"ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42356 (സംവാദം | സംഭാവനകൾ)
എന്റെ നാട്
 
RajiRaju (സംവാദം | സംഭാവനകൾ)
(ചെ.) NAME
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
* Puravoor                                                          '''''എന്റെ നാട്'''''
                                                          '''''എന്റെ നാട്'''''
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ സാംസ്ക്കാരിക പാരമ്പര്യം ഏറെയുള്ള നാടാണ് പുരവൂർ. ചരിത്ര പ്രസിദ്ധമായ ആറ്റിങ്ങൽ കൊട്ടാരം ഈ നാടിന്റെ വിളിപ്പാടകലെയാണ്. ചിറയിൻകീഴ് താലൂക്കിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന വാമനപുരം നദി ഈ ഗ്രാമത്തിന്റെ അതിരിടുന്നു. ഈ നദീ തീരത്താണ് ജനങ്ങൾ വിദേശീയരെ ആക്രമിച്ച് കീഴ് പ്പെടുത്തിയ 1721ലെ ആറ്റിങ്ങൽ കലാപം അരങ്ങേറിയത്. ഈ നാടിന്റെ  സാംസ്ക്കാരിക കേന്ദ്രമായി പ്രവർത്തിക്കുന്നത് ഗവ. എസ്.വി.യു.പി.എസ് എന്ന സർക്കാർ സ്ക്കൂളാണ്. ഒരു ജനതയെ അക്ഷരലോകത്തേക്ക് കൈ പിടിച്ചുയർത്തിയ കുടുംബാംഗങ്ങളായ കുന്നും പുറത്തുവീട്ടിൽ ശ്രീ കൃഷ്ണപിള്ള , ശ്രീ മാധവൻ പിള്ള എന്നിവരാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.  

വരി 10: വരി 9:

പ്രധാനകലാകാരനാമാരും വ്യക്തികളും
പ്രധാനകലാകാരനാമാരും വ്യക്തികളും
ഫോക്ക്ലോർ പുരസ്ക്കാരജേതാവും, ശാർക്കര കാളിയൂട്ടിൽ കാളി വേഷക്കാരനുമായിരുന്ന കൊച്ചുനാരായണപിള്ള, കഥാപ്രസംഗം കലാകാരനായിരുന്ന ഇടക്കോട് ഭാസ്ക്കരൻ നായർ, വിൽപ്പാട്ട്  കലാകാരനായിരുന്ന വൽസലൻ നായർ, പഴയകാല നാടക നടന്മാരായിരുന്ന നിലക്കൽ ഗോപി, ഗോവിന്ദൻകുട്ടി നായർ, കുന്നുമല കൃഷ്ണൻ നായർ, കുട്ടി കൃഷ്ണൻ നായർ, രവീന്ദ്രൻ നായർ, പഴയകാല ഗുസ്തിക്കാരൻ പരമേശ്വരൻ പിള്ള, കവി ശ്രീ ചക്രപാണി, അപ്പു വൈദ്യർ, മേക്കപ്പ്മാനും ഫോട്ടോഗ്രാഫറുമായിരുന്ന സുകുമാരൻ നായർ, കഥാപ്രസംഗരചയിതാവ് എം എം പുരവൂർ തുടങ്ങിയവർ.
ഫോക്ക്ലോർ പുരസ്ക്കാരജേതാവും, ശാർക്കര കാളിയൂട്ടിൽ കാളി വേഷക്കാരനുമായിരുന്ന കൊച്ചുനാരായണപിള്ള, കഥാപ്രസംഗം കലാകാരനായിരുന്ന ഇടക്കോട് ഭാസ്ക്കരൻ നായർ, വിൽപ്പാട്ട്  കലാകാരനായിരുന്ന വൽസലൻ നായർ, പഴയകാല നാടക നടന്മാരായിരുന്ന നിലക്കൽ ഗോപി, ഗോവിന്ദൻകുട്ടി നായർ, കുന്നുമല കൃഷ്ണൻ നായർ, കുട്ടി കൃഷ്ണൻ നായർ, രവീന്ദ്രൻ നായർ, പഴയകാല ഗുസ്തിക്കാരൻ പരമേശ്വരൻ പിള്ള, കവി ശ്രീ ചക്രപാണി, അപ്പു വൈദ്യർ, മേക്കപ്പ്മാനും ഫോട്ടോഗ്രാഫറുമായിരുന്ന സുകുമാരൻ നായർ, കഥാപ്രസംഗരചയിതാവ് എം എം പുരവൂർ തുടങ്ങിയവർ.100വ