"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സയൻസ് ക്ലബ്ബിൽ 40 കുട്ടികളെ അംഗങ്ങളായി തിരഞ്ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സയൻസ് ക്ലബ്ബിൽ 40 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുക്കുകയും മാസത്തിൽ രണ്ട് പ്രാവശ്യം ക്ലബ്ബ് അംഗങ്ങളുടെ യോഗം കൂടുകയും ചെയ്യുന്നു. ക്ലബ്ബ് അംഗങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ച് പ്രോജക്ട് , സെമിനാർ , സയൻസ് കളക്ഷൻ എന്നീ പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി . ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി വെള്ളായണി കാർഷിക കോളേജ് കേന്ദ്രമാക്കി ഒരു ഫീൽഡ് ട്രിപ്പ് നടത്തുകയുണ്ടായി. സ്ക്കൂൾ തല ശാസ്ത്ര മേള നടത്തി . സയൻസ് ക്യുസ് , ടാലന്റ് സെർച്ച് എക്സാം , സി . വി രാമൻ ഉപന്യാസ രചനാമത്സരം , പ്രോജക്ട് , വർക്കിഗ് മോഡൽ , സ്റ്റിൽ മോഡൽ , സയൻസ് ഡ്രാമാ എന്നിവ നടത്തുകയും വിജയ്കൾക്ക് പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകുകയും ചെയ്തു . സബ് ജില്ലാ മത്സരത്തിൽ സയൻസ് ഡ്രാമാ , ടാലന്റ് സെർച്ച് എക്സാം എന്നിവയ്ക്ക് സമ്മാനം ലഭിച്ചു . ക്ലബ്ബിലെ കുട്ടികൾ സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൽ ആചരിച്ചു . അതിന്റെ ഭാഗമായി കാർട്ടൂൺ രചന , പ്ലക്കാർഡ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി. | സയൻസ് ക്ലബ്ബിൽ 40 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുക്കുകയും മാസത്തിൽ രണ്ട് പ്രാവശ്യം ക്ലബ്ബ് അംഗങ്ങളുടെ യോഗം കൂടുകയും ചെയ്യുന്നു. ക്ലബ്ബ് അംഗങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ച് പ്രോജക്ട് , സെമിനാർ , സയൻസ് കളക്ഷൻ എന്നീ പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി . ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി വെള്ളായണി കാർഷിക കോളേജ് കേന്ദ്രമാക്കി ഒരു ഫീൽഡ് ട്രിപ്പ് നടത്തുകയുണ്ടായി. സ്ക്കൂൾ തല ശാസ്ത്ര മേള നടത്തി . സയൻസ് ക്യുസ് , ടാലന്റ് സെർച്ച് എക്സാം , സി . വി രാമൻ ഉപന്യാസ രചനാമത്സരം , പ്രോജക്ട് , വർക്കിഗ് മോഡൽ , സ്റ്റിൽ മോഡൽ , സയൻസ് ഡ്രാമാ എന്നിവ നടത്തുകയും വിജയ്കൾക്ക് പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകുകയും ചെയ്തു . സബ് ജില്ലാ മത്സരത്തിൽ സയൻസ് ഡ്രാമാ , ടാലന്റ് സെർച്ച് എക്സാം എന്നിവയ്ക്ക് സമ്മാനം ലഭിച്ചു . ക്ലബ്ബിലെ കുട്ടികൾ സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൽ ആചരിച്ചു . അതിന്റെ ഭാഗമായി കാർട്ടൂൺ രചന , പ്ലക്കാർഡ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി. | ||
'''2024-2025''' | |||
ജുലൈ 21 | |||
ചാന്ദ്രദിനം-ചന്ദ്രനെ അറിയാൻ | |||
സയൻസ് ക്ലബ്ബിന്റെയും സോഷ്യൽസയൻസ് ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ ചാന്ദ്രദിനം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. ചന്ദ്രനെ കുറിച്ച് മനോഹരമായ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടി ഏറെ മികവുറ്റതായിരുന്നു. ബഹിരാകാശ യാത്രികരുടെ വേഷപ്പകർച്ചയും അനുഭവം പങ്കുവയ്ക്കലും കുട്ടികളിൽ ശാസ്ത്രീയതയും കൗതുകവും വളർത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റേഡിയോ സ്കിറ്റ് കുട്ടികൾക്ക് പുതുമയുള്ള ഒരു അനുഭമായിരുന്നു | |||
'''ഊർജ്ജ സംരക്ഷണവും ഉപയോഗവും''' | |||
[[പ്രമാണം:43004 energy.jpg|ലഘുചിത്രം]] | |||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ ഷഫീക് . എ. എം ക്ലാസ്സിന് സ്വാഗതം ആശംസിച്ചു | |||
'''ശാസ്ത്ര മാസിക''' | |||
[[പ്രമാണം:Catalyst.jpg|ലഘുചിത്രം|146x146ബിന്ദു]] | |||
ശാസ്ത്ര മാസിക Catalyst ന്റെ പ്രകാശനം സ്കൂൾ ഹെഡ്മാസ്റ്റർ സുജിത് സർ നിർവഹിച്ചു. | |||
'''ദേശീയ ബഹിരാകാശ വാരാചരണം''' | |||
[[പ്രമാണം:Spacevvv.jpg|ലഘുചിത്രം|230x230ബിന്ദു]] | |||
ദേശീയ ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ട് ISRO വലിയമല Quality Assurance -Cryo Stage Mechanical Systems Division, Deputy Division Head മനോജ് സാർ സയൻസ് ക്ലബിലെ കുട്ടികൾക്ക് ക്ലാസ് നൽകി. | |||
'''പ്രിയദർശിനി പ്ലാനറ്റോറിയം സന്ദർശനം''' | |||
[[പ്രമാണം:Priyadarshini.jpg|ലഘുചിത്രം|190x190ബിന്ദു]] | |||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരള സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം സന്ദർശിച്ചു. കുട്ടികൾക്ക് വിജ്ഞാനവും വിനോദവും പകരുന്നതായിരുന്നു സന്ദർശനം. ശാസ്ത്ര പഠനപ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ സന്ദർശനം കുട്ടികൾക്ക് ശാസ്ത്രത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ സാധിച്ചു. | |||
'''ചാന്ദ്രദിനം* *ചന്ദ്രനെ* *അറിയാൻ*''' | |||
[[പ്രമാണം:Chandradinamphoto.jpg|ലഘുചിത്രം|178x178ബിന്ദു]] | |||
സയൻസ് ക്ലബ്ബിന്റെയും സോഷ്യൽസയൻസ് ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ ചാന്ദ്രദിനം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. ചന്ദ്രനെ കുറിച്ച് മനോഹരമായ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടി ഏറെ മികവുറ്റതായിരുന്നു. ബഹിരാകാശ യാത്രികരുടെ വേഷപ്പകർച്ചയും അനുഭവം പങ്കുവയ്ക്കലും കുട്ടികളിൽ ശാസ്ത്രീയതയും കൗതുകവും വളർത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റേഡിയോ സ്കിറ്റ് കുട്ടികൾക്ക് പുതുമയുള്ള ഒരു അനുഭമായിരുന്നു.9C യിലെ അഭിനന്ദ് നിർമിച്ച റോക്കറ്റിന്റെ ലഘുവായ മാതൃക പ്രവർത്തിപ്പിച്ചുകൊണ്ട് ചാന്ദ്രദിനത്തിന്റെ പ്രാധാന്യം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് എസ് കുട്ടികൾക്ക് വിശദമാക്കി കൊടുത്തു. |
22:12, 30 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ്ബിൽ 40 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുക്കുകയും മാസത്തിൽ രണ്ട് പ്രാവശ്യം ക്ലബ്ബ് അംഗങ്ങളുടെ യോഗം കൂടുകയും ചെയ്യുന്നു. ക്ലബ്ബ് അംഗങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ച് പ്രോജക്ട് , സെമിനാർ , സയൻസ് കളക്ഷൻ എന്നീ പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി . ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി വെള്ളായണി കാർഷിക കോളേജ് കേന്ദ്രമാക്കി ഒരു ഫീൽഡ് ട്രിപ്പ് നടത്തുകയുണ്ടായി. സ്ക്കൂൾ തല ശാസ്ത്ര മേള നടത്തി . സയൻസ് ക്യുസ് , ടാലന്റ് സെർച്ച് എക്സാം , സി . വി രാമൻ ഉപന്യാസ രചനാമത്സരം , പ്രോജക്ട് , വർക്കിഗ് മോഡൽ , സ്റ്റിൽ മോഡൽ , സയൻസ് ഡ്രാമാ എന്നിവ നടത്തുകയും വിജയ്കൾക്ക് പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകുകയും ചെയ്തു . സബ് ജില്ലാ മത്സരത്തിൽ സയൻസ് ഡ്രാമാ , ടാലന്റ് സെർച്ച് എക്സാം എന്നിവയ്ക്ക് സമ്മാനം ലഭിച്ചു . ക്ലബ്ബിലെ കുട്ടികൾ സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൽ ആചരിച്ചു . അതിന്റെ ഭാഗമായി കാർട്ടൂൺ രചന , പ്ലക്കാർഡ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി.
2024-2025
ജുലൈ 21
ചാന്ദ്രദിനം-ചന്ദ്രനെ അറിയാൻ
സയൻസ് ക്ലബ്ബിന്റെയും സോഷ്യൽസയൻസ് ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ ചാന്ദ്രദിനം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. ചന്ദ്രനെ കുറിച്ച് മനോഹരമായ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടി ഏറെ മികവുറ്റതായിരുന്നു. ബഹിരാകാശ യാത്രികരുടെ വേഷപ്പകർച്ചയും അനുഭവം പങ്കുവയ്ക്കലും കുട്ടികളിൽ ശാസ്ത്രീയതയും കൗതുകവും വളർത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റേഡിയോ സ്കിറ്റ് കുട്ടികൾക്ക് പുതുമയുള്ള ഒരു അനുഭമായിരുന്നു
ഊർജ്ജ സംരക്ഷണവും ഉപയോഗവും
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ ഷഫീക് . എ. എം ക്ലാസ്സിന് സ്വാഗതം ആശംസിച്ചു
ശാസ്ത്ര മാസിക
ശാസ്ത്ര മാസിക Catalyst ന്റെ പ്രകാശനം സ്കൂൾ ഹെഡ്മാസ്റ്റർ സുജിത് സർ നിർവഹിച്ചു.
ദേശീയ ബഹിരാകാശ വാരാചരണം
ദേശീയ ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ട് ISRO വലിയമല Quality Assurance -Cryo Stage Mechanical Systems Division, Deputy Division Head മനോജ് സാർ സയൻസ് ക്ലബിലെ കുട്ടികൾക്ക് ക്ലാസ് നൽകി.
പ്രിയദർശിനി പ്ലാനറ്റോറിയം സന്ദർശനം
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരള സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം സന്ദർശിച്ചു. കുട്ടികൾക്ക് വിജ്ഞാനവും വിനോദവും പകരുന്നതായിരുന്നു സന്ദർശനം. ശാസ്ത്ര പഠനപ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ സന്ദർശനം കുട്ടികൾക്ക് ശാസ്ത്രത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ സാധിച്ചു.
ചാന്ദ്രദിനം* *ചന്ദ്രനെ* *അറിയാൻ*
സയൻസ് ക്ലബ്ബിന്റെയും സോഷ്യൽസയൻസ് ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ ചാന്ദ്രദിനം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. ചന്ദ്രനെ കുറിച്ച് മനോഹരമായ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടി ഏറെ മികവുറ്റതായിരുന്നു. ബഹിരാകാശ യാത്രികരുടെ വേഷപ്പകർച്ചയും അനുഭവം പങ്കുവയ്ക്കലും കുട്ടികളിൽ ശാസ്ത്രീയതയും കൗതുകവും വളർത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റേഡിയോ സ്കിറ്റ് കുട്ടികൾക്ക് പുതുമയുള്ള ഒരു അനുഭമായിരുന്നു.9C യിലെ അഭിനന്ദ് നിർമിച്ച റോക്കറ്റിന്റെ ലഘുവായ മാതൃക പ്രവർത്തിപ്പിച്ചുകൊണ്ട് ചാന്ദ്രദിനത്തിന്റെ പ്രാധാന്യം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് എസ് കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.