"ഗവ. യു പി എസ് കരുമം/അധികവായനയ്ക്കായി സന്ദർശിക്കൂ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] നഗരസഭയുടെ തിരുവല്ലം വാർഡിൽ ഇപ്പോൾ ഉൾപ്പെട്ടിട്ടുള്ള ഈ സ്കൂൾ | [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] നഗരസഭയുടെ തിരുവല്ലം വാർഡിൽ ഇപ്പോൾ ഉൾപ്പെട്ടിട്ടുള്ള ഈ സ്കൂൾ അന്ന് നേമം പഞ്ചായത്ത് അതിർത്തിയിലായിരുന്നു. അന്നത്തെ പഞ്ചായത്ത് മെമ്പർ ശ്രീ നാരായണൻ നായർ, എം.എൽ.എ ശ്രീ കുട്ടപ്പൻ എന്നിവരുടെ ശ്രമഫലമായി 1975 - ൽ ഈ സ്കൂളിനെ യു.പി സ്കൂളായി ഉയർത്തി. ഇടഗ്രാമം വടക്കെ പെരുന്തിട്ട വീട്ടിൽ കെ.രാമൻപിള്ളയുടെ മകൻ ആർ കൃഷ്ണപിള്ളയായിരുന്നു ഈ സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥി. മാതൃഭൂമി സീനിയർ ലേഖകൻ ശ്രീ ജി.ശേഖരൻ നായർ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണ്. |
14:52, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
തിരുവനന്തപുരം നഗരസഭയുടെ തിരുവല്ലം വാർഡിൽ ഇപ്പോൾ ഉൾപ്പെട്ടിട്ടുള്ള ഈ സ്കൂൾ അന്ന് നേമം പഞ്ചായത്ത് അതിർത്തിയിലായിരുന്നു. അന്നത്തെ പഞ്ചായത്ത് മെമ്പർ ശ്രീ നാരായണൻ നായർ, എം.എൽ.എ ശ്രീ കുട്ടപ്പൻ എന്നിവരുടെ ശ്രമഫലമായി 1975 - ൽ ഈ സ്കൂളിനെ യു.പി സ്കൂളായി ഉയർത്തി. ഇടഗ്രാമം വടക്കെ പെരുന്തിട്ട വീട്ടിൽ കെ.രാമൻപിള്ളയുടെ മകൻ ആർ കൃഷ്ണപിള്ളയായിരുന്നു ഈ സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥി. മാതൃഭൂമി സീനിയർ ലേഖകൻ ശ്രീ ജി.ശേഖരൻ നായർ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണ്.