"ഗവ.എൽ.പി.എസ് മൺപിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|Govt. L.P.S Monpilavu}} | {{prettyurl|Govt. L.P.S Monpilavu}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}പത്തനംതിട്ട ജില്ലയുടെ തണ്ണിത്തോട് വനമേഖലയിൽ കുടിയിരിക്കുന്ന ചെറിയൊരു ഗ്രാമമാണ് മൺപിലാവ് . തലമുറകൾക്ക് മുൻപ് ഉപജീവനം തേടി വനത്തിലേക്ക് കുടിയേറിയ കുറേ കുടുംബങ്ങൾ അധിവസിക്കുന്ന ഗ്രാമം . തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം വേണം എന്ന അവരുടെ ആഗ്രഹത്തിൽ നിന്നാണ് മൺപിലാവിൽ ഒരു പ്രൈമറി സ്കൂൾ ഉയർന്നത് .അഞ്ചു പേർ ചേർന്നാണ് സ്കൂളിനായി ഉചിതമായ സ്ഥലത്ത് തങ്ങളുടെ കൃഷിഭൂമി വിട്ടു നൽകിയത്. പത്രോസ് ,കുഞ്ഞു പിള്ള ,ദാമോദരൻ ,മുക്കടയിൽ തോമസ് ,കുട്ടപ്പൻ എന്നിവരാണ് ആ മഹദ് വ്യക്തികൾ{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=മൺപിലാവ് | |സ്ഥലപ്പേര്=മൺപിലാവ് | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| വരി 50: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=പ്രിയാദേവി എ ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=മഞ്ജു മാത്യു | |പി.ടി.എ. പ്രസിഡണ്ട്=മഞ്ജു മാത്യു | ||
| വരി 73: | വരി 72: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
| വരി 86: | വരി 85: | ||
2 സൈനബ | 2 സൈനബ | ||
==മികവുകൾ== | ==മികവുകൾ== | ||
മികവുകൾ | |||
🦋 സുന്ദരവും ആരോഗ്യകരവുമായ അന്തരീക്ഷം | |||
🦋 സജീവമായ ,സഹകരിക്കന്ന രക്ഷാകർതൃ സമിതി ,പൊതു ജനങ്ങൾ | |||
🦋 കുട്ടികളുടെ എണ്ണം കുറവാണെങ്കിലും മിടുക്കർ | |||
🦋 ആവശ്യാനുസരണമുള്ള ഭൗതിക സൗകര്യങ്ങൾ | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
| വരി 101: | വരി 105: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ഹെഡ്മിസ്ട്രസ്: | ഹെഡ്മിസ്ട്രസ്: പ്രിയാദേവി എ ആർ , | ||
അധ്യാപകർ | അധ്യാപകർ | ||
1. | 1. ഹാരിസ് സൈമൺ | ||
2 .അഞ്ജു എ.പി | 2 .അഞ്ജു എ.പി | ||
3. | 3. | ||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
| വരി 128: | വരി 132: | ||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
[8:25 pm, 02/02/2022] Monpilavulpshm: മൺ പിലാവ് സ്കൂളിലേക്ക് പൊതു ഗതാഗത സൗകര്യമില്ല .ചിറ്റാർ നിന്ന് ആറു കിലോമീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്.ചിറ്റാർ ടൗണിൽ നിന്ന് വാടക വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ പോകാം . ചിറ്റാർ വയ്യാറ്റുപുഴ റൂട്ടിൽ 2 കി.മീ സഞ്ചരിച്ച ശേഷം ചിറ്റാർ - കോന്നി റോഡിലേക്ക് തിരിയുക .ഒരു കി.മീറ്ററിനു ശേഷം ഇടത്തേക്ക്മൺപിലാവിനുള്ള റോഡിലേക്ക് കയറാം .വനത്തിലൂടെയാണ് ബാക്കി മൂന്നു കിലോമീറ്റർ. വില്ലൂന്നിപ്പാറ ഗുരു മന്ദിരത്തിനടുത്ത് യാത്ര അവസാനിപ്പിക്കാം .അതിനു 100 മീറ്റർ പിറകിലായാണ് വിദ്യാലയം .നടന്നു പടികൾ കയറണം .ശാന്ത സുന്ദരമായ വന പശ്ചാത്തലത്തിൽ ഒരു ചെറു കുന്നിൻ മുകളിലായി മൺ പിലാവ് പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
{{ | {{Slippymap|lat=9.29734|lon=76.94653|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} | ||