലർത്തുന്നു .'''

15:04, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1933 ൽ ചക്രമാക്കിൽ ആൻഡ്രുസ് എന്ന ആളുടെ പേരിലുള്ള ഹിന്ദു എലിമെന്ററി സ്കൂൾ വിലക്കുവാങ്ങി .തുടർന്ന് സെന്റ് അന്തോണീസ് എന്ന പേരിൽ ഒരു വിദ്യാലയം മഠത്തോട് ചേർന്ന് ആരംഭിക്കുകയും ചെയ്‌തു .സി .ത്രേസ്സ്യ ആയിരുന്നു പ്രഥമ ഹെഡ്മിസ്ട്രസ് .അഞ്ചാം ക്ലാസ്സുമുതൽ എട്ടാം ക്ലാസ്സുവരെയാണ് ആദ്യം പഠനമാരംഭിച്ചതു . 1939ൽ എൽ .പി വിഭാഗം ആരംഭിച്ചു , 1950 ആഗസ്റ്റ്‌ 1 നു ആൺകുട്ടികൾക്ക് പ്രവേശനം ആരംഭിച്ചു .1958 ൽ രജത ജൂബിലിയും ,1983 ൽ സുവർണ ജൂബിലിയും ആഘോഷിച്ചു. കൂടുതൽ വായിക്കുവാൻ കേവലം 100 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് അറന്നൂറോളം ബാലമനസുകളിൽ വിദ്യാദീപ്‌തി പകരുന്ന പുണ്യസ്ഥലമായി മാറിയിരിക്കുകയാണ് .18 അധ്യാപകരാണ് ഇന്നിവിടെ സേവനനിരതരായിരിക്കുന്നതു .കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസുകൾ,സ്മാർട്ട് ഹാൾ,ഹൈടെക് സജ്ജീകരണങ്ങൾ, സ്കൂൾ ബസ്, ലൈബ്രറി റൂം,ശുദ്ധജലവിതരണസംവിധാനം ,എല്ലാ ക്ലാസ്സുകളിലും ഫാൻ ,ലൈറ്റ് ,സൗണ്ട് ബോക്സ് ,തുടങ്ങിയ ആധുനിക സംവിധാനങ്ങൾ മാനേജ്മെന്റിന്റേയും പി .ടി .എ യുടേയും സഹകരണത്തോടെ ഒരുക്കിയിട്ടുണ്ട് .പാഠ്യ -പാഠ്യേതര വിഷയങ്ങളിൽ മികച്ചനിലവാരം പുലർത്തുന്ന ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ പ്രശസ്‌ത നിലയിൽ പ്രവർത്തിച്ചുവരികയാണ് . കുട്ടികൾക്ക് വേണ്ടതായ ആത്മീയ കാര്യങ്ങളിൽ പരിശീലനം കൊടുക്കുന്നതോടൊപ്പം ,പഠനകാര്യങ്ങളിലും ശ്രദ്ധ പുലർത്തുന്നു .