"ഗവ. യു പി ജി എസ് ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്നു{{PSchoolFrame/Header}} | ||
{{prettyurl|Gov U P G S Fort}} | {{prettyurl|Gov U P G S Fort}} | ||
{{Infobox School | {{Infobox School | ||
| വരി 15: | വരി 14: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1937 | |സ്ഥാപിതവർഷം=1937 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= വിറകുപുരക്കോട്ട | ||
|പോസ്റ്റോഫീസ്=ഫോർട്ട് | |പോസ്റ്റോഫീസ്=ഫോർട്ട് | ||
|പിൻ കോഡ്=695023 | |പിൻ കോഡ്=695023 | ||
| വരി 27: | വരി 26: | ||
|നിയമസഭാമണ്ഡലം=തിരുവനന്തപുരം | |നിയമസഭാമണ്ഡലം=തിരുവനന്തപുരം | ||
|താലൂക്ക്=തിരുവനന്തപുരം | |താലൂക്ക്=തിരുവനന്തപുരം | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=തിരുവനന്തപുരം | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| വരി 37: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=46 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=41 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=83 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= വിനയൻ വി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീജ വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ചു ആർ വി | ||
|സ്കൂൾ ചിത്രം=43338. | |സ്കൂൾ ചിത്രം=43338-gupsvirakupurakotta-schoolgate.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 62: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
1948-49 കാലഘട്ടത്തിൽ സ്ഥാപിതമായ ഒരു അപ്പർ പ്രൈമറി വിദ്യാലയമാണിത്. ഈ വിദ്യാലയം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ വിറകുപുരയ്ക്ക് സമീപത്തായതിനാൽ 'വിറകുപുരകോട്ട സ്കൂൾ' എന്നറിയപ്പെട്ടു. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == '''ചരിത്രം''' == | ||
1948-49 കാലഘട്ടത്തിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. അതിനുമുൻപ് 1937ൽ തിരുവിതാംകൂർ രാജകൊട്ടാരത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി സനാനാ മിഷൻറെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയത്തിൻറെ ഭാഗമായിരുന്നു. | 1948-49 കാലഘട്ടത്തിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. അതിനുമുൻപ് 1937ൽ തിരുവിതാംകൂർ രാജകൊട്ടാരത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി സനാനാ മിഷൻറെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയത്തിൻറെ ഭാഗമായിരുന്നു. [[ഗവ. യു പി ജി എസ് ഫോർട്ട്/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
* സ്മാർട്ട് ക്ലാസ്സ് റൂം | * സ്മാർട്ട് ക്ലാസ്സ് റൂം | ||
* വൃത്തിയുള്ള ക്ലാസ്സ് | * വൃത്തിയുള്ള ക്ലാസ്സ് മുറി | ||
* ലൈബ്രറി | * മികച്ച ലൈബ്രറി | ||
* ലാബുകൾ | * ലാബുകൾ | ||
* വൃത്തിയുള്ള പാചകപ്പുര | * വൃത്തിയുള്ള പാചകപ്പുര | ||
* ഹൈബ്രിഡ് കിച്ചൻ | |||
* ഊണുമുറി | * ഊണുമുറി | ||
* വൃത്തിയുള്ള ടോയിലറ്റുകൾ | * വൃത്തിയുള്ള ടോയിലറ്റുകൾ | ||
* ജലലഭ്യത | * ജലലഭ്യത | ||
*സയൻസ് പാർക്ക് | *സയൻസ് പാർക്ക് | ||
*വർണ്ണക്കൂടാരം (പ്രീ-പ്രൈമറി) | |||
<gallery> | |||
പ്രമാണം:43338-gupsvirakupurakottavarnakoodaram.resized.jpg|വർണ്ണക്കൂടാരം | |||
പ്രമാണം:43338pre-primaryvarnakoodaramsasthrayidum 2025.jpg|ശാസ്ത്രയിടം | |||
</gallery> | |||
<gallery mode="packed"> | |||
പ്രമാണം:43338varnakoodarampaintings1.jpg|വർണ്ണക്കൂടാരം ചിത്രങ്ങൾ | |||
പ്രമാണം:43338varnakoodarampaintings2.jpg|വർണ്ണക്കൂടാരം ചിത്രങ്ങൾ | |||
</gallery> | |||
<gallery mode="packed"> | |||
പ്രമാണം:43338varnakkoodaramganithayidam.jpg|ഗണിതയിടം | |||
പ്രമാണം:Example.jpg|കുറിപ്പ്2 | |||
</gallery> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ഇക്കോ ക്ലബ് | ||
* | * ഹെൽത്ത് ക്ലബ് | ||
* കാർഷിക ക്ലബ് | |||
* ഗാന്ധി ദർശൻ | * ഗാന്ധി ദർശൻ | ||
* | * സയൻസ്‌ക്ലബ്ബ് | ||
* | * മാത്‌സ് ക്ലബ് | ||
* ഹിന്ദി ക്ലബ് | |||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
* SEPU (STUDENTS EMPOWERMENT PROGRAMME UNITED) | |||
* ഐറ്റി ക്ലബ് | |||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
! colspan="2" |പ്രധാനാധ്യാപകർ | ! colspan="2" |പ്രധാനാധ്യാപകർ | ||
| വരി 107: | വരി 118: | ||
|സജികുമാർ | |സജികുമാർ | ||
|- | |- | ||
|2021- | |2021-2024 | ||
|ജമീല എസ് | |ജമീല എസ് | ||
|- | |||
|2024-2025 | |||
|സിന്ധുമോൾ ടി ജെ | |||
|- | |||
|2025- | |||
|വിനയൻ വി | |||
|} | |} | ||
== '''പൂർവവിദ്യാർഥികൾ''' == | |||
{| class="wikitable sortabസിന്ധുമോൾ റ്റി. ജെ.le mw-collapsible mw-collapsed" | |||
|+ | |||
!പ്രൊഫ.അരുന്ധതി | |||
!പ്രശസ്ത ഗായികയും സംഗീത അധ്യാപികയു | |||
|- | |||
|ശ്രീ ലളിതാംബികാ | |||
|IAS | |||
|- | |||
|ശ്രീമതി ഉദയലക്ഷ്മി | |||
|മുൻ ഫോർട്ട് വാർഡ് കൗൺസിലർ | |||
|} | |||
== '''അംഗീകാരങ്ങൾ''' == | |||
നല്ല പി.ടി.എ യ്ക്കുള്ള അവാർഡ് ഏതാനും വർഷങ്ങളായി ലഭിച്ചു വരുന്നു. എൽ.എസ്സ്.എസ്സ്. യു എസ്സ്.എസ്സ്.പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഉപജില്ലാതല ശാസ്ത്ര - ഗണിതശാസ്ത്ര മേളകളിൽ മികച്ച നിലവാരം കാഴ്ചവയ്കാൻ സാധിക്കുന്നു. ഗാന്ധി ദർശൻ, അക്ഷരമുറ്റം തുടങ്ങിയവയ്ക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. 2019-20 വർഷത്തെ lss സ്കോളർഷിപ്പ് ഞങ്ങളുടെ ഒരു വിദ്യാർത്ഥി കരസ്ഥമാക്കി. 63-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും നല്ല അക്കോമഡേഷൻ കേന്ദ്രം- ഒന്നാം സ്ഥാനത്തിനുളള ട്രോഫി കരസ്ഥമാക്കി. | |||
== | =='''വഴികാട്ടി'''== | ||
*പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കു ഭാഗം, എസ് പി ഫോർട്ട് ആശുപത്രിയുടെ കിഴക്കു ഭാഗം, ഗണപതി ക്ഷേത്രത്തിനു പടിഞ്ഞാറ് ഭാഗം, തകരപ്പറമ്പ് ഫ്ലൈ ഓവേറിന് തെക്കു ഭാഗം. | |||
*തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിന്നും ഗണപതി കോവിലിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞു പദ്മവിലാസം റോഡിൽ 200 മീറ്റർ കഴിഞ്ഞിട്ട് വലത്തോട്ട് ജസ്റ്റിസ് ശങ്കര അയ്യർ റോഡിൽ 100 മീറ്റർ. | |||
*തമ്പാനൂർ റെയിൽവേ സ്റ്റേഷൻ തെക്കേ നടയിൽ നിന്നും പവർ ഹൗസ് തകരപ്പറമ്പ് റോഡിൽ ഫ്ലൈ ഓവർ തകരപ്പറമ്പിൽ തീരുന്ന സ്ഥലത്തുനിന്നും 50 മീറ്റർ മുന്നോട്ടു നാലുമുക്ക് റോഡിൽ നിന്നും ഇടത്തോട്ടു ജസ്റ്റിസ് ശങ്കരൻ അയ്യർ റോഡിൽ 50 മീറ്റർ . | |||
{{Slippymap|lat= 8.48594|lon=76.94495 |zoom=16|width=800|height=400|marker=yes}} | |||