"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery mode="packed-hover">
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി ക്ലബ്ബ്       
| color=  3   
}}
 
<p style="text-align:justify"><big>ലക്ഷ്യം</big><br>
വിദ്യാർത്ഥികളിൽ ശാസ്ത്ര പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുക. എല്ലാ ജീവജാലങ്ങളും പ്രകൃതിയിൽ നിലനിൽക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുക. പരിസര മലിനീകരണത്തെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും ബോധവത്കരിക്കുക. ആഹാരശീലങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുക. പ്രകൃതി സംരക്ഷണം ഓരോരുത്തരുടേയും കടമയാണെന്ന ബോധം വളർത്തിയെടുക്കുക.<br><br>
 
വർഷങ്ങളായി പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് വിവിധ  സംഘടനകൾ, ഏജൻസികൾ, പത്ര  മാധ്യമങ്ങൾ  എന്നിവയുടെ സഹായത്തോടെ  സ്കൂൾ  ഏറ്റെടുത്ത മാതൃകപരമായ  പ്രവർത്തനങ്ങൾ  നിരവധി  അംഗീകാരങ്ങൾ  കരസ്‌ഥമാക്കിയിട്ടുണ്ട്. ജൈവ വൈവിദ്ധ്യ ഉദ്യാനം, മട്ടുപ്പാവ് കൃഷി, കര നെൽകൃഷി, മാലിന്യ സംസ്കരണം, പച്ചക്കറി തോട്ടമൊരുക്കൽ, ശലഭപാർക്ക്, സ്കൂൾ  സൗന്ദര്യവൽക്കരണം, ഔഷധ തോട്ടനിർമ്മാനം, മൃഗ-പക്ഷി പരിപാലനം എന്നിവ ഈ വിദ്യാലയം ഏറ്റെടുത്ത മാതൃകപരമായ  പ്രവർത്തനങ്ങളാണ്. ഓരോ വർഷവും  വിവിധ  പ്രൊജക്റ്റുകളുടെ അടിസ്ഥാനത്തിൽ (മാതൃഭൂമി സീഡ്, നന്മ) സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടർന്നും പ്രവർത്തിച്ചുവരുന്നത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ നേട്ടമായി കണക്കാക്കാം. ഇന്നു സ്കൂളിൽ കാണുന്ന  50ൽ അധികം മരങ്ങൾ വിവിധ വർഷങ്ങളിൽ ക്ലബ്ബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്. ക്ലാസ് പഠന പ്രവർത്തനങ്ങൾക്കും, പ്രകൃതി നടത്തത്തിനും ഇവ വളരെ അധികം പ്രയോജനപ്പെടുന്നുണ്ട്. പരിസരത്തുള്ള പക്ഷികളെയും ശലഭങ്ങളേയും സസ്യങ്ങളേയും തിരിച്ചറിയാൻ കഴിവുള്ള ഒരു കൂട്ടം പരിസ്ഥിതി  സ്നേഹികളായ വിദ്യാർത്ഥികൾ നമുക്കുണ്ട്. 'പുതു തലമുറ പ്രകൃതിയിൽ നിന്ന് അകന്നുപോകുന്നു' എന്ന പൊതു പരാതിയ്ക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരമാകാൻ ഈ പ്രവർത്തനങ്ങൾ കൊണ്ടു കഴിയുന്നു. തുടർന്നും വർദ്ധിത വീര്യത്തോടെ  പരിസ്ഥിതി  സംരക്ഷണ പ്രവർത്തനങ്ങളിൽ മുഴുകാനാണ് ക്ലബ്ബ് പ്രവർത്തകർ തീരുമാനം എടുത്തിരിക്കുന്നത്. പ്രകൃതിയെ  അടുത്തറിയാൻ, സംരക്ഷിക്കുവാൻ......</p>
 
<center><gallery widths="180" heights="180">
29312_environmentclub1.jpeg
29312_environmentclub1.jpeg
29312_environmentclub2.jpeg
29312_environmentclub2.jpeg
വരി 34: വരി 44:
29312_environmentclub33.jpeg
29312_environmentclub33.jpeg
29312_environmentclub34.jpeg
29312_environmentclub34.jpeg
</gallery>
29312_environmentclub35.jpg
29312_environmentclub36.jpg
29312_environmentclub37.jpg
29312_environmentclub38.jpg
29312_environmentclub39.jpg
29312_environmentclub40.jpg
29312_environmentclub41.jpg
29312_environmentclub42.jpg
29312_environmentclub43.jpg
29312_environmentclub44.jpg
29312_environmentclub45.jpg
29312_environmentclub46.jpg
29312_environmentclub47.jpg
29312_environmentclub48.jpg
29312_environmentclub49.jpg
</gallery></center>
 
 
{| class="wikitable"
|+
!'''[[ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/ക്ലബ്ബുകൾ|...തിരികെ പോകാം...]]'''
|}

21:13, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ്ബ്

ലക്ഷ്യം
വിദ്യാർത്ഥികളിൽ ശാസ്ത്ര പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുക. എല്ലാ ജീവജാലങ്ങളും പ്രകൃതിയിൽ നിലനിൽക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുക. പരിസര മലിനീകരണത്തെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും ബോധവത്കരിക്കുക. ആഹാരശീലങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുക. പ്രകൃതി സംരക്ഷണം ഓരോരുത്തരുടേയും കടമയാണെന്ന ബോധം വളർത്തിയെടുക്കുക.

വർഷങ്ങളായി പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് വിവിധ സംഘടനകൾ, ഏജൻസികൾ, പത്ര മാധ്യമങ്ങൾ എന്നിവയുടെ സഹായത്തോടെ സ്കൂൾ ഏറ്റെടുത്ത മാതൃകപരമായ പ്രവർത്തനങ്ങൾ നിരവധി അംഗീകാരങ്ങൾ കരസ്‌ഥമാക്കിയിട്ടുണ്ട്. ജൈവ വൈവിദ്ധ്യ ഉദ്യാനം, മട്ടുപ്പാവ് കൃഷി, കര നെൽകൃഷി, മാലിന്യ സംസ്കരണം, പച്ചക്കറി തോട്ടമൊരുക്കൽ, ശലഭപാർക്ക്, സ്കൂൾ സൗന്ദര്യവൽക്കരണം, ഔഷധ തോട്ടനിർമ്മാനം, മൃഗ-പക്ഷി പരിപാലനം എന്നിവ ഈ വിദ്യാലയം ഏറ്റെടുത്ത മാതൃകപരമായ പ്രവർത്തനങ്ങളാണ്. ഓരോ വർഷവും വിവിധ പ്രൊജക്റ്റുകളുടെ അടിസ്ഥാനത്തിൽ (മാതൃഭൂമി സീഡ്, നന്മ) സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടർന്നും പ്രവർത്തിച്ചുവരുന്നത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ നേട്ടമായി കണക്കാക്കാം. ഇന്നു സ്കൂളിൽ കാണുന്ന 50ൽ അധികം മരങ്ങൾ വിവിധ വർഷങ്ങളിൽ ക്ലബ്ബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്. ക്ലാസ് പഠന പ്രവർത്തനങ്ങൾക്കും, പ്രകൃതി നടത്തത്തിനും ഇവ വളരെ അധികം പ്രയോജനപ്പെടുന്നുണ്ട്. പരിസരത്തുള്ള പക്ഷികളെയും ശലഭങ്ങളേയും സസ്യങ്ങളേയും തിരിച്ചറിയാൻ കഴിവുള്ള ഒരു കൂട്ടം പരിസ്ഥിതി സ്നേഹികളായ വിദ്യാർത്ഥികൾ നമുക്കുണ്ട്. 'പുതു തലമുറ പ്രകൃതിയിൽ നിന്ന് അകന്നുപോകുന്നു' എന്ന പൊതു പരാതിയ്ക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരമാകാൻ ഈ പ്രവർത്തനങ്ങൾ കൊണ്ടു കഴിയുന്നു. തുടർന്നും വർദ്ധിത വീര്യത്തോടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ മുഴുകാനാണ് ക്ലബ്ബ് പ്രവർത്തകർ തീരുമാനം എടുത്തിരിക്കുന്നത്. പ്രകൃതിയെ അടുത്തറിയാൻ, സംരക്ഷിക്കുവാൻ......


...തിരികെ പോകാം...