"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്റ്റ് ''' | <center><gallery> | ||
പ്രമാണം:43004 857.jpeg | |||
പ്രമാണം:43004 350.jpg | |||
</gallery></center><'''സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്റ്റ് ''' | |||
2012-2013 അധ്യയന വർഷത്തിൽ ആരംഭിച്ചു. ഒരു അധ്യയനവർഷം 8 ൽ ചേരുന്ന കുട്ടികക്ക് മത്സരപരീക്ഷകൾ (എഴുത്ത്,കായികം)നടത്തിയാണ് ഇതിൽ തിരെഞ്ഞെടുക്കുന്നത്. 22 ആൺകുട്ടികളും 22 പെൺകുട്ടികളും ഉൾപ്പെടെ ആകെ 44 പേരാണ് ഒരു ബാച്ചിൽ ഉണ്ടാവുക. രണ്ടു വർഷത്തെ പരിശീലനമാണ് കേഡറ്റുകൾക്ക് ലഭിക്കുക. പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകൾക്ക് പാസ്സിങ് ഔട്ട് പരേഡ് നടത്തുന്നു. തുടർന്ന് ഇൻഡോർ, ഔട്ട്‌ഡോർ പരീക്ഷകൾ നടത്തി കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നു. | 2012-2013 അധ്യയന വർഷത്തിൽ ആരംഭിച്ചു. ഒരു അധ്യയനവർഷം 8 ൽ ചേരുന്ന കുട്ടികക്ക് മത്സരപരീക്ഷകൾ (എഴുത്ത്,കായികം)നടത്തിയാണ് ഇതിൽ തിരെഞ്ഞെടുക്കുന്നത്. 22 ആൺകുട്ടികളും 22 പെൺകുട്ടികളും ഉൾപ്പെടെ ആകെ 44 പേരാണ് ഒരു ബാച്ചിൽ ഉണ്ടാവുക. രണ്ടു വർഷത്തെ പരിശീലനമാണ് കേഡറ്റുകൾക്ക് ലഭിക്കുക. പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകൾക്ക് പാസ്സിങ് ഔട്ട് പരേഡ് നടത്തുന്നു. തുടർന്ന് ഇൻഡോർ, ഔട്ട്‌ഡോർ പരീക്ഷകൾ നടത്തി കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നു. | ||
ചുമതല :-മംഗലാപുരം പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസറും, സ്കൂൾ ഹെഡ്മിസ്ട്രസ് ഇതിന്റെ മേൽനോട്ട ചുമതല വഹിക്കുന്നു. കേഡറ്റുകളെ പരിശീലിപ്പിക്കുന്നതിനായി സ്കൂളിൽ നിന്ന് രണ്ട് അധ്യാപകരെയും പോലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കുന്നു. ജില്ലാതലത്തിൽ DNO,ADNO എന്നിവരാണ് മേൽനോട്ടം വഹിക്കുന്നത്. | ചുമതല :-മംഗലാപുരം പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസറും, സ്കൂൾ ഹെഡ്മിസ്ട്രസ് ഇതിന്റെ മേൽനോട്ട ചുമതല വഹിക്കുന്നു. കേഡറ്റുകളെ പരിശീലിപ്പിക്കുന്നതിനായി സ്കൂളിൽ നിന്ന് രണ്ട് അധ്യാപകരെയും പോലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കുന്നു. ജില്ലാതലത്തിൽ DNO,ADNO എന്നിവരാണ് മേൽനോട്ടം വഹിക്കുന്നത്. | ||
| വരി 18: | വരി 21: | ||
DI :- ലിബിൻ. ഡി | DI :- ലിബിൻ. ഡി | ||
SPC രക്ഷാകർത്ത കൺവീനർ :- സുരേഷ് കുമാർ. എസ് | SPC രക്ഷാകർത്ത കൺവീനർ :- സുരേഷ് കുമാർ. എസ് | ||
'''2024-25''' | |||
· '''നിരാലംബമായ കുടുംബത്തിന് ഒരു കൈതാങ്ങ്''' | |||
ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയ്ക്ക് വളരെ കുട്ടിയിലേ അച്ഛൻ മരണപ്പെട്ടു. കൈതാങ്ങായി ഉള്ള അമ്മയ്ക്ക് ഡയബറ്റിക് കാരണം ഒരു കാൽ മുറിച്ച് മാറ്റേണ്ടതായി വന്നു. കൃത്രിമകാലിൻ്റെ സഹായത്താലാണ് ജീവിക്കുന്നത്. ശോചനീയമായ വീടിൻ്റെ രണ്ടു മുറികളും ഹാളും അടുക്കളയും ടൈൽ പാകി ഏകദേശം അരലക്ഷം രൂപ ചിലവാക്കി ആ അമ്മയ്ക്ക് വീൽ ചെയറിൽ സഞ്ചരിക്കാൻ യോഗ്യമാക്കി കൊടുക്കുകയും കുട്ടിയ്ക്ക് പഠനത്തിനാവശ്യമായ പഠനോപകരണവും മറ്റും വാങ്ങി നൽകി കൊണ്ട് തോന്നയ്ക്കൽ സ്കൂളിലെ SPC കേഡറ്റുകൾ മാതൃകയായി | |||
'''അകറ്റാം അകലാം -ലഹരി വിരുദ്ധ സംവാദം'''[[പ്രമാണം:Spcvimukti.jpg|ലഘുചിത്രം|203x203ബിന്ദു]] | |||
തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബിന്റെയും എസ്പിസിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം എന്ന ലക്ഷ്യത്തോടുകൂടി കുടവൂർ ശ്രീ മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് 21/10/2024 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സംവാദം സംഘടിപ്പിച്ചു. സംവാദം നയിച്ചത് മംഗലപുരം സബ് ഇൻസ്പെക്ടർ രാജീവ് എസ് എസ് ആണ്. | |||
'''കേരളപ്പിറവി''' | |||
[[പ്രമാണം:Spcvisit.jpg|ലഘുചിത്രം|219x219ബിന്ദു]] | |||
കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു GHSS Thonnakkal സ്കൂളിലെ എസ്.പി.സി.കേഡറ്റുകൾ മംഗലപുരം പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയുണ്ടായി. പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരുടെ ചുമതലകളും നിലവിൽ സ്റ്റേഷനിൽ ഉപയോഗിക്കുന്ന ആയുധങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ ഈ സന്ദർശനം സഹായകമായി. പോലീസ് സേനയുടെ ഉത്തരവാദിത്വത്തെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെക്കുറിച്ചും വിശദമായി കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ എസ്.ഐ സുദീർ ഖാൻ വിശദമായ രീതിയിൽ സംസാരിച്ചു. | |||
'''ബോധവൽകരണ ക്ലാസ്സ്''' . | |||
[[പ്രമാണം:43004spc first aid.jpg|ലഘുചിത്രം|229x229ബിന്ദു]] | |||
Emergency Road Safety and Response Team ൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ SPC cadet കൾ ക്കായി 16/11/2024 തീയതി രാവിലെ.10 മണിക്ക് Road traffic -ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു. First Aid സംബന്ധിച്ച് ക്ലാസ്സ് നയിച്ചത് വർക്കല SN ഹോസ്പിറ്റലിലെ എമർജൻസി മെഡിസിൻ പ്രൊഫസർ Dr.Shehnaz & IMA വർക്കല ബ്രാഞ്ച്സെ ക്രട്ടറി Dr.Saju സഹദേവൻ എന്നിവർ ആയിരുന്നു. രണ്ടാമത്തെ.സെഷൻ കൈകാര്യം ചെയ്തത് ആറ്റിങ്ങൽ RTO ശ്രീ.ലൈജു ആയിരുന്നു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു നിന്ന ക്ലാസ്സിൽ.SPC. Junior. Senior കാഡറ്റ് കൾ പങ്കെടുത്തു | |||
'''SPC DISTRICT HSS WING QUIZ''' | |||
SPC DISTRICT HSS WING QUIZമത്സരത്തിൽ നിരഞ്ജൻ(cs2), മിസബ്(cs2), അഭിരവ്(cs1) എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. | |||
'''SPC DISTRICT HS WING QUIZ''' | |||
[[പ്രമാണം:Quiz 2025spc.jpg|ലഘുചിത്രം|224x224ബിന്ദു]] | |||
SPC ജില്ലാ ക്യാമ്പിൽ നടത്തിയ ക്വിസ് മത്സരത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി | |||
'''എസ്. പി. സി സർട്ടിഫിക്കറ്റ് വിതരണം''' | |||
[[പ്രമാണം:Spc passing out 2025.jpg|ലഘുചിത്രം|202x202ബിന്ദു]] | |||
തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി.സ്കൂളിലെ 2023-2025 അദ്ധ്യയന വർഷത്തിലെ എസ്. പി. സി കേഡറ്റുകൾക്ക് ഇന്ന്(09/05/2024 വെള്ളി )സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബഹു പി.ടി.എ പ്രസിഡൻ്റ് ഇ. നസീർ ൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സർട്ടിഫിക്കറ്റുകളും മെമെന്റോകളും വിതരണം ചെയ്തു. യോഗത്തിൽ സി. പി. ഒ സ്വപ്ന . റ്റി സ്വാഗതം പറഞ്ഞു. ബഹു ഹെഡ്മാസ്റ്റർ ശ്രീ.സുജിത്ത്. എസ്, ബഹു, എസ്. എം. സി ചെയർമാൻ ശ്രീ ജയകുമാർ. കെ, പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ ഷമി കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. എ. സി. പി. ഒ ശ്രീമതി സജീന ബീവി . കെ. എൻ നന്ദിയും പറഞ്ഞു, | |||
'''2025-2026''' | |||
[[പ്രമാണം:Spc summit.jpg|ലഘുചിത്രം|242x242ബിന്ദു]] | |||
ലീഗൽ സർവ്വീസ് അതോറിറ്റി(TDLSA) യുടെ ഭാഗമായി 2024 ൽ SPC കേഡറ്റുകൾ ആറ്റിങ്ങൽ കോടതി സന്ദർഷിക്കുകയുണ്ടായി. കോടതിയിൽ വെച്ച് TDLSA യുടെ ഭാഗമായി ഒരു സംവാദം നടക്കുകയുണ്ടായി അതിൽ തോന്നയ്ക്കൽ സ്ക്കൂളിൽ നിന്ന് 5 spc കേഡറ്റുകൾക്ക് സെലക്ഷൻ ലഭിച്ചു. | |||
LEGAL SERVICES SUMMIT-2025 എന്ന പ്രോഗ്രാമിൽ സെലക്ഷൻ കിട്ടിയ 5 കേഡറ്റുകൾക്ക് പങ്കെടുക്കാൻ അവസരം കിട്ടി. | |||
'''വിജിലൻസ് അവബോധ ക്ലാസ്''' | |||
[[പ്രമാണം:Spc october 31 awareness class.jpg|ലഘുചിത്രം|244x244ബിന്ദു]] | |||
GHSS തോന്നയ്ക്കലിൽ SPC കേഡറ്റുകൾക്ക് VACB (Vigilance and Anticorruption Bureau) യുടെ ആഭിമുഖ്യത്തിൽ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയിൽ എച്ച് എം ശ്രീ .സുജിത്ത്. എസ് സ്വാഗതം പറഞ്ഞു. പി.റ്റി എ പ്രസിഡൻ്റ് ശ്രീ. വി മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിജിലൻസ് CI ശ്രീ.ആദർശ് സർ ക്ലാസ്സ് നയിച്ചു. വിജിലൻസ് എന്താണെന്നും വിജിലൻസിൻ്റെ ആവശ്യകതയെ കുറിച്ചും വളരെ വിശദമായി ക്ലാസ്സ് എടുത്തു. തുടർന്ന് സീനിയർ അസിസ്റൻ്റ് ശ്രീമതി.ബിന്ദു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി ടീച്ചർ , CPO ശ്രീ. ബിനോയ് സർ എന്നിവർ ആശംസകൾ നൽകി. ACPOശ്രീമതി സജീന ബീവി.കെ.എൻ നന്ദി പറഞ്ഞു. | |||